കെഎസ്ആര്‍ടിസി ബ​സ് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് കാ​ർ ഡ്രൈ​വ​ർ മ​രി​ച്ചു; ചെ​ർ​പ്പു​ള​ശേരി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫാ​സി​ൽ ആ​ണ് മ​രി​ച്ച​ത്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്- പാ​ല​ക്കാ​ട് ദേ​ശീ​യ പാ​ത​യി​ൽ കെഎസ്ആര്‍ടിസി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. കാ​ർ ഡ്രൈ​വ​റാ​യ ചെ​ർ​പ്പു​ള​ശേരി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫാ​സി​ൽ (26) ആ​ണ് മ​രി​ച്ച​ത്.പു​ല​ർ​ച്ചെ നാ​ലു മ​ണി​യോ​ടെ രാ​മ​പു​രം സ്കൂ​ൾ പ​ടി​യി​ൽ ആ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രെ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More

ആ​ളു​ക​ളെ ത​ട​ഞ്ഞു​നി​ര്‍​ത്തി പു​സ്ത​ക​വി​ല്‍​പ്പ​ന; പൊ​റു​തി​മു​ട്ടി യാ​ത്ര​ക്കാ​ർ;  ​എ​ക്‌​സി​ക്യു​ട്ടീ​വ് വി​ല്‍​പ്പ​ന’യ്‌​ക്കെ​തി​രേ കച്ചവടക്കാർ

കോ​ഴി​ക്കോ​ട്: ആ​ളു​ക​ള്‍​ക്ക് വ​ന്നി​രി​ക്കാ​നും സ്വൈ​ര്യ​മാ​യി സം​സാ​രി​ക്കാ​നു​മാ​യി അ​ടു​ത്തി​ടെ ന​വീ​ക​രി​ച്ച മി​ഠാ​യി​ത്തെ​രു​വി​ല്‍ ആ​ളു​ക​ളെ ത​ട​ഞ്ഞു​നി​ർ​ത്തി അ​ന​ധി​കൃ​ത പു​സ്ത​ക വി​ൽ​പ്പ​ന. എ​സ്‌​കെ പൊ​റ്റ​ക്കാ​ട് പ്ര​തി​മ​യ്ക്കു​സ​മീ​പം കോ​ടി​ക​ള്‍ ചി​ല​വ​ഴി​ച്ച് സ​ജ്ജ​മാ​ക്കി​യ ഇ​രി​പ്പി​ട​ങ്ങ​ൾ​ക്കു​സ​മീ​പ​മാ​ണ് ജ​ന​ത്തി​ന് സ്വൈ​ര്യ​ക്കേ​ടു​ണ്ടാ​ക്കു​ന്ന പു​സ്ത​ക​വി​ൽ​പ്പ​ന. സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ പു​സ്ത​ക​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള ഇ​ട​മാ​യി മി​ഠാ​യി​ത്തെ​രു​വ് മാ​റി​ക്ക​ഴി​ഞ്ഞു. തെ​രു​വോ​ര​ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ച്ച് അ​വ​ര്‍​ക്ക് മ​റ്റി​ട​ങ്ങ​ളി​ല്‍ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത് ഇ​തി​നു​വേ​ണ്ടി​യാ​യി​രു​ന്നോ എ​ന്ന ചോ​ദ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. ക​ച്ച​വ​ട​ക്കാ​ര്‍ ഇ​തി​ന​കം ത​ന്നെ ഈ ​”എ​ക്‌​സി​ക്യു​ട്ടീ​വ് വി​ല്‍​പ്പ​ന’​യ്‌​ക്കെ​തി​രേ രം​ഗ​ത്തു വ​ന്നു​ക​ഴി​ഞ്ഞു. ഫീ​ല്‍​ഡ് സ്റ്റാ​ഫു​ക​ളെ ഇ​റ​ക്കി​വി​ട്ടാ​ണ് സ്വ​കാ​ര്യ ക​മ്പ​നി വി​ക്കി​പീ​ഡി​യ നോ​ള​ജ് പു​സ്ത​കം വി​റ്റ​ഴി​ക്കു​ന്ന​ത്.​പ​ത്തി​ലേ​റെ പേ​രാ​ണ് ന​ഗ​ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ എ​ത്തു​ന്ന വ്യാ​പാ​ര സി​രാ​കേ​ര​ന്ദ​മാ​യ മി​ഠാ​യി​ത്തെു​വി​ല്‍ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. കു​ടും​ബ​മാ​യി എ​ത്തു​ന്ന​വ​രെപോ​ലും ത​ട​ഞ്ഞുനി​ര്‍​ത്തി മാ​ര്‍​ക്ക​റ്റിം​ഗ് ന​ട​ത്തു​ക​യാ​ണി​വ​ര്‍. വ​രു​മ്പോ​ഴും പോ​കു​മ്പോ​ഴു​മു​ള്ള ഈ “ശ​ല്യം’ കാ​ര​ണം സം​സാ​രി​ക്കാ​ന്‍ പോ​ലും നി​ല്‍​ക്കാ​തെ പ​ല​രും ഒ​ഴി​ഞ്ഞു​മാ​റു​ന്ന​തും പ​തി​വാ​ണ്. ര​ണ്ടാ​യി​ര​ത്തി​നു പു​റ​ത്ത് വി​ല​യു​ള്ള പു​സ്ത​കം പ്ര​ത്യേ​ക ഓ​ഫ​ര്‍ പ്ര​കാ​രം 499…

