മാ​പ്പു​പ​റ​ഞ്ഞു ജാ​മ്യവും; യു​വ​ന​ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച ഇരുപത്തിയൊന്നുകാരൻ അ​റ​സ്റ്റി​ൽ; സം​ഭ​വ സ​മ​യ​ത്ത് പ്ര​തി മ​ദ്യ​ല​ഹ​രി​യിലെന്ന് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് യു​വ​ന​ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ഗോ​ത​ന്പ് റോ​ഡ് ചേ​ലാം​കു​ന്ന് സ്വ​ദേ​ശി മ​നു അ​ർ​ജു​നാ​ണ് (21) പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച മു​ക്ക​ത്ത് പു​തു​താ​യി ആ​രം​ഭി​ച്ച സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് യു​വ​ന​ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്ന് യു​വ​ന​ടി മു​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് മ​നു​വി​നെ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ സ​മ​യ​ത്ത് പ്ര​തി മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി ഫോ​ണി​ൽ യു​വ​ന​ടി​യോ​ടു മാ​പ്പ് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മ​നു​വി​നെ ജാ​മ്യം ന​ൽ​കി വി​ട്ട​യ​ച്ചു.

Read More

മ​ല​പ്പു​റ​ത്തെ ബ്ര​സീ​ൽ ആ​രാ​ധ​ക​ർ ‘പ​ണി’ തു​ട​ങ്ങി; ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നെ വ​ര​വേ​റ്റു തി​രൂ​ര​ങ്ങാ​ടി ചെ​റു​മു​ക്ക് റോ​ഡി​ൽ ബ്ര​സീ​ൽ ഫാ​ൻ​സു​കാ​ർ സ്ഥാ​പി​ച്ച കൂ​റ്റ​ൻ ഫ്ള​ക്സ് 

തി​രൂ​ര​ങ്ങാ​ടി: ജൂ​ണി​ൽ ആ​രം​ഭി​ക്കു​ന്ന റ​ഷ്യ​ൻ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നു വ​ര​വേ​റ്റു മ​ല​പ്പു​റം ജി​ല്ല​യി​ലെ ബ്ര​സീ​ൽ ആ​രാ​ധ​ക​ർ ’പ​ണി’ തു​ട​ങ്ങി.ബ്ര​സീ​ൽ ടീ​മി​ന്‍റെ ചി​ത്ര​ങ്ങ​ള​ട​ങ്ങി​യ കൂ​റ്റ​ൻ ഫ്ള​ക്സ് ബോ​ർ​ഡ് സ്ഥാ​പി​ച്ചു ലോ​ക​ക​പ്പ് ആ​വേ​ശ​ത്തി​നു തു​ട​ക്ക​മി​ട്ടി​രി​ക്കു​ക​യാ​ണ് ഒ​രു പ​റ്റം ആ​രാ​ധ​ക​ർ. തി​രൂ​ര​ങ്ങാ​ടി ചെ​റു​മു​ക്ക് റോ​ഡി​ൽ ബ്ര​സീ​ൽ ഫാ​ൻ​സു​കാ​ർ സ്ഥാ​പി​ച്ച വ​ൻ ഫ്ള​ക്സ് ബോ​ർ​ഡ് ആ​ക​ർ​ഷ​ക​മാ​ണ്. 57 അ​ടി നീ​ള​വും 13 അ​ടി വീ​തി​യി​ലു​മാ​ണ് റോ​ഡ​രി​കി​ൽ ബോ​ർ​ഡ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. തി​രൂ​ര​ങ്ങാ​ടി താ​ഴെ​ചി​ന​യി​ലെ ബ്ര​സീ​ൽ ആ​രാ​ധ​ക​രാ​യ ജാ​സിം മ​ണ​ക്ക​ട​വ​ൻ, റ​ഫീ​ഖ് കൂ​ള​ത്ത്, നി​സാ​ർ കു​റ്റി​യി​ൽ, ഹാ​രി​സ് കു​ന്നു​മ്മ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ബ്ര​സീ​ൽ സൂ​പ്പ​ർ​താ​രം നെ​യ്മ​ർ പ​രി​ക്കേ​റ്റു വി​ശ്ര​മ​ത്തി​ലാ​ണ്. നെ​യ്മ​ർ റ​ഷ്യ​ൻ ലോ​ക​ക​പ്പി​നു​ണ്ടാ​കു​മോ എ​ന്നൊ​ന്നും നി​ശ്ച​യ​മാ​യി​ട്ടി​ല്ലെ​ങ്കി​ലും നെ​യ്മ​റി​ന്‍റെ ചി​ത്ര​മാ​ണ് ഫ്ള​ക്സ് ബോ​ർ​ഡി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത്. ഇ​തി​ന​കം മ​ല​പ്പു​റ​ത്ത് പ​ല​യി​ട​ത്തും ബോ​ർ​ഡു​ക​ളും കൊ​ടി​ക​ളും ഉ​യ​ർ​ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ബ്ര​സീ​ൽ, അ​ർ​ജ​ന്‍റീ​ന, ജ​ർ​മ​നി, ഫ്രാ​ൻ​സ്, ഇം​ഗ്ല​ണ്ട് ടീ​മു​ക​ൾ​ക്കാ​ണ് ജി​ല്ല​യി​ൽ…

