‘സാറേ, ഒരു തുള്ളി വെള്ളം പുറത്തൊഴിക്കുന്നില്ല; ഇതുകണ്ടോ, മുഴുവന്‍ പൈപ്പിലൂടെ ഓടയിലേക്കാ..

കുറവിലങ്ങാട്: ‘സാറേ ഒരു തുള്ളി വെള്ളം പുറത്തൊഴിക്കുന്നില്ല , ഇതുകണ്ടോ, മുഴുവന്‍ പൈപ്പീലൂടെ ഓടയിലെത്തുകയാ’. ഈ നിലപാട് ആരുടേതെന്ന് ആരും സംശയിക്കേണ്ട. കുറവിലങ്ങാട് ടൗണിലെ ഒരു വ്യാപാരസ്ഥാപനത്തിലെത്തിയ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും സംഘത്

Read More

വിവാഹധൂര്‍ത്ത് ഒഴിവാക്കി നവദമ്പതികള്‍ മാതൃകയാകുന്നു: ചെലവുചുരുക്കി സ്വരൂപിച്ച പണം നിര്‍ധനകുടുംബത്തിനു വീടൊരുക്കാന്‍

കടുത്തുരുത്തി: വിവാഹത്തിന്റെ ചെലവ് ചുരുക്കി ലഭിച്ച വരുമാനം ഉപയോഗിച്ചു രണ്ട് നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് കിടപ്പാടമൊരു ക്കാന്‍ നവദമ്പതികള്‍. കാട്ടാമ്പാക്ക് ചായംമാവ് പഴയമഠത്തില്‍ (പുഷ്പകം ഭവനത്തില്‍) മുരളീധര ന്‍നായരുടെയും കമലാമണി യമ്മയുടെയും മകന്‍ സന്തോഷ്കുമാര്‍

Read More

പോലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ പോലീസ് സ്റ്റേഷനുകള്‍ ഇനി സംഗീതസാന്ദ്രമാകും

കോട്ടയം: പരാതി നല്കാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തുന്നവര്‍ക്കും ഇനി മനോഹരമായ പാട്ടുകള്‍ ആസ്വദിക്കാം. കോട്ടയം ഡിവൈഎസ്പി ബിജു കെ. സ്റ്റീഫന്റെ നേതൃത്വത്തില്‍ കോട്ടയം ഡിവൈഎസ്പി ഓഫീസിനു കീഴിലുള്ള പോലീസ് സ്‌റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്

Read More

പൂവാലന്മാര്‍ ജാഗ്രതൈ! ബസില്‍ വനിതാപോലീസുണ്ട്

വൈക്കം: ബസുകളില്‍ വിദ്യാര്‍ഥിനികളെയും സ്ത്രീകളെയും ശല്യപ്പെടുത്തുന്നവരെ കുരുക്കാന്‍ വനിതാപോലീസിന്റെ മിന്നല്‍പരിശോധന. വൈക്കം പോലീസ്‌സ്‌റ്റേഷന്‍ പരിധിയില്‍ വിവിധ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളിലാണ് വനിതാപോലീസ് സ്ത്രീസുരക്ഷ ഉ

Read More

സെല്‍ഫി ചതിച്ചു: ഒളിച്ചോടിയ കമിതാക്കള്‍ പോലീസ് പിടിയില്‍

മുണ്ടക്കയം: സെല്‍ഫി ചതിച്ചു, ഒളിച്ചോടിയ കമിതാക്കള്‍ പോലീസ് പിടിയില്‍. മുണ്ടക്കയം ചോറ്റി സ്വദേശിയായ യുവാവും തൃക്കൊടിത്താനം സ്വദേശിനിയായ യുവതിയുമാണ് നാലു മാസം മുമ്പ് ഒളിച്ചോടിയത്. ചങ്ങനാശേരിയില്‍ ഒരു സ്ഥാപനത്തില്‍ എംഎല്‍ടി പഠനം

Read More

ഇടുക്കി ജില്ലാ പഞ്ചായത്തിലെ നിരീക്ഷണ കാമറ മറച്ച് കള്ളക്കളി

തൊടുപുഴ: ഇടുക്കി ജില്ലാ പഞ്ചായത്തിലെ നിരീക്ഷണ കാമറ കലണ്ടര്‍ ഉപയോഗിച്ച് മറച്ചുപിടിച്ചു നടത്തിയ ക്രമക്കേടുകളുടെ ദൃശ്യം പുറത്തായി. ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ ഓഫീസിലാണ് സംഭവം. ഒരു മാസത്തെ കാമറ റിക്കാര്‍ ഡിംഗ് ദൃശ്യം സെക്രട്ടറി അഡ്വ.ഷാജി

Read More

ഡ്രൈവര്‍ക്കു നെഞ്ചുവേദന ഉണ്ടായതിനെത്തുടര്‍ന്നാണ് ബസ് നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി

കറുകച്ചാല്‍: ഡ്രൈവര്‍ക്കു നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട സ്വകാര്യബസ് വൈദ്യുതി പോസ്റ്റിലും കെട്ടിടത്തിലും ഇടിച്ചു. ഇന്നു രാവിലെ 8.30ന് കറുകച്ചാല്‍ – വാഴൂര്‍ റോഡില്‍ പഞ്ചായത്ത് ഓഫീസിനു മുന്നിലാണ് സംഭവം. കാവനാല്‍ക്കടവില്‍

Read More

പൂഞ്ഞാറിലെ തോല്‍വി യുഡിഎഫിനൊരു പ്രശ്‌നമേയല്ല

കോട്ടയം: പൂഞ്ഞാറിലെ സിപിഎം പ്രാദേശിക പ്രവര്‍ത്തകരെ ശരിയാക്കാന്‍ സംസ്ഥാനസെക്രട്ടറിയേറ്റ് തീരുമാനിച്ചപ്പോള്‍ യുഡിഎഫിന്റെ സ്ഥിതി വ്യത്യസ്തമാണ്. യുഡിഎഫിനു ഇതൊരു വിഷയമേ ആകുന്നില്ല. പൂഞ്ഞാറിലും മറ്റു പല മണ്ഡലങ്ങളിലും കാലുവാരലുണ്ടായെന്ന് കേരള

Read More

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ പൂട്ടി; നീളത്തിലും വട്ടത്തിലും ഓടി രോഗികള്‍

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്‍ഫര്‍മേഷന്‍ കൗണ്ടറിന്റെ പ്രവര്‍ത്തനം നിര്‍ത്തിയത് രോഗികള്‍ക്ക് വിനയാകുന്നു. ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം,ആലപ്പുഴ തുടങ്ങി വിവിധ ജില്ലകളില്‍ നിന്നായി ദിവസേന ആയിരക്കണക്കിന് രോഗി

Read More

കാന കൈയേറി കല്‍ക്കെട്ട് നിര്‍മിച്ചതായി പരാതി

കടുത്തുരുത്തി: സ്വകാര്യവ്യക്തിയും കുടുംബാംഗങ്ങളും സ്ഥലം കൈയേറിയതോടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള കാന മെലിഞ്ഞില്ലാതാ യി. നാട്ടുകാരുടെ പരാതിയില്‍ സ്ഥലം സന്ദര്‍ശിച്ച പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ കാന കൈയേറി അനധികൃതമായി നിര്‍മിച്ച കല്‍ക്കെട്ട് പൊളിച്ചു നീക്കാന്‍ നോട്ടീസ്

Read More