30 വ​ർ​ഷ​മാ​യി ലൈ​സ​ൻ​സി​ല്ല; വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റി​ന്‍റെ ക​ട പൂ​ട്ടി

കോ​ഴി​ക്കോ​ട്: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ടി. ​ന​സ​റു​ദ്ദീ​ന്‍റെ കോ​ഴി​ക്കോ​ട് മി​ഠാ​യി​ത്തെ​രു​വി​ലെ ക​ട കോ​ർ​പ​റേ​ഷ​ൻ അ​ട​ച്ചു​പൂ​ട്ടി. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി.

30 വ​ർ​ഷ​മാ​യി ക​ട​യ്ക്കു ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ലൈ​സ​ൻ​സ് പു​തു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് അ​ട​ച്ചു​പൂ​ട്ടി​യ​ത്. ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല. ഇ​തേ​തു​ട​ർ​ന്ന് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​ക്കു മു​തി​രു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ​മാ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​തി​ലു​ള്ള പ്ര​തി​കാ​ര ന​ട​പ​ടി​യാ​യാ​ണ് ക​ട പൂ​ട്ടി​യ​തെ​ന്ന് ന​സ​റു​ദ്ദീ​ൻ ആ​രോ​പി​ച്ചു.

Related posts