സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ എ​തി​ര്‍​പ്പി​നി​ട​യി​ലും “ക​നി’ പ്രേ​ക്ഷ​ക​രി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചോ​ര​ക്കു​ഞ്ഞു​ങ്ങ​ളെ മാ​റി​പ്പോ​യ​തും ഡി​എ​ന്‍​എ ടെ​സ്റ്റി​ലൂ​ടെ തി​രി​ച്ചു​കി​ട്ടി​യ​തും തു​ട​ര്‍​ന്നു​ണ്ടാ​വു​ന്ന അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളും ആ​വി​ഷ്‌​ക​രി​ക്കു​ന്ന ചി​ത്രം ‘ക​നി’ പ്രേ​ക്ഷ​ക​രി​ലേ​ക്ക്. ഇ​ന്ന് വൈ​കു​ന്നേ​രം കാ​ലി​ക്ക​ട്ട് പ്ര​സ് ക്ല​ബ്ബി​ല്‍ ചി​ത്ര​ത്തി​ന്‍റെ യൂ ​ട്യൂ​ബ് റി​ലീ​സ് ന​ട​ക്കും. ന​ടി​യും​ ആ​ക്ടി​വി​സ്റ്റു​മാ​യ പാ​ര്‍​വ​തി, എ​ഴു​ത്തു​കാ​രി ഇ​ന്ദു മേ​നോ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.​എ​ഴു​ത്തു​കാ​രി ഡോ. ​ശ്രീ​ക​ല മു​ല്ല​ശ്ശേ​രി ക​ഥ​യെ​ഴു​തി നി​ര്‍​മി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​യ ഷൈ​ബി​ന്‍ ഷ​ഹാ​ന​യാ​ണ്.കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ചി​ത്ര​ത്തി​നെ​തി​രെ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഭീ​ഷ​ണി​യും ഉ​ണ്ടാ​യി​രു​ന്നു. ത​ങ്ങ​ളു​ടെ ആ​ശു​പ​ത്രി​ക്ക് പ​റ്റി​യ പി​ഴ​വ് കൂ​ടു​ത​ല്‍ ച​ര്‍​ച്ച​യാ​വാ​തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു ഇ​തെ​ന്ന് ചി​ത്ര​ത്തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വർ ​പ​റ​യു​ന്നു. അ​ര​ണി​ക്കൂ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള ചി​ത്ര​ത്തി​ല്‍ നി​ര്‍​മ്മ​ല്‍ പാ​ലാ​ഴി പ​തി​വ് ത​മാ​ശ വേ​ഷ​ങ്ങ​ള്‍ വി​ട്ട് ഗൗ​ര​വ​ക്കാ​ര​നാ​വു​ന്നു. കേ​ര​ള​ത്തെ പൊ​ട്ടി​ച്ചി​രി​പ്പി​ച്ച ”ഇ​ങ്ങ​ളി​തെന്താ​ണ് ബാ​വ്വേ​ട്ടാ ‘ ഡ​യ​ലോ​ഗി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ നി​ര്‍​മ്മ​ലി​ന്‍റെ തി​ക​ച്ചും വേ​റി​ട്ട വേ​ഷ​മാ​ണി​തെ​ന്ന് അ​ണി​യ​റ​ക്കാ​ര്‍…

Read More

പാ​ർ​ട്ടി​യി​ൽ തി​രി​ച്ചെ​ത്താ​നു​ള്ള കൗ​ണ്‍​സി​ല​റു​ടെ നീ​ക്ക​ത്തി​ന് ത​ട​യി​ട്ട് സി​പി​എം’ ഒമ്പ​തുപേ​ർക്ക് അംഗത്വം നൽകി തി​രി​ച്ചെ​ടു​ത്തു

