നിരോധനാജ്ഞ പ്രദേശത്ത് പ്രകടനം നടക്കുന്നതായി വ്യാജ ഫോണ്‍സന്ദേശം; സ്ഥലത്ത് പോലീസ് റെയ്ഡ് നടത്തി

കുമരകം: നിരോധനാജ്ഞയിലും പ്രകടനം നടത്തുന്നതായി വ്യാജ ഫോണ്‍സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ആശാരിമറ്റം കോളനിയിലെത്തി പോലീസ് റെയ്ഡ് നടത്തി. ഇന്നലെ രാത്രി പത്തിനുശേഷമാണ് വ്യാജ ഫോണ്‍ സന്ദേശം ലഭിച്ചത്. ഇതിനു പിന്നില്‍ നിഗൂഢതകളു ണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

Read More

തെരഞ്ഞെടുപ്പു ഫലത്തില്‍ കരുത്ത് കാട്ടിയ നോട്ട്ക്ക് സ്വതന്ത്രനേക്കാള്‍ കൂടുതല്‍ വോട്ട്

കോട്ടയം: തെരഞ്ഞെടുപ്പ് ഫലത്തില്‍ കരുത്ത്കാട്ടി നോട്ട. ജില്ലയിലെ ഒമ്പത് നിയോജകമണ്ഡലങ്ങളിലും നോട്ടയ്ക്ക് ലഭിച്ചത് സ്വതന്ത്രന്‍മാരേക്കാള്‍ വോട്ട് കൂടുതല്‍. കടുത്തുരുത്തിയിലാണ് നോട്ടയ്ക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്. 1533 വോട്ടുകളാണ് നോട്ടയ്ക്ക് ഇവിടെ ലഭിച്ചത്. ഏറ്റവും കുറവ് പൂഞ്ഞാറിലാണ് 313. പാലായില്‍

Read More

42,256 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ കരുത്തു വര്‍ധിപ്പിച്ച് മോന്‍സ് ജോസഫ്

കടുത്തുരുത്തി: കടുത്തുരുത്തിയില്‍ യൂഡിഎഫ് സ്ഥാനാര്‍ഥി മോന്‍സ് ജോസഫിന്റെ ഭൂരിപക്ഷത്തില്‍ വന്‍വര്‍ദ്ധന.. 42,256 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇക്കുറി മോന്‍സിന് മണ്ഡലത്തിലെ വോട്ടര്‍മാര്‍ സമ്മാനിച്ചത്. സംസ്ഥാനത്തെ യൂഡിഎഫ് എംഎല്‍എമാരില്‍ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനമാണ് മോന്‍സിന്. എല്‍ഡി

Read More

പരാജയത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടിക്കും മുന്നണിക്കുമെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: യുഡിഎഫിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടിക്കും മുന്നണിക്കുമുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഫല പ്രഖ്യാപനത്തിനു ശേഷം പുതുപ്പള്ളിയിലെ വീട്ടില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.. മുന്നണി ചെയര്‍മാന്‍ എന്ന നിലയില്‍ തനിക്കും ഉത്തരവാദിത്

Read More

എല്‍ഡിഎഫിനെ ബാലകൃഷ്ണപിള്ള ഫാക്ടര്‍ തുണച്ചോ ? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു

കൊട്ടരാക്കര: കൊല്ലം ജില്ലയിലെ തെരഞ്ഞെടുപ്പില്‍ ബാലകൃഷ്ണപിള്ളയും പാര്‍ട്ടിയും എല്‍ഡിഎഫിന് തുണയായിട്ടുണ്ടോയെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത കൈവരുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കേരളാകോണ്‍ഗ്രസ്

Read More

വിജയപ്രതീക്ഷയോടെ മൂന്ന് മുന്നണികളും; ഇരുപതിനായിരത്തിലധികം ഭൂരിപക്ഷം ലഭിക്കുമെന്ന് യുഡിഎഫ്

