കു​റ്റി​പ്പു​റ​ത്ത്  ഭാ​ര​ത​പ്പു​ഴ​യി​ൽ  നിന്നും  ആ​യു​ധ​ശേ​ഖ​രം ക​ണ്ടെ​ത്തി​യ സം​ഭ​വം; ദേ​ശീ​യ ഏ​ജ​ൻ​സി​ക​ൾ അ​ന്വ​ഷി​ക്കാ​ത്ത​തി​നു പി​ന്നി​ൽ സം​ഘ​പ​രി​വാ​ർ ഇ​ട​പെ​ട​ലു​ണ്ടെ​ന്ന്  എ​സ്ഡി​പി​ഐ 

മ​ല​പ്പു​റം: രാ​ജ്യ​സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​യ ആ​യു​ധ ശേ​ഖ​രം കു​റ്റി​പ്പു​റം ഭാ​ര​ത​പ്പു​ഴ​യി​ൽ നി​ന്നു ക​ണ്ടെ​ത്തി​യി​ട്ടും ദേ​ശീ​യ ഏ​ജ​ൻ​സി​ക​ൾ അ​ന്വ​ഷി​ക്കാ​ത്ത​തി​നു പി​ന്നി​ൽ സം​ഘ​പ​രി​വാ​ർ ഇ​ട​പെ​ട​ലു​ണ്ടെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ത്തു​ന്നു​വെ​ന്നും സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ എ​സ്ഡി​പി​ഐ ജു​ഡീ​ഷ്യ​റി​യെ സ​മീ​പി​ക്കു​മെ​ന്നും എ​സ്ഡി​പി​ഐ സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് തു​ള​സീ​ധ​ര​ൻ പ​ള്ളി​ക്ക​ൽ. ആ​യു​ധ​ശേ​ഖ​രം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഇ​ഴ​യു​ന്നു​വെ​ന്നാ​രോ​പി​ച്ചു എ​സ്ഡി​പി​ഐ മ​ല​പ്പു​റം എ​സ്പി ഓ​ഫീ​സി​ലേ​ക്കു ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​നു പോ​കു​ന്ന​വ​ർ ഇ​ട​ത്താ​വ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന കു​റ്റി​പ്പു​റം പു​ഴ​യോ​ര​ത്തു ഇ​ത്ര​യും മാ​ര​ക​മാ​യ ആ​യു​ധ​ശേ​ഖ​രം നി​ക്ഷേ​പി​ച്ച​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ അ​ക്ര​മി​ക്ക​പ്പെ​ടാ​നി​ട​യു​ണ്ടെ​ന്ന പ്ര​ചാ​ര​ണം സം​ഘ്പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണി​ത്. ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ഘോ​ഷ​യാ​ത്ര​യെ അ​ക്ര​മി​ക്കു​ന്ന​തി​നു ബോം​ബ് നി​ർ​മി​ക്കു​ന്ന​തി​നി​ടെ ഒ​രു ആ​ർ​എ​സ്എ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട​തു മ​ല​പ്പു​റം ജി​ല്ല​യി​ലെ താ​നൂ​രി​ലാ​യി​രു​ന്നു. താ​ര​ത​മ്യേ​ന സ​മാ​ധാ​ന​ന്ത​രീ​ക്ഷം നി​ല​നി​ൽ​ക്കു​ന്ന കേ​ര​ള​ത്തി​ൽ സം​ഘ​ർ​ഷ​ങ്ങ​ൾ വ്യാ​പി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണോ ഇ​തെ​ന്നും പ​രി​ശോ​ധി​ക്ക​ണം. അ​തു​കൊ​ണ്ടു ത​ന്നെ സൈ​നി​കാ​യു​ധ​ങ്ങ​ൾ…

Read More

മി​ഠാ​യി​ത്തെ​രു​വി​ല്‍ ഇ​നി വ​ലി​യ പ​രി​പാ​ടി​ക​ള്‍ അ​നു​വ​ദി​ക്കി​ല്ല; ഗ​താ​ഗ​തം ത​ട​സപ്പെ​ടു​ന്ന​താ​യി ആ​രോ​പ​ണം