Read More

ബിഎസ്എൻ എൽ നെ​റ്റ് വ​ര്‍​ക്ക് പ​ണി​മു​ട​ക്കി; പെ​ന്‍​ഷ​ന്‍  വി​ത​ര​ണം താ​റു​മാ​റാ​യി; മ​ണി​ക്കൂ​റു​ക​ളോ​ളം  കാത്തുനിന്ന് വൃദ്ധരും രോഗികളും

കോ​ഴി​ക്കോ​ട്: വി​ഷു​നാ​ളു​ക​ളി​ല്‍ പെ​ന്‍​ഷ​ന്‍ വാ​ങ്ങാ​ന്‍ സി​വി​ൽ​സ്റ്റേ​ഷ​നി​ലെ പെ​ൻ​ഷ​ൻ ട്ര​ഷ​റി​യി​ല്‍ എ​ത്തി​യ​വ​ര്‍​ക്ക് ദു​രി​തം. ഇ​ന്ന് രാ​വി​ലെ മു​ത​ല്‍ ബി​എ​സ്എ​ന്‍​എ​ല്‍ നെ​റ്റ് വ​ര്‍​ക്ക് പ​ണി​മു​ട​ക്കി​യ​തോ​ടെ പെ​ന്‍​ഷ​ന്‍ വി​ത​ര​ണം താ​റു​മാ​റാ​യി.​രാ​വി​ലെ എ​ത്തി​യ​വ​ര്‍​ക്ക് മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ല്‍​ക്കേ​ണ്ടി​വ​ന്നു. കു​ടി​വെ​ള്ളം പോ​ലു​മി​ല്ലാ​തെ വൃ​ദ്ധ​രും രോ​ഗി​ക​ളു​മാ​യ​വ​ർ അ​വ​ശ​രാ​യി.​ വി​ഷു​സീ​സ​ണാ​യ​തി​നാ​ല്‍ പ​തി​വി​ലേ​റെ തി​ര​ക്കു​ണ്ടാ​യി​രു​ന്നു.​ടോ​ക്ക​ണ്‍ വി​ത​ര​ണം മെ​ല്ലെ​പ്പോ​ക്കി​ലാ​യ​തോ​ടെ​പ​ല​രോ​ടും തൊ​ട്ട​ടു​ത്ത ദി​വ​സം വ​രാ​ന്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു. വി​ഷു​വി​ന് മു​ന്‍​പ് ഇ​ന്നും നാ​ളെ​യും മാ​ത്ര​മാ​ണ് ട്ര​ഷ​റി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. നെ​റ്റ് വ​ര്‍​ക്ക് ത​ക​രാ​റി​ലാ​കു​ന്ന​ത് ട്ര​ഷ​റി​യി​ല്‍ പു​തി​യ കാ​ര്യ​മ​ല്ല. നി​ര​വ​ധി ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ശ്ര​മി​ക്കാ​റി​ല്ലെ​ന്ന് ട്ര​ഷ​റി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നെ പ​റ​യു​ന്നു. പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ ഇ​വി​ടെ സ്ഥി​ര​മാ​യി ബി​എ​സ്എ​ന്‍​എ​ലി​ല്‍​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഉ​ണ്ടാ​കാ​റു​ണ്ട്. എ​ന്നി​ട്ടും ഇ​വി​ടെ എ​ത്തു​ന്ന​വ​ര്‍​ക്ക് കാ​ത്തു​നി​ല്‍​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്.

