മ​ക​ന്‍റെ വെ​ട്ടേ​റ്റ് മാ​താ​വ് മ​രി​ച്ചു; വീ​ട്ടി​ൽ​വ​ച്ച് മ​ക​ൻ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് മ​ട​വാ​ൾ​കൊ​ണ്ട് കഴുത്തിന് വെട്ടുകയായിരുന്നു

പെ​രി​ന്ത​ൽ​മ​ണ്ണ: മ​ക​ന്‍റെ വെ​ട്ടേ​റ്റ് മാ​താ​വ് മ​രി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ​യ്ക്ക​ടു​ത്ത് മ​ണ​ലാ​യ പൂ​ക്കാ​ട്ടു​തൊ​ടി ഹം​സ​യു​ടെ ഭാ​ര്യ ല​ത്തീ​ഫ​യാ(55)​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ 10.30 ഓ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ൽ​വ​ച്ച് മ​ക​ൻ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് മ​ട​വാ​ൾ​കൊ​ണ്ട് ക​ഴു​ത്തി​നാ​ണ് വെ​ട്ടി​യ​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ല​ത്തീ​ഫ​യെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മു​ഹ​മ്മ​ദ് നൗ​ഷാ​ദി​നെ പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ൾ മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള ​ആ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

പ്ര​തി​വ​ര്‍​ഷം ശ​രാ​ശ​രി മൂ​ന്ന് മീ​റ്റ​റോ​ളം ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പ് താ​ഴു​ന്നു; കേ​ര​ള​ത്തെ കാ​ത്തി​രി​ക്കു​ന്ന​ത് ക​ടു​ത്ത ജ​ല​ക്ഷാ​മ​മെ​ന്ന് റി​പ്പോ​ർ​ട്ട്

മു​ക്കം: 44 ന​ദി​ക​ൾ ഒ​ഴു​കു​ന്ന കേ​ര​ള​ത്തെ കാ​ത്തി​രി​ക്കു​ന്ന​ത് ക​ടു​ത്ത ജ​ല​ക്ഷാ​മം. ജ​ല സം​ര​ക്ഷ​ണ​ത്തി​ൽ കാ​ണി​ക്കു​ന്ന ക​ടു​ത്ത അ​ലം​ഭാ​വ​വും സു​സ്ഥി​ര​മാ​യ ജ​ല സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ൾ ഇ​ല്ലാ​ത്ത​തു​മാ​ണ് കേ​ര​ള​ത്തി​ന് തി​രി​ച്ച​ടി​യാ​വു​ന്ന​ത്. സം​സ്ഥാ​ന​ത്ത് പ്ര​തി​വ​ര്‍​ഷം ശ​രാ​ശ​രി മൂ​ന്ന് മീ​റ്റ​റോ​ളം ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പ് താ​ഴു​ന്നു​ണ്ടെ​ന്നാ​ണ് സ​ർ​ക്കാ​റി​ന്‍റെ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ക​ടു​ത്ത വ​ര​ള്‍​ച്ച​യും മ​ഴ കു​റ​ഞ്ഞ​തും അ​മി​ത​മാ​യ ജ​ല ചൂ​ഷ​ണ​വു​മാ​ണ് ഭൂ​ഗ​ര്‍​ഭ ജ​ലം കു​റ​യു​വാ​നു​ള്ള കാ​ര​ണം. ക​ഴി​ഞ്ഞ വേ​ന​ലി​ൽ ഭൂ​ഗ​ര്‍​ഭ​ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് കു​ഴ​ല്‍​ക്കി​ണ​ര്‍ നി​ർ​മി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ന്‍റെ പ​കു​തി​മാ​ത്രം മ​ഴ ല​ഭി​ക്കു​ന്ന ത​മി​ഴ്നാ​ട് അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ വ​ര​ൾ​ച്ച​യെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടു​മ്പോ​ഴാ​ണ് മ​ല​യാ​ളി​ക​ൾ ടാ​ങ്ക​റു​ക​ൾ​ക്ക് മു​ൻ​പി​ൽ വ​രി നി​ൽ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ജ​ന​സം​ഖ്യ​യി​ല്‍ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും ഭൂ​ഗ​ര്‍​ഭ ജ​ല​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ 65 % ഗ്രാ​മീ​ണ കു​ടും​ബ​ങ്ങ​ളും 59% ന​ഗ​ര കു​ടും​ബ​ങ്ങ​ളും വെ​ള്ള​ത്തി​നാ​യി കി​ണ​റു​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​തെ​ന്ന് സെ​ന്‍​സ​സ് ക​ണ​ക്കു​ക​ള്‍…