നി​ല​ന്പൂ​ർ: 2014 ലെ ​ഏ​രി​യ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ലാ​പ​ക്കൊ​ടി​യു​യ​ർ​ത്തി സി​പി​എം വി​ട്ട​വ​രി​ൽ ഒ​ന്പ​ത് പേ​ർ​ക്ക് കാ​ൻ​ഡി​ഡേ​റ്റ് അം​ഗ​ത്വം ന​ൽ​കി തി​രി​ച്ചെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന നി​ല​ന്പൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. എ​ന്നാ​ൽ പാ​ർ​ട്ടി​വി​ട്ട മു​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യും നി​ല​വി​ൽ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റു​മാ​യ പി.​ഗോ​പാ​ല​കൃ​ഷ്ണ​നെ തി​രി​ച്ചെ​ടു​ക്കാ​ൻ പാ​ർ​ട്ടി ത​യാ​റാ​യി​ല്ല. ഇ​പ്പോ​ൾ പാ​ർ​ട്ടി​യു​മാ​യി സ​ഹ​ക​രി​ച്ചു​പോ​രു​ന്ന ഗോ​പാ​ല​കൃ​ഷ്ണ​നെ തി​രി​ച്ചു​കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ് ഏ​രി​യ നേ​തൃ​ത്വ​ത്തി​ലെ പ്ര​ബ​ല​വി​ഭാ​ഗം താ​ൽ​പ്പ​ര്യ​പ്പെ​ടു​ന്ന​ത്. നി​ല​വി​ലെ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ അ​ഴി​മ​തി ആ​രോ​പി​ച്ചാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പാ​ർ​ട്ടി​വി​ട്ട​ത്. അ​ന്ന് പാ​ർ​ട്ടി ജി​ല്ല ക​മ്മി​റ്റി അം​ഗ​വും നി​ല​വി​ലെ ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​യ വ്യ​ക്തി ഉ​ൾ​പ്പ​ടെ​യാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ മ​ട​ങ്ങി​വ​ര​വി​ന് ഇ​പ്പോ​ൾ ത​ട​യി​ട്ടി​രി​ക്കു​ന്ന​ത്. ബി​ജെ​പി​യു​മാ​യി അ​വി​ഹി​ത​ബ​ന്ധം സ്ഥാ​പി​ച്ചാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​ൻ കൗ​ണ്‍​സി​ല​റാ​യ​തെ​ന്ന ആ​രോ​പ​ണ​മാ​ണ് ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലെ ഒ​രു​വി​ഭാ​ഗം ഇ​ദ്ദേ​ഹ​ത്തി​നെ​ത്തി​രെ ഉ​ന്ന​യി​ച്ച​ത്. ഈ ​ആ​രോ​പ​ണ​ത്തെ മ​റി​ക​ട​ക്കാ​ൻ അ​നു​കൂ​ല പ​ക്ഷ​ത്തി​നാ​യി​ല്ല. ഇ​തോ​ടെ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ സി​പി​എ​മ്മി​ലേ​ക്കു​ള്ള മ​ട​ങ്ങി​വ​ര​വ്…

Read More

വ​ട​ക​ര​യി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക്ക് ല​ണ്ട​നി​ലെ സം​ഗീ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് ;  സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ഒ​മ്പതാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി അ​ന​വ​ദ്യയാണ് സർട്ടിഫിക്കറ്റിന് അർഹയായത്

വ​ട​ക​ര: വ​ട​ക​ര സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി അ​ന​വ​ദ്യ എ​സ്.​ല​ക്ഷ്മി​ക്ക് ല​ണ്ട​നി​ലെ ട്രി​നി​റ്റി കോ​ള​ജി​ന്‍റെ സം​ഗീ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്. പ്ലെ​‌‌ക്ട്രം ഗി​റ്റാ​റി​ൽ ലെ​വ​ൽ ഒ​ന്നി​ൽ ഗ്രേ​ഡ് ര​ണ്ട് സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ല​ഭി​ച്ച​ത്. സം​ഗീ​തം അ​ഭ്യ​സി​ക്കു​ന്ന​വ​രു​ടെ വ​ലി​യ അ​ഭി​ലാ​ഷ​മാ​ണ് ലോ​ക​ത്തെ ത​ന്നെ പ്ര​മു​ഖ പാ​ശ്ചാ​ത്യ സം​ഗീ​ത ക​ലാ​ല​യ​മാ​യ ല​ണ്ട​ൻ ട്രി​നി​റ്റി കോ​ള​ജി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ക എ​ന്ന​ത്. മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ൽ എ​ട്ട് ഗ്രേ​ഡ് വ​രെ​യു​ണ്ട്. ട്രി​നി​റ്റി കോ​ള​ജ് പ്ര​തി​നി​ധി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ ത​ന്നെ​യാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്. വ​ട​ക​ര ശ്രീ​ര​ഞ്ജി​നി അ​ക്കാ​ദ​മി ഓ​ഫ് ആ​ർ​ട്സി​ൽ നി​ന്ന്് ഗി​റ്റാ​റി​ൽ പ​രി​ശീ​ല​നം നേ​ടു​ന്ന അ​ന​വ​ദ്യ സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളി​ലും തി​ള​ങ്ങി​യി​ട്ടു​ണ്ട്. ഗി​റ്റാ​റി​ൽ അ​തീ​വ താ​ൽ​പ​ര്യ​മു​ള്ള ഈ ​മി​ടു​ക്കി അ​ടു​ത്ത ഗ്രേ​ഡ് നേ​ടാ​നു​ള്ള തീ​വ്ര പ​രി​ശീ​ല​ന​ത്തി​ലാ​ണ്. തി​രു​വ​ള്ളൂ​ർ ശാ​ന്തി​നി​കേ​ത​ൻ ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ വ​ട​യ​ക്ക​ണ്ടി നാ​രാ​യ​ണ​ന്‍റെ​യും ലേ​ജു​വി​ന്‍റെ​യും മ​ക​ളാ​ണ്.

