മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്: പ്രതിക്കായി അന്വേഷണം ശക്തം

പാലാ: നഗരത്തിലെ പ്രധാന ഷെഡ്യൂള്‍ഡ് ബാങ്കിന്റെ ശാഖയില്‍ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയ യുവാവിനായി പോലീസ് അന്വേഷണം ശക്തമാക്കി. പാലാ മുള്ളനാല്‍ യെതിന്‍ സജിയെയാണ്് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസില്‍ പൊലീസ് തിരയുന്നത്. കിഴതടിയൂര്‍

Read More

കുഴിമറ്റത്ത് വീണ്ടും അജ്ഞാതജീവി ആടുകളെ ആക്രമിച്ചു ; ചെന്നായയെപ്പോലുള്ള മൂന്നു ജീവികളെ കണ്ടതായി പ്രദേശവാസികള്‍

കോട്ടയം: പാത്താമുട്ടം കുഴിമറ്റം മേഖലയില്‍ വീണ്ടും അജ്ഞാതജീവിയുടെ ആക്രമണം. ഇന്നു പുലര്‍ച്ചെ നാലോടെ രണ്ടു വീടുകളിലെ ആടുകളെ അജ്ഞാത ജീവി ആക്രമിച്ചു. അജ്ഞാത ജീവിയെ കണ്ട രണ്ടു വീട്ടുകാരും ചെന്നായ ആണെന്ന് പറയുന്നു. കുഴിമറ്റം എരുമത്താനംകുന്ന്

Read More

ഐഎംസി പരിശോധന മറികടക്കാന്‍ ഡോക്ടര്‍മാരെ സ്ഥലംമാറ്റുന്നു ;യുവ ഡോക്ടര്‍മാര്‍ രംഗത്ത്

ഗാന്ധിനഗര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ (ഐഎംസി) പരിശോധനയെ മറികടക്കാന്‍ ഡോക്ടര്‍മാരെ താല്‍ക്കാലികമായി സ്ഥലം മാറ്റി ഐഎംസിയുടെ കണ്ണില്‍ പൊടിയിടുന്നതിനെതിരെ യുവഡോക്ടര്‍മാര്‍ രംഗത്ത്. കോട്ടയം മെഡിക്കല്‍

Read More

യുവതിയുടെ കുളി മൊബൈലില്‍ പകര്‍ത്തിയ യുവാവിനെതിരേ പോലീസ് കേസെടുത്തു

മുണ്ടക്കയം: യുവതിയുടെ കുളിസീന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിനെതിരേ മുണ്ടക്കയം പോലീസ് കേസെടുത്തു. വെള്ളനാടി ഭാഗത്തുള്ള ഇരുപത്താറുകാരനെതിരേയാണ് കേസ്. പോലീസ് കേസെടുത്തതോടെ യുവാവ് സ്ഥലം വിട്ടു. കഴിഞ്ഞ ദിവസം യുവതി മണിമലയാറ്റില്‍ കുളി

Read More

പരിസ്ഥിതി സൗഹൃദമാക്കി ശബരിമലയിലെത്തി; ശയനമുരുണ്ട് മടക്കം

കണമല: മഹാരാഷ്ട്രയില്‍ നിന്ന് സൈക്കിള്‍ റിക്ഷയില്‍ സഞ്ചരിച്ച് ശബരിമലയിലെത്തിയ നാലംഗ കുടുംബം തിരികെ മടങ്ങിക്കൊ ണ്ടിരിക്കുന്നത് റിക്ഷയിലെ യാത്രക്കൊപ്പം റോഡിലൂടെ ശയനപ്രദക്ഷിണമായി. മഹാരാഷ്ട്ര അമരാവതി ജില്ലയിലെ ശില്പി രവിദാസ് (40), മക്കളായ ജയ് (11)

Read More

‘തോപ്പില്‍ ജോപ്പന്‍” കാഞ്ഞിരപ്പള്ളിയില്‍ ; പ്രിയതാരത്തെ കാണാന്‍ ആരാധകരുടെ തിരക്ക്