Read More

യു​വ ന​ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞു; കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് പോ​ലീ​സി​ന്

മു​ക്കം: മു​ക്ക​ത്ത് യു​വ ന​ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി.​സം​ഭ​വ​ത്തി​ൽ ന​ടി ഇ​ന്ന് വൈ​കു​ന്നേ​രം മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ട് ഹാ​ജ​രാ​വു​മെ​ന്നാ​ണ് സൂ​ച​ന. മു​ക്ക​ത്ത് പു​തു​താ​യി ആ​രം​ഭി​ച്ച സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​പ്പോ​ൾ ചി​ല​ർ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​താ​യാ​ണ് പ​രാ​തി. അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞ​താ​യാ​ണ് സൂ​ച​ന. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി മു​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മു​ക്കം പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി ഉ​ത്ത​രേ​ന്ത്യ​ൻ ന​ടി​യാ​യി​രു​ന്നു എ​ത്തേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഉ​ദ്ഘാ​ട​ന സ​മ​യ​ത്തി​ലു​ണ്ടാ​യ മാ​റ്റ​ത്തെ തു​ട​ർ​ന്നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ യു​വ​ന​ടി മു​ക്ക​ത്തെ​ത്തി​യ​ത്.

Read More

ഇതെന്ത് അ​നാ​സ്ഥ; സ​ബ്‌​സി​ഡി നി​ര​ക്കി​ല്‍ വി​ത​ര​ണം ചെ​യ്യേ​ണ്ട മ​രു​ന്നു​ക​ള്‍ കോ​ണി​പ്പ​ടി​യി​ല്‍;  വ​ട​ക​ര സ​പ്ലെ​ക്കോ​യി​ൽ നി​ന്ന് കൊ​റി​യ​ർ സ​ർ​വീ​സ് വ​ഴി അ​യ​ച്ച​മ​രു​ന്നു​ക​ളാ​ണ്ഇങ്ങനെ കിടക്കുന്നത്