Read More

ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍​ക്ക് പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചു ; വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്തി​ന് ലോ​ക ബാ​ങ്ക്  അ​നു​വ​ദി​ച്ച 21 ല​ക്ഷം രൂ​പ പാ​ഴാ​യി

നാ​ദാ​പു​രം:​ ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി​യു​ടെ കാ​ല​ത്ത് തു​ട​ങ്ങി​യ ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍​ക്ക് പ​ദ്ധ​തി വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്ത് ഉ​പ​ക്ഷി​ച്ചു. ഇ​തോ​ടെ വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ​ പ​ദ്ധ​തി വി​ഹി​ത​ത്തി​ല്‍ 21 ല​ക്ഷം രൂ​പ ന​ഷ്ട​മാ​യി.​ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍​ക്കി​ന്‍റെ പ​ണി ന​ട​ത്തി​പ്പി​ല്‍ ക്ര​മ​ക്കേ​ടു​ള്ള​താ​യി വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​തി​നാ​ല്‍ ഒ​രു വ​ര്‍​ഷ​ത്തോ​ളം പ്ര​വൃ​ത്തി നി​ല​ച്ചി​രു​ന്നു.​ ഇ​തി​നാ​യി വ​ക​യി​രു​ത്തി​യ തു​ക മാ​റ്റി ചെ​ല​വ​ഴി​ക്കാ​തെ കാ​ത്തി​രു​ന്ന​തി​നാ​ലാ​ണ് പ​ദ്ധ​തി വി​ഹി​തം ന​ഷ്ട​മാ​യ​ത്.​ വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ര്‍​ത്തി​യി​ല്‍ വാ​ണി​മേ​ല്‍ പാ​ല​ത്തി​നുസ​മീ​പം പു​ഴ​യോ​ട് ചേ​ര്‍​ന്ന സ്ഥ​ല​ത്ത് കു​ട്ടി​ക​ള്‍​ക്കു​ള്ള വി​നോ​ദ കേ​ന്ദ്ര​മാ​യി പാ​ര്‍​ക്ക് സ്ഥാ​പി​ക്കാ​ന്‍ എ​ന്‍.​കെ.​മൂ​സ്സ പ്ര​സി​ഡ​ന്‍റാ​യി​രി​ക്കു​മ്പോ​ഴാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.​ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് 21 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി. പ​ദ്ധ​തി​യു​ടെ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി​യാ​യി തൃ​ശൂ​ര്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​സ്റ്റ് ഫോ​ര്‍​ഡ് എ​ന്ന സ്ഥാ​പ​ന​ത്തെ നി​ശ്ച​യി​ച്ചു.​ എ​ന്നാ​ല്‍ കോ​സ്റ്റ് ഫോ​ര്‍​ഡി​നെ ത​ന്നെ നി​ര്‍​വ​ഹ​ണ ഏ​ജ​ന്‍​സി​യാ​ക്കി​യ​ത് ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടാ​ണെ​ന്ന് വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​ പ​ദ്ധ​തി​ക്കു വേ​ണ്ടി ഇ​തു​വ​രെ ചെ​ല​വ​ഴി​ച്ച…

Read More

ആ​രോ​ഗ്യ​മ​ന്ത്രി ന​ല്കി​യ ഉ​റ​പ്പു​ക​ൾ   നടപ്പാക്കിയില്ല; ​സ​മ​ര​വു​മാ​യി ഹെ​ൽ​ത്ത് ന​ഴ്സു​മാ​ർ  വീ​ണ്ടും സെ​ക്ര​ട്ടേറിയ​റ്റ് ന​ട​യി​ലേ​ക്ക്