കാഞ്ഞിരപ്പള്ളി: ജോണി ആന്റണി സംവിധായകനായ തോപ്പില്‍ ജോപ്പന്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി മമ്മൂട്ടി കാഞ്ഞിരപ്പള്ളിയില്‍ എത്തി. കാഞ്ഞിരപ്പള്ളി കത്തീഡ്രലിന്റെ സമീപത്തായാണ് ഷൂട്ടിംഗ് നടക്കുന്നത്. രണ്‍ജി പണിക്കര്‍, പാഷാണം ഷാജി, ശ്രീജിത്ത് രവി, സുരേഷ്

Read More

എടിഎം കാര്‍ഡിന്റെ പിന്‍നമ്പര്‍ ചോര്‍ത്തി തട്ടിപ്പ്; നിരവധി പേര്‍ക്കു പണം നഷ്ടമായി

പൊന്‍കുന്നം: ഇളങ്ങുളം മേഖലയില്‍ എസ്ബിടി അക്കൗണ്ടുകള്‍ ഉള്ളവരുടെ എടിഎം കാര്‍ഡിന്റെ പിന്‍നമ്പര്‍ ചോര്‍ത്തി പണം തട്ടിയതായി പരാതി. തട്ടിപ്പിനിരയായ നിരവധി പേരില്‍ ചിലരാണ് ഇതുസംബന്ധിച്ചു പൊന്‍കുന്നം പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കൂരാലി വേഴമ്പ

Read More

മഴയില്‍ ചോര്‍ന്നൊലിച്ച് കടുത്തുരുത്തി സബ് രജിസ്ട്രാര്‍ ഓഫീസ് അപകടാവസ്ഥയില്‍

കടുത്തുരുത്തി: പതിറ്റാണ്ടുകള്‍ പഴക്കമുള്ള കടുത്തുരുത്തിയിലെ സബ് രജിസ്ട്രാര്‍ ഓഫീസ് അപകടാവസ്ഥയില്‍. ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മേല്‍തട്ടുകള്‍ അടര്‍ന്നു വീഴൂന്നതും പതിവായി. ജീവനക്കാര്‍ ഓഫീസിനുള്ളില്‍ ജോലി ചെയ്യുന്നത് അപകടഭീതിയില്‍. കെട്ടിടത്തിന്റെ

Read More

എന്‍. രാമചന്ദ്രന്‍ കോട്ടയം ജില്ലാ പോലീസ് ചീഫ്

കോട്ടയം: ജില്ലാ പോലീസ് ചീഫായി എന്‍. രാമചന്ദ്രനെ നിയമിച്ചു. പത്തുമാസത്തെ സുത്യര്‍ഹമായ സേവനത്തിനു ശേഷം സ്ഥലം മാറ്റം ലഭിച്ചു പോകുന്ന എസ്.സതീഷ് ബിനോയ്ക്കു പകരമാണ് എന്‍.രാമചന്ദ്രനെ നിയമിച്ചത്. സതീഷ് ബിനോ കൊല്ലം സിറ്റി പോലീസ് കമ്മീഷണറാകും. പാലായിലെ

Read More

മുത്തശിയുടെ സംസ്കാരത്തിനെത്തിയ പ്രിയങ്കയുടെ ചിത്രമെടുക്കാന്‍ മത്സരിച്ച് ആരാധകര്‍

കോട്ടയം: ബോളിവുഡിലെ സൂപ്പര്‍ നായിക പ്രിയങ്കാ ചോപ്ര മുത്തശി മേരി അക്യൂറിയുടെ സംസ്കാര ചടങ്ങുകള്‍ക്കായി കോട്ടയത്ത് എത്തിയെന്ന വിവരം കാട്ടുതീ പോലെയാണു നാട്ടില്‍ പടര്‍ന്നതെങ്കിലും പലരും വിശ്വസിച്ചില്ല. പ്രിയങ്കയെപ്പോലൊരു സൂപ്പര്‍താരം ഇവിടേക്ക് എത്തുമോയെന്ന

Read More