പി​ണ​റാ​യി വി​ജ​യ​ൻ വ​ട​ക്കു​നോ​ക്കി മു​ഖ്യ​മ​ന്ത്രി​യാ​യി മാ​റി; പ​രി​ഹാ​സ​വു​മാ​യി കെ.​സു​രേ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ​ട​ക്കു​നോ​ക്കി മു​ഖ്യ​മ​ന്ത്രി​യാ​യി മാ​റി​യെ​ന്ന് ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ൻ. വ​ട​ക്ക് എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണു മു​ഖ്യ​മ​ന്ത്രി ശ്ര​ദ്ധി​ക്കു​ന്ന​തെ​ന്നും ക​ട്ടി​പ്പാ​റ​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി​ട്ട് മു​ഖ്യ​മ​ന്ത്രി അ​വി​ടേ​ക്കു തി​രി​ഞ്ഞു​നോ​ക്കാ​ത്ത​ത് ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രി​ക്കെ മു​ഖ്യ​മ​ന്ത്രി​ക്കു രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്ന​തി​ലാ​ണു താ​ത്പ​ര്യം. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്കു​ക വ​ഴി അ​ത് മു​ഖ്യ​മ​ന്ത്രി തെ​ളി​യി​ച്ചു. വ​ട​ക്ക് എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണു മു​ഖ്യ​മ​ന്ത്രി ശ്ര​ദ്ധി​ക്കു​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​ൻ വ​ട​ക്കു​നോ​ക്കി മു​ഖ്യ​മ​ന്ത്രി​യാ​യി മാ​റി. കേ​ര​ള​ത്തി​ലെ കാ​ര്യ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ല- സു​രേ​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി. ക​ട്ടി​പ്പാ​റ പോ​ലു​ള്ള പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ കാ​ര​ണ​മാ​ണ്. പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ പാ​ർ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. അ​ന​ധി​കൃ​ത നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്ക​ണം- സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍റെ കാ​ര്യ​ത്തി​ൽ ബി​ജെ​പി നേ​തൃ​ത്വം ഉ​ചി​ത​മാ​യ…

Read More

മ​ല​വെ​ള്ള​ത്തി​ൽ ഒ​ലി​ച്ചെ​ത്തി​യ ആ​ന​ക്കു​ട്ടിക്ക് രക്ഷകരായി നാട്ടുകാരും വനപാലകരും; മ​നു​ഷ്യ സ്പ​ർ​ശം ഏ​റ്റ​തി​നാ​ൽ ആ​ന​കൂ​ട്ടം കു​ട്ടി​യാ​ന​യെ കൂ​ട്ട​ത്തി​ൽ ചേ​ർ​ക്കു​മോ​‍‍‍യെന്ന  ആശങ്കയിൽ  വനം വകുപ്പ് ജീവനക്കാർ

ക​രു​ളാ​യി: ക​ന​ത്ത പേ​മാ​രി​യെ തു​ട​ർ​ന്നു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ലി​ച്ചെ​ത്തി​യ ആ​ന​കു​ട്ടി​യെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. ആ​ന​ക്കു​ട്ടി​യെ നെ​ടു​ങ്ക​യ​ത്ത് പു​ഴ​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഉ​ൾ​വ​ന നി​വാ​സി​ക​ളാ​യ നെ​ടു​ങ്ക​യം കോ​ള​നി​ക്കാ​രാ​ണ് ആ​ന​ക്കു​ട്ടി​യെ ക​ര​യ്ക്ക് ക​യ​റ്റി​യ​ത്. തു​ട​ർ​ന്നു വ​ന​പാ​ല​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ന്പ​തു മ​ണി​യോ​ടെ​യാ​ണ് ആ​ന​ക്കു​ട്ടി ഒ​ഴു​കി വ​രു​ന്ന​തു കോ​ള​നി നി​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ ആ​ന​ക്കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ കോ​ള​നി​യി​ലെ യു​വാ​ക്ക​ൾ രം​ഗ​ത്തെ​ത്തു​ക​യും രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ ആ​ന​കു​ട്ടി​യെ ക​ര​യ്ക്ക് ക​യ​റ്റു​ക​യു​മാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ വ​ന​പാ​ല​ക​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും ആ​ന​ക്കു​ട്ടി കാ​ടു​ക​യ​റി. തു​ട​ർ​ന്നു ഏ​റെ നേ​രം തെ​ര​ഞ്ഞെ​ങ്കി​ലും ആ​ന​ക്കു​ട്ടി​യെ ക​ണ്ട​ത്താ​നാ​യി​ല്ല. പി​റ്റേ​ദി​വ​സം രാ​വി​ലെ വീ​ണ്ടും ആ​ന​ക്കു​ട്ടി​യെ നെ​ടു​ങ്ക​യം കോ​ള​നി​യോ​ടു ചേ​ർ​ന്നു വ​നം വ​കു​പ്പ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പി​ടി​ച്ചു കെ​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ പ​ല​വ​ട്ടം ആ​ന വെ​ട്ടി​ച്ചോ​ടി. ഏ​റെ നേ​ര​ത്തി​നു ശേ​ഷം ഉ​ച്ച​യോ​ടെ ആ​ന​ക്കു​ട്ടി​യെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​റു​പു​ഴ​ക്ക് മീ​റ്റ​റു​ക​ൾ അ​ക​ലെ വ​ച്ചു ത​ള​ച്ചു. ഫോ​റ​സ്റ്റ്…