ക​ണ്ണൂ​ർ: ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ന​ട​ത്തി​യ രാ​പ്പ​ക​ൽ സ​മ​ര​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി ന​ല്കി​യ ഉ​റ​പ്പു​ക​ൾ പാ​ലി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് രാ​പ്പ​ക​ൽ സ​മ​ര​വു​മാ​യി ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സു​മാ​ർ (ജെ​പി​എ​ച്ച്എ​ൻ) വീ​ണ്ടും സെ​ക്ര​ട്ട​റി​യേ​റ്റ് പ​ടി​ക്ക​ലേ​ക്ക്. കേ​ര​ള സ്റ്റേ​റ്റ് ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ​സ് റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 22 മു​ത​ൽ സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല പ്ര​തി​ഷേ​ധ രാ​പ്പ​ക​ൽ സ​മ​രം ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം. 2017 ജൂ​ലൈ 14നും ​ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലും ഇ​റ​ങ്ങി​യ ഉ​ത്ത​ര​വു​ക​ളി​ലെ പി​ഴ​വു​ക​ൾ​മൂ​ലം റാ​ങ്ക് ലി​സ്റ്റു​ക​ളി​ൽ​നി​ന്നു​ള്ള നി​യ​മ​നം ത​ട​സ​പ്പെ​ട്ട​തി​നെ​തി​രേ​യും മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ 3,000 പേ​ർ​ക്കും മ​റ്റു​സ്ഥ​ല​ങ്ങ​ളി​ൽ 5,000 പേ​ർ​ക്കും ഒ​രു ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് എ​ന്ന നി​ല​യി​ൽ ത​സ്തി​ക സൃ​ഷ്ടി​ക്കാ​നു​ള്ള ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ സ​ർ​ക്കു​ല​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം. ഗ്രേ​ഡ് ഒ​ന്നി​ൽ ഉ​ണ്ടാ​കു​ന്ന എ​ല്ലാ ഒ​ഴി​വു​ക​ളും ജെ​പി​എ​ച്ച്എ​ൻ റാ​ങ്ക് ലി​സ്റ്റു​ക​ളി​ൽ​നി​ന്നും നി​യ​മി​ച്ചി​രു​ന്ന 2017 ജൂ​ലൈ 14വ​രെ ഉ​ണ്ടാ​യി​രു​ന്ന…

Read More

ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി​യു​ടെ ആ​ഭ​ര​ണം ജ​ന​ലി​ലൂ​ടെ ക​വ​ര്‍​ന്നു; വീട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി

പ​യ്യ​ന്നൂ​ര്‍: ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി​യു​ടെ ആ​ഭ​ര​ണം ക​വ​ര്‍​ന്നു.​കു​ഞ്ഞി​മം​ഗ​ലം പാ​ണ​ച്ചി​റ​മേ​ലി​ലെ ഒ​ഴി​ക​ണ്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍റെ മ​ക​ള്‍ മ​മ​ത​യു​ടെ(19) കൈ​ച്ചെ​യി​നാ​ണ് ക​വ​ര്‍​ന്ന​ത്.ഇ​ന്നു പു​ല​ര്‍​ച്ചെ 3.45നാ​ണ് സം​ഭ​വം. പ​യ്യ​ന്നൂ​രി​ലെ ഏ​വി​യേ​ഷ​ന്‍ അ​ക്കാ​ഡ​മി​യി​ലെ വി​ദ്യാ​ര്‍​ഥി​നി​യാ​യ മ​മ​ത ജ​ന​ല​രി​കി​ലെ ക​ട്ടി​ലി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു. ജ​ന​ൽ തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു. മ​മ​ത​യു​ടെ കൈ​ച്ചെ​യി​ൻ ത​ന്ത്ര​ത്തി​ല്‍ അ​ഴി​ച്ചെ​ടു​ത്ത മോ​ഷ്ടാ​വ് ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന മാ​ല​യും മു​റി​ച്ചെ​ടു​ത്തു. ഇ​തി​ന് ശേ​ഷം മാ​ല ഊ​രി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ല്‍ ഞെ​ട്ടി​യു​ണ​ര്‍​ന്ന വി​ദ്യാ​ര്‍​ഥി​നി ഒ​ച്ച​വെ​ച്ച് അ​മ്മ​യു​ടെ അ​ടു​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് പി​താ​വ് ര​വീ​ന്ദ്ര​നും ഉ​ണ​ര്‍​ന്ന​തോ​ടെ മോ​ഷ്ടാ​വ് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.​കാ​റ്റ് ക​ട​ക്കാ​നാ​യി തു​റ​ന്നി​ട്ടി​രു​ന്ന ജ​ന​ലി​നോ​ട് ചേ​ര്‍​ന്നു​ള്ള മു​ക​ളി​ലെ വെ​ന്‍റി​ലേ​ഷ​നി​ലൂ​ടെ ക​യ്യി​ട്ടാ​ണ് അ​ട​ച്ചി​ട്ടി​രു​ന്ന ജ​ന​ല്‍​പാ​ളി തു​റ​ന്ന് അ​തി​ലൂ​ടെ മോ​ഷ​ണം ന​ട​ത്തി​യ​ത്.​വി​വ​ര​മ​റി​ഞ്ഞ​യു​ട​നെ​യെ​ത്തി​യ പ​യ്യ​ന്നൂ​ര്‍ എ​എ​സ്‌​ഐ ടോ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലൂ​ള്ള പോ​ലീ​സ് സം​ഘം പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​ട്ടും മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

