ആ വോട്ട് ഇവിടെയുണ്ട്… സാറാമ്മയുടെ പോരാട്ടം വിജയം കണ്ടു; അലച്ചിലിനൊടുവില്‍ വോട്ട് പെട്ടിയിലായി

എരുമേലി: പോളിംഗ് ബൂത്തില്‍ ചെന്നപ്പോള്‍ വോട്ടില്ലെന്നറിഞ്ഞ 78 കാരിയായ സാറാമ്മ പീറ്റര്‍ നിരാശയോടെ വീട്ടിലേക്ക് മടങ്ങിയില്ല. നാളിതുവരെ മുടങ്ങിയിട്ടില്ലാത്ത തന്റെ സമ്മതിദാനാവകാശം എന്തു ത്യാഗം ചെയ്തും വിനിയോഗിക്കുമെന്ന ദൃഢനിശ്ചയത്തില്‍ സാറാമ്മക്ക്

Read More

വ്യാഴാഴ്ച വരെ കാത്തിരിപ്പ് : പുതിയ വോട്ടുകളും എന്‍ഡിഎ വോട്ടുകളും നിര്‍ണായകം; ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ചുവടെ

കോട്ടയം: വോട്ടെടുപ്പ്് കഴിഞ്ഞു. ഇനി വ്യാഴാഴ്ച രാവിലെ വരെ കാത്തിരിപ്പ്. പുതിയ തലമുറയുടെ വോട്ടുകളും ബിജെപി-ബിഡിജെഎസ് സഖ്യവും നേടുന്ന അധികവോട്ടുകളും വിധിയെഴുത്തില്‍ നിര്‍ണായകം. മുന്‍കാലങ്ങളില്‍ നേടിയിരുന്ന ശരാശരി അയ്യായിരം വോട്ടുകളുടെ

Read More

കോട്ടയം മെഡി.കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റ് തകരാറില്‍

ഗാന്ധിനഗര്‍: മെഡിക്കല്‍കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ രണ്ടാമത്തെ ലിഫ്റ്റും തകരാറിലായതോടെ രോഗികളെ വാര്‍ഡുകളില്‍ എത്തിക്കാനാവാതെ വലയുന്നു. ഒരു ലിഫ്റ്റ് ആഴ്ചകളായി തകരാറിലാണ്. രണ്ടാമത്തെ ലിഫ്റ്റ് ഇന്നലെ വൈകുന്നേരമാണ് പ്രവര്‍ത്ത

Read More

വേനല്‍ മഴ ശക്തമായി; പകര്‍ച്ചവ്യാധികള്‍ക്കു സാധ്യതയുളളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജേക്കബ് വര്‍ഗീസ്

കോട്ടയം: ഇടവിട്ടുളള വേനല്‍മഴ ആരംഭിച്ചതോടെ പകര്‍ച്ചവ്യാധി പടരാന്‍ സാധ്യതയുളളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജേക്കബ് വര്‍ഗീസ് അറിയിച്ചു. ഇതിനെതിരെ വ്യക്തികളും സ്ഥാപനങ്ങളും ജാഗ്രത പാലിക്കണം. വീടിനും സ്ഥാപനത്തിലും ചുറ്റുപാടിലുമായി അലക്ഷ്യമായി വലിച്ചെ

Read More

കാടിറങ്ങി അവര്‍ എത്തുന്നു; മെഷീനില്‍ കുത്താന്‍ നാങ്കള്‍ റെഡി

തിരുവനന്തപുരം: ജയില്‍ ചപ്പാത്തിയുടെയും മറ്റു വിഭവങ്ങളുടേയും വില്‍പ്പന സൂപ്പര്‍ ഹിറ്റായി. ജില്ലയിലെ വിവിധ വിതരണ കേന്ദ്രങ്ങളില്‍ ഇന്നലെ ഒരുമണിയോടെ വിറ്റത് 4500 ഓളം ചപ്പാത്തി പായ്ക്കറ്റുകള്‍. വെജിറ്റബിള്‍ കറിയും ചിക്കന്‍ കറിയും 200 ല്‍പ്പരം ബിരിയാണി പായ്ക്കറ്റുകളും വിറ്റുപോയി