Read More

 ആബട്ടൺ ഇല്ലായിരുന്നെങ്കിൽ;  ബൈക്ക് വാങ്ങാനുള്ള പണിത്തിനുവേണ്ടി അറുപത്തിയഞ്ചുകാരിയെ പതിനാറുകാരൻ  ക്രൂരമായി കൊലപ്പെടുത്തി; പ്രതിയെ പിടികൂടാൻ  സഹായകമായ ബട്ടണെക്കുറിച്ച്….

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: അ​ര​ക്കി​ണ​റി​ല്‍ ത​നി​ച്ച് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യാ​യ ആ​മി​ന​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. മാ​റാ​ട് സ്വ​ദേ​ശി​യാ​യ 16 കാ​ര​നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ആ​മി​ന​യു​ടെ വീ​ടി​നു സ​മീ​പ​ത്ത് വാ​ട​ക​ക​യ്ക്കു താ​മ​സി​ക്കു​ന്ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളു​ടെ മ​ക​നാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. അ​ര​ക്കി​ണ​ര്‍ സി​മ​ന്‍റ് ഗോ​ഡൗ​ണി​ന് പി​ന്‍​വ​ശ​ത്തെ വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന പ​ന​ങ്ങാ​ട്ടു​പ​റ​മ്പ് റു​ക്സാ​ന മ​ന്‍​സി​ലി​ല്‍ ആ​മി​ന​യെ (65) യെ ​ഉ​ച്ച​യോ​ടെ​യാ​ണ് വീ​ട്ടി​ന​ക​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മ​രി​ച്ച ദി​വ​സം പു​ല​ര്‍​ച്ചെ നോ​മ്പ് തു​റ​ന്ന​തി​നു ശേ​ഷം മ​ക​ന്‍ ആ​മി​ന​യെ ഫോ​ണി​ല്‍ വി​ളി​ച്ചു സം​സാ​രി​ച്ചി​രു​ന്നു. പി​ന്നീ​ട് വി​ളി​ച്ച​പ്പോ​ള്‍ ഫോ​ണ്‍ എ​ടു​ത്തി​രു​ന്നി​ല്ല. തു​ട​ര്‍​ന്നാ​ണ് ബ​ന്ധു വീ​ട്ടി​ലെ​ത്തി ആ​മി​ന​യെ തി​ര​ക്കി​യ​ത്. വി​ളി​ച്ചി​ട്ടും ആ​മി​ന പു​റ​ത്തി​റ​ങ്ങാ​തി​രു​ന്ന​തോ​ടെ വീ​ട്ടി​നു​ള്ളി​ല്‍ ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക മ​ര​ണ​മെ​ന്നാ​യി​രു​ന്നു ക​രു​തി​യ​ത്. ആ​മി​ന​യു​ടെ ബ​ന്ധു​ക്ക​ളി​ല്‍ ചി​ല​ര്‍ ഇ​ത്ത​ര​ത്തി​ല്‍ പോ​ലീ​സി​നോ​ട്…

