ഒറ്റപ്പാലം: വെള്ളംവഴി ശരീരത്തില്‍ പ്രവേശിക്കുന്ന മറ്റൊരു സൂക്ഷ്മാണുകൂടി മനുഷ്യജീവനു ഭീഷണിയാകുന്നു. നെഗ്ലേരിയ എന്ന അമീബയാണു പുതിയ വില്ലനെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് ഇതു പ്രവേശിക്കാനുള്ള സാധ്യതയുള്ളത്. മൂക്കിലൂടെയാണ്
Read MoreCategory: Kottayam
നഗരസഭകള്‍ക്കു കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്കു നിവേദനം
കോട്ടയം: തനത് ഫണ്ടിന്റെ അപര്യാപ്തതയുള്ള സംസ്ഥാനത്തെ നഗരസഭകള്‍ വികസന പ്രതിസന്ധി നേരിടുകയാണന്നു നഗരസഭ അധ്യക്ഷന്മാരുടെ ചേംബര്‍. വികസനപ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും ആവശ്യത്തിനു ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് തദ്ദേശസ്വയം
Read Moreശക്തമായ കാറ്റില്‍ വള്ളം മുങ്ങി വേമ്പനാട്ടുകായലില്‍ അകപ്പെട്ട മത്സ്യതൊഴിലാളികള്‍ ആശുപത്രി വിട്ടു
കുമരകം: ശക്തമായ കാറ്റില്‍ വള്ളം മുങ്ങി ഒന്നേകാല്‍ മണിക്കൂര്‍ വേമ്പനാട്ടുകായലില്‍ അകപ്പെട്ട മത്സ്യതൊഴിലാളികള്‍ ആശുപത്രി വിട്ടു. ഇന്നലെ പുലര്‍ച്ചെ 3.45നു വീശിയ കാറ്റില്‍ രണ്ടു മത്സ്യബന്ധന വള്ളങ്ങള്‍ മുങ്ങിയാണ് നാലു മത്സ്യ തൊഴിലാളികള്‍ കായലില്‍ വീണത്. കുമരകം നാരകത്ര ഭാഗത്ത് പുത്തന്‍പുര സാബു
Read Moreപാറമ്പുഴ കൊലക്കേസ്: പ്രതിഭാഗം അഭിഭാഷകന്‍ പിന്മാറി
കോട്ടയം: പാറമ്പുഴ കൂട്ടക്കൊല ക്കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശി പ്രതി നരേന്ദര്‍ കുമാറിനുവേണ്ടി ഹാജരായിരുന്ന അഡ്വ. ബെന്നി കുര്യന്‍ വ്യക്തിപരമായ കാരണങ്ങള്‍മൂലം കേസില്‍നിന്നു പിന്‍മാറി. കോട്ടയം ജില്ലാ കോടതിയില്‍ കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് ഇന്നലെ
Read Moreമഴയിലും കാറ്റിലും വൈദ്യുത പോസ്റ്റുകള്‍ നിലംപൊത്തി; ഒഴിവായത് വന്‍ ദുരന്തം
കടുത്തുരുത്തി: കനത്ത കാറ്റിലും മഴയിലും പാടത്തുകൂടി കടന്നു പോകുന്ന വൈദ്യൂതി പോസ്റ്റുകള്‍ നിലംപൊത്തി. ഈ സമയം പാടത്തു പുല്ല് ചെത്തുകയായിരുന്ന സ്ത്രീകള്‍ ഓടി സമീപത്തെ റോഡില്‍ കയറിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. വാലാച്ചിറ സബ് സ്റ്റേഷനു സമീപത്തെ പാടത്ത് ഇന്നലെ
Read Moreപുഞ്ചക്കൃഷിയിറക്കും… കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ മെത്രാന്‍കായല്‍ സന്ദര്‍ശിച്ചു: പുഞ്ചക്കൃഷിക്ക് വിതയ്ക്കാന്‍ സാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍
കുമരകം: നെല്‍കൃഷി ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ മെത്രാന്‍കായലില്‍ സന്ദര്‍ശനം നടത്തി. കൃഷിവകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ മുഹമ്മദ് ഷെറീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ്
Read Moreപുണ്യദിനങ്ങളുമായി റംസാന്‍ പിറന്നു; നോമ്പുതുറ വിപണിയില്‍ താരമായി ഈന്തപ്പഴം
കോട്ടയം: വ്രതശുദ്ധിയുടെ പുണ്യദിനങ്ങളുമായി റംസാന്‍ പിറന്നതോടെ നഗരങ്ങളില്‍ കച്ചവടം പൊടിപൊടിക്കുകയാണ്. കോട്ടയം നഗരത്തില്‍ വഴിവാണിഭവും നോമ്പുതുറ വിഭവങ്ങളുടെ വില്പനയും തകൃതിയാണ്. തരിക്കഞ്ഞിയും വിവിധ തരം പലഹാരങ്ങളും പഴങ്ങളുമടങ്ങിയ
Read Moreകാമറ റോളിംഗ് സ്റ്റാര്‍ട്ട്… ആക്ഷന്‍… വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയാല്‍ പണി പിന്നാലെ വരും
കോട്ടയം: പരിശോധനയ്ക്കിടെ നിര്‍ത്താതെ പോകുന്ന വാഹനങ്ങളുടെ പിന്നാലെ പാഞ്ഞു പോകേണ്ടതില്ല എന്ന പുതിയ ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശം പോലീസിന് ആശ്വാസമായി. പകരം നിര്‍ത്താതെ പോകുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് പോലീസിന്റെ കംപ്യൂട്ടര്‍
Read Moreപെട്രോള്‍ പമ്പുകളിലെ സിസിടിവികളുടെ കാര്യത്തില്‍ ജീവനക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി
കോട്ടയം: പെട്രോള്‍ പമ്പുകളിലെ സിസിടിവി കാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്ന കാര്യത്തില്‍ ജീവനക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്കി. എരുമേലിയിലെ പെട്രോള്‍ പമ്പ് കവര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ പമ്പ് ഉടമകള്‍ക്കും പോലീസ്
Read Moreഒമാനില്‍ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു
കോട്ടയം: ഒമാനില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മണര്‍കാട് ചെറുവിലാകത്ത് ജോണ്‍ ഫിലിപ്പി(47)നെയാണ് കൊല്ലപ്പെട്ട നിലയില്‍ ഒരു കനാലിനടുത്ത് കണ്ടെത്തിയത്. ജോണിന്റെ മൃതദേഹം ഇപ്പോള്‍ മസ്ക്കറ്റ് മില്‍ട്ടറി
Read More