Read More

എ​ക്സൈ​സി​ല്‍ വീ​ണ്ടും ഊ​മ​ക്ക​ത്ത് വി​വാ​ദം ; വ​നി​ത​ക​ള്‍ വ​ന്ന​തി​നുശേ​ഷം പീ​ഡ​ന​ങ്ങ​ള്‍ ഏ​ല്‍​ക്കേ​ണ്ടി വ​ന്ന​താ​യി പുരുഷ പോലീസുകാരുടെ  പ​രാ​തി

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: എ​ക്സൈ​സി​ല്‍ വ​നി​ത​ക​ളു​ടെ ഊ​മക്ക​ത്ത് വി​വാ​ദ​മാ​യി നി​ല​നി​ല്‍​ക്കെ പു​രു​ഷ സേ​നാം​ഗ​ങ്ങ​ളും പ​രാ​തി​യു​മാ​യി രം​ഗ​ത്ത്. എ​ക്സൈ​സി​ല്‍ വ​നി​ത​ക​ളെ എ​ടു​ത്ത​തി​നു ശേ​ഷം പു​രു​ഷ ജീ​വ​ന​ക്കാ​ര്‍​ക്ക് പ​ല​വി​ധ​ത്തി​ലു​ള്ള പീ​ഡ​ന​ങ്ങ​ളും ആ​രോ​പ​ണ​ങ്ങ​ളും ഏ​ല്‍​ക്കേ​ണ്ടി വ​രു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യാ​ണ് എ​ക്സൈ​സ് ക​മ്മീഷ​ണ​ര്‍​ക്ക് ക​ത്ത​യ​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ എ​ല്ലാ ജി​ല്ല​ക​ളി​ലേ​യും എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ര്‍​മാ​രോ​ട് ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്ക​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ എ​ക്‌​സൈ​സ് ക​മ്മീഷ​ണ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യാ​ണ് വി​വ​രം. പേ​ര് വെ​ളി​പ്പെ​ടു​ത്തു​വാ​ന്‍ ഭ​യ​ക്കു​ന്ന ഒ​രു കൂ​ട്ടം പു​രു​ഷ സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് വേ​ണ്ടി അ​വ​രു​ടെ അ​ഭി​പ്രാ​യം മാ​നി​ച്ച് സ​മ​ര്‍​പ്പി​ക്കു​ന്ന പ​രി​വേ​ദ​ന​മെ​ന്ന് തു​ട​ങ്ങു​ന്ന​താ​ണ് ക​ത്ത്. എ​ക്സൈ​സി​ല്‍ വ​നി​ത​ക​ള്‍ നേ​രി​ടു​ന്ന ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി പ്ര​ശ്ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി നി​ല​നി​ല്‍​ക്കെ​യാ​ണു പു​തി​യ പ​രാ​തി​യു​മാ​യി മ​റ്റു ചി​ല​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തോ​ടെ എ​ക്സൈ​സ് സേ​ന​യി​ലെ പു​രു​ഷ -വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​മ്മി​ലു​ള്ള ഭി​ന്ന​ത മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​ത് ഒ​രു വ്യാ​ജ​പ​രാ​തി​യാ​ണെ​ന്നോ പു​രു​ഷ സി​ഇ​ഒ​മാ​ര്‍​ക്ക് തോ​ന്നി​യ…

Read More

എഴുപതു കഴിഞ്ഞവരുടെ പട്ടികയിൽ;കു​ഞ്ഞ​ന​ന്ത​ന്‍റെ ജ​യി​ൽ മോ​ച​നത്തിനുള്ള തു​ട​ർ​ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ട് തന്നെ