മു​ക്കം: സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ൽ വി​ത​ര​ണം ചെ​യ്യേ​ണ്ട മ​രു​ന്നു​ക​ൾ അ​നാ​ഥ​മാ​യി കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് മൂ​ന്ന് ദി​വ​സം. മു​ക്ക​ത്തെ സ​പ്ലൈ​കോ മെ​ഡി​ക്ക​ൽ ഷോ​പ്പി​ലേ​ക്ക് വ​ട​ക​ര സ​പ്ലെ​ക്കോ​യി​ൽ നി​ന്ന് കൊ​റി​യ​ർ സ​ർ​വീ​സ് വ​ഴി അ​യ​ച്ച​മ​രു​ന്നു​ക​ളാ​ണ് മൂ​ന്ന് ദി​വ​സ​മാ​യി മു​ക്കം എ​ൻ​സി.​കോം​പ്ല​ക്സി​ന്‍റെ ഗോ​വ​ണി പ​ടി​യി​ൽ കി​ട​ക്കു​ന്ന​ത്. 15 ഡി​ഗ്രി​ക്കും 25 ഡി​ഗ്രി​ക്കും ഇ​ട​യി​ൽ ഊ​ഷ്മാ​വി​ൽ സൂ​ക്ഷി​ക്കേ​ണ്ട​പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്ക് കു​ത്തി​വെ​ക്കു​ന്ന ഇ​ൻ​സു​ലി​ൻ മ​രു​ന്നു​ക​ളാ​ണ് പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ പെ​ട്ടി​യി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ പെ​ട്ട ഉ​ട​നെ മു​ക്കം സ​പ്ലൈ​കോ​യി​ലേ​ക്ക് ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ മ​രു​ന്ന് പാ​ർ​സ​ലാ​യി കൊ​ണ്ടു​വ​ന്ന കൊ​റി​യ​ർ സ​ർ​വീ​സി​ന്‍റെ അ​നാ​സ്ഥ​യാ​ണ​ന്നാ​ണ് പ​റ​ഞ്ഞ​ത്. പ്ര​ത്യേ​ക ഊ​ഷ്മാ​വി​ൽ സൂ​ക്ഷി​ക്കേ​ണ്ട മ​രു​ന്നു​ക​ളാ​ണ​ന്ന് അ​വ​ർ ത​ന്നെ സ​മ്മ​തി​ക്കു​ക​യും ചെ​യ്യു​ന്നു. അ​തേ സ​മ​യം പ്ര​ത്യേ​ക​ഊ​ഷ്മാ​വി​ൽ സൂ​ക്ഷി​ക്കേ​ണ്ട മ​രു​ന്നു​ക​ൾ ഇ​ത്ത​ര​ത്തി​ൽ ക​ന​ത്ത ചൂ​ടി​ൽ ദി​വ​സ​ങ്ങ​ളോ​ളം കി​ട​ന്നാ​ൽ മ​രു​ന്നി​ന്‍റെ ഘ​ട​ന മാ​റു​മെ​ന്നും ഘ​ട​ന മാ​റി​യ മ​രു​ന്നു​ക​ൾ കു​ത്തി​വെ​ച്ചാ​ൽ മ​രു​ന്നി​ന്‍റെ പ്ര​വ​ർ​ത്ത​നം ന​ട​ക്കി​ല്ല​ന്നും മു​ക്കം ക​മ്യൂ​ണി​റ്റി…

Read More

12 വ​ർ​ഷ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ; വിദേശത്ത് ജോലി വാഗ്ദാനം നൽകി മുംബൈയിലെത്തിച്ച് പീഡിപ്പശേഷം മുങ്ങുകയായിരുന്നു