Read More

ജാ​ഗ്ര​ത​യോ​ടെ സൈ​ബ​ര്‍ സെ​ല്‍; ഒ​രു​വ​ര്‍​ഷം മു​മ്പ് ന​ഷ്ട​പ്പെ​ട്ട ഫോ​ണ്‍ വീ​ണ്ടെ​ടു​ത്തു ന​ൽ​കി; ഇൗ ​വ​ര്‍​ഷം സൈ​ബ​ര്‍ സെ​ല്ലി​ല്‍ എ​ത്തി​യ​ത് മുന്നൂറോളം പ​രാ​തി​ക​ള്‍

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ ഒ​രു വ​ര്‍​ഷം മു​മ്പ് ന​ഷ്ട​പ്പെ​ട്ട മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​ട​മ​യ്ക്കു തി​രി​ച്ചു കി​ട്ടി. ക​ഴി​ഞ്ഞ വ​ര്‍​ഷം ഏ​പ്രി​ല്‍ മൂ​ന്നി​ന് പാ​ല​ക്കാ​ട് നെ​ന്മാ​റ​യി​ല്‍ നി​ന്നും ന​ഷ്ട​പ്പെ​ട്ട സാം​സ​ംഗ് ഗാ​ല​ക്‌​സി മൊ​ബൈ​ല്‍ ഫോ​ണാ​ണ് കോ​ഴി​ക്കോ​ട് പു​റ​ക്കാ​ട്ടി​രി സ്വ​ദേ​ശി​യ്ക്ക് തി​രി​കെ ല​ഭി​ച്ച​ത്. ഒ​രു വ​ര്‍​ഷ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഫോ​ണ്‍ ഇ​പ്പോ​ഴും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​രം കോ​ഴി​ക്കോ​ട് സി​റ്റി സൈ​ബ​ര്‍ സെ​ല്ലി​നു ല​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് ക​സ​ബ സി​ഐ പി. ​പ്ര​മോ​ദ് ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളെ ക​ണ്ടെ​ത്തി തി​രി​കെ വാ​ങ്ങു​ക​യാ​യി​രു​ന്നു. ഉ​പ​യോ​ഗി​ച്ച​യാ​ള്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ച​ത​ല്ലെ​ന്ന് വി​ശ​ദീ​ക​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഫോ​ണ്‍ ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നു ഉ​ട​മ അ​ന്നു ത​ന്നെ നെ​ന്മാ​റ പോ​ലീ​സി​ല്‍ വി​വ​രം ന​ല്‍​കി​യി​രു​ന്നു . എ​ന്നാ​ല്‍ അ​ടു​ത്ത ദി​വ​സം സ്‌​റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്‍​കാ​നാ​യി​രു​ന്നു പോ​ലീ​സ് നി​ര്‍​ദേ​ശി​ച്ച​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​ക്കാ​ര​നാ​യ​തി​നാ​ല്‍ പാ​ല​ക്കാ​ടെ​ത്തി ഫോ​ണ്‍ ന​ഷ്ട​പ്പെ​ട്ട​ന്ന് പ​രാ​തി ന​ല്‍​കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ കോ​ഴി​ക്കോ​ട്…

Read More

മ​ല​പ്പു​റ​ത്ത് പു​ത്ത​ൻ ഫു​ട്ബോ​ൾ ജ്വ​രം! മ​ക​നു മെ​സ്യൂ​ട്ട് ഓ​സി​ലി​ന്‍റെ പേ​രി​ട്ടു; ഫേ​സ്ബു​ക്ക് അധികൃതർ വീട്ടിലെത്തി