Read More

കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡിലൂടെയുള്ള വാഹനഗതാഗതത്തിന് റെയില്‍വേയുടെ കൂച്ചുവിലങ്ങ്

കടുത്തുരുത്തി: കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡിലൂടെയുള്ള വാഹനഗതാഗതത്തിനു റെയില്‍വേയുടെ കൂച്ചുവിലങ്ങ്. റെയില്‍വേ ലൈനിന്റെ അടിയിലൂടെ കടന്നു പോകുന്ന റോഡിന്റെ ഇരുവശങ്ങളിലുമായി പല സ്ഥലത്തായി ക്രോസ് ബാറുകള്‍ സ്ഥാപിച്ചാണ് വാഹന ഗതാഗതത്തിനു നിയന്ത്രണമേര്‍പ്പെടുത്തിയത്.

Read More

പോളിംഗ് സ്റ്റേഷനിലെ സ്ത്രീ ശാക്തീകരണം; പ്രിസൈഡിംഗ് ഓഫീസര്‍ മുതല്‍ പോലീസുകാര്‍ വരെ എല്ലാവരും വനിതകള്‍

കോട്ടയം: പ്രിസൈഡിംഗ് ഓഫീസര്‍ മുതല്‍ പോലീസുകാര്‍ വരെ എല്ലാവരും വനിതകള്‍. കോട്ടയം മണ്ഡലത്തിലെ 59-ാം നമ്പര്‍ ബൂത്തായ മുട്ടമ്പലം ഗവണ്‍മെന്റ് യുപി സ്കൂളിലാണ് അഞ്ചു വനിതകള്‍ ചേര്‍ന്ന് ഇലക്ഷന്‍ ബൂത്തു നിയന്ത്രിക്കുന്നത്. പ്രിസൈഡിംഗ് ഓഫീസറായ ആര്‍. മഞ്ജുവിന്റെ നേതൃത്വത്തിലാണ്

Read More

മഴ: കോട്ടയം ജില്ലയില്‍ ചിലയിടത്ത് വോട്ടെടുപ്പ് തുടങ്ങാന്‍ വൈകി

കോട്ടയം: കോട്ടയം ജില്ലയിലെ 1411 പോളിംഗ് ബൂത്തുകളില്‍ രാവിലെ വോട്ടിംഗ് ആരംഭിച്ചു. ചിലയിടത്ത് വോട്ടെടുപ്പ് ആരംഭിക്കാന്‍ വൈകിയതായി റിപ്പോര്‍ട്ടുണ്ട്. വോട്ടിംഗ് മെഷീന്‍ പലയിടത്തും പണിമുടക്കി. ഇതുവരെ അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ മഴയും

Read More

തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപിക്കുന്നു

തൊടുപുഴ: തൊടുപുഴയിലും സമീപ പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകമാകുന്നു. തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പത്തിലധികം പേര്‍ ഡെങ്കിപനി ബാധിച്ച് ചികിത്സയിലാണ്. ഇവരില്‍ ഏറെയും രോഗികള്‍ വണ്ണപ്പുറം ഭാഗത്തു നിന്നാണ് ചികിത്സക്കായി എത്തിയിരിക്കുന്നത്. തൊടുപുഴ നഗരസഭയുടെ

Read More

ഞെട്ടല്‍ മാറാതേ പാറമ്പുഴ! കേരളത്തെ നടുക്കിയ പാറമ്പുഴ കൊലപാതകത്തിനു ചൊവ്വാഴ്ച ഒരു വയസ്; വേദനിക്കുന്ന ഓര്‍മകളുമായി വിപിന്‍

കോട്ടയം: കേരളത്തെ നടുക്കിയ പാറമ്പുഴ കൊലപാതകത്തിനു ചൊവ്വാഴ്ച ഒരു വയസ്. തുരുത്തേല്‍കവല മൂലേപറമ്പില്‍ എം.കെ. ലാലസന്‍ (60), ഭാര്യ പ്രസന്നകുമാരി (54), മൂത്ത മകന്‍ പ്രവീണ്‍ (29) എന്നിവരുടെ മൃതദേഹങ്ങള്‍ ആ ഞായറാഴ്ച രാവിലെ വീടിനുള്ളില്‍ കണ്ട് അയല്‍വാസികള്‍

Read More