കോ​ട്ട​യം, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട് സ്റ്റേ​ഷ​നു​ക​ൾ ലോ​കോ​ത്ത​ര​നി​ല​വാ​ര​ത്തി​ലേ​ക്ക്; റെ​യി​ൽ​വേ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​താ​യി കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം

ന്യൂ​ഡ​ൽ​ഹി: കോ​ട്ട​യം, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളെ 20 കോ​ടി​യോ​ളം രൂ​പ വീ​തം ചെ​ല​വ​ഴി​ച്ച് ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ൽ മാ​തൃ​കാ സ്റ്റേ​ഷ​നു​ക​ളാ​യ വി​ക​സി​പ്പി​ക്കാ​ൻ കേ​ന്ദ്രം തീ​രു​മാ​നി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് റെ​യി​ൽ​വേ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​താ​യി കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം അ​റി​യി​ച്ചു. റെ​യി​ൽ​വേ മ​ന്ത്രി​യുമാ​യി ഇ​തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ക​ണ്ണ​ന്താ​നം പ​റ​ഞ്ഞു.

Read More

കീ​ഴാ​റ്റൂ​രി​ലെ വ​യ​ൽ​ക്കി​ളി സ​മ​ര​ത്തോടു താ​ൽ​പ​ര്യ​മി​ല്ല; ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​ൻ ന​ട​ത്തു​ന്ന​ സമരക്കാർ തൊഴിലാളികളല്ലെന്ന് ഐ​എ​ൻ​ടി​യു​സി

കോ​ഴി​ക്കോ​ട്: കീ​ഴാ​റ്റൂ​രി​ൽ വ​യ​ൽ​നി​ക​ത്തി​യു​ള്ള ദേ​ശീ​യ​പാ​ത ബൈ​പ്പാ​സ് നി​ർ​മാ​ണ​ത്തി​നെ​തി​രാ​യ വ​യ​ൽ​ക്കി​ളി​ക​ളു​ടെ സ​മ​ര​ത്തി​നോ​ടു ഐ​എ​ൻ​ടി​യു​സി​ക്ക് താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് ഐ​എ​ൻ​ടി​യു​സി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യ ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ. ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​ൻ വി​ക​സ​ന​വി​രു​ദ്ധ സ​മ​രം ന​ട​ത്തു​ന്ന​വ​ർ തൊ​ഴി​ലാ​ളി​ക​ള​ല്ല. തൊ​ഴി​ൽ പ്ര​ശ്നം ഉ​ന്ന​യി​ച്ച​ല്ല കീ​ഴാ​റ്റൂ​രി​ൽ സ​മ​രം ന​ട​ത്തു​ന്ന​ത്. അ​വ​ർ​ക്ക് അ​വ​രു​ടേ​താ​യ താ​ൽ​പ​ര്യ​ങ്ങ​ളു​ണ്ടെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വി​ക​സ​ന​ത്തി​ന് റോ​ഡു​ക​ൾ അ​ത്യാ​വ​ശ്യ​മാ​ണെ​ന്നി​രി​ക്കെ അ​തി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. റോ​ഡ് വ​രു​ന്ന​തി​നെ ത​ട​സ​പ്പെ​ടു​ത്തി ഒ​രു കൂ​ട്ടം ആ​ളു​ക​ൾ ചേ​ർ​ന്ന് സ​മ​രം ന​ട​ത്തു​ന്ന​തി​നോ​ട് യോ​ജി​ക്കു​ന്നി​ല്ല. അ​ത്ത​രം സ​മ​ര​ങ്ങ​ളെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് ഒ​രു സം​ഘ​ട​ന​യ്ക്കും മു​ന്നോ​ട്ടു​പോ​വാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ന​മ്പ​ര്‍ പ്ലേ​റ്റി​ല്‍ അ​ക്ക​ങ്ങ​ള്‍ എ​ഴു​തു​ന്ന​ത് തോ​ന്നി​യ​പോ​ലെ; നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ കൂ​ടു​ന്നു, നി​രീ​ക്ഷ​ണ​ക​ണ്ണു​മാ​യി മേ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്; 

