മു​ദ്ര​പ​ത്രത്തിന് ക​ടു​ത്ത​ക്ഷാ​മം;സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം  ന​ട​പ്പി​ല്ലെ​ന്ന് സൂ​ച​ന; ഒ​ന്നു മു​ത​ല്‍ 10 രൂ​പ വ​രെ​യു​ള്ള മു​ദ്ര​പ​ത്ര​ങ്ങ​ളു​ടെ മൂ​ല്യം ഉ​യ​ര്‍​ത്തി​യെ​ങ്കി​ലും ഇ​പ്പോ​ഴും ക​ടു​ത്ത​ക്ഷാമം

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: മു​ദ്ര​പ​ത്ര​ങ്ങ​ളു​ടെ മൂ​ല്യം ഉ​യ​ര്‍​ത്തി (റീ​വാ​ല്യു​വേ​റ്റ​ഡ്) സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ങ്കി​ലും ക്ഷാ​മ​ത്തി​നു അ​റു​തി​യാ​യി​ല്ല. മു​ദ്ര​പ​ത്ര​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ട്ര​ഷ​റി​ക​ളി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന ഒ​ന്നു മു​ത​ല്‍ 10 രൂ​പ വ​രെ​യു​ള്ള മു​ദ്ര​പ​ത്ര​ങ്ങ​ളു​ടെ മൂ​ല്യം ഉ​യ​ര്‍​ത്തി​യെ​ങ്കി​ലും ഇ​പ്പോ​ഴും ക​ടു​ത്ത​ക്ഷാ​മ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. നി​ല​വി​ലു​ള്ള ഒ​ന്ന്, ര​ണ്ട്, അ​ഞ്ച് രൂ​പ​യു​ടെ മു​ദ്ര​പ​ത്ര​ങ്ങ​ള്‍ 50 രൂ​പ​യു​ടേ​തി​ന് സ​മാ​ന​മാ​യാ​ണ് മു​ദ്ര​വ​ച്ചു​ന​ല്‍​കു​ന്ന​ത്. ഏ​ഴ്, പ​ത്ത് രൂ​പ​യു​ടെ മു​ദ്ര​പ​ത്ര​ങ്ങ​ള്‍ 100 രൂ​പ​യു​ടേ​തി​ന് തു​ല്യ​മാ​ക്കി​യും ന​ല്‍​കു​ന്നു​ണ്ട്. സ്റ്റാ​മ്പ് ഡെ​പ്യൂ​ട്ടി ഓ​ഫീ​സ​ര്‍​മാ​രാ​ണു മു​ദ്ര​പ​ത്ര​ങ്ങ​ളു​ടെ മൂ​ല്യ​മു​യ​ര്‍​ത്തി സീ​ല്‍ ചെ​യ്തു പു​റ​ത്തി​റി​ക്കു​ന്ന​ത്. ക്ഷാ​മം കാ​ര​ണം ജി​ല്ല ട്ര​ഷ​റി ഓ​ഫി​സ​ര്‍​മാ​ര്‍ , സ​ബ് ട്ര​ഷ​റി ഓ​ഫി​സ​ര്‍​മാ​ര്‍ , ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സീ​നി​യ​ര്‍ സൂ​പ്ര​ണ്ടു​മാ​ര്‍ എ​ന്നി​വ​ര​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൂ​ടി സ്റ്റാ​മ്പ് ഓ​ഫി​സ​ര്‍​മാ​രു​ടെ ചു​മ​ത​ല ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ന്നി​ട്ടും പ​രി​ഹാ​രം കാ​ണാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. നാ​സി​ക്കി​ല്‍ നി​ന്ന് അ​ടു​ത്ത​മാ​സം മു​ദ്ര​പ​ത്രം എ​ത്തി​ക്കു​മെ​ന്നു സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. മു​ദ്ര​പ​ത്ര​ങ്ങ​ളു​ടെ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി…

Read More

ച​രി​ത്ര​ത്തി​ലി​ടം പി​ടി​ച്ച് സാ​ഹ​സി​ക​പ്ര​ക​ട​നം! അ​ര മ​ണി​ക്കൂ​റി​നൊ​ടു​വി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പി​റ​ന്ന​ത് ലോ​ക​റിക്കാർ​ഡ്; ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ച് നാ​ടും ന​ഗ​ര​വും