Read More

കരിഞ്ചോലമലയിലെ ഉരുൾപൊട്ടൽ; ദു​ര​ന്ത​ത്തി​ന് വ്യാ​പ്തി കൂ​ട്ടി​യ​ത് അ​ന​ധി​കൃ​ത ജ​ല​സം​ഭ​ര​ണി​യെ​ന്ന് ആ​രോ​പ​ണം

കോ​ഴി​ക്കോ​ട് : ക​രി​ഞ്ചോ​ല​മ​ല​യി​ലെ ഉ​രു​ള്‍​പൊ​ട്ട​ലി​നു കാ​ര​ണ​മാ​യ​ത് അ​ന​ധി​കൃ​ത​മാ​യി നി​ര്‍​മി​ച്ച ജ​ല​സം​ഭ​ര​ണി​യെ​ന്ന് നാ​ട്ടു​കാ​ര്‍. മ​ല​യു​ടെ മു​ക​ളി​ല്‍ 40 ല​ക്ഷം ലി​റ്റ​ര്‍ വെ​ള്ളം ഉ​ള്‍​ക്കൊ​ള്ളാ​വു​ന്ന വി​ധ​ത്തി​ലു​ള്ള ജ​ല​സം​ഭ​ര​ണി​യാ​ണ് നി​ര്‍​മി​ച്ച​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു. പൂനെ​യി​ല്‍ നി​ന്നും കൊ​ണ്ടു​വ​ന്ന പ്ര​ത്യേ​ക​ത​രം ഷീ​റ്റ് നി​ല​ത്ത് വി​രി​ച്ചാ​ണ് വെ​ള്ളം സം​ഭ​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി മ​ല​യു​ടെ മു​ക​ളി​ല്‍ പ്ര​ത്യേ​ക​മാ​യി വെ​ള്ളം ഒ​ഴു​ക്കി​വി​ടാ​നു​ള്ള സൗ​ക​ര്യ​വും ചെ​യ്തി​ട്ടു​ണ്ട്. മ​ല​യി​ലൂ​ടെ മൂ​ന്നു​ഭാ​ഗ​ത്തേ​ക്കു​മാ​യി പ​ര​ന്നൊ​ഴു​കു​ന്ന വെ​ള്ള​ത്തെ ഒ​റ്റ​യി​ട​ത്തേ​ക്ക് സം​ഭ​രി​ക്കും വി​ധ​ത്തി​ലാ​ണ് സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. പ്ര​ദേ​ശ​ത്ത് ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത മ​ട്ടി​മ​ണ​ൽ നി​ര്‍​മാ​ണ യൂ​നി​റ്റി​നെ​തി​രെ ക​രി​ഞ്ചോ​ല​യി​ലെ നാ​ട്ടു​കാ​ര്‍ സം​ഘ​ടി​ച്ചെ​ത്തി​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ സ​മ​ര​ത്തെ തു​ട​ർ​ന്ന് മൂ​ന്നു വ​ർ​ഷം മു​ൻ​പ് മ​ട്ടി​മ​ണ​ൽ ഖ​ന​നം നി​ർ​ത്തി​വ​ച്ചു. എ​ങ്കി​ലും മ​ല​യി​ലെ മ​ട്ടി​ക്ക​ല്ലു​ക​ൾ വ​ൻ​തോ​തി​ൽ പൊ​ടി​ച്ച് വി​റ്റ​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​ന്നു നി​ർ​മി​ച്ച ജ​ല​സം​ഭ​ര​ണി​പൊ​ളി​ച്ചു​മാ​റ്റി​യി​രു​ന്നി​ല്ല. മ​ല​മു​ക​ളി​ൽ വ​ൻ​കു​ഴി​യെ​ടു​ത്ത് അ​തി​ൽ ഷീ​റ്റ് വി​രി​ച്ചാ​ണ് ജ​ലം സം​ഭ​രി​ച്ചി​രു​ന്ന​ത്. മ​ല​പ്പു​റം സ്വ​ദേ​ശി​യു​ടേ​താ​ണ് മ​ല​മു​ക​ളി​ലെ ഈ ​സ്ഥ​ലം .…

