പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ്  മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ച് കാമുകിയെ ഒഴിവാക്കി; ഒടുക്കം പെൺകുട്ടി കാമുകന്‍റെ വീട്ടിലെത്തിയപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ച​ങ്ങ​രം​കു​ളം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് റി​മാ​ൻ​ഡി​ൽ. പ്ര​ണ​യം ന​ടി​ച്ച് പ​തി​നേ​ഴു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു പോ​യി നി​ര​ന്ത​ര​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് മാ​റ​ഞ്ചേ​രി പു​റ​ങ്ങ് സ്വ​ദേ​ശി​യാ​യ ഷെ​ഫീ​ക്കി(27)​നെ​യാ​ണ് പെ​രു​ന്പ​ട​പ്പ് പോ​ലീ​സ് പോ​ക്സോ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യു​ടെ അ​ശ്ലീ​ല ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. 2016 മു​ത​ൽ ഷെ​ഫീ​ക്ക് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു വ​രു​ന്ന​താ​യി ചൈ​ൽ​ഡ് ലൈ​നി​നും പോ​ലീ​സി​നും പെ​ണ്‍​കു​ട്ടി ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു​ണ്ട്. പൊ​ന്നാ​നി​യി​ൽ നി​ന്നു മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കു​ക​യും പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി ഷെ​ഫീ​ക്കി​ന്‍റെ വീ​ട്ടി​ലെ​ത്തി ആ​ത്മ​ഹ​ത്യാ ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പീ​ഡ​ന​വി​വ​രം പു​റം ലോ​ക​മ​റി​ഞ്ഞ​ത്. പി​ടി​യി​ലാ​യ പ്ര​തി​യെ പൊ​ന്നാ​നി ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​റാ​ക്കി റി​മാ​ൻ​ഡ്് ചെ​യ്തു

Read More

ക്ഷേ​മ​പെ​ന്‍​ഷ​നി​ല്‍ ആ​റ് ല​ക്ഷ​ത്തി​ന്‍റെ ത​ട്ടി​പ്പ്; ത​ല​ശേ​രി​യി​ലെ സി​പി​എം ലോ​ക്ക​ല്‍ ക​മ്മ​റ്റി അം​ഗ​ത്തെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യും

ത​ല​ശേ​രി: ക്ഷേ​മ പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​ത്തി​ല്‍ ആ​റ് ല​ക്ഷം രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ത്തെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യും. ജി​ല്ലാ സ്‌​പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ അം​ഗ​വും സി​പി​എം ടൗ​ണ്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ.​കെ ബി​ജു​വി​നെ​യാ​ണ് സാ​മ്പ​ത്തി​ക ക്ര​ക്കേ​ടു​ക​ളു​ടെ പേ​രി​ല്‍ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക. ത​ല​ശേ​രി സ​ഹ​ക​ര​ണ റൂ​റ​ല്‍ ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ പ​രാ​തി പ്ര​കാ​രം ക​ഴി​ഞ്ഞ ദി​വ​സം വി​ശ്വാ​സ വ​ഞ്ച​ന​ക്ക് ബി​ജു​വി​നെ​തി​രെ ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​യാ​ള്‍ പി​ഗ്മി ക​ള​ക്ട​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ത​ല​ശേ​രി സ​ഹ​ക​ര​ണ റൂ​റ​ല്‍ ബാ​ങ്കി​ലും പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ബാ​ങ്കി​ലെ ക​ള​ക്ട​ഷ​ന്‍ ഏ​ജ​ന്‍റാ​യ ബി​ജു ന​ഗ​ര​പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന ക്ഷേ​മ പെ​ന്‍​ഷ​നി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി ഉ​യ​ര്‍​ന്ന​പ്പോ​ള്‍ പാ​ര്‍​ട്ടി ത​ല​ത്തി​ലും അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.