പെ​രി​ന്ത​ൽ​മ​ണ്ണ: ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ച് നാ​ടും ന​ഗ​ര​വും കാ​ത്തി​രു​ന്ന അ​ര മ​ണി​ക്കൂ​റി​നൊ​ടു​വി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പി​റ​ന്ന​ത് ലോ​ക​റിക്കാർ​ഡ്. പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം, വി​ന്ന​ർ മാ​ർ​ഷ്യ​ൽ ആ​ർ​ട്സ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി സ്ഥാ​പ​ക​നും മു​ഖ്യ​പ​രി​ശീ​ല​ക​നു​മാ​യ ഡോ. ​വി​ന്ന​ർ ഷെ​രീ​ഫ്, രാ​ജേ​ഷ് മാ​ർ​ത്താ​ണ്ഡം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ലോ​ക റിക്കാർഡ് പ്ര​ക​ട​നം ന​ട​ന്ന​ത്. രാ​ജേ​ഷ് മാ​ർ​ത്താ​ണ്ഡം കാ​റി​നു മു​ക​ളി​ൽ ശീ​ർ​ഷാ​സ​ന​ത്തി​ൽ നി​ന്ന് ഡോ.​വി​ന്ന​ർ ഷെ​രീ​ഫ് ക​ണ്ണു​കെ​ട്ടി കാ​റോ​ടി​ച്ചാ​യി​രു​ന്നു ലോ​ക റിക്കാർ​ഡ്് ച​രി​ത്ര​ത്തി​ലേ​ക്കു​ള്ള ചു​വ​ടു​വയ്പ്പ്. പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തു​നി​ന്നും ആ​രം​ഭി​ച്ച സാ​ഹ​സി​ക യാ​ത്ര ബൈ​പാ​സ് റോ​ഡി​ൽ വ​ള​ളു​വ​നാ​ട് സാം​സ്കാ​രി​ക മ​ഹോ​ത്സ​വ​വേ​ദി​യി​ലാ​ണ് സ​മാ​പി​ച്ച​ത്. ജീ​വി​ത​ത്തി​നും മ​ര​ണ​ത്തി​നു​മി​ട​ക്കു​ള്ള സാ​ഹ​സി​ക പ്ര​ക​ട​നം കാ​ണാ​ൻ പ​തി​നാ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് എ​ത്തി​യ​ത്. വ​ള്ളു​വ​നാ​ട് ത​നി​മ സാം​സ്കാ​രി​ക മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഘോ​ഷ​യാ​ത്ര​യോ​ടൊ​പ്പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു മ​ണി​ക്കാ​യി​രു​ന്നു ലോ​ക​റിക്കാർഡ് സാ​ഹ​സി​ക യാ​ത്ര ന​ട​ന്ന​ത്. റിക്കാർഡ് പ്ര​ക​ട​നം ന​ട​ത്തു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളു​ടെ അം​ഗീ​കാ​രം നേ​ര​ത്തേ ല​ഭി​ച്ചി​രു​ന്നു.…

Read More

വി​ഴു​ങ്ങി​യ എ​ട്ടു മു​ട്ട​യി​ൽ ഏ​ഴും തി​രി​കെ ന​ൽ​കി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന മൂ​ർ​ഖ​ൻ; സം​ഭ​വം വ​യ​നാ​ട്ടി​ൽ