കാ​ട്ടി​ക്കുളം: ദ​മാ​മി​ൽ ജോ​ലി ശ​രി​യാ​ക്കി​ത​രാ​മെ​ന്ന വ്യാ​ജേ​നെ യു​വ​തി​യി​ൽ നി​ന്നും 25000 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും പി​ന്നീ​ട് മു​ബൈ​യി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ ഒ​ന്നാം പ്ര​തി കൊ​ല്ലം കു​രീ​പ്പു​ഴ ന​ട​ക്കാ​വി​ൽ അ​ബ്ദു​ൾ സ​ലാം (49) നെ​യാ​ണ് തി​രു​നെ​ല്ലി എ​സ്ഐ ബി​ജു ആ​ന്‍റ​ണി​യും സം​ഘ​വും കൊ​ല്ല​ത്ത് വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. 2006 ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ സ​ലാം 12 വ​ർ​ഷ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്നു. ഇ​യ്യാ​ൾ​ക്കെ​തി​രെ സം​സ്ഥാ​ന​ത്തെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ വി​സ ത​ട്ടി​പ്പ​ട​ക്ക​മു​ള്ള കേ​സു​ക​ൾ നി​ല​വി​ലു​ള്ള​താ​യി സൂ​ച​ന​യു​ണ്ട്. വ​യ​നാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യോ​ട് ദ​മാ​മി​ൽ ജോ​ലി​ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി 25000 രൂ​പ വാ​ങ്ങി​യെ​ടു​ക്കു​ക​യും പി​ന്നീ​ട് മു​ബൈ​യി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത​ത​യാ​ണ് പ​രാ​തി. ര​ണ്ടാം പ്ര​തി​യാ​യ തൃ​ശി​ലേ​രി മ​ല്ല​പ്പ​ള്ളി ര​ത്ന​മ്മ​യും മൂ​ന്നാം പ്ര​തി ഉ​ള്ള്യേ​രി മാ​മ​ങ്ങ​ത്ത് മീ​ത്ത​ൽ ഹം​സ​ക്കോ​യ​യും മു​ന്പ് ശി​ക്ഷ​യ​നു​ഭ​വി​ച്ചി​രു​ന്നു. ഇ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ കൊ​ല്ലം സ്വ​ദേ​ശി​യും ഒ​ന്നാം പ്ര​തി​യു​മാ​യ അ​ബ്ദു​ൾ സ​ലാം…

Read More

സം​സ്ഥാ​ന​ത്ത് ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ 459 പോ​ക്സോ കേ​സു​ക​ൾ; ഏറ്റ​വു​മ​ധി​കം കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​തു തി​രു​വ​ന​ന്ത​പു​രത്ത്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സു​ക​ൾ 459 എ​ണ്ണം. ജ​നു​വ​രി​യി​ൽ 238 കേ​സു​ക​ളും ഫെ​ബ്രു​വ​രി​യി​ൽ 221 കേ​സു​ക​ളു​മാ​ണ് കേ​ര​ള​ത്തി​ൽ ഈ ​വ​ർ​ഷം ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ആ​ദ്യ​ത്തെ ര​ണ്ടു മാ​സ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സു​ക​ളു​ടെ എ​ണ്ണം 301 ആ​യി​രു​ന്നു. 2017 ജ​നു​വ​രി​യി​ൽ 144 ഉം ​ഫെ​ബ്രു​വ​രി​യി​ൽ 157 ഉം. ​ഈ വ​ർ​ഷം പോ​ക്സോ കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ തു​ട​ക്ക​ത്തി​ൽ​ത​ന്നെ വ​ർ​ധ​ന​വാ​ണ് കാ​ണി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ആ​ദ്യ​ത്തെ ര​ണ്ടു​മാ​സ​ത്തെ ക​ണ​ക്കെ​ടു​ക്കു​ന്പോ​ൾ ഏ​റ്റ​വു​മ​ധി​കം പോ​ക്സോ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​തു തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ പ​രി​ധി​യി​ലാ​ണ്. അ​ന്പ​തു കേ​സു​ക​ളാ​ണ് ഇ​വി​ടെ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. മ​ല​പ്പു​റ​മാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 46 കേ​സു​ക​ളാ​ണ് മ​ല​പ്പു​റ​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം സി​റ്റി – 23, കൊ​ല്ലം സി​റ്റി – 16, കൊ​ല്ലം റൂ​റ​ൽ – 21, പ​ത്ത​നം​തി​ട്ട –…

Read More

മൊബൈൽ ഫോൺ മോഷ്ടാവിന്  ഒരു വർഷം തടവും പിഴയും;  റെയിൽവേ സ്റ്റേഷനിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന മൈബൈൽ ബിനു മോഷ്ടിച്ചു മുങ്ങുകയായിരുന്നു