Read More

ലോ​ക ക​പ്പി​ന്‍റെ‌ ആ​വേ​ശ​ത്തി​ൽ  20 വർഷത്തെ ഇടവേളയ്ക്ക് ശേഷം മീ​ഞ്ച​ന്ത ആ​ർ​ട്‌​സ് കോ​ള​ജ് ടീ​മി​ന്‍റെ ഒ​ത്തു​ചേ​ര​ൽ

കോ​ഴി​ക്കോ​ട്: ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളു​ടെ ആ​വേ​ശം നാ​ടെ​ങ്ങും നി​റ​യു​മ്പോ​ൾ ക്രി​ക്ക​റ്റ് ഓ​ർ​മ്മ​ക​ൾ പു​തു​ക്കാ​ൻ പ​ഴ​യ​കാ​ല കോ​ള​ജ് ടീം ​ഒ​ത്തു​ചേ​ർ​ന്നു. 1996-2002 കാ​ല​ഘ​ട്ട​ത്തി​ൽ യൂ​ണി​വേ​ഴ്‌​സി​റ്റി​ത​ല​ത്തി​ലു​ൾ​പ്പെ​ടെ കോ​ഴി​ക്കോ​ട് മീ​ഞ്ച​ന്ത ഗ​വ. ആ​ർ​ട്‌​സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ളേ​ജി​നെ പ്ര​തി​നി​ധീ​ക​രി​ച്ച ടീ​മം​ഗ​ങ്ങ​ളാ​ണ് 20 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ക്രി​ക്ക​റ്റ് പി​ച്ചി​ൽ സൗ​ഹൃ​ദം വി​രി​യി​ക്കാ​നി​റ​ങ്ങി​യ​ത്. വി​ദേ​ശ​ത്തും നാ​ട്ടി​ലു​മൊ​ക്കെ​യാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ ക​ഴി​ഞ്ഞ​ദി​വ​സം കാ​ര​പ്പ​റ​മ്പ് സ​സ​ക്‌​സ് അ​ക്കാ​ഡ​മി ട​ർ​ഫി​ൽ ന​ട​ന്ന സൗ​ഹൃ​ദ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി. ഇ​ന്‍റ​ർ​സോ​ൺ, എ ​സോ​ൺ മ​ത്സ​ര​ങ്ങ​ളി​ലും ജി​ല്ല​യി​ലെ പ്ര​മു​ഖ ടൂ​ർ​ണ​മെന്‍റുക​ളി​ലും അ​ക്കാ​ല​ത്ത് കോ​ള​ജ് ടീം ​ജേ​താ​ക്ക​ളാ​യി​രു​ന്നു. സ​ർ​ക്കാ​ർ കോ​ളേ​ജി​ന്റെ പ​രി​മി​തി​ക​ൾ​ക്കി​ട​യി​ലും ചി​ട്ട​യാ​യ പ​രി​ശീ​ല​ന​വും കൂ​ട്ടാ​യ്മ​യും ക​രു​ത്താ​ക്കി​യാ​ണ് ഇ​വ​ർ മു​ന്നേ​റി​യ​ത്. കോ​ളേ​ജ് പ​ഠ​ന​ത്തി​നു ശേ​ഷം ജോ​ലി​യു​ടെ​യും കു​ടും​ബ​ജീ​വി​ത​ത്തി​ന്റെ​യും തി​ര​ക്കു​ക​ളി​ല​മ​രു​മ്പോ​ഴും ഇ​വ​രാ​രും ക്രി​ക്ക​റ്റ് കൈ​വി​ട്ടി​ട്ടി​ല്ല. ടീ​മം​ഗ​ങ്ങ​ളി​ൽ പ​ല​രും ക്ല​ബു​ക​ൾ​ക്കു​വേ​ണ്ടി ലീ​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​റു​ണ്ട്. സ്വ​കാ​ര്യ അ​ക്കാ​ഡ​മി​ക​ളി​ൽ പ​രി​ശീ​ല​ക​രാ​യും ചി​ല​ർ സ​ജീ​വ​മാ​ണ്. ഇ​വ​രെ​ല്ലാം ഉ​ൾ​പ്പെ​ടു​ന്ന ആ​ർ​ട്‌​സ് കോ​ളേ​ജ്…