Read More

​പി​എം പ്ര​വ​ര്‍​ത്ത​ക​രെ കാ​ര്‍ ക​യ​റ്റി കൊ​ല​പ്പെ​ടു​ത്താൻ ശ്രമിച്ചകേസ്;  പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി​യ പ്ര​തി​യു​ടെ തി​രി​ച്ച​റി​യ​ല്‍  പ​രേ​ഡ് ന​ട​ത്തി

നാ​ദാ​പു​രം:​ തൂ​ണേ​രി മു​ട​വ​ന്തേ​രി പ​നാ​ട താ​ഴ പ​ള്ളി പ​രി​സ​ര​ത്ത്സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ കാ​ര്‍ ക​യ​റ്റി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​ളി​വി​ല്‍ പോ​വു​ക​യും നേ​പ്പാ​ള്‍ വ​ഴി നാ​ട്ടി​ലെ​ത്തി പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങു​ക​യും ചെ​യ്ത പ്ര​തി​യു​ടെ തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡ് ന​ട​ത്തി.2017 ഫെ​ബ്രു​വ​രി 19 നു ​മു​ട​വ​ന്തേ​രി സ്വ​ദേ​ശി​ക​ളാ​യ പ​ടി​ക്കോ​ത്ത് ഹാ​സി​ഫ് , മു​ഹ​മ്മ​ദ് എ​ന്നി​വ​രെ​യാ​ണ് നാ​ലോ​ളം വ​രു​ന്ന സം​ഘം അ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്.​ കേ​സി​ല്‍ പ്ര​തി​യാ​യ വ​ള​യം ജാ​തി​യേ​രി സ്വ​ദേ​ശി മാ​ന്താ​റ്റി​ല്‍ അ​ജ്മ​ല്‍ (24) വ​ട​ക​ര സ​ബ്ജ​യി​ലി​ല്‍ മ​ര്‍​ദ്ദ​ന​മേ​റ്റ യു​വാ​ക്ക​ള്‍ വ​ട​ക​ര ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് മു​മ്പാ​കെ തി​രി​ച്ച​റി​ഞ്ഞു.​കൃ​ത്യ​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത അ​ഞ്ചു പേ​രി​ല്‍ ഒ​രാ​ളാ​ണ് അ​ജ്മ​ല്‍ , സം​ഭ​വ​ത്തി​ന് ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന ഇ​യാ​ള്‍ നേ​പ്പാ​ള്‍ വ​ഴി നാ​ട്ടി​ലെ​ത്തി ക​ഴി​ഞ്ഞ​യാ​ഴ്ച്പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.​ അ​ജ്മ​ലി​നെ അ​ടു​ത്ത ദി​വ​സം തെ​ളി​വെ​ടു​പ്പി​നാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങുെ​മ​ന്ന്നാ​ദാ​പു​രം സി​ഐ പ​റ​ഞ്ഞു. കേ​സി​ല്‍ നേ​ര​ത്തെ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റ്…