Read More

റ​ഷ്യ​യി​ൽ ക​ളി കാ​ണാ​ൻ ഖ​ത്ത​ർ പ്ര​തി​നി​ധി​ക​ളാ​യി  മു​ക്കം സ്വ​ദേ​ശി​കളായ സാ​ദി​ഖ് റ​ഹ്മാനും നാ​ജി​ഹും

സ്വന്തം ലേഖകൻ മു​ക്കം: ഖ​ത്ത​റി​ൽ നി​ന്നു​ള്ള വ​ർ​ക്കേ​ഴ്സ് അം​ബാ​സ​ഡ​ർ​മാ​രാ​യി റ​ഷ്യ​ൻ ലോ​ക​ക​പ്പ് കാ​ണാ​ൻ ഭാ​ഗ്യം ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ് രണ്ട് മ​ല​യാ​ളി​ക​ൾ​ക്ക്. മു​ക്കം നെ​ല്ലി​ക്കാ​പ​റ​മ്പ് സ്വ​ദേ​ശി സാ​ദി​ഖ് റ​ഹ്മാ​ൻ, കു​നി​യി​ൽ സ്വ​ദേ​ശി നാ​ജി​ഹ് കാ​ര​ങ്ങാ​ട​ൻ എ​ന്നി​വ​രാ​ണ് സ്പെ​യി​ൻ താ​രം സാ​വി ഹെ​ർ​ണാ​ണ്ട​സി​നൊ​പ്പം ഖ​ത്ത​ർ പ്ര​തി​നി​ധി​ക​ളാ​യി റ​ഷ്യ​യി​ലെ​ത്തി​യ​ത്. 2022 ലെ ​ഖ​ത്ത​ർ ലോ​ക​ക​പ്പി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം ദോ​ഹ​യി​ലെ സു​പ്രീം ക​മ്മ​റ്റി ഫോ​ർ ഡെ​ലി​വ​ർ ആ​ൻ​ഡ് ലെ ​ഗ​സി​യാ​ണ് ഇ​വ​രെ റ​ഷ്യ​യി​ലേ​ക്ക് വ​ർ​ക്കേ​ഴ്സ് അം​ബാ​സ​ഡ​ർ​മാ​രാ​യി അ​യ​ച്ച​ത്. ഖ​ത്ത​റി​ലെ യൂ​ത്ത് ക്ല​ബ് അ​ൽ കോ​റി​ന്‍റെ പ​രി​ശീ​ല​ക​നാ​ണ് ഇ​വ​രെ ന​യി​ക്കു​ന്ന സാ​വി ഹെ​ർ​ണാ​ണ്ട​സ്. മൊ​ത്തം എട്ട് യൂ​ത്ത് അം​ബാ​സ​ഡ​ർ​മാ​രി​ൽ രണ്ടുപേ​ർ മാ​ത്ര​മാ​ണ് മ​ല​യാ​ളി​ക​ൾ. റ​ഷ്യ​യി​ലെ​ത്തി ലോ​ക​ക​പ്പ് കാ​ണാ​ൻ ക​ഴി​ഞ്ഞ​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ട​ന്ന് സാ​ദി​ഖ് റ​ഹ്മാ​ൻ പ​റ​ഞ്ഞു. അ​ർ​ജ​ന്‍റീ​ന​യു​ടെ ആ​രാ​ധ​ക​നാ​യ നാ​ജി ഹും ​ഫ്രാ​ൻ​സി​ന്‍റെ ആ​രാ​ധ​ക​നാ​യ സാ​ദി​ഖും ടീ​മി​ലെ ക​ളി​ക്കാ​രേ​യും ഇ​ഷ്ട ടീ​മു​ക​ളു​ടെ ക​ളി​യും കാ​ണാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്.