കോ​ഴി​ക്കോ​ട്: മി​ഠാ​യി​ത്തെ​രു​വി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​സപ്പെ​ടു​ത്തു​ന്ന രീ​തി​യി​ലു​ള്ള പ​രി​പാ​ടി​ക​ള്‍​ക്ക് എ​സ്കെ സ്‌​ക്വ​യ​ര്‍ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ര്‍​പറേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ . ഇ​ന്ന​ലെ ചേ​ര്‍​ന്ന കൗ​ണ്‍​സി​ല്‍ യോ​ഗ​മാ​ണ് ഭ​ര​ണ​പ്ര​തി​പ​ക്ഷ ഭേ​ദ​മെ​ന്യേ ഒ​രേ അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ച​ത്. എ​സ്‌​കെ സ്‌​ക്വ​യ​റി​ല്‍ വ​ലി​യ സ്റ്റേ​ജു​ക​ള്‍ കെ​ട്ടി പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​മ്പോ​ള്‍ മി​ഠാ​യി​ത്തെ​രു​വി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​വു​ന്നി​ല്ലെ​ന്ന് പ​രാ​തി ഉ​യ​രു​ന്ന​താ​യി ബി​ജെ​പി കൗ​ണ്‍​സി​ല്‍ പാ​ര്‍​ട്ടി ലീ​ഡ​ര്‍ ന​മ്പി​ടി​നാ​രാ​യ​ണ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി. കോ​ര്‍​ട്ട് റോ​ഡ്, താ​ജ് റോ​ഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തോ​ടു​കൂ​ടി മി​ഠാ​യി​ത്തെ​രു​വി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പൂ​ര്‍​ണ്ണ​മാ​യും ത​ട​സപെ​ടു​ന്ന രീ​തി​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.എ​സ്കെ സ്‌​ക്വ​യ​റി​ല്‍ ന​ട​ക്കു​ന്ന പ​ല പ​രി​പാ​ടി​ക​ളും മി​ഠാ​യി​ത്തെ​രു​വി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് ശ​ല്യ​മാ​യി മാ​റു​ന്നു​ണ്ടെ​ന്ന് മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. എ​ത്തു​ന്ന പ​ല​ര്‍​ക്കും ഇ​തു​കാ​ര​ണം തെ​രു​വി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​വു​ന്നി​ല്ല. വ​ലി​യ സ്റ്റേ​ജ് ഒ​രു​ക്കു​ക​യും ക​സേ​ര​ക​ള്‍ കൊ​ണ്ടു​വ​ന്നി​ടു​ക​യും ചെ​യ്യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ചെ​റി​യ ക​ലാ പ​രി​പാ​ടി​ക​ള്‍​ക്ക് നി​ല​വി​ലു​ള്ള സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ന​ട​ത്താ​മെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. അ​തി​ന​പ്പു​റ​ത്തേ​ക്ക് പ്ര​വേ​ശ​നം…

Read More

പ​തി​നേ​ഴ് വ​ർ​ഷം മു​മ്പ് 44 പേ​രുടെ മരണത്തിനിടയാക്കിയ പൂ​ക്കി​പ്പ​റ​മ്പ് ബ​സ​പ​ക​ടം: ഡ്രൈ​വ​ർ​ക്ക് കീ​ഴ് കോ​ട​തി വി​ധി​ച്ച  ശി​ക്ഷ  ജി​ല്ലാ കോ​ട​തി ശ​രി​വ​ച്ചു