Read More

പ​റ​വ​ണ്ണ​യി​ൽ തീ​ക്ക​ളി തു​ട​രു​ന്നു ; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ കാ​ർ ക​ത്തി​ച്ചു ;  അ​ന്വേ​ഷ​ണ​ത്തി​നു പ്ര​ത്യേ​ക സം​ഘം

തി​രൂ​ർ : പ​റ​വ​ണ്ണ​യി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ കാ​ർ തീ​യി​ട്ടു ന​ശി​പ്പി​ച്ച സം​ഭ​വം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു തി​രൂ​ർ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു യോ​ഗം ചേ​രു​ന്നു​ണ്ട്. ഇ​തേ​ത്തു​ട​ർ​ന്നു ടീം ​രൂ​പീ​ക​രി​ച്ചു അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കും. പ​റ​വ​ണ്ണ റ​ഹ്മ​ത്താ​ബാ​ദി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. സി​പി​എം പ​റ​വ​ണ്ണ നോ​ർ​ത്ത് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി തി​ത്തീ​രി​യ​ത്തി​ന്‍റെ പു​ര​ക്ക​ൽ ഷാ​ജ​ഹാ​ന്‍റെ കെ.​എ​ൽ 55 സി 2023 ​ന​ന്പ​ർ മാ​രു​തി വാ​ഗ​ണ്‍-​ആ​ർ കാ​റാ​ണ് ആ​ക്ര​മി​ക​ൾ അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്. ശ​ബ്ദം കേ​ട്ട് ഷാ​ജ​ഹാ​നും കു​ടും​ബ​വും പു​റ​ത്തി​റ​ങ്ങി വ​ന്ന​പ്പോ​ഴേ​ക്കും കാ​ർ മു​ഴു​വ​നാ​യും ക​ത്തി​യ​മ​ർ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളി​ലാ​യി മു​സ്‌ലിം ലീ​ഗ്-​സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് തീ​ര​ദേ​ശ​ത്ത് അ​ഗ്നി​ക്കി​ര​യാ​യ​ത്. തീ​ര​ദേ​ശ​ത്ത് പോ​ലീ​സി​ന്‍റെ​യും ഇ​രു പാ​ർ​ട്ടി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് തീ​ക്ക​ളി തു​ട​രു​ന്ന​ത്. ​ആക്ര​മ​ണ​ത്തി​നെ​തി​രെ സ​മാ​ധാ​ന സ​ന്ദേ​ശ​വു​മാ​യി പ​റ​വ​ണ്ണ കൂ​ട്ടാ​യ്മ പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ഇ​ശ​ൽ​നി​ലാ​വ് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.…

Read More

എ​ൽ​പി സ്കൂൾ ആ​ൺ​കു​ട്ടി​ക​ളെ ട്രൗ​സ​ര്‍ ധ​രി​പ്പി​ച്ച് സ​ര്‍​ക്കാ​ർ; സർക്കാരിന്‍റെ സൗജന്യ യൂണിഫോം പദ്ധതി പാളി; ഒന്നര മീറ്റർ തുണിക്ക് പകരം നൽകിയത് ഒരു മീറ്ററെന്ന് വ്യാപക പരാതി