കടുത്തുരുത്തി: കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ തികഞ്ഞ വിജയപ്രതീക്ഷയോടെ മൂന്ന് മുന്നണികളും. യൂഡിഎഫ് വന്‍ മാര്‍ജിനിലുള്ള വിജയമാണ് പ്രതീക്ഷിക്കുന്നതെങ്കില്‍; എല്‍ഡ ിഎഫും എന്‍ഡിഎയും നേരിയ വോട്ടിനുള്ള വിജയമാണ് സ്വപ്നം കാണൂന്നത്. മണ്ഡലത്തില്‍ കഴിഞ്ഞതവണ ലഭിച്ച ഭൂരിപക്ഷം കിട്ടുമെന്ന് തറപ്പിച്ചു പറയുന്ന ില്ലെങ്കിലും

Read More

ഇതിനെ വീടെന്നു വിളിക്കാമോ..? ഭീതിയുടെ നിഴലില്‍ ഇവിടെ നാലു ജീവിതങ്ങള്‍…

ഏറ്റുമാനൂര്‍: രണ്ടു പെണ്‍മക്കള്‍ക്കൊപ്പം ഈ കൂരയില്‍ കഴിയുന്ന രജനിക്ക് ഭീതിയൊഴിഞ്ഞ നേരമില്ല. അടുത്തകാലത്ത് സംസ്ഥാനത്തിന്റെ പലഭാഗത്തുനിന്നും ഉയരുന്ന വാര്‍ത്തകള്‍ക്കൊപ്പം തങ്ങളുടെ ജീവിതസാഹചര്യം കൂട്ടിച്ചേര്‍ത്തു ചിന്തിക്കുന്ന രജനിയുടെ ഭീതിക്ക് അടിസ്ഥാന

Read More

കോട്ടയം മെഡി. കോളജില്‍ എത്തുന്ന കിഡ്‌നി രോഗികള്‍ ദുരിതത്തില്‍

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്ന കിഡ്‌നി രോഗികള്‍ ദുരിതത്തില്‍. നെഫ്രോളജി വിഭാഗത്തില്‍ എച്ച്എല്‍എ ആന്‍ഡ് ക്രോസ്മാച്ചിംഗ് ലാബ് ഇല്ലാത്തതു കിഡ്‌നി രോഗികളെ വലയ്ക്കുന്നത്. കിഡ്‌നി രോഗികള്‍ക്കു അവയദാനത്തിലൂടെ കിഡ്‌നി ലഭിക്കാന്‍ അവസരമുണ്ടായാല്‍

Read More

യാത്രക്കാരുടെ നടുവൊടിച്ച് തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്; ജീവന്‍ പണയം വച്ച് കാല്‍ നടയാത്രക്കാരും

തൊടുപുഴ: യാത്രക്കാരുടെ നടുവൊടിക്കുന്ന നിലയിലാണ് തൊടുപുഴയിലെ കെഎസ്ആര്‍ടിസി താല്‍ക്കാലിക സ്റ്റാന്‍ഡ്. വേനല്‍മഴ എത്തിയതോടെ കുണ്ടും കുഴിയും നിറഞ്ഞ സ്റ്റാന്‍ഡ് കുളമായി. ബസില്‍ ഇരിക്കുന്നവരും കാല്‍നടയാത്രക്കാരും ജീവന്‍ പണയം വച്ചാണ് സഞ്ചരിക്കുന്നത്. വെള്ളം കെട്ടി

Read More

വേണമെങ്കില്‍ ചക്ക കിളിര്‍പ്പിലും കായിക്കും; എട്ടുമാസം മുന്‍പ് വെട്ടിയ പ്ലാവിന്റെ കുറ്റിയില്‍ ചക്കയുണ്ടായത് കൗതുകക്കാഴ്ചയാകുന്നു

കാഞ്ഞിരപ്പള്ളി: വേണമെങ്കില്‍ ചക്കവേരിലും കായിക്കും എന്ന പഴമൊഴി മലയാളികള്‍ക്ക് സുപരിചിതമാണ്. എന്നാല്‍ ചിറക്കിടവ് കരിമ്പുഴയില്‍ മോഹനന്റെ പുരയിടത്തില്‍ എട്ടുമാസം മുന്‍പ് വെട്ടിയ പ്ലാവിന്റെ കുറ്റിയില്‍ നിന്നും ഉണ്ടായി വന്ന കിളിര്‍പ്പില്‍ ചക്കകായിച്ചു കിടക്കുന്നത്

Read More