മ​ഞ്ചേ​രി: പ​തി​നേ​ഴ് വ​ർ​ഷം മു​മ്പ് കോ​ട്ട​ക്ക​ൽ കോ​ഴി​ച്ചെ​ന പൂ​ക്കി​പ്പ​റ​ന്പി​ലു​ണ്ടാ​യ ബ​സ് അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നു നി​ര​വ​ധി പേ​ർ വെ​ന്തു​മ​രി​ക്കാ​നി​ട​യാ​ക്കി​യ കേ​സി​ൽ ഡ്രൈ​വ​ർ​ക്ക് കീ​ഴ് കോ​ട​തി വി​ധി​ച്ച ശി​ക്ഷ മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ശ​രി​വ​ച്ചു. ദു​ര​ന്ത​ത്തി​നി​ട​യാ​ക്കി​യ പ്ര​ണ​വം ബ​സ് ഡ്രൈ​വ​റും രാ​മ​നാ​ട്ടു​ക​ര ഷീ​ബാ നി​ല​യ​ത്തി​ൽ വാ​യ​പ്പാ​ട്ട് കൃ​ഷ്ണ​ദാ​സി​ന്‍റെ മ​ക​നു​മാ​യ സു​ധീ​ർ എ​ന്ന സു​ധീ​ർ​കു​മാ​റി​ന്‍റെ ശി​ക്ഷ​യാ​ണ് ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി സു​രേ​ഷ്കു​മാ​ർ പോ​ൾ ശ​രി​വ​ച്ച​ത്. 2001 മാ​ർ​ച്ച് 11നാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ബ​സ​പ​ക​ടം ന​ട​ന്ന​ത്. അ​ശ്ര​ദ്ധ​മാ​യി അ​മി​ത വേ​ഗ​ത​യി​ലോ​ടി​ച്ച ബ​സി​ന്‍റെ പ്രൊ​പ്പ​ല്ല​ർ ഷാ​ഫ്റ്റ് പൊ​ട്ടി റോ​ഡി​ലു​ര​ഞ്ഞാ​ണ് ഡീ​സ​ൽ ടാ​ങ്കി​ലേ​ക്ക് തീ ​പ​ട​ർ​ന്ന​ത്. ഡീ​സ​ലി​ൽ മ​ണ്ണെ​ണ്ണ ചേ​ർ​ത്ത​താ​യും കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. നി​യ​ന്ത്ര​ണം വി​ട്ട ബ​സ് അം​ബാ​സ​ഡ​ർ കാ​റി​ലി​ടി​ച്ചു മ​റി​ഞ്ഞാ​ണ് തീ​പ്പി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ 44 പേ​ർ വെ​ന്തു​മ​രി​ച്ചു. 12 പേ​ർ​ക്കു പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ തി​രൂ​ർ അ​സി​സ്റ്റ​ന്‍റ് സെ​ഷ​ൻ​സ് കോ​ട​തി 2005 ആ​ഗ​സ്റ്റ് 19ന് ​സു​ധീ​റി​നെ…

Read More

എസ്റ്റേറ്റിലെ തൊഴിലാളികളായി ആ​ദി​വാ​സി​ കു​ട്ടി​ക​ൾ!എ​സ്റ്റേ​റ്റി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന; ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തും മു​മ്പ് ആ​ദി​വാ​സി കു​ട്ടി​ക​ളെ മാ​റ്റി

മു​ക്കം: പി​ഞ്ചുകു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ദി​വാ​സി​ക​ളെ തി​രു​വ​മ്പാ​ടി റ​ബ​ര്‍ എ​സ്റ്റേ​റ്റി​ല്‍ ക​ഠി​നാ​ധ്വാ​നം ചെ​യ്യി​പ്പി​ക്കു​ന്നു. ര​ക്ഷി​താ​ക്ക​ള്‍​ക്കൊ​പ്പം ഒ​ട്ടു​പാ​ല്‍ ശേ​ഖ​രി​ക്കു​ന്ന​തും ത​ങ്ങ​ളേ​ക്കാ​ള്‍ വ​ലി​പ്പ​മു​ള്ള ചാ​ക്കു​ക​ള്‍ ചു​മ​ക്കു​ന്ന​തു​മെ​ല്ലാം പി​ഞ്ചു​കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട​ സം​ഘം . തി​രു​വ​മ്പാ​ടി എ​സ്റ്റേ​റ്റി​ല്‍ ക​രാ​റു​കാ​ര​ന്‍ ആ​ദി​വാ​സി കു​ട്ടി​ക​ളെ വ​ച്ച് വ​ലി​യ ചൂ​ഷ​ണം ന​ട​ത്തു​ന്ന​താ​യു​ള്ള വാ​ര്‍​ത്ത പു​റ​ത്ത് വ​ന്ന​തോ​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ട്രൈ​ബ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് രാ​വി​ലെ എ​സ്‌​റ്റേ​റ്റി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി.​ എ​സ്റ്റേ​റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. കു​ട്ടി​ക​ളെ ഇ​വി​ടെ നി​ന്ന് ക​രാ​റു​കാ​ര​ന്‍ ക​ട​ത്തി​യ​താ​യാ​ണ് സൂ​ച​ന. അ​തേ സ​മ​യം പ​രി​ശോ​ധ​ന​യി​ല്‍ എ​സ്റ്റേ​റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ട്ടു​പാ​ല്‍ ശേ​ഖ​രി​ച്ചു വ​ച്ച​താ​യി കാ​ണാ​ന്‍ ക​ഴി​ഞ്ഞു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​സ്റ്റേ​റ്റ് മാ​നേ​ജ​രോ​ട് വി​ശ​ദീ​ക​ര​ണം തേ​ടും. പോ​ലീ​സി​നോ​ട് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ടും.​ തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രി​ട​ത്തും ഇ​ത്ത​ര​ത്തി​ലു​ള്ള ബാ​ല​വേ​ല അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ന്‍…