മു​ക്കം: 2017 മു​ത​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച് ന​ട​പ്പി​ലാ​ക്കി വ​രു​ന്ന സൗ​ജ​ന്യ കൈ​ത്ത​റി യൂ​ണി​ഫോം വി​ത​ര​ണ​ത്തി​ൽ അ​പാ​ക​ത. സ​ർ​ക്കാ​ർ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ ഒ​ന്നു​മു​ത​ൽ ഏ​ഴു വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് വി​ദ്യാ​ഭ്യ​സ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ യൂ​ണിഫോം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. സ​ർ​ക്കാ​ർ സ്കൂ​ളി​ലേ​യും എ​യ്ഡ​ഡ് യുപി​യി​ലേ​യും മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യി ര​ണ്ട് ജോ​ഡി യൂ​ണി​ഫോ​മു​ക​ൾ ത​യ്ക്കാ​നാ​വ​ശ്യ​മാ​യ കൈ​ത്ത​റി തു​ണി ന​ൽ​കു​മെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​റി​ന്‍റെ വാ​ഗ്ദാ​നം. എ​യ്ഡ​ഡ് യു​പി വി​ദ്യ​ർ​ഥി​ക​ൾ​ക്ക് ര​ണ്ടു​ ജോ​ഡി യൂ​ണിഫോ​മി​നാ​യി 400 രൂ​പ​യും ന​ൽ​കും. സം​സ്ഥാ​ന​ത്തെ കൈ​ത്ത​റി വ്യ​വ​സാ​യ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ യൂ​ണി​ഫോ​മു​ക​ൾ കൈ​ത്ത​റി തു​ണി​ക​ൾ കൊ​ണ്ടു​ള്ള​താ​ക്കി​യ​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ളു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യാ​നാ​യി എ​ത്തി​ച്ച തു​ണി​ക​ളി​ൽ പ​ല​തി​നും ആ​വ​ശ്യ​ത്തി​ന് നീ​ള​മോ വീ​തി​യോ ഇ​ല്ല എ​ന്ന​താ​ണ് പ​രാ​തി. എ​ൽ​പി​ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​ണ് പാ​ന്‍റി​ന് പ​ക​രം ട്രൗ​സ​റ​ടി​ക്കാ​നാ​വ​ശ്യ​മാ​യ തു​ണി മാ​ത്രം ന​ൽ​കി​യ​ത്. മൂ​ന്നു​…

Read More

പ​തി​നാ​ലു​കാ​ര​നെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം: ലീ​ഗ് നേ​താ​വി​നെ പു​റ​ത്താ​ക്കി

പ​യ്യ​ന്നൂ​ര്‍: ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ പ​തി​നാ​ലു​കാ​ര​നെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​ളി​വി​ല്‍​പ്പോ​യ മു​സ്‌​ലിം ലീ​ഗ് നേ​താ​വി​നെ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ത്വ​ത്തി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി. മാ​ട്ടൂ​ല്‍ കാ​വി​ലെ​വ​ള​പ്പി​ലെ എ.​പി. ബ​ദ​റു​ദ്ദീ​നെ​യാ​ണ് (55) സ്വ​ത​ന്ത്ര മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ (എ​സ്ടി​യു) സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് സം​സ്ഥാ​ന ക​മ്മി​റ്റി പു​റ​ത്താ​ക്കി​യ​ത്. പ​യ്യ​ന്നൂ​രി​ൽ പോ​ക്‌​സോ കേ​സി​ല്‍ പ്ര​തി​യാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​യാ​ളെ എ​ല്ലാ ഔ​ദ്യോ​ഗി​ക സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും പു​റ​ത്താ​ക്കാ​ന്‍ ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​തി​നു​പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ന​ട​പ​ടി. ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ഇ​യാ​ള്‍ എ​റ​ണാ​കു​ള​ത്തെ അ​ഭി​ഭാ​ഷ​ക​ന്‍ മു​ഖേ​ന ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്ന് മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് ശ്ര​മം തു​ട​ങ്ങി. പോ​ലീ​സ് ര​ണ്ടു​ത​വ​ണ മാ​ട്ടൂ​ലി​ലെ വീ​ട്ടി​ല്‍ ഇ​യാ​ളെ തേ​ടി​യെ​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. മൊ​ബൈ​ല്‍ ഫോ​ണ്‍ വീ​ട്ടി​ലു​പേ​ക്ഷി​ച്ച​നി​ല​യി​ലാ​ണ്. എ​ടി​എം കാ​ര്‍​ഡു​പ​യോ​ഗി​ച്ച് ര​ണ്ടു​ത​വ​ണ പ​ണം പി​ന്‍​വ​ലി​ച്ചി​ട്ടു​ണ്ട്. ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ഇ​യാ​ള്‍ ബ​ന്ധ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള പ​യ്യ​ന്നൂ​രി​ലെ​യും പ​ഴ​യ​ങ്ങാ​ടി​യി​ലെ​യും ചി​ല​ര്‍ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. പ​യ്യ​ന്നൂ​ര്‍ സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്എ​ച്ച്ഒ പി.​കെ.​ധ​ന​ഞ്ജ​യ​ബാ​ബു​വി​നാ​ണ് കേ​സ് അ​ന്വേ​ഷ​ണ…