കോ​ഴി​ക്കോ​ട്: ന​മ്പ​ര്‍ പ്ലേ​റ്റു​ക​ളി​ല്‍ നേ​താ​ക്ക​ളു​ടെ ചി​ത്രം പ​തി​ച്ചും ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​ര്‍ വി​വി​ധ​സം​ഘ​ട​ന​ക​ളു​ടെ ‘സ്‌​റ്റൈ​ലി​ല്‍’ എ​ഴു​തി​യും വി​ല​സു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യ്‌​ക്കെ​തി​രേ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി തു​ട​ങ്ങി.​ക​ഴി​ഞ്ഞ ദി​വ​സം ആ​ര്‍​എ​സ്എ​സ്എ​ന്നു​വാ​യി​ക്കു​ന്ന രീ​തി​യി​ല്‍ ന​മ്പ​റു​ക​ള്‍ ക്ര​മീ​ക​രി​ച്ച് എ​ഴു​തി​യ സ്‌​കൂ​ട്ട​ര്‍ പി​ടി​ച്ചെ​ടു​ത്ത് ന​മ്പ​ര്‍ ശ​രി​യാം വി​ധം എ​ഴു​തി​പ്പി​ക്കു​ക​യും പി​ഴ അ​ട​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി ഡെ​പ്യൂ​ട്ടി ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ രാ​ജീ​വ് പു​ത്ത​ല​ത്ത് രാ​ഷ്ട്രദീ​പി​കേ​യാ​ട് പ​റ​ഞ്ഞു. ന​മ്പ​ര്‍ പ്ലേ​റ്റി​ല്‍ കെ.​എ​ല്‍ .52 എം ​എ​ന്ന് രേ​ഖ​പ്പെ​ടു​ത്തു​ക​യും തൊ​ട്ടു​ചു​വ​ടെ ഒ​റ്റ​കാ​ഴ്ച​യി​ല്‍ ആ​ര്‍​എ​സ്എ​സ് എ​ന്നു​തോ​ന്നും വി​ധം അ​ക്ക​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​വാ​ഹ​ന​മാ​ണ് മേ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. 7255 എ​ന്ന ന​മ്പ​റാ​ണ് ഇ​ങ്ങ​നെ പ്ര​ത്യേ​ക ഫോ​ണ്ടി​ല്‍ ആ​ര്‍​എ​സ്എ​സ് എ​ന്ന് വാ​യി​ക്കും വി​ധം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. ഇ​ങ്ങ​നെ ന​മ്പ​ര്‍ േ ര​ഖ​പ്പെ​ടു​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ മ​റ്റു സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​വ​ണ​യ​തു​മു​ണ്ട്. ന​മ്പ​ര്‍…

Read More

ഗു​രു​വാ​യൂ​ര​പ്പ​ന്‍ കോ​ള​ജി​ലെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; ഹോ​സ്റ്റ​ല്‍ അ​ധി​കൃ​ത​ര്‍ സം​ഭ​വം ഒതുക്കാ​ന്‍ ശ്ര​മി​ച്ചു; ആ​രോ​ഗ്യവ​കു​പ്പ് പരിശോധനയിൽ ഹോസ്റ്റലിൽ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​മെ​ന്ന് റി​പ്പോ​ര്‍​ട്ട്

കോ​ഴി​ക്കോ​ട്: ഗു​രു​വാ​യൂ​ര​പ്പ​ന്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ സം​ഭ​വ​ത്തി​ല്‍ ഹോ​സ്റ്റ​ല്‍ അ​ധി​കൃ​ത​ര്‍​ക്ക് ഗു​രു​ത​ര​വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ആ​ക്ഷേ​പം. സം​ഭ​വം പു​റ​ത്ത​റി​യി​ക്കാ​തി​രി​ക്കാ​ന്‍ ഹോ​സ്റ്റ​ല്‍ അ​ധി​കൃ​ത​ര്‍ ശ്ര​മി​ച്ചു​വെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​യു​ന്നു. പു​റ​ത്തു പോ​യി​ചി​കി​ത്സ തേ​ടു​ന്ന​തി​ന് സ​മ്മ​തി​ക്കാ​തെ ഡോ​ക്ട​റെ ഹോ​സ്റ്റ​ലി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു അ​ധി​കൃ​ത​ര്‍. ഹോ​സ്റ്റി​ലി​ലെ ഭ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രാ​തി​പ്പെ​ട്ടി​രു​ന്ന​താ​യി ര​ക്ഷി​താ​ക്ക​ളും പ​റ​യു​ന്നു. അതിനിടെ ഇ​ന്ന് രാ​വി​ലെ സ​ര്‍​ക്കി​ള്‍​ഹെ​ല്‍​ത്ത് ഓ​ഫീ​സ​ര്‍ ശി​വ​ന്‍ , ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഓ​ഫീ​സ​ര്‍ സ​തീ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആരോഗ്യവകുപ്പ് ഹോസ്റ്റലിൽ പ​രി​ശോ​ധ​ന​ ന​ട​ത്തി​. ഹോ​സ്റ്റ​ലി​ല്‍ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യം നി​ല​നി​ല്‍​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​. ഹോ​സ്റ്റ​ല്‍ അ​ധി​കൃ​ത​ര്‍​ക്ക് ഗു​രു​ത​ര​വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പറഞ്ഞു. ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ല്‍ ന്യൂ​ന​ന​ത​ക​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ കാ​ര്യ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ടാ​ക്കി ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ കോ​ര്‍​പ​റേ​ഷ​ന്‍ ഹെ​ല്‍​ത്ത് ഓ​ഫീ​സ​ര്‍ ഗോ​പ​കു​മാ​റി​ന് കൈ​മാ​റും. പ​രാ​തി പ്ര​കാ​ര​മ​ല്ല, പ​ത്ര​വാ​ര്‍ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. ഹോ​സ്റ്റ​ലി​നെ​തി​രേ…