മ​ക​നു ആ​ഴ്സ​ണ​ൽ ക്ല​ബ് താ​രം മെ​സ്യൂ​ട്ട് ഓ​സി​ലി​ന്‍റെ പേ​രി​ട്ടു മ​ല​പ്പു​റ​ത്ത് പു​ത്ത​ൻ ഫു​ട്ബോ​ൾ ജ്വ​രം. മ​ഞ്ചേ​രി​ക്ക​ടു​ത്തു ഷാ​പ്പി​ൻ​കു​ന്ന് എ​ട​ലോ​ളി ഇ​ൻ​സ​മാം ഉ​ൾ ഹ​ഖ് ത​ന്‍റെ മ​ക​നു പേ​രി​ട്ട​തു ആ​ഴ്സ​ണ​ൽ ക്ല​ബി​ന്‍റെ മ​ധ്യ​നി​ര​താ​രം മെ​സ്യൂ​ട്ട് ഓ​സി​ലി​ന്‍റെ പേ​രാ​ണ്. ജ​ർ​മ​ൻ​താ​ര​മാ​യ മെ​സ്യൂ​ട്ട് ഓ​സി​ൽ എ​ന്ന നാ​മ​ക​ര​ണ​ത്തി​ൽ ചെ​റി​യൊ​രു മാ​റ്റം വ​രു​ത്തി ’മെ​ഹ​ദ് ഓ​സി​ൽ’ എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ആ​ഴ്സ​ണ​ലി​നോ​ടും ഓ​സി​ലി​നോ​ടു​മു​ള്ള ആ​രാ​ധ​ന മൂ​ത്താ​ണ് ഇ​ൻ​സ​മാം ഉ​ൾ ഹ​ഖ് മ​ക​നു ഒ​രു മാ​സം ആ​യ​പ്പേ​ഴേ​ക്കും ഓ​സി​ലി​ന്‍റെ പേ​രി​ട്ട​ത്. ഈ ​പേ​രി​പ്പോ​ൾ ല​ണ്ട​നി​ലെ ആ​ഴ്സ​ണ​ലി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫെ​യ്സ്ബു​ക്ക് പേ​ജി​ൽ മെ​ഹ്ദ് ഓ​സി​ലി​നെ ടാ​ഗ് ചെ​യ്ത് പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്. സം​ഗ​തി ഇ​ത്ര​ത്തോ​ളം എ​ത്തു​മെ​ന്നു പി​താ​വ് ഇ​ൻ​സ​മാം ഉ​ൾ ഹ​ഖും കു​ടും​ബ​വും ക​രു​തി​യി​രു​ന്നി​ല്ല. ആ​ഴ്സ​ണ​ൽ മു​ഖ്യ​പ​രി​ശീ​ല​ക​ൻ ആ​ഴ്സെ​ൻ വെം​ഗ​റു​ടെ പേ​രി​ടാ​നാ​യി​രു​ന്നു സു​ഹൃ​ത്തു​ക്ക​ൾ നി​ർ​ദേ​ശി​ച്ച​ത്. ഒ​ടു​വി​ൽ ഇ​ൻ​സ​മാം ഓ​സി​ലി​ന്‍റെ പേ​ര് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​പ്പോ​ൾ ആ​ഴ്സ​ണ​ലി​ന്‍റെ എ​മി​റേ​റ്റ്സ് സ്റ്റേ​ഡി​യം വ​രെ…

Read More

 റോഡ് വികസനത്തിനായി സ്വന്തം  കെ​ട്ടി​ടം പൊ​ളി​ച്ചു ന​ൽ​കി  നാട്ടിൽ താരമായി ഹം​സു​ഹാ​ജി

