ഷാ​രൂ​ഖും ക​ജോ​ളു​മി​ല്ലാ​തെ DDLJ മാ​ജി​ക്! വൈ​റ​ൽ ബോ​ളി​വു​ഡ് ഗാ​ന​ത്തി​ന് ചു​വ​ടു​വ​ച്ച് ജോ​ർ​ജി​യ​ൻ ബാ​ലി​ക

ഭാ​ഷ​യോ ദേ​ശ​മോ ഒ​ന്നും സം​ഗീ​ത​ത്തി​ന് അ​തി​രു​ക​ള​ല്ലെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ജോ​ർ​ജി​യ​യി​ൽ നി​ന്നു​ള്ള ഇ​വ അ​ന മ​രി​യ. ഷാ​രൂ​ഖ് ഖാ​നും ക​ജോ​ളും ത​ക​ർ​ത്താ​ടി​യ ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ലെ ഹി​റ്റ് ഗാ​ന​ത്തി​ന് ചു​വ​ടു​വ​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യി​രി​ക്കു​ക​യാ​ണ് ഈ ​കൊ​ച്ചു മി​ടു​ക്കി.

1995ൽ ​പു​റ​ത്തി​റ​ങ്ങി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ദി​ൽ​വാ​ലെ ദു​ൽ​ഹ​നി​യ ലേ ​ജാ​യേം​ഗേ​യി​ലെ ‘മെ​ഹ​ന്ദി ല​ഗാ കേ ​ര​ഖ്നാ’ എ​ന്ന ഗാ​ന​ത്തി​നാ​ണ് ഇ​വ​യു​ടെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം. പാ​ട്ടി​നൊ​പ്പം കൃ​ത്യ​മാ​യി വ​രി​ക​ൾ പാ​ടി​യും ചു​വ​ടു​വ​ച്ചു​മു​ള്ള ഇ​വ​യു​ടെ വീ​ഡി​യോ ഇ​തി​നോ​ട​കം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു.

ത​ണു​പ്പ​ക​റ്റാ​ൻ തീ ​ക​ത്തി​ച്ചി​രി​ക്കു​ന്ന​തി​ന് സ​മീ​പ​മാ​ണ് കൊ​ച്ചു​മി​ടു​ക്കി​യു​ടെ നൃ​ത്തം. ചൂ​ടു​ള്ള വ​സ്ത്രം ധ​രി​ച്ച് തീ​യു​ടെ അ​രി​കി​ൽ നി​ന്ന് ഹി​ന്ദി പാ​ട്ടി​ന്റെ വ​രി​ക​ൾ തെ​റ്റാ​തെ പാ​ടി​യും താ​ള​ത്തി​നൊ​ത്ത് ചു​വ​ടു​വ​ച്ചും ഇ​വ എ​ല്ലാ​വ​രു​ടെ​യും ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. പാ​ട്ടി​ലെ ഓ​രോ വ​രി​യും മ​നഃ​പാ​ഠ​മാ​ക്കി​യ​തു​പോ​ലെ​യാ​ണ് കൊ​ച്ചു​മി​ടു​ക്കി​യു​ടെ പ്ര​ക​ട​നം.

ഇ​തി​നി​ട​യി​ൽ കൈ​ക​ൾ തീ​യ്ക്ക് അ​രി​കി​ൽ ചൂ​ടാ​ക്കി വീ​ണ്ടും നൃ​ത്ത​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്നു​മു​ണ്ട്. സ​മീ​പ​ത്തി​രു​ന്ന് പു​ഞ്ചി​രി​യോ​ടെ കൊ​ച്ചു​മ​ക​ളു​ടെ പ്ര​ക​ട​നം ആ​സ്വ​ദി​ക്കു​ന്ന മു​ത്ത​ച്ഛ​നാ​ണ് വി​ഡി​യോ​യി​ലെ മ​റ്റൊ​രു ആ​ക​ർ​ഷ​ണം. ഇ​രു​ന്നി​ട​ത്തു​നി​ന്നു​ത​ന്നെ മു​ത്ത​ച്ഛ​നും കൊ​ച്ചു​മ​ക​ൾ​ക്കൊ​പ്പം ചു​വ​ടു​വ​യ്ക്കു​ന്നു​ണ്ട്. നൃ​ത്ത​ത്തി​നി​ടെ കൈ​ക​ൾ​കൊ​ണ്ട് ഹൃ​ദ​യ​ചി​ഹ്നം കാ​ണി​ക്കു​ന്ന​തും വി​ഡി​യോ​യു​ടെ ഭം​ഗി കൂ​ട്ടു​ന്നു.

Related posts

Leave a Comment