Read More

അ​ധ്യാ​പ​ക​ന്‍റെ അ​ശ്ലീ​ല പ്ര​സം​ഗം: ഫ​റൂ​ഖ് കോ​ള​ജി​ലേ​ക്ക്  വ​ത്ത​ക്ക​യു​മാ​യി പെ​ണ്‍​കു​ട്ടി​ക​ള്‍ മാ​ര്‍​ച്ച് നടത്തി

കോ​ഴി​ക്കോ​ട്: ഫാ​റൂ​ഖ് കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ളെ വ​സ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ പേ​രി​ല്‍ അ​ശ്ലീ​ല രീ​തി​യി​ല്‍ ചി​ത്രീ​ക​രി​ച്ച് അ​പ​മാ​നി​ച്ച അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി​ക​ള്‍ ‘വ​ത്ത​ക്ക’ മാ​ര്‍​ച്ച് ന​ട​ത്തി. എ​സ്എ​ഫ്‌​ഐ ‘ മാ​തൃ​കം’ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ രാ​വി​ലെ 11.30 ന് ​ഫാ​റൂ​ഖ് ട്രെ​യ്‌​നിം​ങ് കോ​ളേ​ജി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്. ഫാ​റൂ​ഖ് കോ​ളേ​ജ് മേ​ലാ​വാ​ര​ത്ത് നി​ന്നും മാ​ര്‍​ച്ച് ആ​രം​ഭി​ച്ച​മാ​ര്‍​ച്ച് കോ​ള​ജ് ഗേ​റ്റി​നു​മു​ന്നി​ല്‍ അ​വ​സാ​നി​ച്ചു.​ഇ​ന്ന് രാ​വി​ലെ എ​ബി​വി​പി പ്ര​വ​ര്‍​ത്ത​ക​രും കോ​ള​ജി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി​യി​രു​ന്നു. കോ​ള​ജി​ലെ മു​സ്‌ല‌ിം പെ​ണ്‍​കു​ട്ടി​ക​ളു​ടെ വ​സ്ത്ര​ധാ​ര​ണ​രീ​തി​യെ അ​ശ്ലീ​ലം ക​ല​ര്‍​ന്ന ചേ​രു​വ​ക​ള്‍ ചേ​ര്‍​ത്ത് ഉ​പ​മി​ച്ചും അ​ധി​ക്ഷേ​പി​ച്ചും ഫാ​റൂ​ഖ് കോ​ളേ​ജ് മാ​നേ​ജ്‌​മെ​ന്‍റി​ന് കീ​ഴി​ലെ ട്രെ​യി​നിം​ഗ് കോ​ള​ജി​ലെ അ​ധ്യാ​പ​ക​ന്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന്‍റെ ശ​ബ്ദ​രേ​ഖ​യാ​ണ് പു​റ​ത്താ​യ​ത്. പെ​ണ്‍​കു​ട്ടി​ക​ള്‍ പ​ര്‍​ദ​യും മ​ഫ്ത​യും ധ​രി​ച്ച് ശ​രീ​രം പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ടി​യി​ല്‍ ല​ഗി​ന്‍​സ് ധ​രി​ച്ച് പ​ര്‍​ദ പൊ​ക്കി​പ്പി​ടി​ച്ച് ന​ട​ക്കു​ന്നു​വെ​ന്നും പ്ര​സം​ഗ​ത്തി​ല്‍ അ​ധി​ക്ഷേ​പി​ക്കു​ന്നു. മ​ഫ്ത​ക്ക് പ​ക​രം ഷാ​ള്‍ ചു​റ്റു​ക​യാ​ണ്. പു​രു​ഷ​നെ ഏ​റ്റ​വും ആ​ക​ര്‍​ഷി​ക്കു​ന്ന പെ​ണ്ണി​ന്‍റെ മാ​റി​ടം കാ​ട്ടാ​നാ​ണ്…

Read More

ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ; ഉ​ത്ത​രം കി​ട്ടാ​തെ ക്രൈംബ്രാഞ്ചും; ആ​ധാ​റി​ന്‍റെ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കാ​നു​ള്ള നി​യ​മ​വ​ശം പ​രി​ശോ​ധി​ക്കുന്നു