പെ​രി​ന്ത​ൽ​മ​ണ്ണ: റോ​ഡി​നാ​യി സ്വ​ന്തം കെ​ട്ടി​ടം പൊ​ളി​ച്ചു ന​ൽ​കി പാ​റ​ക്ക​ള​ത്തി​ൽ ഹം​സു ഹാ​ജി. ഇ​തേ​ത്തു​ട​ർ​ന്നു പാ​റ​ൽ കി​ഴ​ക്കേ മ​ണ​ലാ​യ റോ​ഡ് പ്ര​വൃ​ത്തി ഒ​ന്നാം​ഘ​ട്ടം അ​വ​സാ​നി​ച്ചു. ഹം​സ​ഹാ​ജി​ക്കു പു​റ​മെ റോ​ഡി​നി​രു​വ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ ക​ഷ്ട,ന​ഷ്ട​ങ്ങ​ൾ നോ​ക്കാ​തെ സ്ഥ​ലം​വി​ട്ടു ന​ൽ​കി​യ​താ​ണ് പ്ര​വൃ​ത്തി പെ​ട്ടെ​ന്നു പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ഹാ​യി​ച്ച​ത്. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് 40 ല​ക്ഷം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​റു ല​ക്ഷം, എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നു 30 ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. ഒ​ന്നാം​ഘ​ട്ട​മാ​യി പാ​റ​ൽ പെ​രു​വ​ക്ക​ട​വ് വ​രെ​യാ​ണ് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച​ത്. ര​ണ്ടാം​ഘ​ട്ട​മാ​യി കി​ഴ​ക്കേ മ​ണ​ലാ​യ വ​രെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു എം​എ​ൽ​എ ഫ​ണ്ടി​നു പു​റ​മെ എം​പി ഫ​ണ്ടി​ൽ നി​ന്നു അ​ഞ്ചു ല​ക്ഷം, പ​തി​നെ​ട്ടാം വാ​ർ​ഡ് ഫ​ണ്ടി​ൽ നി​ന്നു നാ​ലു ല​ക്ഷം എ​ന്നി​ങ്ങ​നെ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. വി​ക​സ​ന​വി​പ്ല​വ​ത്തി​നു സ​ഹാ​യി​ച്ച ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ടി.​ഹാ​ജ​റു​മ്മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ടി.​കെ.​സ​ദ​ഖ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ വി.​കെ.​നാ​സ​ർ, പി.​ടി.​ല​ക്ഷ്മി, കെ.​പി.​ഹ​സീ​ന…

Read More

ദേ​ശീ​യ​പാ​ത വികസനം; സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തു ഭൂ​വു​ട​മ​ക​ളു​ടെ  അ​ക്കൗ​ണ്ടി​ൽ പ​ണംവ​ന്ന ശേ​ഷ​മെ​ന്നു ക​ള​ക്ട​ർ

മ​ല​പ്പു​റം: ദേ​ശീ​യ​പാ​ത സ്ഥ​ല​മെ​ടു​പ്പ് സം​ബ​ന്ധി​ച്ച ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റാ​ൻ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഭൂ​വു​ട​മ​ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. ഭൂ​വു​ട​മ​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ പ​ണം വ​ന്ന ശേ​ഷം മാ​ത്ര​മേ ഭൂ​മി ഏ​റ്റെ​ടു​ക്കു​ക​യു​ള്ളൂ​വെ​ന്ന് യോ​ഗ​ത്തി​ൽ ക​ള​ക്ട​ർ അ​മി​ത് മീ​ണ ഉ​റ​പ്പു​ന​ൽ​കി. ജ​ന​ങ്ങ​ളു​ടെ എ​ല്ലാ ആ​ശ​ങ്ക​ക​ളും തീ​ർ​ക്കും. ഏ​റ്റെ​ടു​ക്ക​പ്പെ​ടു​ന്ന ഭൂ​മി​യു​ടെ​യും വ​സ്തു​വ​ക​ക​ളു​ടെ​യും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി ക​ഴി​ഞ്ഞു ന​വം​ബ​ർ അ​വ​സാ​ന​ത്തോ​ടെ മാ​ത്ര​മേ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൊ​ന്നാ​നി ന​ഗ​ര​സ​ഭ, വെ​ളി​യ​ങ്കോ​ട്, പെ​രു​ന്പ​ട​പ്പ്, കാ​ല​ടി, ത​വ​നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഭൂ​വു​ട​മ​ക​ളു​ടെ യോ​ഗം ഇ​ന്നും നാ​ളെ​യും മ​റ്റ​ന്നാ​ളു​മാ​യി വി​ളി​ച്ചു ചേ​ർ​ക്കും. വെ​ളി​യ​ങ്കോ​ട് പൊ​ന്നാ​നി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഭൂ​വു​ട​മ​ക​ളു​ടെ യോ​ഗം ഇ​ന്നു ഉ​ച്ച​ക്കു ര​ണ്ടി​നു പാ​ല​പ്പെ​ട്ടി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ ന​ട​ക്കും. പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ലെ ഭൂ​വു​ട​മ​ക​ളു​ടെ യോ​ഗം നാ​ളെ ഉ​ച്ച​യ്ക്കു 2.30നു ​പൊ​ന്നാ​നി താ​ലൂ​ക്ക് ഓ​ഫീ​സ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രും. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം…

Read More

മദ്യപാനത്തിനിടെ സി​പി​എം അ​ക്ര​മി സം​ഘം എന്നറിയപ്പെടുന്ന പ്രവർത്തകർ തമ്മിലടിച്ചു; ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു

