പള്ളിയില്‍ അതിഥിയായി വെള്ളിമൂങ്ങയെത്തി

ചിങ്ങവനം: പള്ളിയില്‍ അതിഥിയായി വെള്ളിമൂങ്ങയെത്തി. ചിങ്ങവനം ദയറാ പള്ളിക്കുള്ളില്‍ ഇന്നലെ രാവിലെയാണ് അപ്രതീക്ഷിതമായി വെള്ളിമൂങ്ങയെ കണെ്ടത്തിയത്. രാവിലെ പള്ളി തുറന്ന് അകത്തു കയറിയ ദേവാലയ ശുശ്രൂഷി ജോയി തറയില്‍ പക്ഷി കാഷ്ഠം കിടക്കുന്നതു കണ്ടു നടത്തിയ തെരച്ചിലിലാ

Read More

പാറമ്പുഴ കൊലപാതകക്കേസ്: വിചാരണ നടപടികള്‍ ആരംഭിച്ചു

കോട്ടയം: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കോട്ടയം പാറമ്പുഴ കൊലപാതകേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. മൂന്നുപേരെ അതിധാരുണമായി കൂട്ടക്കൊല ചെയ്ത കേസിലെ പ്രതി ഉത്തര്‍പ്രദേശ് സ്വദേശി നരേന്ദര്‍ കുമാറി(28)നെ കേസിലെ മൂന്നു സാക്ഷികള്‍ ഇന്നലെ തിരിച്ചറിഞ്ഞു

Read More

ഇതര സംസ്ഥാന തൊഴിലാളികളുടെ നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ ഉടനുണ്ടാവുമെന്ന് തൊഴില്‍മന്ത്രി

കോട്ടയം: അന്യസംസ്ഥാന തൊഴിലാളികളുടെ നിര്‍ബന്ധിത രജിസ്‌ട്രേഷനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് ഉടന്‍ രൂപം നല്‍കുമെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു. തൊഴിലാളികള്‍ മലയാളികളാണെങ്കിലും അല്ലെങ്കിലും അവരെയെല്ലാം തൊഴില്‍നിയമങ്ങളുടെ പരിധിയില്‍ കൊണ്ടുവരും

Read More

സ്കൂളുകള്‍ക്കടുത്ത് പുകയില വില്‍പ്പന: അധികാരികള്‍ വ്യക്തത വരുത്തണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി

കോട്ടയം: സ്കൂളുകള്‍ക്കടുത്ത് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയുന്നത് എത്ര ദൂരം അകലെയാണെന്ന എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ടെന്നും ഇക്കാര്യം അധികാരികള്‍ വ്യക്തമാക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.

Read More

ഇത്തവണ എല്ലാം ശരിയാകുമോ? ദുരിതങ്ങള്‍ക്കു നടുവില്‍ ഒറ്റപ്പെട്ട മണ്ടാറുകാര്‍ ചോദിക്കുന്നു

കടുത്തുരുത്തി: വര്‍ഷത്തില്‍ പകുതിയിലേറേ ദിവസങ്ങളിലും വെള്ളത്തില്‍ കഴിയുന്ന മുണ്ടാറിലെ കുടുംബങ്ങളുടെ ദുരിതത്തിന് ഇനിയും അറുതിയില്ല. വര്‍ഷകാലത്ത് റോഡിലൂടെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കടത്തുവള്ളം സര്‍വീസ് നടത്തുന്ന ഏക നാടും മുണ്ടാറാണെന്നത് അറിയുമ്പോ

Read More

മോനിപ്പള്ളി ജവഹര്‍ കോളനിയിലെ വീടുകള്‍ അപകടഭീഷണിയില്‍; വിനയായത് റോഡ് വികസനത്തിന് സ്ഥലം വിട്ടുനല്‍കിയത്

കുറവിലങ്ങാട്: വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലം നല്‍കാല്‍ പലരും മടിക്കുമ്പോളും ആകെയുള്ള നാലുസെന്റ് ഭൂമിയില്‍ നിന്ന് പ്രതിഫലം വാങ്ങാതെ സ്ഥലം നല്‍കിയ മോനിപ്പള്ളി ജവഹര്‍ കോളനി നിവാസികളുടെ വീട് ഇപ്പോള്‍ നിലനില്‍പ്പ് ഭീഷണിയില്‍.

Read More

കെഎസ്ഇബിയുടെ പേരില്‍ എല്‍ഇഡി ബള്‍ബുകള്‍ വിറ്റ് തട്ടിപ്പ്

എരുമേലി: കെഎസ്ഇബിയില്‍ നിന്ന് വരികയാണെന്നുപറഞ്ഞ് യുവാവ് വീടുകള്‍ കയറിയിറങ്ങി ഗുണനിലവാരം കുറഞ്ഞ എല്‍ഇഡി ബള്‍ബുകള്‍ വിറ്റ് തട്ടിപ്പ് നടത്തുന്നതായി പരാതി. കഴിഞ്ഞ ദിവസം എരുമേലി ടൗണിനടുത്ത് ചരള, ആനക്കല്ല് ഭാഗത്ത് നിരവധിപ്പേര്‍ തട്ടിപ്പിനിരയായി. കെഎസ്

Read More

വിവാഹത്തലേന്ന് കാണാതായ വരനായി അന്വേഷണം ഊര്‍ജിതം

കോലഞ്ചേരി: വിവാഹത്തലേന്ന് കാണാതായ വരനെക്കുറിച്ചുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. യുവാവിന്റെ ഫോണ്‍ അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചിട്ടില്ല. കോലഞ്ചേരി തമ്മാനിമറ്റം ചിറമ്പാട്ട് ജോണിയുടെ മന്‍ ജിത്തു(28) വിനെയാണ്

Read More

റെയില്‍വേ മേല്‍പ്പാലം ആറു മാസത്തിനകം പൂര്‍ത്തിയാകും

കോട്ടയം: പുതുതായി നിര്‍മിക്കുന്ന നാഗമ്പടം റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാലാവസ്ഥ അനുകൂലമായാല്‍ ആറുമാസങ്ങള്‍ കൊണ്ടു പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന അധികൃതര്‍ അറിയിച്ചു. പാലത്തിന്റെ 60 ശതമാനം ജോലികളും പൂര്‍ത്തിയായി കഴിഞ്ഞു.

Read More

കഞ്ചാവ് വില്പന നടത്തിയ രണ്ട് ഒഡീഷ സ്വദേശികള്‍ പിടിയില്‍; ഇവരുടെ പക്കല്‍ നിന്നും അരകിലോ കഞ്ചാവും പിടിച്ചെടുത്തു

കോട്ടയം: ഇതരസംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളില്‍ കഞ്ചാവ് വില്പന നടത്തിയിരുന്ന രണ്ടു ഒഡീഷ സ്വദേശികളെ എക്‌സൈസ് സ്‌പെഷല്‍ സ്ക്വാഡ് പിടികൂടി. രാജ്‌സിംഗ് (25), ചന്ദന്‍ദാസ് (39) എന്നിവരാണ് എക്‌സൈസ് ഷാഡോ ടീമിന്റെ പിടിയിലായത്. ഇവരുടെ പക്കല്‍

Read More