Read More

ചാ​ലി​യാ​റി​ന്‍റ ര​ക്ഷ​ക​നായി അബ്ദുറഹിമാൻ;  ശു​ചി​ത്വ ബോ​ധ​മി​ല്ലാ​ത്ത സ​മൂ​ഹ​ത്തി​ന്‍റെ ചെ​യ്തി​ക​ൾ​ക്ക് ത​ന്നാ​ലാ​വും വി​ധം പ​രി​ഹാ​രം ചെ​യ്ത് വ്യ​ത്യ​സ്ത​നാ​വു​ന്ന ഈ പ്രകൃതി സ്നേഹിയെക്കുറിച്ചറിയാം…

മു​ക്കം: ചാ​ലി​യാ​റി​ൽനി​ന്ന് കു​പ്പി​ക​ൾ നീ​ക്കം ചെ​യ്ത് മാ​തൃ​ക​യാ​വു​ക​യാ​ണ് അ​റു​പ​ത്തി എ​ട്ടു​കാ​ര​നാ​യ വാ​ഴ​ക്കാ​ട് മ​പ്രം സ്വ​ദേ​ശി കു​ന്ന​ത്ത് മേ​ത്ത​ൽ അ​ബ്ദു​റ​ഹി​മാ​ൻ. ആ​റു വ​ർ​ഷ​മാ​യി തു​ടു​രു​ന്ന ശു​ചീ​ക​ര​ണം ഇ​പ്പോ​ൾ ജീ​വി​ത​ച​ര്യ​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇതുവരെ 2.5 ട​ൺ കു​പ്പി​ക​ളാ​ണ് ചാ​ലി​യാ​റി​ൽനി​ന്ന് അ​ബ്ദു​റ​ഹി​മാ​ൻ പെ​റു​ക്കിയെ​ടു​ത്ത​ത്. ശു​ചി​ത്വ ബോ​ധ​മി​ല്ലാ​ത്ത സ​മൂ​ഹ​ത്തി​ന്‍റെ ചെ​യ്തി​ക​ൾ​ക്ക് ത​ന്നാ​ലാ​വും വി​ധം പ​രി​ഹാ​രം ചെ​യ്ത് വ്യ​ത്യ​സ്ത​നാ​വു​ക​യാ​ണ് ഈ ​പ്ര​കൃ​തി സ്നേ​ഹി. ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​ത്തോ​ള​മാ​യി ചാ​ലി​യാ​റി​ലെ​പ ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​ത്‌ ത​ന്‍റെ ജീ​വി​തച​ര്യ​യാ​ക്കി​യി​രി​ക്കു​ക​യാ​ണ് ഈ ​മ​നു​ഷ്യ​ൻ. ഊ​ർ​ക്ക​ട​വ് പാ​ലം മു​ത​ൽ അ​രീ​ക്കോ​ട് പാ​ലം വ​രെ​യും ഇ​ര​ുവ​ഴി​ഞ്ഞി​പ്പു​ഴ​യി​ലൂ​ടെ മു​ക്കം വ​രെ​യും ചെ​ട്ടി​ക്ക​ട​വ് ഭാ​ഗ​ത്തു​മൊ​ക്കെ തോ​ണി​യി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ണ് പു​ഴ​യി​ൽ ഒ​ഴു​കി ന​ട​ക്കു​ന്ന​തും കാ​ടു​ക​ൾ​ക്കു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​തു​മാ​യ കു​പ്പി​ക​ളും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും ഇ​യാ​ൾ പെ​റു​ക്കി​യെ​ടു​ത്ത് ക​ര​യി​ലെ​ത്തി​ക്കു​ന്ന​ത്. അ​ബ്ദു​റ​ഹി​മാ​ന്‍റെ ഓ​രോ ദി​വ​സ വും ​ആ​രം​ഭി​ക്കു​ന്ന​ത് ചാ​ലി​യാ​റി​ലെ ഓ​ള​പ്പ​ര​പ്പു​ക​ളി​ലാ​ണ്. പു​ഴ​യു​ടെ മു​ക്കും മൂ​ല​യും ത​ന്‍റെ കൈ​വെ​ള്ള പോ​ലെ…