Read More

എ​ലി​യെ തു​ര​ത്താൻ 15 ല​ക്ഷം രൂ​പ; മ​ണ്‍​സൂ​ണ്‍ ക്ലീ​ന്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി എലിയെ തുരത്താൻ  75 വാ​ര്‍​ഡു​ക​ളി​ല്‍ സി​റ്റി കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ എ​ലി വി​ഷം വി​ത​ര​ണം ചെ​യ്തു

കോ​ഴി​ക്കോ​ട്: എ​ലി ന​ശീ​ക​ര​ണ​ത്തി​നാ​യി 75 വാ​ര്‍​ഡു​ക​ളി​ല്‍ സി​റ്റി കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ എ​ലി വി​ഷം വി​ത​ര​ണം ചെ​യ്തു. മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്‍​പ് എ​ലി​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ല്ലാ റ​സി​ഡ​ന്‍​സ്അ​സോ​സി​യേ​ഷ​നു​ക​ള്‍​ക്കും എ​ലി​വി​ഷം വി​ത​ര​ണം ചെ​യ്ത​ത്. 18 ഹെ​ല്‍​ത്ത് സ​ര്‍​ക്കി​ളു​ക​ളി​ലെ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​ര്‍ , ചെ​റു​വ​ണ്ണൂ​ര്‍ – ന​ല്ല​ളം, ബേ​പ്പൂ​ര്‍ , എ​ല​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ മൂ​ന്ന് മേ​ഖ​ലാ ഓ​ഫീ​സു​ക​ള്‍ വ​ഴി​യാ​ണ് കേ​ര​ള വെ​യ​ര്‍ ഹൗ​സിം​ഗ് കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ നി​ന്നും സം​ഭ​രി​ച്ച എ​ലി​വി​ഷം വി​ത​ര​ണം ചെ​യ്ത​ത്.​ മ​ണ്‍​സൂ​ണ്‍ ക്ലീ​ന്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​ത​ര​ണം .കേ​ര​ള വെ​യ​ര്‍ ഹൗ​സിം​ഗ് കോ​ര്‍​പ​റേ​ഷ​നി​ല്‍ നി​ന്ന് 15 ല​ക്ഷം രൂ​പ​യു​ടെ എ​ലി​വി​ഷ​മാ​ണ് ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ വാ​ങ്ങി​യ​ത്.72,000 പാ​യ്ക്ക​റ്റ് എ​ലി വി​ഷം എ​ഴു​പ​ത് വാ​ര്‍​ഡു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

Read More

ട്ര​ഷ​റി​യി​ൽ​നി​ന്നു  ധനവകുപ്പിപ്പ് പി​ൻ​വ​ലി​ച്ച 21 കോടി രൂപ  തി​രി​കെ ന​ൽ​കി​യി​ല്ല ; സ്വ​യം​സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി;   പ്രതിഷേധത്തിനൊരുങ്ങി ചെ​ട്ട്യാ​ല​ത്തൂ​രി​ലെ പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ൾ