Read More

ക​ട്ടി​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ലിലൽ മര​ണം എ​ട്ടാ​യി ;  ആറുപേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു; ക​രി​ഞ്ചോ​ല​മ​ല​യി​ലെ അ​ൻ​പ​ത് ഏ​ക്ക​റോ​ളം ഭൂ​മി ഒ​ലി​ച്ചു​പോ​യി

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​ക്ക​ടു​ത്ത ക​ട്ടി​പ്പാ​റ മ​ല​വാ​ര​ത്തു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ര​ണം എ​ട്ടാ​യി. അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ ഒ​രു കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ ല​ഭി​ച്ച​തോ​ടെ​യാ​ണ് മ​ര​ണം എ​ട്ടാ​യി സ്ഥി​രീ​ക​രി​ച്ച​ത്. ക​രി​ഞ്ചോ​ല​മ​ല​യി​ൽ ഹ​സ​ന്‍റെ പേ​ര​ക്കു​ട്ടി റി​ഫ ഫാ​ത്ത​മി മ​റി​യം(​ഒ​ന്ന്) ത്തി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ ക​ണ്ടെ​ടു​ത്ത​ത്. ഇനിയും കണ്ടെത്താനുള്ള ആറു പേ​ർ​ക്കായുള്ള തെര​ച്ചി​ൽ ഇ​ന്ന് രാ​വി​ലെ വീ​ണ്ടും ആ​രം​ഭി​ച്ചു. ദേ​ശീ​യ ദു​ര​ന്തനി​വാ​ര​ണ സേ​ന​യും ഫ​യ​ർ ഫോ​ഴ്സും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് തെര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ഞ്ചോ​ല മ​ല​യി​ൽ മൂ​ന്നി​ട​ങ്ങ​ളി​ൽ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ൽ ക​രി​ഞ്ചോ​ല അ​ബ്ദു​റ​ഹി​മാ​ന്‍ (60), മ​ക​ൻ ക​രി​ഞ്ചോ​ല ജാ​ഫ​ർ(35), ജാ​ഫ​റി​ന്‍റെ പു​ത്ര​ൻ മു​ഹ​മ്മ​ദ് ജാ​സിം (അ​ഞ്ച്), ക​രി​ഞ്ചോ​ല അ​ബ്ദു​ല്‍ സ​ലീ​മി​ന്‍റെ മ​ക്ക​ളാ​യ ദി​ല്‍​ന ഷെ​റി​ന്‍ (ഒ​മ്പ​ത്), മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സ് (മൂ​ന്ന്) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഉ​ച്ച​യോ​ടെ ക​ണ്ടെ​ടു​ത്തു. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തെര​ച്ചി​ലി​നൊ​ടു​വി​ൽ ക​രി​ഞ്ചോ​ല ഹ​സ​ന്‍ (65),…

Read More

ക​രി​ഞ്ചോ​ല ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചു; മൂ​ന്നു കു​ട്ടി​ക​ളു​ടേ​യും ഒ​രു സ്ത്രീ​യു​ടേ​യും മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് സംസ്കരിച്ചത്

താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട് ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ഞ്ചോ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച നാ​ല് പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചു. മൂ​ന്നു കു​ട്ടി​ക​ളു​ടേ​യും ഒ​രു സ്ത്രീ​യു​ടേ​യും മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് വെ​ട്ടി​ഒ​ഴി​ഞ്ഞ​വ​ഴി ജു​മാ മ​സ്ജി​ദി​ൽ സം​സ്ക​രി​ച്ച​ത്. ക​രി​ഞ്ചോ​ല സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൾ സാ​ലീ​മി​ന്‍റെ മ​ക്ക​ളാ​യ ദി​ൽ​ന(9)​യും സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സും (3) ജാ​ഫ​റി​ന്‍റെ ഏ​ഴ് വ​യ​സു​ള്ള മ​ക​നും അ​ർ​മാ​ന്‍റെ ഭാ​ര്യ​യു​മാ​ണ് മ​രി​ച്ച​ത്. ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ എ​ട്ട് പേ​ർ​ക്കു​വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഉ​രു​ൾ​പൊ​ട്ട​ലി​ൽ അ​ഞ്ച് വി​ടു​ക​ൾ ഒ​ലി​ച്ചു പോ​യി​രു​ന്നു.