തി​രു​വ​ന​ന്ത​പു​രം: ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി പി.​കെ. കു​ഞ്ഞ​ന​ന്ത​നെ ജ​യി​ൽ മോ​ചി​ത​നാ​ക്കാ​ൻ സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്നു. പോ​ലീ​സി​നു പി​ന്നാ​ലെ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പും ഇ​തു സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ക​യാ​ണ്. കു​ഞ്ഞ​ന​ന്ത​നെ മോ​ചി​പ്പി​ക്കു​ന്ന​തി​ൽ നി​ല​പാ​ട് ആ​രാ​ഞ്ഞു സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് പ്രൊ​ബേ​ഷ​ന​റി ഓ​ഫീ​സ​ർ, ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ വി​ധ​വ കെ.​കെ.​ര​മ​യെ സ​മീ​പി​ച്ചു. എ​ന്നാ​ൽ കേ​സ് ഹൈ​ക്കോ​ട​തി​യി​ൽ ആ​യ​തി​നാ​ൽ പ്ര​തി​യെ വെ​റു​തെ വി​ട​രു​തെ​ന്നും കു​ഞ്ഞ​ന​ന്ത​ൻ പു​റ​ത്തി​റ​ങ്ങി​യാ​ൽ ഭീ​ഷ​ണി​യു​ണ്ടാ​കു​മെ​ന്നും താ​ൻ മ​റു​പ​ടി ന​ൽ​കി​യ​താ​യി കെ.​കെ.​ര​മ അ​റി​യി​ച്ചു. 70 വ​യ​സ് ക​ഴി​ഞ്ഞ​വ​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കു​ഞ്ഞ​ന​ന്ത​നെ മോ​ചി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ടി.​പി കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന കു​റ്റം തെ​ളി​യി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കോ​ട​തി കു​ഞ്ഞ​ന​ന്ത​നെ ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ, ജ​യി​ലി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് അ​വ​ധി​യും അ​ടി​യ​ന്ത​ര അ​വ​ധി​യും ന​ൽ​കു​ന്ന​ത് സാ​ധാ​ര​ണ​മെ​ന്ന് കു​ഞ്ഞ​ന​ന്ത​നെ മോ​ചി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തെ സാ​ധൂ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

Read More

ചൂട് കനക്കുന്നു; കൃ​ഷി​സ്ഥ​ല​ത്തേ​ക്കു പോ​യ വ​യോ​ധി​ക​ൻ സൂ​ര്യാ​ത​പ​മേ​റ്റ് മ​രി​ച്ചു; ശരീരമാകെ പൊള്ളലേറ്റ നിലയിൽ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് സൂ​ര്യാ​ത​പ​മേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു. കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി ഗോ​പാ​ല​നാ​ണ് മ​രി​ച്ച​ത്.രാ​വി​ലെ ജോ​ലി ചെ​യ്യാ​ൻ കൃ​ഷി​സ്ഥ​ല​ത്തേ​ക്കു പോ​യ ഗോ​പാ​ല​നെ ഉ​ച്ച​യാ​യി​ട്ടും കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശ​രീ​ര​മാ​സ​ക​ലം പൊ​ള്ള​ലേ​റ്റ നി​ല​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗോ​പാ​ല​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. സൂ​ര്യാ​ത​പ​മേ​റ്റാ​ണ് മ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Read More

യ​ന്ത്ര​ങ്ങ​ള്‍ ത​ക​രാ​റി​ലാ​യാ​ല്‍​ റേ​ഷ​ന്‍ ക​ട ഉ​ട​മ​യി​ല്‍നി​ന്നും ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല: റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ്