കോ​ഴി​ക്കൂ​ട്ടി​ൽ ക​യ​റി മു​ട്ട വി​ഴു​ങ്ങി​യ മൂ​ർ​ഖ​ൻ പാ​ന്പ്, മു​ട്ട ഛർ​ദ്ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. വ​യ​നാ​ട്ടി​ലാ​ണ് സം​ഭ​വം. വി​ഴു​ങ്ങി​യ എ​ട്ട് മു​ട്ട​ക​ളി​ൽ ഒ​ന്നി​നു പി​ന്നാ​ലെ ഒ​ന്നാ​യി ഏ​ഴ് മു​ട്ട​ക​ളാ​ണ് ഈ ​മൂ​ർ​ഖ​ൻ പാ​ന്പ് ഛർ​ദ്ദി​ച്ച​ത്. പാ​ന്പിനെ പി​ടി​ക്കു​ന്ന​തി​ൽ വി​ദ​ഗ്ദ​നാ​യ വി.​പി. സു​ജി​ത്ത് എ​ന്ന​യാ​ളാ​ണ് ഈ ​മൂർഖൻ പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്. കോ​ഴി​ക്കൂ​ട്ടി​ൽ ക​യ​റി​യ​തി​നു ശേ​ഷം ഒ​രു കോ​ഴി​യെ കൊ​ന്നു​ക​ഴി​ഞ്ഞാ​ണ് പാ​ന്പ് എ​ട്ടു മു​ട്ട​ക​ളും വി​ഴു​ങ്ങി​യ​ത്. സു​ജി​ത്ത് എ​ത്തി പാ​ന്പി​നെ പി​ടി​കൂ​ടി ക​ഴി​ഞ്ഞ​പ്പോ​ൾ മു​ട്ട​ക​ൾ ഛർ​ദ്ദി​ച്ച് സ്ഥ​ല​ത്തു നി​ന്നും ര​ക്ഷ​പെ​ടു​വാ​ൻ ആ​ണ് ഈ ​പാ​ന്പ് ശ്ര​മി​ച്ച​ത്.​ തു​ട​ർ​ന്ന് പി​ടി​കൂ​ടി​യ പാ​ന്പി​നെ കാ​ട്ടി​ൽ കൊ​ണ്ടു​പോ​യി തു​റ​ന്നു വി​ടു​ക​യും ചെ​യ്തു. വ​യ​നാ​ട്- ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ ബെ​ഗൂ​ർ വ​ന​ത്തി​ൽ വനം-വ​ന്യ​ജീ​വി വ​കു​പ്പ് സം​ര​ക്ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് സു​ജി​ത്ത്.

Read More

കരുവാരക്കുണ്ടിൽ പ്ര​സി​ഡ​ന്‍റ് പ​ദം മോ​ഹി​ച്ച്  കോ​ണ്‍​ഗ്ര​സ് വീ​ണ്ടും ബ​ന്ധം സ്ഥാ​പി​ക്കാ​നൊ​രു​ങ്ങേ​ണ്ടെ​ന്ന് മുസ്‌ലീം ലീ​ഗ്

ക​രു​വാ​ര​ക്കു​ണ്ട്: പ്ര​സി​ഡ​ന്‍റ് പ​ദം മോ​ഹി​ച്ച് മു​സ്്‌ലീം ലീ​ഗു​മാ​യി കോ​ണ്‍​ഗ്ര​സ് വീ​ണ്ടും ബ​ന്ധം സ്ഥാ​പി​ക്കാ​നൊ​രു​ങ്ങേ​ണ്ടെ​ന്ന് മു​സ്്‌ലീം ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ.​അ​ബ്ദു​ൾ റ​ഹി​മാ​ൻ വ്യ​ക്ത​മാ​ക്കി. ലീ​ഗി​നെ ത​ക​ർ​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ൽ സി​പി​എ​മ്മു​മാ​യി കോ​ണ്‍​ഗ്ര​സ് കൈ​കോ​ർ​ത്ത​തോ​ടെ സ​മൂ​ഹ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഒ​റ്റ​പെ​ട്ടു പോ​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​വി​ശു​ദ്ധ മു​ന്ന​ണി പി​രി​ച്ചു​വി​ട്ട് കോ​ണ്‍​ഗ്ര​സ് യു​ഡി​എ​ഫി​ലേ​ക്ക് തി​രി​ച്ചു വ​രു​ന്ന​തി​നോ​ട് ലീ​ഗി​ന് എ​തി​ർ​പ്പി​ല്ല​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ബ​ന്ധം പി​രി​ഞ്ഞ് ലീ​ഗും കോ​ണ്‍​ഗ്ര​സും നേ​ർ​ക്കു​നേ​ർ അ​ങ്കം വെ​ട്ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. ലീ​ഗ് ഒ​ൻ​പ​ത്, കോ​ണ്‍​ഗ്ര​സ് ഏ​ഴ്, സി​പി എം ​അ​ഞ്ച് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. ഇ​തി​ൽ കൂ​ടു​ത​ൽ സീ​റ്റ് നേ​ടി​യ മു​സ്്‌ലീം ലീ​ഗാ​യി​രു​ന്നു ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ​നേ​തൃ​ത്വം വ​ഹി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. എ​ന്നാ​ൽ ലീ​ഗ് ഭ​ര​ണ നേ​തൃ​ത്വ​ത്തി​നെ​തി​രേ ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ കോ​ണ്‍​ഗ്ര​സ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം സി​പി​എം പി​ന്തു​ണ​യോ​ടെ പാ​സാ​കു​ക​യും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ നേ​തൃ​ത്വ​ത്തി​ൽ നി​ന്നും ലീ​ഗി​നെ…