Read More

നോട്ട് നിരോധനത്തിന് ശേഷം  കു​ഴ​ൽ​പ്പണ വി​ത​ര​ണ രം​ഗം വീണ്ടും സജീവം; വീതരണത്തിന്  പു​തി​യ സം​ഘ​ങ്ങ​ൾ; ന്യൂജെൻപിള്ളരുടെ വരവിനെക്കുറിച്ച് പോലീസ് പറ‍യുന്നത്

വ​ട​ക​ര: നോ​ട്ട് നി​രോ​ധ​ന വേ​ള​യി​ൽ തി​രി​ച്ച​ടി നേ​രി​ട്ട കു​ഴ​ൽ​പ​ണ വി​ത​ര​ണ സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​യി. വ​ട​ക​ര താ​ലൂ​ക്കി​ലെ പ്ര​ധാ​ന കൂ​ഴ​ൽ​വി​ത​ര​ണ കേ​ന്ദ്ര​മാ​യി അ​റി​യ​പ്പെ​ടു​ന്ന വി​ല്യാ​പ്പ​ള്ളി​യി​ൽ പു​ത്ത​ൻ സം​ഘ​ങ്ങ​ൾ രം​ഗ​പ്ര​വേ​ശം ചെ​യ്തി​രി​ക്കു​ക​യാ​ണ്. വി​ദേ​ശ​ത്ത് നി​ന്ന് നി​ർ​ദേ​ശി​ക്കു​ന്ന​ത​നു​സ​രി​ച്ച് നി​ശ്ചി​ത തു​ക ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ക്കു​ക​യാ​ണ് ഇ​വ​ർ ചെ​യ്യു​ന്ന​ത്. ഇ​തി​ലൂ​ടെ ന​ല്ലൊ​രു തു​ക ക​മ്മീ​ഷ​നാ​യി അ​ടി​ച്ചെ​ടു​ക്കു​ന്നു. ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ടു ന​ല്ലൊ​രു തു​ക കീ​ശ​യി​ലാ​ക്കാ​മെ​ന്നു ക​ണ്ട് കൂ​ടു​ത​ൽ പേ​ർ ഈ ​രം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​രു​ന്ന​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ണ്ണ​ക്കൂ​ടു​ത​ൽ ഇ​വ​ർ ത​മ്മി​ലു​ള്ള ശ​ണ്ഠ​ക്ക് കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​ന്നു. വോ​ളി​ബോ​ൾ താ​രം കൂ​ടി​യാ​യ വി​ല്യാ​പ്പ​ള്ളി​യി​ലെ നീ​ലി​യ​ത്ത് കു​നി സെ​യ്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ക​ട​ത്ത്. ഇ​ദ്ദേ​ഹം പോ​ലീ​സി​ന്‍റെ അ​തി​ഥി​താ​ര​മാ​യി വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ളി​ക്കാ​റു​ണ്ട്. ഇ​യാ​ൾ പി​ടി​യി​ലാ​യ​ത് പോ​ലീ​സി​നെ​യും ഞെ​ട്ടി​ച്ചു. പൊന്മേരി പ​റ​ന്പി​ൽ വ​രി​ക്കോ​ളി​താ​ഴ​ക്കു​നി ബ​ഷീ​ർ, വ​ണ്ണാ​ന്‍റ​വി​ട കു​നി​യി​ൽ വി.​കെ.​മ​ൻ​സി​ൽ ബ​ദ​റു​ദീ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ മ​റ്റു​ള്ള​വ​ർ. ഇ​വ​രെ പോ​ലെ ഈ ​രം​ഗ​ത്ത് പു​തി​യ…

Read More

ജൂ​ൺ 16ന് നടക്കുന്ന ഫ്രാ​ൻ​സി​ന്‍റെ ക​ളി കാ​ണാ​ൻ കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി തൗഫീഖ് റ​ഷ്യ​യി​ൽ