കോ​ഴി​ക്കോ​ട്: ഇ-​പോ​സ് യ​ന്ത്ര​ങ്ങ​ള്‍ കൈ​പ്പ​റ്റാ​ത്ത റേ​ഷ​ന്‍ ക​ട​ക​ളു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​ന്ന​തി​ല്‍ എ​തി​ര്‍​പ്പി​ല്ലെ​ന്നും എ​ന്നാ​ല്‍ മെ​ഷ്യ​ന്‍ ത​ക​രാ​റി​ലാ​യാ​ല്‍ ക​ട​യു​ട​മ​യി​ല്‍ നി​ന്നും ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ലെ​ക്ക​ന്നും പൊ​തു​വി​ത​ര​ണ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ഈ ​ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ സ​മ​ര​മാ​രം​ഭി​ക്കു​മെ​ന്നും ഓ​ള്‍ ഇ​ന്ത്യാ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബേ​ബി​ച്ച​ന്‍ മു​ക്കാ​ട​ന്‍ അ​റി​യി​ച്ചു. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍​ക്കു​പോ​ലും ത​ക​രാ​ര്‍ സം​ഭ​വി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ ഇ​ല​ക്‌​ട്രോ​ണി​ക് പോ​യി​ന്‍റ് ഓ​ഫ് സെ​യി​ല്‍ മെ​ഷ്യ​നു കേ​ടു സം​ഭ​വി​ക്കി​ല്ലെ​ന്നു ഗാ​ര​ണ്ടി ന​ല്‍​കു​വാ​ന്‍ സ​ര്‍​ക്കാ​രി​നു ക​ഴി​യു​മോ…? ഒ​രു യ​ന്ത്രം ത​ക​രാ​റി​ലാ​യാ​ല്‍ പ​ക​രം യ​ന്ത്രം ഉ​ട​ന്‍ മാ​റ്റി വ​യ്ക്കാ​ന്‍ അ​താ​ത് സ​പ്ലൈ ഓ​ഫീ​സു​ക​ളി​ല്‍ അ​ധി​ക മെ​ഷി​ന്‍ ന​ല്‍​കു​ക​യാ​ണു സ​ര്‍​ക്കാ​ര്‍ ചെ​യ്യേ​ണ്ട​ത്.​ മെ​ഷി​ന്‍ സ്ഥാ​പി​ച്ച 4000 ല്‍ ​അ​ധി​കം ക​ട​ക​ളി​ല്‍ പ​ല​തി​ലും ഹാ​ര്‍​ഡ് വെ​യ​ര്‍, സോ​ഫ്റ്റ് വെ​യ​ര്‍ , ക​ണ​ക്ടി​വി​റ്റി ത​ക​രാ​ര്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ബേ​ബി​ച്ച​ന്‍ മു​ക്കാ​ട​ന്‍ പ​റ​ഞ്ഞു.​ ഭ​ക്ഷ്യ​വ​കു​പ്പ് തയാ​റാ​ക്കി​യ പു​തി​യ മു​ന്‍​ഗ​ണ​നാ​പ​ട്ടി​ക…

Read More

പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ല: വി​ക​സ​നം കാ​ത്ത് ചാ​മു​ണ്ടം കോ​ള​നി;  നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയുമില്ലെന്ന് കോളനിക്കാർ

വൈ​ത്തി​രി: ക​ക്കൂ​സ​ട​ക്ക​മു​ള്ള പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തി​ലും വീ​ടു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ത്ത​തി​ലും കോ​ള​നി​ക്കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട കോ​ക്കു​ഴി ചാ​മു​ണ്ടം പ​ണി​യ കോ​ള​നി​ക്കാ​രാ​ണ് പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. കോ​ക്കു​ഴി ജം​ഗ്ഷ​നു സ​മീ​പം 100 മീ​റ്റ​ർ അ​ക​ലെ മ​ര​പ്പാ​ലം ക​ട​ന്നു വേ​ണം കോ​ള​നി​യി​ൽ എ​ത്താ​ൻ. പ​തി​ന​ഞ്ചോ​ളം വീ​ടു​ക​ളി​ലാ​യി അ​ന്പ​തോ​ളം പ​ണി​യ കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ളാ​യി ടോ​യി​ല​റ്റ്, വീ​ട് തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ല​ഭി​ക്കാ​ത്ത നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ കോ​ള​നി​യി​ലു​ണ്ട്. പ​ല​ർ​ക്കും സ​ർ​ക്കാ​ർ വീ​ടി​നാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട​ങ്കി​ലും കോ​ള​നി​യി​ലെ നാ​മ​മാ​ത്ര​മാ​യ വീ​ടു​ക​ൾ മാ​ത്ര​മാ​ണ് നി​ർ​മ്മി​ച്ചി​ട്ടു​ള്ള​ത്. കാ​ല​വ​ർ​ഷം തു​ട​ങ്ങി​യാ​ൽ ചോ​ർ​ച്ച​യി​ൽ മു​ങ്ങു​ന്ന ഗ​തി​യാ​ണ് പ​ല വീ​ടു​ക​ളു​ടേ​യും. ക​ക്കൂ​സു​ക​ൾ നി​ർ​മ്മി​ച്ച് ന​ൽ​കാ​ത്ത​തി​നാ​ൽ പ​ല​രും തൊ​ട്ട​ടു​ത്ത സ്വ​കാ​ര്യ തോ​ട്ട​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. സ്കൂ​ൾ തു​റ​ന്നി​ട്ടും പ​ഠ​നം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ര​വ​ധി കു​ട്ടി​ക​ളും കോ​ള​നി​യി​ലു​ണ്ട്. വീ​ടു​ക​ളു​ടെ​യും ടോ​യി​ല​റ്റു​ക​ളു​ടേ​യും നി​ല​വി​ലെ സ്ഥി​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ട് നി​ര​വ​ധി…

