കോട്ടയം: മോട്ടോര്‍വാഹനവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി വിദ്യാര്‍ഥികളെ കുത്തിനിറച്ച് കരാര്‍ വാഹനങ്ങള്‍ പായുന്നു. വിദ്യാര്‍ഥികളുടെ യാത്രാ ആവശ്യത്തിനായി സ്കൂള്‍ അധികൃതര്‍ കരാര്‍ അടിസ്ഥാനത്തില്‍ എടുത്തിരിക്കുന്ന ഓട്ടോറിക്ഷകളില്‍ ഡ്രൈവറുടെ സീറ്റിലിരുത്തിയും
Read MoreCategory: Kottayam
കുമരകം, സംക്രാന്തി എന്നിവിടങ്ങളില്‍ നിന്ന് മൂന്നു സ്ത്രീകളെ കാണാതായി
കോട്ടയം: കുമരകത്തുനിന്ന് രണ്ടു വീട്ടമ്മമാരെയും സംക്രാന്തിയില്‍ നിന്ന് ഒരു യുവതിയെയും കാണാതായി. ബന്ധുക്കളുടെ പരാതിയില്‍ കുമരകം, ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ചയാണ് കുമരകത്തെ വീട്ടമ്മമാരെ കാണാതായത്. ആശാരിമറ്റം
Read Moreഅതിരമ്പുഴ അപ്പച്ചന്റെ സംസ്കാരകര്‍മം വ്യാഴാഴ്ച; യാത്രയായതു ദീപികയുടെ ആത്മമിത്രം
അതിരമ്പുഴ (കോട്ടയം): കഴിഞ്ഞദിവസം അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് അതിരമ്പുഴ അപ്പച്ചന്റെ സംസ്കാരകര്‍മം വ്യാഴാഴ്ച വൈകുന്നേരം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ നടക്കും. വൈകുന്നേരം നാലിന് കോട്ടയ്ക്കുപുറം കുടിലില്‍ വീട്ടില്‍ സംസ്കാരശുശ്രൂഷകള്‍
Read Moreസ്കൂള്‍ ഭക്ഷണം വിഭവസമൃദ്ധം;സര്‍ക്കാര്‍ വിഹിതം ആറു രൂപ !
കോട്ടയം: ഒരു അധ്യയന വര്‍ഷത്തിനുകൂടി ഇന്നു തുടക്കം കുറിക്കുമ്പോള്‍ ആശങ്കയിലും അങ്കലാപ്പിലുമാണ് പ്രഥമാധ്യാപകര്‍. സ്കൂള്‍ തുറക്കുന്ന ദിവസം തന്നെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍, കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിനുള്ള ഫണ്ട്
Read Moreഅമ്മയും യാത്രയായി; ഇനി എന്തു ചെയ്യണമെന്നറിയാതെ ആരുമില്ലാതെ അനുഷ
തലയോലപ്പറമ്പ്: പതിനെട്ടുകാരിയായ മകളെ തനിച്ചാക്കി മാതാവിന്റെ വേര്‍പാട് നാടിനെ ഈറനണിയിച്ചു. തലയോലപ്പറമ്പ് മാത്താനം കോതാവേലില്‍ പരേതനായ ചന്ദ്രബാബുവിന്റെ ഭാര്യ രമണി(51)യുടെ മരണമാണു മകള്‍ അനുഷയെ തനിച്ചാക്കിയത്. വൈക്കത്തെ സ്വകാര്യ കോളജില്‍
Read Moreവിദ്യാര്‍ഥികളുടെ കപ്പക്കൃഷിയില്‍ നൂറുമേനി വിജയം
അതിരമ്പുഴ: വിഷമുക്ത ഭക്ഷണ എന്ന സന്ദേശമുയര്‍ത്തി അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ നടത്തി ജൈവകപ്പകൃഷി വന്‍ വിജയം. മുഴുവന്‍ കപ്പയും മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റഴിഞ്ഞതോടെ വിദ്യാര്‍ഥികള്‍ ആവേശത്തിലും. ഈവര്‍ഷം വീണ്ടും കൃഷി തുടരാനുള്ള തയാ
Read Moreമാര്‍ക്കറ്റിലെ മാലിന്യം മണിമലയാറ്റിലേക്ക്: പകര്‍ച്ചവ്യാധികള്‍ക്കു സാധ്യത
മുണ്ടക്കയം: പൊതു മത്സ്യ മാംസ മാര്‍ക്കറ്റിലെ മാലിന്യ ടാങ്ക് നിറഞ്ഞൊഴുകി രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സാധ്യത വര്‍ധിച്ചു. കോസ്‌വേ പാലത്തിന് സമീപം മണിമലയാറിന്റെ തീരത്തുള്ള പഞ്ചായത്ത് വക പൊതുമാര്‍ക്കറ്റിന്റെ
Read Moreആടുകളേ, ഇനി ഭയം വേണ്ട; ഹൈടെക് കൂട് റെഡി..!
കടുത്തുരുത്തി: വെള്ളാശ്ശേരി ഹൈമ ഡയറിഫാമിലെ ആടുകള്‍ക്കിനി തെരുവ് നായ്ക്കളെ ഭയക്കേണ്ട. കമ്പിയും ഷീറ്റും ഉപയോഗിച്ചു സുരക്ഷയ്ക്കു മുന്‍കരുതല്‍ നല്‍കി പ്രത്യേക രീതിയില്‍ ഉണ്ടാക്കിയ ഹൈടെക്ക് ആട്ടിന്‍കൂടാണ് വെള്ളാശ്ശേരി മായാമന്ദിരത്തില്‍ മധുസൂദനന്‍ നമ്പൂതിരി നിര്‍മിച്ചിരിക്കുന്നത്
Read Moreചെങ്ങറ സമരം ഒമ്പതാംവര്‍ഷത്തിലേക്കു കടക്കുമ്പോള്‍ സമരനായകന്‍ ളാഹ ഗോപാലന്‍ പടിക്കുപുറത്ത്
പത്തനംതിട്ട: ചെങ്ങറ ഭൂസമരം ഒമ്പതാംവര്‍ഷത്തിലേക്കു കടക്കുമ്പോള്‍ സമരനായകന്‍ പടിക്കുപുറത്ത്. 2007 ഓഗസ്റ്റ് നാലിന് രാത്രി ചെങ്ങറയിലെ ഹാരിസണ്‍ എസ്‌റ്റേറ്റിലെ ഭൂമി കൈയേറി കുടില്‍ കെട്ടിയവര്‍ നടത്തിയ ഐതിഹാസിക സമരത്തിനു നേതൃത്വം നല്‍കിയ ളാഹ ഗോപാലനെ സമരക്കാര്‍ തന്നെ
Read Moreപ്രശ്‌നം എന്തുമാകട്ടെ ധൈര്യമായി പറയാം: കുട്ടികളോട് പോലീസ്
എരുമേലി: സ്കൂളിലും പുറത്തും കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ എപ്പോള്‍ വേണമെങ്കിലും സമീപിക്കാമെന്ന് കുട്ടികളോട് പോലീസ്. ഇതിനായി സ്കൂളുകളില്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് എരുമേലി എസ്‌ഐ ജര്‍ലിന്‍ വി. സ്കറിയ അറിയിച്ചു. ഗ്രൂപ്പില്‍
Read More