Read More

കൊ​ടു​വ​ള്ളി സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് ! പ്ര​തി​ക​ളെ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​യി പ്ര​ഖ്യാ​പി​ക്കും; സെ​ന്‍​ട്ര​ല്‍ എ​ക്ക​ണോ​മി​ക്‌​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ ന​ട​പ​ടി തു​ട​ങ്ങി

കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ ര​ണ്ടു പ്ര​തി​ക​ള്‍​ളെ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​യി പ്ര​ഖ്യാ​പി​ക്കും. ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ല്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി മു​മ്പാ​കെ ഹാ​ജ​രാ​ക​ണ​മെ​ന്ന് സെ​ന്‍​ട്ര​ല്‍ എ​ക്ക​ണോ​മി​ക്‌​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ വി​ജ്ഞാ​പ​ന​മി​റ​ക്കി​യി​ട്ടും പ്ര​തി​ക​ള്‍ കീ​ഴ​ട​ങ്ങാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. കോ​ഫെ​പോ​സെ ചു​മ​ത്തി ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന കി​ഴ​ക്കോ​ത്ത് ആ​വി​ലോ​റ സ്വ​ദേ​ശി ഷ​മീ​ര്‍ അ​ലി, കൊ​ടു​വ​ള്ളി വാ​വാ​ട് സ്വ​ദേ​ശി സൂ​ഫി​യാ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ഇ​ക്ക​ഴി​ഞ്ഞ മെ​യ് 21ന് ​സി​ഇ​ഐ​ബി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​ഞ്ജാ​പ​ന​മി​റ​ക്കി​യ​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് ഇ​രു​വ​ര്‍​ക്കു​മെ​തി​രേ കോ​ഫെ​പോ​സെ ചു​മ​ത്തി​യി​രു​ന്ന​ത്. 2018 ഓ​ഗ​സ്റ്റി​ല്‍ കൊ​ടു​വ​ള്ളി നീ​ലേ​ശ്വ​രം നൂ​ഞ്ഞി​ക്ക​ര ന​സീം, സ​ഹോ​ദ​ര​ന്‍ ത​ഹീം എ​ന്നി​വ​രു​ടെ വീ​ട്ടി​ല്‍​നി​ന്ന് സ്വ​ര്‍​ണം ശു​ദ്ധീ​ക​രി​ക്കു​ന്ന അ​ഞ്ച് ഫ​ര്‍​ണ​സും 570 കി​ലോ​ഗ്രാം സ്വ​ര്‍​ണം ശു​ദ്ധീ​ക​രി​ച്ചു ന​ല്‍​കി​യ​തി​ന്‍റെ രേ​ഖ​ക​ളും മൊ​ബൈ​ല്‍ വി​ശ​ദാം​ശ​ങ്ങ​ളും ഡി​ആ​ര്‍​ഐ പി​ടി​ച്ചെ​ടു​ത്ത​തോ​ടെ​യാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്താ​യ​ത്. സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ഉ​ള്‍​വ​സ്ത്ര​ങ്ങ​ള്‍, ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണ​മി​ശ്രി​തം എ​ന്നി​വ​യും ഇ​വി​ടെ​നി​ന്നു ല​ഭി​ച്ചി​രു​ന്നു. ഇ​തി​നു…