Read More

വ​യ​റിം​ഗ് ക​ഴി​ഞ്ഞി​ട്ടും വൈ​ദ്യു​തി ല​ഭി​ക്കാ​തെ നാ​ലുവ​ർ​ഷം; വെ​ന്തു​രു​കി കു​രു​ന്നു​ക​ൾ 

മു​ക്കം: ന​ല്ല കെ​ട്ടി​ട​വും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളു​മെ​ല്ലാം തയാറാക്കി നാ​ലുവ​ർ​ഷ​മാ​യിട്ടും വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ക​ന​ത്ത വേ​ന​ൽ ചൂ​ടി​ൽ വെ​ന്തു​രു​കു​ക​യാ​ണ് മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ ത​ട​പ്പ​റ​മ്പ് അം​ഗ​ൻ​വാ​ടി​യി​ലെ 15 ഓ​ളം കു​രു​ന്നു​ക​ളും ജീ​വ​ന​ക്കാ​രും. വ​യ​റിം​ഗ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി ഫാ​നും ലൈ​റ്റു​മെ​ല്ലാം സ്ഥാ​പി​ച്ചി​ട്ടും അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ ഒ​ന്നു​കൊ​ണ്ട് മാ​ത്ര​മാ​ണ് വൈ​ദ്യു​തി ല​ഭി​ക്കാ​ത്ത​ത്. വേ​ന​ൽ കനത്തതോ​ടെ വി​യ​ർ​ത്തൊ​ലി​ക്കു​ന്ന ഈ ​കു​രു​ന്നു​ക​ളെ എ​ങ്ങി​നെ ആ​ശ്വ​സി​പ്പി​ക്ക​ണ​മെ​ന്ന​റി​യാ​തെ അ​ധ്യാ​പി​ക​യും കു​ഴ​ങ്ങു​ന്നു. ന​ട്ടു​ച്ച നേ​ര​മെ​ത്തു​മ്പോ​ൾ ‘ന​മ്മു​ടെ ഫാ​നെ​ന്താ ടീ​ച്ച​റേ ക​റ​ങ്ങാ​ത്ത​തെ’​ന്ന പി​ഞ്ചു ബാ​ല്യ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് മു​ന്നി​ൽ ഉ​ത്ത​രം മു​ട്ടു​ക​യാ​ണ് അ​ധ്യാ​പി​ക. മാ​താ​പി​താ​ക്ക​ൾ രാ​വി​ലെ കൂ​ലി​പ്പ​ണി​ക്ക് പോ​വു​ന്ന കു​ട്ടി​ക​ളാ​ണ് കൂടുതലും. അ​വ​ർ തി​രി​ച്ചെ​ത്തു​ന്ന​തുവ​രെ ഈ ​അ​ധ്യാ​പി​ക ഇ​വ​രെ പേ​പ്പ​ർ വീ​ശി​യും മ​റ്റും പ​രി​പാ​ലി​ക്കു​ക​യാ​ണ്. വൈ​ദ്യു​തി ക​ണ​ക്ഷ​ൻ കി​ട്ടാ​നാ​യി ഒ​ട്ട​ന​വ​ധി ത​വ​ണ ന​ഗ​ര​സ​ഭ​യ്ക്കും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്കും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പ​ക്ഷെ, ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ ക​ണ്ട ഭാ​വം ന​ടി​ച്ചി​ട്ടി​ല്ല. ഇ​തി​നെ​തി​രെ പ്ര​ദേ​ശ​ത്ത് വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണു​ള​ള​ത്.…