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ആറുമാസംമുന്പ് പ​റ​മ്പി​ല്‍ ബ​സാ​ര്‍ പോ​ലൂ​രിൽ കാ​ടു​മൂ​ടി​യ പ്ര​ദേ​ശ​ത്ത് കണ്ടെത്തിയ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ ഉ​ത്ത​രം തേ​ടി ക്രൈം​ബ്രാ​ഞ്ചും അ​ല​യു​ന്നു . ലോ​ക്ക​ല്‍ പോ​ലീ​സ് മൂ​ന്നു​മാ​സം രാ​പ്പ​ക​ല്‍ അ​ന്വേ​ഷി​ച്ചിട്ടും ഉ​ത്ത​രം കി​ട്ടാ​തി​രു​ന്ന കേ​സാ​ണി​പ്പോ​ള്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ന്ന​ത്. 168 സെ​ന്‍റീ മി​റ്റ​ര്‍ പൊ​ക്ക​വും എ​ണ്‍​പ​ത് കി​ലോ​യി​ല​ധി​കം ഭാ​ര​വു​മ​ണ്ടാ​യി​രു​ന്ന മൃ​ത​ദേ​ഹം ആ​രു​ടേ​താ​ണെ​ന്നോ ആ​രാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നോ ക​ണ്ടെ​ത്താ​നാ​ണി​തു​വ​രേ​യും ക​ഴി​യാ​ത്ത​ത്. മ​രി​ച്ച​യാ​ളു​ടെ കൈ​വി​ര​ലി​ലെ രേ​ഖ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ആ​ധാ​ര്‍ വ​ഴി തി​രി​ച്ച​റി​യാ​നാ​വു​മെ​ന്ന് കേ​സ​ന്വേ​ഷി​ച്ച ചേ​വാ​യൂ​ര്‍ പോ​ലീ​സ് ക​രു​തി. എ​ന്നാ​ല്‍ ആ​ധാ​ര്‍ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ ആ​ധാ​ര്‍ ഡാ​റ്റാ​ബാ​ങ്ക് ത​യാ​റാ​യി​ല്ല. തു​ട​ര്‍​ന്നാ​ണ് കേ​സ് ഒ​ന്ന​ര​മാ​സം മു​മ്പ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്. ആ​ധാ​ര്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കാ​നു​ള്ള മ​റ്റു മാ​ര്‍​ഗ​ങ്ങ​ളാ​ണ് ക്രൈം​ബ്രാ​ഞ്ചും തേ​ടു​ന്ന​ത്. ജീ​വി​ച്ചി​രി​ക്കു​ന്ന ഓ​രാ​ളു​ടെ വി​വ​ര​ങ്ങ​ള​ല്ല പ​ക​രം മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യാ​നു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി ഇ​നി​യും ആ​ധാ​ര്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നാ​ണ് ക്രൈം​ബ്രാ​ഞ്ചും ആ​ലോ​ചി​ക്കു​ന്ന​ത്. ആ​ധാ​ര്‍ വി​വ​ര​ങ്ങ​ള്‍ വ​ഴി…

Read More

ജി​ദ്ദ​യി​ൽ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി മു​ങ്ങി​മ​രി​ച്ചു; കുട്ടികളോടൊത്ത് നീന്തൽകുളത്തിൽ കളിക്കുന്നതിനിടെ താഴ്ന്നു പോകുകയായിരുന്നു

ജി​ദ്ദ: ജി​ദ്ദ​യി​ൽ കു​ടും​ബ സം​ഗ​മ​ത്തി​നി​ടെ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി നീ​ന്ത​ൽ​കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു.കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി ക​ള​രാ​ന്തി​രി സ്വ​ദേ​ശി പൊ​യി​ൽ​തൊ​ടു​ക അ​ബ്ദു​ൽ ല​ത്തീ​ഫിന്‍റെ മകൾ ഫി​ദ (14) ആ​ണ് മ​രി​ച്ച​ത്. ജി​ദ്ദ​യി​ലെ മ​വാ​രി​ദ് സ്കൂ​ളി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി റി​ഹേ​ല​യി​ൽ ന​ട​ന്ന കൊ​ടു​വ​ള്ളി കെ​എം​സി​സി കു​ടും​ബ സം​ഗ​മ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ടം. കു​ട്ടി​ക​ള്‍ ഒ​രു​മി​ച്ച് നീ​ന്താ​നി​റ​ങ്ങി​യ​താ​യി​രു​ന്നു. എ​ല്ലാ​വ​രും ക​യ​റി​യി​ട്ടും ഫി​ദ​യെ കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് വെ​ള്ള​ത്തി​ല്‍ മു​ങ്ങി​മരിച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

Read More