Read More

30 വ​ർ​ഷ​മാ​യി ലൈ​സ​ൻ​സി​ല്ല; വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റി​ന്‍റെ ക​ട പൂ​ട്ടി

കോ​ഴി​ക്കോ​ട്: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ടി. ​ന​സ​റു​ദ്ദീ​ന്‍റെ കോ​ഴി​ക്കോ​ട് മി​ഠാ​യി​ത്തെ​രു​വി​ലെ ക​ട കോ​ർ​പ​റേ​ഷ​ൻ അ​ട​ച്ചു​പൂ​ട്ടി. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി. 30 വ​ർ​ഷ​മാ​യി ക​ട​യ്ക്കു ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ലൈ​സ​ൻ​സ് പു​തു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് അ​ട​ച്ചു​പൂ​ട്ടി​യ​ത്. ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല. ഇ​തേ​തു​ട​ർ​ന്ന് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​ക്കു മു​തി​രു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ​മാ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​തി​ലു​ള്ള പ്ര​തി​കാ​ര ന​ട​പ​ടി​യാ​യാ​ണ് ക​ട പൂ​ട്ടി​യ​തെ​ന്ന് ന​സ​റു​ദ്ദീ​ൻ ആ​രോ​പി​ച്ചു.

Read More

അന്നത്തെ സംഭവത്തിന്റെ പകവീട്ടലോ ഇത് ഹെല്‍മറ്റ് ധരിക്കാത്തതിനു അറസ്റ്റും പീഡനവും; മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

തി​രൂ​ർ :പോ​ലീ​സ് അ​കാ​ര​ണ​മാ​യി അ​റ​സ​റ്റ് ചെ​യ്ത് പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി. ക​ൽ​പ​ക​ഞ്ചേ​രി ത​യ്യി​ൽ കോ​ത​ക​ത്ത് കു​ഞ്ഞി​മു​ഹ​മ്മ​ദാ​ണ് പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്ന​ത്. ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​തി​ന് നി​യ​മാ​നു​സൃ​ത​മു​ള്ള പി​ഴ അ​ട​യ്ക്കാ​ൻ ത​യാ​റാ​യി​ട്ടും തി​രൂ​ർ ട്രാ​ഫി​ക് പോ​ലീ​സ് അ​കാ​ര​ണ​മാ​യി അ​റ​സ​റ്റ് ചെ​യ്ത് മ​ണി​ക്കൂ​റു​ക​ളോ​ളം സ്റ്റേ​ഷ​നി​ൽ ത​ട​ഞ്ഞു​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു കു​ഞ്ഞു​മു​ഹ​മ്മ​ദ് തി​രൂ​രി​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം തി​രൂ​രി​ൽ ന​ട​ന്ന സി​റ്റിം​ഗി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ട് തേ​ടി. ഏ​പ്രി​ൽ മൂ​ന്നി​നു ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ പു​ത്ത​ന​ത്താ​ണി​യി​ൽ നി​ന്നു തി​രൂ​രി​ലേ​ക്ക് വ​ര​വെ ട്രാ​ഫി​ക് പോ​ലീ​സ് കൈ​കാ​ണി​ച്ചു. ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​തി​നാ​ൽ 100 രൂ​പ പി​ഴ​യ​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ത​ന്‍റെ കൈ​യി​ൽ പ​ണ​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ കോ​ട​തി​യി​ലേ​ക്ക് ര​ശീ​ത് എ​ഴു​തി​ത്ത​ന്നാ​ൽ അ​വി​ടെ അ​ട​ച്ചോ​ളാ​മെ​ന്നു മ​റു​പ​ടി പ​റ​ഞ്ഞു. എ​ന്നാ​ൽ അ​തി​ന് ത​യാ​റാ​കാ​തെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് സി​ഐ​യു​ടെ മു​ന്നി​ൽ ഹാ​ജ​രാ​ക്കി. പി​ന്നീ​ട് ലോ​ക്ക​പ്പി​ൽ ത​ള്ളു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി. രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 വ​രെ തി​രൂ​ർ…