Read More

ജ​സ്റ്റി​സ് ഫോ​ർ അ​സി​ഫ; കാ​ശ്മീ​ർ ബാ​ലി​ക​യു​ടെ കൊ​ല​പാ​ത​കം: നാടെങ്ങും രോ​ഷാഗ്നി

വ​ട​ക​ര: ക​ശ്മീ​രി​ലെ ക​ത്വ​യി​ൽ ബാ​ലി​ക ക്രൂ​ര​മാ​യി പീ​ഡ​ന​ത്തി​ര​യാ​ക്കി കൊ​ല ചെ​യ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ എ​ങ്ങും പ്ര​തി​ഷേ​ധം. വ​ട​ക​ര ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ട​ക​ര ടൗ​ണി​ൽ പ്ര​തി​ഷേ​ധ​ജ്വാ​ല​യും പ്ര​ക​ട​ന​വും ന​ട​ത്തി. ഐ.​മൂ​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​റ​ന്തോ​ട​ത്ത് സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി.​കെ.​രാ​ഗേ​ഷ്, കൂ​ടാ​ളി അ​ശോ​ക​ൻ, കാ​വി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, ടി.​വി.​സു​ധീ​ർ കു​മാ​ർ, ദു​ൽ​ഖി​ഫി​ൽ, പി.​കെ.​വൃ​ന്ദ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഴി​യൂ​ർ കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ഞ്ഞി​പ്പ​ള്ളി ടൗ​ണി​ൽ മെ​ഴു​കു​തി​രി ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. യോ​ഗ​ത്തി​ൽ കെ.​അ​ൻ​വ​ർ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷം​സു​ദീ​ൻ ഫൈ​സി, കെ.​പി.​ജ​യ​കു​മാ​ർ, പി.​രാ​ഘ​വ​ൻ, പ്ര​ദീ​പ് ചോ​ന്പാ​ല, മൊ​യ്തു അ​ഴി​യൂ​ർ, എം.​പ്ര​ഭു​ദാ​സ്, സ​മീ​ർ കു​ഞ്ഞി​പ്പ​ള്ളി, വി.​പി.​പ്ര​കാ​ശ​ൻ, ഷു​ഹൈ​ബ് അ​ഴി​യൂ​ർ, ഹാ​രി​സ് മു​ക്കാ​ളി, സി​റാ​ജ് മു​ക്കാ​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ന​ട​ത്തി. എ​ട്ടു​വ​യ​സു​കാ​രി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ മേ​മു​ണ്ട മേ​ഖ​ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സാ​യാ​ഹ്ന​വും പ്ര​തി​ഷേ​ധ ജ്വാ​ല തെ​ളി​യി​ക്ക​ലും…

Read More

പി​ടി​ച്ചു​പ​റി സം​ഘ​ത്തി​നെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ള്‍; ഇ​ര​ക​ളി​ല്‍ കൂ​ടു​ത​ലും  ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍

കോ​ഴി​ക്കോ​ട് : ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ചു പി​ടി​ച്ചു​പ​റി ന​ട​ത്തു​ന്ന നാ​ലം​ഗ​സം​ഘ​ത്തി​നെ​തി​രേ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍. മൊ​ഫ്യൂ​സി​ല്‍ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തുനി​ന്നും പി​ടി​ച്ചു​പ​റി ന​ട​ത്തി​യ സം​ഘ​ത്തി​നെ​തി​രെ​യാ​ണ് നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​യ​രു​ന്ന​ത്. പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​സ​ബ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പു​ല്‍​പ്പ​ള്ളി സ്വ​ദേ​ശി​യെ സം​ഘം ചേ​ര്‍​ന്ന് ഭ​യ​പ്പെ​ടു​ത്തി പ​ഴ്‌​സ് ത​ട്ടി​പ്പ​റി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ വെ​ള്ളി​മാ​ടു​കു​ന്ന് സ്വ​ദേ​ശി ജി​നീ​ഷ് (30), എ​ന്‍​ജി​ഒ ക്വാ​ട്ടേ​ഴ്‌​സി​നു സ​മീ​പ​ത്തു​ള്ള പ്ര​ജീ​ഷ് (29), വേ​ങ്ങേ​രി ചോ​ല​പ്പു​റ​ത്ത് ശ​ര​ത് (27), ചെ​ല​വൂ​ര്‍ സ്വ​ദേ​ശി അ​ക്ഷ​യ് (22) എ​ന്നി​വ​രെക്കുറി​ച്ചാ​ണ് പോ​ലീ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​വ​ര്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. ഇ​ത്ത​രം തൊ​ഴി​ലാ​ളി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ക പ​തി​വാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. പ​ണം ന​ഷ്ട​പ്പെ​ട്ട ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ക്കി​ല്ലെ​ന്ന​തി​നാ​ലാ​ണ് സ്ഥി​ര​മാ​യി ഇ​വ​രെ കേ​ന്ദ്രീ​ക​രി​ച്ചു പി​ടി​ച്ചു​പ​റി ന​ട​ത്തു​ന്ന​തെ​ന്നാ​ണു പ്ര​തി​ക​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. അ​തേ​സ​മ​യം, ഇതരസം​സ്ഥാ​ന​ക്കാ​ര​ല്ലാ​ത്ത​വ​രെയും ഇ​വ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണു പോ​ലീ​സി​നു…

Read More

ക​രി​പ്പൂ​രി​ൽ വി​മാ​ന​മി​റ​ങ്ങി​യി​ട്ട് ഇ​ന്നേ​ക്ക് മു​പ്പ​തുവ​ർ​ഷം ; ആ​ദ്യ​യാ​ത്ര​യി​ലെ അ​നു​ഭ​വ​ങ്ങ​ൾ  പ​ങ്കു​വ​ച്ചു മു​ൻ ഡ​യ​റ​ക്ട​ർ

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ൽ വി​മാ​ന​മി​റ​ങ്ങി​യി​ട്ട് ഇ​ന്നേ​ക്ക് മു​പ്പ​തു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ആ​ദ്യ​വി​മാ​ന​ത്തി​ൽ യാ​ത്രി​ക​നാ​യി എ​ത്തി​യ​തി​ന്‍റെ നി​ർ​വൃ​തി​യി​ലാ​ണ് എ​യ​ർ​പോ​ർ​ട്ട് മു​ൻ ഡ​യ​റ​ക്ട​ർ സി.​കെ. വി​ജ​യ​കു​മാ​ർ.​ആ​ദ്യ​വി​മാ​ന​ത്തി​ലെ വൈ​മാ​നി​ക​നും മ​ല​യാ​ളി​യു​മാ​യ രാ​മ​ച​ന്ദ്ര​നാ​ണ് ത​നി​ക്ക് വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​നു​ള​ള അ​വ​സ​രം ഒ​രു​ക്കി​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 1988 കാ​ല​ഘ​ട്ട​ത്തി​ൽ മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ർ​ട്രാ​ഫി​ക് ക​ണ്‍​ട്രോ​ൾ മേ​ധാ​വി​യാ​യി​രു​ന്നു വി​ജ​യ​കു​മാ​ർ. 1988 ഏ​പ്രി​ൽ 13നാ​ണ് ഇ​ന്ത്യ​ൻ എ​യ​ർ​ലെ​ൻ​സി​ന്‍റെ ഐ.​സി.182 ആ​ദ്യ​വി​മാ​നം മും​ബൈ​യി​ൽ നി​ന്നു പു​റ​പ്പെ​ടു​ന്ന​ത്. ക​ന്നി​യാ​ത്ര​ക്കാ​രാ​യി മും​ബൈ​യി​ൽ നി​ന്ന് ക​രി​പ്പൂ​രി​ലേ​ക്ക് മു​ഖ്യ​മ​ന്ത്രി കെ.​ക​രു​ണാ​ക​ര​ൻ അ​ട​ക്ക​മു​ള​ള​വ​രു​മു​ണ്ട്. വി​മാ​നം പ​റ​ന്നു​യ​രു​ന്ന​തി​നു തൊ​ട്ടു മു​ന്പാ​ണ്് യാ​ത്ര​ക്കു​ള​ള പാ​സു​മാ​യി ഇ​ന്ത്യ​ൻ എ​യ​ർ​ലെ​ൻ​സ് ത​ന്നെ തേ​ടി​യെ​ത്തി​യ​ത്. ആ​ദ്യ​വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യ ത​നി​ക്ക് പി​ന്നീ​ട് പ​ത്തു വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ 1998ൽ ​ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള ഡ​യ​റ​ക്ട​റാ​യി ചു​മ​ത​ല​യേ​ൽ​ക്കാ​ൻ ഭാ​ഗ്യ​മു​ണ്ടാ​യി. ഇ​ക്കാ​ല​യ​ളി​ലി​ൽ എ​മി​ഗ്രേ​ഷ​ൻ മ​നു​ഷ്യ​ക്ക​ട​ത്ത്, പ്രി​പെ​യ്ഡ് ടാ​ക്സി പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ ദു​രീ​ക​രി​ക്കാ​നാ​യി. 2001ൽ ​റ​ണ്‍​വെ നീ​ളം കൂ​ട്ടു​ന്ന പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഹ​ജ്ജ്…