കോ​ട്ട​യം: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടാ​വി​ന് ത​ട​വും പി​ഴ​യും. വെ​ളി​യ​ന്നൂ​ർ പു​തു​വേ​ലി ഭാ​ഗ​ത്ത് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന മ​ല​പ്പു​റം ഭൂ​ധ​നം എ​റി​കാ​ട്ട് ബി​നു (30) വി​നെ ഒ​രു വ​ർ​ഷം ത​ട​വി​നും അ​യ്യാ​യി​രം രൂ​പ പി​ഴ അ​ട​യ്ക്കാ​നും ശി​ക്ഷി​ച്ചു കോ​ട്ട​യം ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് ഒ​ന്ന് എം.​സി. സ​നി​ത ഉ​ത്ത​ര​വാ​യി. ​ സി​ക്യൂ​ഷ​നു​വേ​ണ്ടി അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യു​ട്ട​ർ ജെ. ​പ​ത്മ​കു​മാ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.2017 ഡി​സം​ബ​ർ ഒ​ന്നി​നു കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ വി​ശ്ര​മ മു​റി​യി​ൽ​നി​ന്ന് 4500 രൂ​പ വി​ല​യു​ള്ള ഫോ​ണ്‍ മോ​ഷ്ടി​ച്ചെ​ന്നാ​ണു കേ​സ്. ശ​ബ​രി എ​ക്സ്പ്ര​സി​ൽ കോ​യ​ന്പ​ത്തൂ​രി​നു പോ​കാ​ൻ എ​ത്തി​യ യാ​ത്ര​ക്കാ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ വി​ശ്ര​മ മു​റി​യി​ൽ ഫോ​ണ്‍ ചാ​ർ​ജ് ചെ​യ്യാ​ൻ വ​ച്ച​പ്പോ​ഴാ​ണ് മോ​ഷ്ടി​ച്ച​ത്. പ്ര​തി​യെ പി​ന്നീ​ട് ഫോ​ണു​മാ​യി ച​ങ്ങ​നാ​ശേ​രി​യി​ൽ​നി​ന്നാ​ണു പി​ടി​കൂ​ടി​യ​ത്. കോ​ട്ട​യം റെ​യി​ൽ​വേ എ​സ്ഐ ബി​ൻ​സ് ജോ​സ​ഫാ​ണു കേ​സ് കോ​ട​തി​യി​ൽ എ​ത്തി​ച്ച​ത്.

Read More

ഞങ്ങളെ മറന്നോ സാറുമ്മാരേ; വേനൽച്ചൂടിലും അവധിയില്ലാതെ അ​ങ്ക​ണ​വാ​ടി​കൾ; സ്കൂളുകൾക്കും തൊഴിലാളികൾക്കുമൊക്കെ നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ, പക്ഷേ