വ​ട​ക​ര: അ​ഴി​യൂ​ർ കോ​റോ​ത്ത് റോ​ഡി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ല​ടി​ച്ചു. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. ഇ​യാ​ളെ മാ​ഹി ഗ​വ.​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​റ​ന്പ​ത്ത് കി​ഷോ​റി​നാ​ണ് (38) പ​രി​ക്ക്. പാ​റ​പ​റ​ന്പ​ത്ത് ല​ക്ഷം​വീ​ട് കോ​ള​നി പ​രി​സ​ര​ത്ത് ഇ​ന്ന​ലെ രാ​ത്രി മ​ദ്യ​പി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വ​മെ​ന്ന് ചോ​ന്പാ​ല പോ​ലീ​സ് അ​റി​യി​ച്ചു. പ​ഴ​യ​കാ​ര്യ​ങ്ങ​ളെ കു​റി​ച്ചു​ള്ള സം​സാ​രം ത​ർ​ക്ക​ത്തി​ലും ക​ത്തി​ക്കു​ത്തി​ലും ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. കി​ഷോ​റി​ന്‍റെ കാ​ലി​ന് ആ​ഴ​ത്തി​ൽ കു​ത്തേ​റ്റു. ഇ​തു സം​ബ​ന്ധി​ച്ച് ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ ഫ​സ​ലൂ​വി​ന്‍റെ പേ​രി​ൽ കേ​സെ​ടു​ത്തു.ഒ​രു വ​ർ​ഷം മു​ന്പു ഫ​സ​ലു​വി​നെ അ​ക്ര​മി​ച്ച​തി​നു കി​ഷോ​റി​ന്‍റെ പേ​രി​ൽ കേ​സു​ണ്ട്. ഇ​തേ ചൊ​ല്ലി​യു​ള്ള സം​സാ​ര​ത്തി​നി​ട​യി​ലാ​ണ് കി​ഷോ​റി​നു കു​ത്തേ​റ്റ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സി​പി​എം അ​ക്ര​മി സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​യാ​ണ് ഇ​രു​വ​രും അ​റി​യ​പ്പെ​ടു​ന്ന​ത്. പ​ല കേ​സു​ക​ളി​ലും പ്ര​തി​ക​ളാ​ണ് ഇ​വ​ർ. കോ​റോ​ത്ത് റോ​ഡി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ടു​ത്ത കാ​ല​ത്താ​യി വ​ർ​ധി​ച്ചു​വ​രു​ന്ന സാ​മു​ഹി​ക​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടും ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​താ​ണ് അ​ക്ര​മ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ…

Read More

ശ്രീ​ജി​ത്തി​ന്‍റെ മ​ര​ണംപോ​ലീ​സ് ശൈ​ലി​യു​ടെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ദു​ര​ന്തം: എം.​എം.ഹസ്സന്‍

കോ​ഴി​ക്കോ​ട്:​ സി​പി​എ​മ്മി​ന്‍റെ ആ​ജ്ഞാ​നു​വ​ര്‍​ത്തി​ക​ളാ​യി കു​റ്റാ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന കേ​ര​ള​ത്തി​ലെ പോ​ലീ​സ് ശൈ​ലി​യു​ടെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ദു​ര​ന്ത​മാ​ണ് വാ​രാ​പ്പു​ഴ​യി​ലെ ശ്രീ​ജി​ത്തി​ന്‍റെ മ​ര​ണ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ്സ​ന്‍.​ജ​ന​മോ​ച​ന​യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് രാ​വി​ലെ കോ​ഴി​ക്കോ​ട്ട് ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പോ​ലീ​സി​ലെ ക്രി​മി​ന​ലു​ക​ളു​ടെ ന​ട​പ​ടി​യു​ടെ ആ​വ​ര്‍​ത്ത​ന​മാ​ണ് ശ്രീ​ജി​ത്തി​ന്‍റെ മ​ര​ണം. പോ​ലീ​സ് മേ​ധാ​വി​ക​ള്‍​ക്ക് കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യി മ​ന​സ്സി​ലാ​യി​ട്ടും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ വെ​റും സ​സ്‌​പെ​ന്‍​ഷ​നി​ല്‍ ഒ​തു​ക്കി​യ​ത് ഒ​ത്തു​തീ​ര്‍​പ്പി​ന്‍റെ ഭാ​ഗ​മാ​യ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ ജു​ഡീ​ഷ്വ​റി​യു​ടെ മേ​ല്‍ നോ​ട്ട​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് വേ​ണ്ട​ത്. വാ​രാ​പ്പു​ഴ സം​ഭ​വ​ത്തി​ല്‍ മു​ത​ലെ​ടു​പ്പ് ന​ട​ത്താ​നാ​ണ് ബി​ജെ​പി ഹ​ര്‍​ത്താ​ല്‍ ന​ട​ത്തി​യ​ത്. രോ​ഗി​യാ​യ പി​ഞ്ചു​കു​ഞ്ഞി​ന​പ്പോ​ലും ത​ട​ഞ്ഞ​ത് ഭീ​ക​ര​ത​യാ​ണ്ആ​ര്‍​എ​സ്എ​സും ബി​ജെ​പി​യും അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന അ​സ​ഹി​ഷ്ണു​ത​യാ​ണ് വേ​റൊ​രു ത​ല​ത്തി​ല്‍ സി​പി​എ​മ്മും കേ​ര​ള​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും ഹ​സ്സ​ന്‍ പ​റ​ഞ്ഞു.