Read More

“വ​ത്ത​ക്ക’​പ​രാ​മ​ര്‍​ശം;അ​ധ്യാ​പ​ക​നെ​തി​രെ കേ​സെ​ടു​ത്ത ന​ട​പ​ടി​ക്കെ​തി​രെ യൂ​ത്ത് ലീ​ഗ് ;ചേ​രി​തി​രി​ഞ്ഞ് അ​ധ്യാ​പ​ക​രും

കോ​ഴി​ക്കോ​ട്:​ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തെ വ​ത്ത​ക്ക​യോ​ട് ഉ​പ​മി​ച്ച് മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്ന് അ​ധ്യാ​പ​ക​നെ​തി​രേ കേ​സെ​ടു​ത്ത​സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ത്ത് ലീ​ഗ് രം​ഗ​ത്ത്. വി​ദ്യാ​ര്‍​ഥി​സം​ഘ​ട​ന​ക​ള്‍ കേ​സെ​ടു​ത്ത ന​ട​പ​ടി​യെ അ​നൂ​ലി​ക്കു​മ്പോ​ള്‍ യൂ​ത്ത് ലീ​ഗ് വി​ഷ​യ​ത്തി​ല്‍ അ​ധ്യാ​പ​ക​ന് അ​നൂ​കൂ​ല​മാ​യി​രം​ഗ​ത്തെ​ത്തി​യ​ത് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ള​ജി​നു​ള്ളി​ല്‍​ത​ന്നെ​യു​ള്ള വി​ത്യ​സ്ത​നി​ല​പാ​ടു​ക​ള്‍​ക്ക് ഊ​ര്‍​ജം പ​ക​രു​ന്ന​താ​യാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. അ​ധ്യാ​പ​ക​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് എ​സ്എ​ഫ്‌​ഐ, എ​ബി​വി​പി, കെ​എ​സ് യു ​നേ​താ​ക്ക​ള്‍ കോ​ള​ജി​നു​മു​ന്നി​ല്‍ സ​മ​രം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​ധ്യ​പ​ക​നെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നി​ല​പാ​ടാ​ണ സ​ഹ അ​ധ്യാ​പ​ക​ര്‍​ക്കു​ള്ള​ത്. എ​ന്നാ​ല്‍ വി​ദ്യാ​ര്‍​ഥി പ​രാ​തി​യു​മാ​യി എ​ത്തി​യ​തോ​ടെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ അ​ധ്യാ​പ​ക​ന്‍ നി​ര്‍​ബ​ന്ധി​ത അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ധ്യാ​പ​ക​ര്‍​ക്കി​ട​യി​ല്‍ ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​മു​ണ്ട്. ഫാ​റൂ​ഖ് ട്രെ​യി​നിം​ഗ് കോ​ള​ജ് അ​ധ്യാ​പ​ക​ന്‍ ജൗ​ഹ​ര്‍ മു​ന​വ്വി​റി​നെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേ​സെ​ടു​ത്ത ന​ട​പ​ടി പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെും കേ​സ് പി​ന്‍​വ​ലി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യ്യാ​റാ​ക​ണ​മെും മു​സ്ലിം യൂ​ത്ത് ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടു. സ​മാ​ന​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ മു​മ്പ് പ​ല​ര്‍​ക്കു​മെ​തി​രെ ഉ​യ​ര്‍​ന്നു വ​പ്പോ​ള്‍ കേ​സെ​ടു​ക്കാ​തി​രി​ക്കു​ക​യും…

Read More

പേ​രാമ്പ്ര ​യി​ലെ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് ; വി​ധി നാ​ളെ; തന്നെ ആ​ശ്ര​യി​ച്ച് കഴിയുന്ന കുടുംബമുള്ളതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതി

വ​ട​ക​ര: പേ​രാ​ന്പ്ര​യി​ലെ വൃ​ദ്ധ​ദ​ന്പ​തി​ക​ളെ വെ​ട്ടി​ക്കൊ​ന്ന കേ​സ് വി​ധി പ​റ​യു​ന്ന​ത് നാ​ള​ത്തേ​ക്ക് മാ​റ്റി. ഇ​ന്ന​ലെ ഇ​രു ഭാ​ഗ​ത്തി​ന്േ‍​റ​യും വാ​ദം കേ​ട്ട ശേ​ഷ​മാ​ണ് ശി​ക്ഷ വി​ധി​ക്കു​ന്ന​ത് വ​ട​ക​ര അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ശ​നി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​യ​ത്. പ്ര​തി പേ​രാ​ന്പ്ര ഞാ​ണി​യം തെ​രു​വി​ലെ കൂ​നേ​രി കു​ന്നു​മ്മ​ൽ ച​ന്ദ്ര​നു പ​ര​മാ​വ​ധി ശി​ക്ഷ​യാ​യ വ​ധ ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ച​പ്പോ​ൾ 51 കാ​ര​നാ​യ പ്ര​തി​യെ ആ​ശ്ര​യി​ച്ച് കു​ടും​ബ​മു​ണ്ടെ​ന്നും പ്ര​തി​ക്ക് മ​റ്റ് ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മി​ല്ലാ​ത്ത​തി​നാ​ൽ ശി​ക്ഷ​യി​ൽ ഇ​ള​വ് വേ​ണ​മെ​ന്നു പ്ര​തി​ഭാ​ഗ​വും ബോ​ധി​പ്പി​ച്ചു. പേ​രാ​ന്പ്ര ടെ​ല​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചി​ന് സ​മീ​പം ഞാ​ണി​യ​ത്ത് തെ​രു​വി​ൽ വ​ട്ട​ക്ക​ണ്ടി മീ​ത്ത​ൽ ബാ​ല​ൻ (62), ഭാ​ര്യ ശാ​ന്ത (59) എ​ന്നി​വ​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ച​ന്ദ്ര​ൻ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ബു​ധ​നാ​ഴ്ച ക​ണ്ടെ​ത്തി​യി​രു​ന്നു.2015 ജൂ​ലൈ ഒ​ന്പ​തി​നാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ക​ട​ക്കെ​ണി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​ണ് പ്ര​തി കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​ത്. കൊ​ല ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ബ​ഹ​ളം കേ​ട്ടെ​ത്തി​യ…

Read More

മു​ക്ക​ത്തെ ക​ഞ്ചാ​വ് വേ​ട്ട;  അ​ന്വേ​ഷ​ണം പു​തി​യ ദി​ശ​യി​ൽ;  പ്ര​തി ക​ർ​ണ്ണാ​ട​ക​യി​ൽ  കൊ​ല​പാ​ത​ക കേ​സി​ലും പ്ര​തി

മു​ക്കം: കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തു​ന്ന അ​ന്ത​ർ സം​സ്ഥാ​ന ക​ഞ്ചാ​വ് സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി മു​ക്ക​ത്ത് പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​തി​യ ദി​ശ​യി​ൽ. പി​ടി​യി​ലാ​യ ക​ർ​ണ്ണാ​ട​ക ബൈ​ര​കു​പ്പ സ്വ​ദേ​ശി രാ​ജ​ൻ ഒ​രു കൊ​ല​പാ​ത​ക കേ​സി​ലും ആ​ന കൊ​മ്പ് വി​ൽ​പ്പ​ന കേ​സി​ലും പ്ര​തി​യാ​ണ​ന്ന വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് മ​റ്റു കേ​സു​ക​ൾ ഉ​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്.​ ക​ർ​ണ്ണാ​ട​ക​യി​ലെ എ​ച്ച്ഡി.​കോ​ട്ട കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ൻ മാ​ഫി​യ സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണി​യാ​ൾ. മു​ക്കം എ​സ്ഐ കെ.​പി.​അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി ക​ർ​ണ്ണാ​ട​ക ബൈ​ര​ക്കു​പ്പ സ്വ​ദേ​ശി​യാ​യ രാ​ജ​ൻ (42) അ​ഗ​സ്ത്യ​ൻ മു​ഴി പാ​ല​ത്തി​ന് സ​മീ​പ​ത്ത് വെ​ച്ച് ഇ​ന്ന​ലെ വൈ​കി​ട്ട്പി​ടി​കൂ​ടി​യ​ത്. കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി.​എം.​കെ.​പു​ഷ്ക്ക​ര​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ​അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.​ക​ർ​ണ്ണാ​ട​ക കേ​ര​ള അ​തി​ർ​ത്തി ഗ്രാ​മ​മാ​യ ബൈ​ര​ക്കു​പ്പ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ഹ​രി മാ​ഫി​യ​യാ​ണ് സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ഞ്ചാ​വെ​ത്തി​ക്കു​ന്ന​ത്.​വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ചെ​റു​കി​ട…

Read More