നാ​ദാ​പു​രം: വേ​ന​ൽ​ച്ചൂ​ട് ക​ണ​ക്കി​ലെ​ടു​ത്ത് ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്ക​രു​തെ​ന്നും കു​ട്ടി​ക​ളെ സ്കൂ​ളി​ൽ വ​രു​ത്ത​രു​തെ​ന്നും ഉ​ത്ത​ര​വി​ട്ട അ​ധി​കൃ​ത​ർ പി​ഞ്ചു കു​ട്ടി​ക​ളെ മ​റ​ന്നു. മൂ​ന്ന് മു​ത​ൽ അ​ഞ്ചു വയസുവ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ​ത്തു​ന്ന അ​ങ്ക​ണ​വാ​ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ വേ​ന​ലും വ​ര​ൾ​ച്ച​യും ബാ​ധ​ക​മ​ല്ല. ഞാ​യ​ർ ഒ​ഴി​കെ എ​ല്ലാ ദി​വ​സ​വും കു​ട്ടി​ക​ൾ അ​ങ്ക​ണ​വാ​ടി​യി​ലെ​ത്ത​ണം. സം​സ്ഥാ​ന​ത്ത് ഇ​ക്കൊ​ല്ലം മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ കൂ​ടി​യ ചൂ​ടും വ​ര​ൾ​ച്ച​യും ഉ​ണ്ടാ​കു​മെ​ന്നു കാ​ലാ​വ​സ്ഥ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. സൂ​ര്യാ​ഘാ​തം ഉ​ണ്ടാ​കാ​നി​ട​യു​ള്ള​തി​നാ​ൽ പ​ക​ൽ സ​മ​യ​ത്ത് തൊ​ഴി​ലാ​ളി​ക​ൾ പു​റ​ത്തി​റ​ങ്ങി ജോ​ലി ചെ​യ്യ​രു​തെ​ന്നും സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. അ​വ​ധി​ക്കാ​ല​ത്ത് കു​ട്ടി​ക​ളെ സ്കൂ​ളി​ൽ എ​ത്തി​ക്ക​രു​തെ​ന്നും വേ​ന​ലും ജ​ല​ക്ഷാ​മ​വും ഉ​ള്ള​തി​നാ​ൽ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നു​മാ​യി​രു​ന്നു ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ ന​ൽ​കി​യ ഉ​ത്ത​ര​വ്. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നും അ​വ​ധി​ക്കാ​ല​ത്ത് സ്കൂ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തു ക​ർ​ശ​ന​മാ​യി വി​ല​ക്കി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ വെ​ക്കേ​ഷ​ൻ ക്ലാ​സ് ന​ട​ത്തി​യാ​ൽ സ്കൂ​ളി​ന്‍റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കു​മെ​ന്നും ക​ള​ക്ട​ർ​മാ​ർ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്.

Read More

പ​ഠ​ന​ഭാ​ര​വും ര​ക്ഷി​താ​ക്ക​ളു​ടെ എ​പ്ല​സ് ആ​ർ​ത്തി​യും കു​ട്ടി​ക​ളെ ല​ഹ​രി​ക്ക​ടി​മ​യാ​ക്കു​ന്നു: ഋ​ഷി​രാ​ജ് സിം​ഗ്

പേ​രാ​മ്പ്ര: പ​ഠ​ന​ഭാ​ര​വും ര​ക്ഷി​താ​ക്ക​ളു​ടെ എ​പ്ല​സ് ആ​ർ​ത്തി​യു​മാ​ണു കു​ട്ടി​ക​ളി​ൽ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നു പ്രേ​ര​ക ഘ​ട​ക​മെ​ന്നു ഋ​ഷി​രാ​ജ് സിം​ഗ്. മാ​ന​സി​ക പി​രി​മു​റ​ക്ക​മു​ള്ള പ​ഠ​നാ​ന്ത​രീ​ക്ഷ​മാ​ണു കു​ട്ടി​ക​ളി​ൽ ല​ഹ​രി​യു​ടെ ഉ​പ​യോ​ഗം, ആ​ത്മ​ഹ​ത്യ, നാ​ടു​വി​ട​ൽ തു​ട​ങ്ങി​യ പ്ര​വ​ണ​ത​ക​ൾ വ​ർ​ധി​ച്ചു വ​രാ​ൻ കാ​ര​ണം. ശാ​ന്ത​ത​യു​ള്ള പ​ഠ​നാ​ന്ത​രീ​ക്ഷ​വും മാ​ന​സി​കോ​ത്സാ​ഹ​വും കു​ട്ടി​ക​ൾ​ക്കു അ​നി​വാ​ര്യ​മാ​ണെ​ന്ന കാ​ര്യം ര​ക്ഷി​താ​ക്ക​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു. പേ​രാ​മ്പ്ര ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി “ല​ഹ​രി മു​ക്ത കേ​ര​ളം പ്ര​ശ്ന​ങ്ങ​ളും പ​രി​ഹാ​ര​ങ്ങ​ളും” വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി.​എം. കു​ഞ്ഞി​ക്ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ഗി​രീ​ഷ് ബാ​ബു വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ കെ.​കെ. ഹ​നീ​ഫ, സി.​പി.​എ. അ​സീ​സ്, കെ.​കെ.​വ​ത്സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