Read More

ബാ​ല​സ​ദ​ന​ങ്ങ​ൾ മാ​തൃ​ക​യാ​ക​ണം ; അഞ്ചുവർഷത്തെ കാലാവധിയിൽ  മ​ല​പ്പു​റ​ത്തെ 77 ബാ​ല​സ​ദ​ന​ങ്ങ​ൾ  ര​ജി​സ്റ്റ​ർ ചെ​യ്തു

മ​ല​പ്പു​റം: ബാ​ല​നീ​തി​നി​യ​മ പ്ര​കാ​രം പ്ര​ത്യേ​ക സം​ര​ക്ഷ​ണ​വും പ​രി​ച​ര​ണ​വും ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ളെ താ​മ​സി​പ്പി​ക്കു​ന്ന ബാ​ല സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ ബാ​ല​നീ​തി ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കാ​ലാ​വ​ധി. ജി​ല്ല​യി​ലെ 113 ബാ​ല സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ 77 സ്ഥാ​പ​ന​ങ്ങ​ൾ ഇ​തു​വ​രെ ര​ജി​സ്ട്രേ​ഷ​നു വേ​ണ്ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ബാ​ല​നീ​തി​നി​യ​മ പ്ര​കാ​രം അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്കു (ബാ​ല സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ൾ) ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​നു​ള്ള സ​മ​യം മാ​ർ​ച്ച് 31 വ​രെ നീ​ട്ടി. സ്ഥാ​പ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ട്ട പ്ര​വ​ർ​ത്ത​നം കു​ട്ടി​ക​ൾ​ക്കു ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും കു​ട്ടി​ക​ളു​ടെ ഉ​ത്ത​മ താ​ല്പ​ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ബാ​ല​നീ​തി നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ സ്ഥാ​പ​ന​ങ്ങ​ളെ കൊ​ണ്ടു​വ​ന്നി​ട്ടു​ള്ള​തെ​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബാ​ല​സ​ദ​ന​ങ്ങ​ൾ​ക്കു നി​യ​മ​മ​നു​ശാ​സി​ക്കു​ന്ന ഗ​വ​ണ്‍​മെ​ന്‍റ് ത​ല​ത്തി​ലു​ള്ള സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബാ​ല​സ​ദ​ന​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ടാ​കു​മെ​ന്നും കു​ട്ടി​ക​ളെ താ​മ​സി​പ്പി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം സ​മൂ​ഹ​ത്തി​നു…

Read More

ഓ​ടി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ൽ​നി​ന്നു ചാ​ടി​യി​റ​ങ്ങി​യ യു​വാ​വ് മ​രി​ച്ചു; തി​ക്കോ​ടി സ്വ​ദേ​ശി അ​ർ​ജു​നാണ് മരിച്ചത്

ക​ണ്ണൂ​ർ: ഓ​ടി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ൽ​നി​ന്നു ചാ​ടി​യി​റ​ങ്ങി​യ യു​വാ​വ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് തി​ക്കോ​ടി സ്വ​ദേ​ശി അ​ർ​ജു​ൻ (21) ആ​ണ് മ​രി​ച്ച​ത്. ക​ണ്ണൂ​ർ പാ​പ്പി​നി​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. മം​ഗ​ളു​രു ലോ​ക്ക​ൽ ട്രെ​യി​നി​ൽ​നി​ന്ന് ഇ​റ​ങ്ങ​വേ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Read More

എ​ടി​എം ത​ട്ടി​പ്പി​ന് ഇ​ര​ക​ൾ ഭൂ​രി​ഭാ​ഗ​വും മ​ല​യാ​ളി​ക​ളെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം; കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യാ​നാ​യി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും

മ​ല​പ്പു​റം: എ​ടി​എം ത​ട്ടി​പ്പി​ൽ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ പ്ര​തി​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യാ​നും തെ​ളു​വു​ക​ൾ ശേ​ഖ​രി​ക്കാ​നു​മാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. വെ​രി​ഫി​ക്കേ​ഷ​നെ​ന്നും മ​റ്റും പ​റ​ഞ്ഞ് വി​വി​ധ ബാ​ങ്കു​ക​ളു​ടെ ഹെ​ഡ് ഓ​ഫീ​സു​ക​ളി​ൽ നി​ന്നെ​ന്ന വ്യാ​ജേ​ന ഫോ​ണി​ൽ വി​ളി​ച്ച് എ​ടി​എം കാ​ർ​ഡ് ന​ന്പ​റും ഒ​ടി​പി വി​വ​ര​ങ്ങ​ളും ചോ​ദി​ച്ച​റി​ഞ്ഞ് പ​ണം ത​ട്ടു​ന്ന സം​ഘ​ത്തി​ലെ ജാ​ർ​ഖ​ണ്ഡ് ജാം​താ​ര ജി​ല്ല​യി​ലെ പ​ട്രോ​ദി സ്വ​ദേ​ശി ബ​ദ്രി മ​ണ്ട​ലി (22)നെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​വി​ടെ​യെ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്. ജാ​ർ​ഖ​ണ്ഡ് ജ​യി​ലി​ൽ സ​മാ​ന​മാ​യ കേ​സി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു. നേ​ര​ത്തെ മു​ഖ്യ​പ്ര​തി ആ​ശാ​ദേ​വി​യെ ജാ​ർ​ഖ​ണ്ഡി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത് മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. സ​മാ​ന​മാ​യ കേ​സി​ൽ കേ​ര​ള​ത്തി​ൽ ത​ന്നെ ആ​ദ്യ​മാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​വു​ന്ന​ത്. ക​ഴി​ഞ്ഞ ന​വ​ംന്പറി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പ്ര​തി​ക​ൾ വി​ളി​ച്ച് എ​ടി​എം വി​വ​ര​ങ്ങ​ൾ…

Read More

പ​ണി തീ​ർ​ന്നിട്ട്  ഒരാഴ്ച പിന്നിട്ടു;  റോ​ഡ് തു​റ​ക്കാ​ൻ മു​ഹൂ​ർ​ത്തം നോ​ക്കി പ​ഞ്ചാ​യ​ത്ത് അധികൃതർ

ച​ക്കി​ട്ട​പാ​റ: ഒ​രാ​ഴ്ച​ക്കാ​ല​മാ​യി പ​ണി പൂ​ർ​ത്തി​യാ​യ റോ​ഡ് ഭാ​ഗം തു​റ​ന്നുകൊ​ടു​ക്കാ​ൻ മു​ഹൂ​ർ​ത്തം നോ​ക്കി അ​ധി​കൃ​ത​ർ. ച​ക്കി​ട്ട​പാ​റ അ​ങ്ങാ​ടി​യി​ൽ കു​ള​ത്തു​വ​യ​ൽ സ്കൂ​ൾ റോ​ഡാ​ണു പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ അ​ട​ച്ചുവ​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ട​ര കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡി​ന്‍റെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ 120 മീ​റ്റ​ർ ഭാ​ഗ​മാ​ണ എ​ട്ട്ല​ക്ഷം വ​ക​യി​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ൺ​ക്രീ​റ്റി​ട്ടു ന​ന്നാ​ക്കി​യ​ത്. ആ​ശു​പ​ത്രി, സ്കൂ​ളു​ക​ൾ, ബാ​ങ്കു​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, എ​ന്നി​വ​യി​ലേ​ക്കെ​ല്ലാം പോ​കേ​ണ്ട റോ​ഡാ​ണു അ​ട​ച്ചുവച്ചി​രി​ക്കു​ന്ന​ത്. നി​ര​വ​ധി വീ​ട്ടു​കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡാ​ണി​ത്. കു​ള​ത്തു​വ​യ​ൽ സ്കൂ​ളി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​താ​ൻ പോ​കു​ന്ന കു​ട്ടി​ക​ള​ട​ക്കം ക്ലേ​ശി​ക്കു​ക​യാ​ണ്. പ്ര​സി​ഡ​ന്‍റ് – വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ പ​ട​ങ്ങ​ളോ​ടു​കൂ​ടി​യ ഫ്ല​ക്സ്ബോ​ർ​ഡ് റോ​ഡി​നു ന​ടു​ക്ക് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കാ​തി​രി​ക്കാ​ൻ ത​ട​സ​ങ്ങ​ൾ എ​ടു​ത്തു മാ​റ്റി റോ​ഡ് ഇ​ന്നു ത​ന്നെ ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്തി​ന്‍റെ സൗ​ക​ര്യം പോ​ലെ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ന​ട​ത്താ​മെ​ന്നു നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Read More