കൊ​യി​ലാ​ണ്ടി: ഫ്രാ​ൻ​സി​ന്‍റെ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​രം​കാ​ണാ​നാ​യി ക​ടു​ത്ത ആ​രാ​ധ​ക​ൻ പെ​രു​വ​ട്ടൂ​ർ താ ​വോ​ളി​ തൗ​ഫീ​ഖ് റ​ഷ്യ​യി​ലെ​ത്തി. ജൂ​ൺ 16ന് ​ഫ്രാ​ൻ​സും ഓസ്ട്രേലി​യ​യും ത​മ്മി​ലു​ള്ള മ​ത്സ​രം കാ​ണാ​നാ​യാ​ണ് തൗ​ഫീ​ഖ് റ​ഷ്യ​യി​ലെ​ത്തി​യ​ത്. ക​സാ​ൻ അ​റീ​ന സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. 45000 പേ​ർ​ക്ക് ഇ​രി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള സ്റ്റേ​ഡി​യ​ത്തി​ൽ 3.30നാ​ണ് മ​ത്സ​രം. മത്സ​രം കാ​ണാ​ൻ ടി​ക്ക​റ്റി​നാ​യി ഒ​രു വ​ർ​ഷം മു​മ്പ് ത​ന്നെ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​മാ​യി​രു​ന്നു. എ​ന്നാ​ൽ ശ്ര​മം തു​ട​ർ​ന്നു കൊ​ണ്ടെ​യി​രു​ന്നു. ഒ​ടു​വി​ൽ മാ​ർ​ച്ച് മാ​സ​ത്തി​ലാ​ണ് ഓ​ൺ​ലൈ​ൻ മു​ഖേ​നെ ടി​ക്ക​റ്റ് ലഭി​ച്ച​ത്. 11-ാം തീയ​തി ഡ​ൽ​ഹി​യി​ൽ നി​ന്ന് ക​സാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​യ​ശേ​ഷം, അ​വി​ടെ നി​ന്ന് റ​ഷ്യ​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​യി​ലെ ഫ്രാ​ൻ​സ് ഫു​ട്ബോ​ൾ ആ​രാ​ധ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി ഔ​ദ്യോ​ഗി​ക ആ​രാ​ധ​ക ഗ്രൂ​പ്പ് സ്ഥാ​പി​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് തൗ​ഫീ​ഖ്. സി​ന​ദി​ൻ സി​ദാ​ൻ എ​ന്ന ഫ്ര​ഞ്ച് ഫു​ട്ബോ​ൾ താ​ര​ത്തെ മ​ന​സി​ലാ​രാ​ധി​ച്ച് തു​ട​ങ്ങി​യതാ​ണ് ഫ്രാ​ൻ​സ് എ​ന്ന രാ​ജ്യം തൗ​ഫീ​ഖി​ന്‍റെ മ​ന​സി​നെ കീ​ഴ​ട​ക്കി​യ​ത്. ബം​ഗ​ളു​രു​വി​ൽ ജ​റ്റ് എ​യ​ർ​വേ​ഴ്സി​ൽ…

Read More

തി​രു​വമ്പാ​ടി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ പൂർണമായും വെ​ള്ള​ത്തി​ൽ മു​ങ്ങി;  ജീ​വ​ന​ക്കാ​ർ കു​ടു​ങ്ങി

കോ​ഴി​ക്കോ​ട്: ക​ന​ത്ത മ​ഴ​യി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ തി​രു​വ​ന്പാ​ടി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി. ഡി​പ്പോ​യി​ൽ വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ ജീ​വ​ന​ക്കാ​ർ കു​ടു​ങ്ങി. ബ​സി​നു​ള്ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ജീ​വ​ന​ക്കാ​ർ ക​ഴി​ച്ചു​കൂ​ട്ടേ​ണ്ടി വ​ന്നു. ബ​സ് പൂ​ർ​ണ​മാ​യും മു​ങ്ങു​ന്ന നി​ല​യി​ലേ​ക്ക് ഡി​പ്പോ​യി​ൽ വെ​ള്ളം നി​റ​ഞ്ഞി​ട്ടു​ണ്ട്. ബ​സി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ജീ​വ​ന​ക്കാ​രെ വ​ള​രെ പ​ണി​പ്പെ​ട്ടാ​ണ് സു​ര​ക്ഷി​ത സ്ഥാ​ന​ത്ത് എ​ത്തി​ച്ച​ത്. തി​രു​വ​ന്പാ​ടി, കൂ​ട​ര​ഞ്ഞി, കോ​ട​ഞ്ചേ​രി മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ ആ​ളു​ക​ളെ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ൽ ചെ​റി​യ ഉ​രു​ൾ​പ്പൊ​ട്ട​ലും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Read More