കടുത്തുരുത്തി: കൗമാരക്കാരായ പ്രണയിതാക്കളെ കൊണ്ട് പോലീസ് പൊറുതി മുട്ടുന്നു. സ്കൂളുള്‍ വിട്ടു വരുന്ന വഴിയിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലുമെല്ലാം പ്രണയിതാക്കള്‍ സജീവമാണെങ്കിലും ടാക്‌സി വിളിച്ചു കൂട്ടുകാര്‍ക്കൊപ്പം രാത്രിയില്‍ പ്രണയിനി യുടെ വീട് തപ്പി പോയതും ലൈസന്‍
Read MoreCategory: Kottayam
നൂറു വൃക്ഷത്തൈ നട്ട് നൂറാം ജന്മദിനാഘോഷം
കാഞ്ഞിരപ്പള്ളി: നൂറാം വയസിലും ചുറുചുറുക്കോടെ കാഞ്ഞിരപ്പള്ളി മടുക്കക്കുഴി മാത്തുപാപ്പന്‍ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കു മൊപ്പം ജന്മദിനം ആഘോഷിച്ചു. വരും തലമുറയ്ക്കായി 100ാം വയസില്‍ 100 വൃക്ഷത്തൈകള്‍ നട്ടുകൊണ്ടായിരുന്നു മാത്തുപാ പ്പന്റെ പിറന്നാള്‍ ആഘോഷം.ജീവിതശൈലി
Read Moreകഞ്ചാവ് വില്പന: മോളി ഷാജിയെ റിമാന്‍ഡ് ചെയ്തു
കോട്ടയം: കഞ്ചാവ് വില്പനകേസില്‍ അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൈപ്പുഴ ഇല്ലിച്ചിറ ഷാജിയെ(മോളി ഷാജി-38)യാണ് ഷാഡോ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. മീന്‍പിടിക്കുകയാണെന്ന വ്യാജേന കഞ്ചാവ് വില്പന നടത്തിയിരുന്ന ഇയാളുടെ
Read Moreകോട്ടയം ജില്ലയിലെ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് മിക്കതും നിലച്ചു; ദിവസം എട്ടുലക്ഷംരൂപ നഷ്ടം
കോട്ടയം: ജില്ലയില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മിക്കവയും നിലയ്ക്കുന്നു. നിലവിലുള്ള 80 സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ വരുമാനത്തില്‍ ദിവസം എട്ടു ലക്ഷം രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. കാലപ്പഴക്കം ചെന്ന ബസുകള്‍, ജീവനക്കാരുടെ കുറവ്, നടത്തിപ്പിലെ വീഴ്ച എന്നിവയൊക്ക
Read Moreട്രയിനില്‍ അവശനിലയില്‍ കാണപ്പെട്ട യുവതി അപകടനില തരണം ചെയ്തു
ഗാന്ധിനഗര്‍: കോട്ടയം റെയില്‍വെ സ്‌റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിനില്‍ അവശനിലയില്‍ കണ്ടെത്തിയ യുവതി അപകട നിലതരണം ചെയ്തതായി ഡോക്്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10.30നാണ് എറണാകുളം- കോട്ടയം പാസഞ്ചര്‍ ട്രെയിനില്‍ അവശനിലയില്‍ തൃശൂര്‍
Read Moreപട്ടിത്താനം ജംഗ്ഷനില്‍ എംസി റോഡ് ഇടിഞ്ഞു താഴ്ന്നു
ഏറ്റുമാനൂര്‍: ആധുനിക രീതിയില്‍ നിര്‍മിച്ച എംസി റോഡ് ഇടിഞ്ഞു താഴ്ന്നു. എംസി റോഡും വൈക്കം റോഡും സംഗമിക്കുന്ന പട്ടിത്താ നംജംഗ്ഷനില്‍ റൗണ്ടാനയ്ക്ക് സമീപമാണ് റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടത്. ഇവിടെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി യിട്ട് മൂന്നു മാസമേ ആകുന്നുള്ളൂ.
Read Moreസ്കൂളുകളുടെ പരിസരത്ത് നിരീക്ഷണവും റെയ്ഡും
കോട്ടയം: സ്കൂളുകള്‍ കേന്ദ്രീകരിച്ച ലഹരിമരുന്ന് മാഫിയ പിടിമുറുക്കുന്നതിനെ തുടര്‍ന്നു ജില്ലയിലെ സ്കൂളുകളുടെ പരിസരത്ത് എക്‌സൈസ് വകുപ്പ് നിരീക്ഷണവും റെയ്ഡും ശക്തമാക്കി. ലഹരി വസ്തുക്കളുടെ വില്പനയും വ്യാപനവും തടഞ്ഞു സ്കൂളുകളെ ലഹരിവിമുക്തമാക്കുന്നതിന്
Read Moreപഴകിയ ഭക്ഷണം പിടികൂടാന്‍ പരിശോധന തുടരും
കോട്ടയം: നഗരത്തിലെ ഒമ്പതു ഹോട്ടലുകളില്‍ നിന്നു നഗരസഭാ ആരോഗ്യവിഭാഗം ഇന്നലെ രാവിലെ നനടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടികൂടിയ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. മഴക്കാല പൂര്‍വ നടപടികളുടെ
Read Moreപൊതുവിപണിയില്‍ അരിവില കുതിക്കുന്നു; മൂന്നു രൂപവരെ കൂടി
കോട്ടയം: പൊതുവിപണിയില്‍ അരിവില വര്‍ധിക്കുന്നു. രണ്ടാഴ്ചകൊണ്ടു മൂന്നു രൂപയുടെ വരെ വര്‍ധനവാണ് അരി വിപണിയിലുണ്ടായിരിക്കുന്നത്. കിലോഗ്രാമിന് 25 രൂപയുണ്ടായിരുന്ന വെള്ളയരി വിഭാഗത്തില്‍ ജയയ്ക്ക് 27.50 രൂപയാണു മൊത്തവില. സുരേഖയ്
Read Moreപുതുപ്പള്ളിക്കൊരു കറിവേപ്പ് പദ്ധതി; ഉദ്ഘാടനം നടത്തി
കോട്ടയം: ജനാധിപത്യ കേരള കോണ്‍ഗ്രസ് പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുപ്പള്ളിക്കൊരു കറിവേപ്പ് പദ്ധതി ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യമുള്ള പുതുപ്പള്ളി എന്ന സ്വപ്നം പൂര്‍ത്തിയാക്കുന്ന
Read More