Read More

ബംഗളു​രു​വി​ൽ കാ​ണാ​താ​യ  ക​ല്ലാ​ച്ചി സ്വ​ദേ​ശി​യെ ക​ണ്ടെ​ത്തി;ഒരു സംഘം ത​ട്ടി​ക്കൊ​ണ്ടുപോ​യി മ​ർ​ദി​ച്ച് പ​ണം ക​വ​ർ​ന്നെ​ന്ന് യുവാവ്

നാ​ദാ​പു​രം: ക​ല്ലാ​ച്ചി തെ​രു​വ​ൻ പ​റ​മ്പി​ൽ നി​ന്ന് ബ​ംഗളൂരു​വി​ൽ പോ​യി മ​ട​ങ്ങു​ന്ന​തി​നി​ടെ കാ​ണാ​താ​യ യു​വാ​വി​നെ ക​ണ്ടെ​ത്തി. തെ​രു​വ​ൻ പ​റ​മ്പ് സ്വ​ദേ​ശി ക​ണി​യാ​ങ്ക​ണ്ടി​യി​ൽ രാ​ജേ​ഷ് (42)നെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നി​ടെ നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ടാ​ൻ മെ​ജ​സ്റ്റി​ക്കി​ലെ ബ​സ് സ്റ്റാ​ൻഡിലെ​ത്തി​യ ത​ന്നെ ഒ​രു സം​ഘം ത​ട്ടിക്കൊ​ണ്ടുപോ​കുക​യും മ​ർ​ദി​ച്ച​വ​ശ​നാ​ക്കി പ​ണം ക​വ​ർ​ന്ന ശേ​ഷം റോ​ഡി​ൽ ത​ള്ളി​യെ​ന്നും രാ​ജേ​ഷ് നാ​ട്ടി​ലെ ബ​ന്ധു​ക്ക​ളോ​ട് പ​റ​ഞ്ഞു. ഇ​ക്ക​ഴി​ഞ്ഞ എ​ട്ടാം തീ​യ​തി​യാ​ണ് ബംഗളൂരു​വി​ൽ ബേ​ക്ക​റി ആ​രം​ഭി​ക്കു​ന്ന​തി​നാ​യി റൂം ​ശ​രി​യാ​ക്കാ​ൻ വീ​ട്ടി​ൽനി​ന്ന് പോ​യ​ത്. ബേ​ക്ക​റി​ക്കാ​യി റൂം ​ക​ണ്ടെ​ത്തി​യെ​ന്നും 2000 രൂ​പ ഉ​ട​മ​യ്ക്ക് അ​ഡ്വാ​ൻ​സ് ന​ൽ​കി​യെ​ന്നും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ സു​ഹൃ​ത്തു​ക്ക​ളെ ഫോ​ണി​ൽ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. 10 ന് ​രാ​ത്രി പ​ത്ത് മ​ണി​യോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് നാ​ട്ടി​ലെ സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ചശേ​ഷം ഫോ​ൺ ക​ട്ടാ​വു​ക​യും ചെ​യ്തു.​ ബ​സ് സ്റ്റാ​ൻഡിൽനി​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്നും രാ​വി​ലെ നാ​ട്ടി​ലെ​ത്തു​മെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞ​താ​യി സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു. പി​ന്നീ​ട് വി​വ​രം ഒ​ന്നും ഇ​ല്ലാ​താ​യ​തോ​ടെ രാ​ജേ​ഷി​ന്‍റെ…

Read More