പിണറായി മന്ത്രിസഭയില്‍ മധ്യകേരളത്തിനു മന്ത്രിമാരില്ല

ഏറ്റുമാനൂര്‍: സിപിഎം മന്ത്രിമാരുടെ ലിസ്റ്റ് പുറത്തുവന്നപ്പോള്‍ മധ്യകേരളത്തില്‍നിന്ന് മന്ത്രിമാരില്ല. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകള്‍ക്കു പുറമേ പത്തനംതിട്ടയും മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാതെവന്നത് പരക്കെ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. ഈ നാലു

Read More

മഴ, മഴ…കുട, കുട..! മഴ ആരംഭിച്ചതോടെ കുട വിപണി സജീവമായി

കോട്ടയം: മഴ ആരംഭിച്ചതോടെ കുട വിപണി സജീവമായി. കുടക്കടകളില്‍ തിരക്കോട് തിരക്കാണ്. പ്രമുഖ കുട കമ്പനികളെല്ലാം ഇക്കുറി അഞ്ചു ശതമാനം വരെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. കുട്ടികളെയും മുതിര്‍ന്നവരെയുമൊക്കെ ആകര്‍ഷിക്കാന്‍ പുതിയ കുടകളും വിപണിയില്‍ ഇറക്കിയി

Read More

പനിയെത്തും മുമ്പേ തുടങ്ങാം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി ആരോഗ്യവകുപ്പ്

കോട്ടയം: മഴക്കാലപൂര്‍വ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ചില മേഖലകളില്‍ കൊതുകുജന്യ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും ഉദ്യോ

Read More

വീടിന്റെ മുറ്റം ടൈല്‍ വിരിച്ച് സുന്ദരമാക്കാം മോഹനവാഗ്ദാനം നല്‍കി പണംതട്ടിയ സംഘം പിടിയില്‍

തൊടുപുഴ: വീടിന്റെ മുറ്റത്ത് ടൈല്‍ ഇടാമെന്നു പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ മൂവര്‍സംഘം പിടിയില്‍. എറണാകുളം സ്വദേശികളായ വലിയാറ കണ്ണന്‍ ദാമോദരന്‍(43), ഇടത്തല കണ്ണംകോട്ടില്‍ രജീഷ് മണി(38), ഇടത്തല കാര്‍ത്തികപ്പള്ളിയില്‍ ലിനു ലെനിന്‍(34) എന്നിവരെയാണ്

Read More

സുരേഷ് കുറുപ്പിനു മന്ത്രി പദവി; പ്രതീക്ഷയോടെ ഏറ്റുമാനൂരുകാര്‍

ഏറ്റുമാനൂര്‍: ഗംഭീരവിജയം നല്‍കിയ ഏറ്റുമാനൂരിന് എല്‍ഡിഎഫ് ഒരു മന്ത്രിയെ സമ്മാനിക്കുമോ എന്ന ആകാംക്ഷയിലാണ് ഏറ്റുമാനൂരിലെ ജനങ്ങള്‍. ജില്ലയില്‍ എല്‍ഡിഎഫിന്റെ രണ്ട് എംഎല്‍എമാരില്‍ ഒരാളും സിപിഎമ്മിന്റെ ഏക എംഎല്‍എയുമാണ് സുരേഷ്കുറുപ്പ്. വൈക്കം

Read More

മഴക്കാലം വരുന്നു; രവീന്ദ്രനും മോഹനനും കളത്തിലുണ്ട്…

കോട്ടയം: മഴക്കാലമെത്തി. ഇനി രവീന്ദ്രനും മോഹനനും പണിയായി. മഴ പെയ്തു തുടങ്ങുമ്പോഴാ കുടയുടെ കാര്യം അന്വേഷിക്കുന്നത്. പിന്നെ കുടയുമെടുത്ത് ഒരോട്ടമാണ് രവീന്ദ്രനയെും മോഹനനെയും തേടി. 38 വര്‍ഷമായി കുട നന്നാക്കുന്ന ജോലി ചെയ്തു വരികയാണ് സഹോദരങ്ങളായ ര

Read More

പ്രായം തളര്‍ത്താത്ത ഓട്ടക്കാരന്‍

കാഞ്ഞിരപ്പള്ളി: പാറത്തോട് സ്വദേശി ജോണ്‍മട്ടക്കല്‍ കായികരംഗത്തെ ഒരുപറ്റം ദേശീയ അന്തര്‍ദേശീയ റെക്കാര്‍ഡുകളുടെ ഉടമയാണ്. 86 വയസ്സുള്ള ഇദേഹം ഇന്ത്യന്‍ മാസറ്റേഴ്‌സ് അത്‌ലറ്റിക്‌സ് ടീമിലെ മെഡല്‍വേട്ടക്കാരനാണ്. 2012 ല്‍ ചൈനയില്‍ നടന്ന ഏഷ്യാഡില്‍ ഹര്‍ഡില്‍സില്‍ റെക്കാര്‍

Read More

കുമരകത്തെ സംഘര്‍ഷം: രണ്ടു ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു

കുമരകം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും ആഹഌദപ്രകടനത്തിനും ശേഷം നടന്ന അക്രമത്തില്‍ സിപിഎം പ്രവര്‍ത്തകന്റെ കൈ തല്ലിയൊടിച്ച കേസില്‍ രണ്ടു ബിജെപി പ്രവര്‍ത്തകരെ കുമരകം പോലീസ് അറസ്റ്റുചെയ്തു. കുമരകം ആശാരിശേരി ഭാഗത്ത് വ്യാഴാഴ്ച

Read More

ദുരൂഹസാഹചര്യത്തില്‍ കാണാതായ ഓട്ടോഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി

അഞ്ചല്‍: ദുരൂഹസാഹചര്യത്തില്‍ കാണാതായ ഓട്ടോഡ്രൈവര്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. കരുകോണ്‍ കുട്ടിനാട് ബിന്ദുവിലാസത്തില്‍ ബിനു(42)വാണ് ഇന്നലെ രാത്രി ഏഴോടെ പുനലൂര്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്.കരുകോണ്‍ ഓട്ടോസ്റ്റാന്റിലെ ഡ്രൈവറായിരുന്ന ബിനുവിനെ തിങ്കളാഴ്ച രാത്രി

Read More

ഇടതു തരംഗത്തില്‍ കോട്ടയം കുലുങ്ങിയില്ല; പൂഞ്ഞാര്‍ ഒഴികെ ബാക്കിയെല്ലായിടത്തും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനം

കോട്ടയം: ഇടതു തരംഗത്തില്‍ കോട്ടയം കുലുങ്ങിയില്ല. ഇടതു കൊടുങ്കാറ്റില്‍ കോട്ടയത്തെ യുഡിഎഫ് മുന്‍തൂക്കപ്രദേശങ്ങളില്‍ നേരിയ ചലനം പോലും സംഭവിച്ചതുമില്ല. യുഡിഎഫിനു അഭിമാനകരമായ നേട്ടമാണ് കോട്ടയത്തുള്ളത്. യുഡിഎഫ് നിരവധി പ്രതിസന്ധികളെയാണു ജില്ലയില്‍ നേരിട്ടത്. റബര്‍ വിലയിടിവ്, സാമ്പത്തിക

Read More