Read More

മഞ്ചേരിയിൽ ആ​റു ല​ക്ഷം രൂ​പ​യു​ടെ വ്യാ​ജ ഇ​ന്ത്യ​ൻ ക​റ​ൻ​സി പി​ടി​കൂ​ടി​യ സം​ഭ​വം: ക​ള്ള​നോ​ട്ട് നി​ർ​മി​ച്ച യു​വാ​വ്  അറസ്റ്റിൽ

മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ൽ ആ​റു ല​ക്ഷം രൂ​പ​യു​ടെ വ്യാ​ജ ഇ​ന്ത്യ​ൻ ക​റ​ൻ​സി പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ.  കോ​യ​ന്പ​ത്തൂ​ർ പി.​എ​ൻ പു​ത്തൂ​ർ മു​ത്ത​യ്യ ന​ഗ​ർ രാ​ജ​രാ​ജേ​ശ്വ​രി എ​സ്റ്റേ​റ്റ് റൈ​റ്റ് അ​പ്പാ​ർ​ട്ടു​മെ​ന്‍റ് ബെ​ന്നി​ൽ​സാം (22) നെ​യാ​ണ് മ​ഞ്ചേ​രി എ​സ്ഐ  ക​റു​ത്തേ​ട​ത്ത് അ​ബ്ദു​ൾ​ജ​ലീ​ൽ, അ​ഡീ​ഷ​ണ​ൽ എ​സ്ഐ  കെ.​പി അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ളാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​രാ​ത്ത്, പി. ​സ​ഞ്ജീ​വ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം കോ​യ​യ​ന്പ​ത്തൂ​രി​ൽ വ​ച്ചാ​ണ് കേ​സി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​നാ​യ ബെ​ന്നി​ൽ സാ​മി​നെ പി​ടി​കൂ​ടി​യ​ത്.  2017 സെ​പ്തം​ബ​ർ 20നു ​ആ​റു ല​ക്ഷം രൂ​പ​യു​ടെ വ്യാ​ജ നോ​ട്ടു​ക​ൾ സ​ഹി​തം മൂ​ന്നു പേ​രെ മ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ നാ​യാ​ടി​ക്കു​ന്ന് ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ മെ​രും​പ​ട​ലി പി​ലാ​ക്ക​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​രീ​ഫ് (35), കാ​ഞ്ഞി​രം​പാ​റ ക​ർ​ക്കി​ടാം​കു​ന്ന് കൂ​ര​ന​ക​ത്ത് വീ​ട്ടി​ൽ ഷ​ബീ​റ​ലി (36), കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി വ​ട​ക്കെ​ക്കു​നി വീ​ട്ടി​ൽ സ​ക്ക​റി​യ…