Read More

പാ​ല​ക്കാ​ട്  അടക്കം അഞ്ചു റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ ന​വീ​ക​രിക്കും; ന​വീ​ക​ര​ണ​ത്തി​ന്‍റെ രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​ൻ ക​ണ്‍​സ​ൾ​ട്ടിം​ഗ് ഏ​ജ​ൻ​സി​യെ നി​യ​മി​ക്കുമെന്ന് അൽഫോൻസ് കണ്ണന്താനം

കോ​ട്ട​യം: കോ​ട്ട​യം അ​ട​ക്കം അ​ഞ്ചു റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ ന​വീ​ക​രി​ക്കു​ന്നു. കോ​ട്ട​യം, ചെ​ങ്ങ​ന്നൂ​ർ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ ന​വീ​ക​രി​ക്കാ​നാ​ണ് പ​ദ്ധ​തി​യെ​ന്ന് കേ​ന്ദ്ര മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം വ്യ​ക്ത​മാ​ക്കി. ഇ​ന്ന​ലെ അ​ദേ​ഹം കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു. മു​പ്പ​തു കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ന​വീ​ക​രി​ക്കു​ന്ന​ത്. അ​ൻ​പ​തു ല​ക്ഷ​ത്തോ​ളം ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രെ​ത്തു​ന്ന മ​ധ്യ​കേ​ര​ള​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ പ​രി​മി​തി​ക​ളി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ടി​യ​ന്തര​മാ​യ കേ​ന്ദ്ര​സ​ഹാ​യം മ​ന്ത്രി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ലെ ഗു​ഡ്ഷെ​ഡ് ഭാ​ഗ​ത്ത് ര​ണ്ടാ​മ​തൊ​രു പ്ര​വേ​ശ​ന ക​വാ​ടം നി​ർ​മി​ക്കും. പു​തി​യ ക​വാ​ടം, പ്ലാ​റ്റ്ഫോം, എ​ക്സ്ക​ലേ​റ്റ​ർ, വി​ശ്ര​മ​മു​റി, അ​ടു​ക്ക​ള എ​ന്നി​വ​യെ​ല്ലാം ന​വീ​ക​ര​ണ​ത്തി​നു വി​ധേ​യ​മാ​ക്കും. ന​വീ​ക​ര​ണ​ത്തി​നു രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​ൻ വൈ​കാ​തെ ക​ണ്‍​സ​ൾ​ട്ടിം​ഗ് ഏ​ജ​ൻ​സി​യെ നി​യ​മി​ക്കും. സ്റ്റേ​ഷ​ൻ പൂ​ർ​ണ​മാ​യി പ​രി​ശോ​ധി​ച്ച​ശേ​ഷം ആ​വ​ശ്യ​ങ്ങ​ൾ ഏ​തൊ​ക്കെ​യെ​ന്നു ക​ണ്ട​റി​ഞ്ഞ് ആ​ധു​നി​ക രീ​തി​യി​ലേ​ക്ക് സ്റ്റേ​ഷ​ൻ മാ​റ്റും വി​ധ​മു​ള്ള രൂ​പ​രേ​ഖ​യാ​ണ് ഏ​ജ​ൻ​സി…

Read More