സി​സി​ടി​വി​ക​ള്‍ ത​ക​രാ​റി​ലാ​ക്കി​ മി​ഠാ​യി​ത്തെ​രു​വി​ല്‍  അ​ഞ്ച് ക​ട​ക​ളി​ല്‍ മോ​ഷ​ണശ്ര​മം; കാൽ ലക്ഷം രൂപ കവർന്നു 

കോ​ഴി​ക്കോ​ട്: മി​ഠാ​യി​ത്തെ​രു​വി​ല്‍ ബേ​ബി​ മാ​ര്‍​ക്ക​റ്റി​ല്‍ കവർച്ച. അ​ഞ്ച്ക​ട​ക​ളി​ല്‍ മോ​ഷ​ണ ശ്ര​മം. ക​ട​ക​ളു​ടെ പൂ​ട്ടു​ക​ള്‍ ത​ക​ര്‍​ത്ത​നി​ല​യി​ല്‍ ക​ണ്ട​തി​നെ​തു​ട​ര്‍​ന്ന് ജീ​വ​ന​ക്കാ​രാ​ണ് ടൗ​ണ്‍​പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് മോ​ഷ​ണ ശ്ര​മം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.​ പു​തി​യ​താ​യി തു​റ​ന്ന മി​ഠാ​യി​ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​യാ​യ ഷ​ഫീ​ര്‍ ട്രേഡേ​ഴ്സി​ല്‍ നി​ന്നാണ് 25,730 രൂ​പ കവർന്നത്. സി​സി​ടി​വി​ക​ള്‍ ത​ക​രാ​റി​ലാ​ക്കി​യ ശേ​ഷ​മാ​ണ് മോ​ഷ​ണവും മോഷണശ്രമവും ന​ട​ന്ന​ത്. ര​ണ്ട് ക​ട​ക​ള്‍ കു​ത്തി തു​റ​ന്നി​ട്ടു​ണ്ട്. ക​ട​യു​ടെ ഷ​ട്ട​ര്‍ പൂ​ര്‍​ണ​മാ​യും ഉ​യ​ര്‍​ത്തി​യ​നി​ല​യി​ലാ​ണ്. സ​മീ​പ​ത്തെ കെ​വി​ന്‍ ആ​ര്‍​ക്കേ​ഡി​ലും മോ​ഷ​ണ ശ്ര​മം ന​ട​ന്നെ​ങ്കി​ലും സാ​ധ​ന​ങ്ങ​ള്‍ ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. ഉ​ട​മ​ക​ളെ വി​ളി​ച്ചു​വ​രു​ത്തി പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. വി​ഷു​ക്കാ​ല​മാ​യ​തി​നാ​ല്‍ വ​ലി​യ വ​സ്ത്ര​ശേ​ഖ​രം ത​ന്നെ മ​റ്റു ക​ട​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.​പൂ​ട്ട് ക​മ്പി​പ്പാ​ര​കൊ​ണ്ട് ത​ക​ര്‍​ത്താ​ണ് മോ​ഷ​ണ ശ്ര​മം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ വ​സ്ത്ര​ങ്ങ​ളോ മ​റ്റു സാ​ധ​ന​ങ്ങ​ളോ മോ​ഷ​ണം പോ​യി​ട്ടി​ല്ല. ന്യൂ ​സ്‌​റ്റൈ​ല്‍, അ​പ്‌​സ​ര ഏ​ജ​ന്‍​സി ആ​ന്‍​ഡ് എ​ന്‍റ​ര്‍പ്രൈ​സ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണ​ശ്ര​മ​മു​ണ്ടാ​യ​ത്. ഈ ​ക​ട​യു​ടെ…

Read More