Read More

വി​ഷു​ക്കാ​ലം മ​ല​ബാ​റി​ലെ‘ക​ലം മ​യ​ക്കും കാ​ലം’; പഴമക്കാർ പറ‍യുന്നു മ​ണ്‍ പാ​ത്ര​ങ്ങൾ വാ​ങ്ങാ​ന്‍ എ​റ്റ​വും ന​ല്ല​കാ​ലം വി​ഷു​ക്കാ​ല​മെന്ന്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: വി​ഷു​ക്കാ​ലം ഒ​രു​പാ​ട്‌​പേ​രു​ടെ ജീ​വ​നോ​പാ​ധി​കൂ​ടി​യാ​ണ്. അ​തി​ല്‍ ഏ​റ്റ​വും വ​ലു​താ​ണ് മ​ണ്‍​പാ​ത്ര​ങ്ങ​ളു​ടെ വി​ല്‍​പ​ന. പു​ട്ടു​കു​ട​ത്തി​ന് പു​റ​മെ അ​ട​പ്പ​ച്ച​ട്ടി, ക​ല്‍​ച്ച​ട്ടി, വ​റ​ക​ലം, അ​ടു​പ്പ്, മീ​ന്‍​ച​ട്ടി, മ​ണ്‍ ചി​രാ​ത്, ഫി​റ്റ​ര്‍ വെ​ള്ളം, കൂ​ജ തു​ട​ങ്ങി വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള എ​ല്ലാ​വി​ധ മ​ണ്‍ പാ​ത്ര​ങ്ങ​ളും വാ​ങ്ങാ​ന്‍ എ​റ്റ​വും ന​ല്ല​കാ​ലം വി​ഷു​ക്കാ​ല​മാ​ണെ​ന്ന് ക​രു​തു​ന്ന​വ​രാ​ണ് മ​ലാ​ളി​ക​ള്‍ പ്ര​ത്യേ​കി​ച്ചും പ​ഴ​മ​ക്കാ​ര്‍ . ജി​ല്ല​യി​ല്‍ പ​ല​യി​ട​ത്തും മ​ണ്‍​പാ​ത്ര​ങ്ങ​ളു​ടെ വി​ല്‍​പ്പ​ന കൂ​ടി​വ​രി​ക​യാ​ണ്. വി​ഷു​ക്കാ​ല​ത്ത് മ​ല​ബാ​റി​ല്‍ ‘പു​ത്ത​ന്‍ ക​ലം മ​യ​ക്കു​ക’ എ​ന്നൊ​രു ആ​ചാ​രം ത​ന്നെ​യു​ണ്ട്. ത​ഞ്ചാ​വൂ​ര്‍, ഷോ​ര്‍​ണ്ണൂ​ര്‍, പാ​ല​ക്കാ​ട്, കീ​ഴ്മാ​ട്, സേ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് മ​ണ്‍​പാ​ത്ര​ങ്ങ​ള്‍ എ​ത്തി​ച്ചു​ന​ല്‍​കു​ന്ന​ത്. ബംഗളൂരു വിലേ​യും ത​ഞ്ചാ​വൂ​രി​ലേ​യും സേ​ല​ത്തേ​യും പ്ര​ത്യേ​ക​ത​രം മ​ണ്ണു​കൊ​ണ്ടാ​ണ് പാ​ത്ര​ങ്ങ​ള്‍ നി​ര്‍​മ്മി​ക്കു​ന്ന​ത്. 300 രൂ​പ​മു​ത​ല്‍ മ​ണ്‍​പാ​ത്ര​ങ്ങ​ള്‍ വി​ല്‍​ക്കു​ന്നു​വെ​ന്ന് വെ​സ്റ്റ്ഹി​ല്‍ ചു​ങ്ക​ത്തെ ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്നു. വി​ഷു​ക്കാ​ല​മാ​യ​തി​നാ​ല്‍ ഒ​രു​മാ​സം മു​ന്പേ ഇ​വി​ടെ എ​ത്തി. ഇ​നി​വി​ഷു​ക്കാ​ലം ക​ഴി​ഞ്ഞ​തി​നു​ശേ​ഷം മാ​ത്ര​മേ ഇ​വ​ര്‍ തി​രി​ച്ചു​പോ​കൂ.​പാ​ല​ക്കാ​ടു​നി​ന്നും എ​ത്തു​ന്ന​വ​രാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ മ​ണ്‍​പാ​ത്ര​വി​ല്‍​പ​ന​യ്ക്കാ​യി എ​ത്തു​ന്ന​വ​രി​ല്‍…

Read More