ഇ​ട​ത് അ​നു​കൂ​ല പോലീസ് അ​സോസിയേഷൻ സ​മ്മേ​ള​ന​ത്തി​ല്‍ സ​ര്‍​ക്കാരി​നെ​തി​രേ വി​മ​ര്‍​ശ​നം; പോ​ലീ​സ് സ്‌​റ്റേ​ഷ​നെക്കു​റി​ച്ച് അറി​യാ​ത്ത​വ​രാ​ണ് പ​രി​ഷ്‌​കാ​ര​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​തെ​ന്ന് അ​സി. ക​മ്മീഷ​ണ​ര്‍

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ഇ​ട​ത് സ​ര്‍​ക്കാ​ര്‍ അ​നു​കൂ​ല പോ​ലീ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സ​മ്മേ​ള​ന​ത്തി​ല്‍ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ​തി​രേ വി​മ​ര്‍​ശ​നം. സ​മ്മേ​ള​ന​ത്തി​ല്‍ അ​തി​ഥി​ക​ളാ​യെ​ത്തി​യ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​ണ് സേ​ന​യ്ക്കു​ള്ളി​ലെ യാ​ഥാ​ര്‍​ഥ്യ​ങ്ങ​ള്‍ വെ​ട്ടി​ത്തുറ​ന്ന് പ​റ​ഞ്ഞ​ത്. അ​സോ​സി​യേ​ഷ​ന്‍ സ​മ്മേ​ള​ന​ത്തി​ല്‍ വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ചെ​ങ്കി​ലും തു​ട​ര്‍​ന്നു ന​ട​ന്ന ച​ര്‍​ച്ച​ക​ളി​ലൊ​ന്നും ഈ ​വി​മ​ര്‍​ശ​ന​ങ്ങ​ളെ ഏ​റ്റു​പി​ടി​ച്ചു​ള്ള വി​വാ​ദ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ല്ല. പോ​ലീ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ കോ​ഴി​ക്കോ​ട് സി​റ്റി ജി​ല്ലാ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ​തി​രേ എ​സ്പിയും അ​സി. ക​മ്മീ​ഷ​ണ​റും വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ വി​ജി​ല​ന്‍​സി​നെ വേ​ണ്ട​ത്ര പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മാ​യാ​ണ് കോ​ഴി​ക്കോ​ട് വി​ജി​ല​ന്‍​സ് ആ​ന്‍റി ക​റ​പ്ഷ​ന്‍ ബ്യൂ​റോ എ​സ്പി കെ.​സു​നി​ല്‍​ബാ​ബു രം​ഗ​ത്തെ​ത്തി​യ​ത്. വി​ജി​ല​ന്‍​സി​ല്‍ ത​സ്തി​ക അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ വേ​ണ്ട​ത്ര പ​രി​ഗ​ണ​ന ന​ല്‍​കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ജി​ല​ന്‍​സി​ല്‍ ജോ​ലി ചെ​യ്യു​ന്ന എ​സ്ഐ റാ​ങ്കി​ലു​ള്ള​വ​ര്‍​ക്ക് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് പ്ര​മോ​ഷ​ന്‍ ന​ല്‍​കി സി​ഐ​മാ​രാ​ക്കി​യെ​ങ്കി​ലും അ​തി​നോ​ടൊ​പ്പ​മു​ള്ള മ​റ്റു ത​സ്തി​ക​ക​ള്‍ അ​നു​വ​ദി​ച്ചി​ട്ടി​ല്ല. എ​സ​്ഐ റാ​ങ്കി​ലു​ള്ള​വ​രെ സി​ഐ റാ​ങ്കി​ലേ​ക്ക് ഉ​യ​ര്‍​ത്തി​യെ​ങ്കി​ലും അ​വ​ര്‍​ക്ക് ഡ്രൈ​വ​റേ​യോ മ​റ്റു സ്റ്റാ​ഫു​ക​ളേ​യോ ആ​ണ് ഇ​തു​വ​രേ​യും അ​നു​വ​ദി​ക്കാ​ത്ത​ത് . നേ​ര​ത്തെ​യു​ള്ള സി​ഐ​മാ​ര്‍​ക്ക്…

Read More