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ക​ള​ക്ട​റു​ടെ​യും ഐ​ടി​ഡി​പി പ്രൊ​ജ​ക്ട് ഓ​ഫീ​സ​റു​ടെ​യും സം​യു​ക്ത ട്ര​ഷ​റി അ​ക്കൗ​ണ്ടി​ൽ​നി​ന്നു പി​ൻ​വ​ലി​ച്ച 21.18 കോ​ടി രൂ​പ ധ​ന വ​കു​പ്പ് തി​രി​കെ നി​ക്ഷേ​പി​ക്കാ​ത്ത​ത് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ കേ​ന്ദ്രാ​വി​ഷ്കൃ​ത സ്വ​യം​സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി. വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ൾ ഒ​ഴി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​നു ആ​വി​ഷ്ക​രി​ച്ച സ്വ​യം​സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​തി​ൽ മു​ത്ത​ങ്ങ റേ​ഞ്ചി​ലെ ചെ​ട്ട്യാ​ല​ത്തൂ​ർ ഗ്രാ​മ​ത്തി​ലു​ള്ള 230 യോ​ഗ്യ​താ​കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ട്ര​ഷ​റി​യി​ൽ നി​ക്ഷേ​പി​ച്ച 18.48 കോ​ടി ഉ​ൾ​പ്പെ​ടെ​യാ​ണ് ധ​ന​വ​കു​പ്പ് ജ​നു​വ​രി ഒ​ന്നി​നു പി​ൻ​വ​ലി​ച്ച​ത്. തു​ക തി​രി​കെ നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ജ​നു​വ​രി 23നു ​ധ​ന​വ​കു​പ്പ്(​സ്ട്രീം ലൈ​നിം​ഗ്) പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കും വ​നം-​വ​ന്യ​ജീ​വി(​ഡി) വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കും ക​ത്ത് അ​യ​ച്ചെ​ങ്കി​ലും ഫ​ലം ഉ​ണ്ടാ​യി​ല്ല. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ജി​ല്ല​യി​ലെ എം​എ​ൽ​എ​മാ​രും ധ​ന​വ​കു​പ്പി​ൽ ന​ട​ത്തി​യ ഇ​ട​പെ​ട​ലും വെ​റു​തെ​യാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​നു ഒ​രു​ങ്ങു​ക​യാ​ണ് ചെ​ട്ട്യാ​ല​ത്തൂ​രി​ലെ പ​ദ്ധ​തി…

Read More

വാ​റ്റി​ന്‍റെ പേ​രി​ൽ പി​ടി​ച്ചു​പ​റി തു​ട​രു​ന്നു;  സ​ർ​ക്കാ​രി​ന്‍റെ ദൂ​ർ​ത്തും കെ​ടു​കാ​ര്യ​സ്ഥ​ത​ക്കും വ്യാ​പാ​രി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി

ക​ൽ​പ്പ​റ്റ: സാ​ന്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് വാ​റ്റ് (വാ​ല്യു ആ​ഡ​ഡ് ടാ​ക്സ്)​ന്‍റെ പേ​രി​ൽ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന പി​ടി​ച്ചു​പ​റി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​രി​ന്‍റെ ദൂ​ർ​ത്തും കെ​ടു​കാ​ര്യ​സ്ഥ​ത​ക്കും വ്യാ​പാ​രി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ല. രാ​ജ്യ​ത്ത് ജി​എ​സ്ടി ന​ട​പ്പാ​ക്കി​യ​പ്പോ​ൾ കേ​ര​ളം ഒ​ഴി​കെ​യു​ള്ള മ​റ്റ് 28 സം​സ്ഥാ​ന​ങ്ങ​ളും വാ​റ്റ് നി​കു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളും കു​ടി​ശി​ഖ​ക​ളും ഒ​ഴി​വാ​ക്കി. 2005ൽ ​കേ​ര​ള​ത്തി​ലെ വ്യാ​പാ​ര സ​മൂ​ഹ​ത്തി​ന്‍റെ എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ചാ​ണ് വാ​റ്റ് ന​ട​പ്പാ​ക്കി​യ​ത്. സു​താ​ര്യ​വും ല​ളി​ത​വു​മാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ന​ട​പ്പാ​ക്കി​യ സ​ന്പ്ര​ദാ​യം സ​ങ്കീ​ർ​ണ​വും വ്യാ​പാ​ര വി​രു​ദ്ധ​വു​മാ​യി​രു​ന്നു. 2011-12 മു​ത​ൽ 2018വ​രെ​യു​ള്ള വ​ർ​ഷ​ങ്ങ​ളി​ലെ നി​കു​തി റി​ട്ടേ​ണി​ൽ നി​യ​മാ​നു​സൃ​ത​മാ​യ രേ​ഖ​ക​ൾ ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് പി​ഴ​യി​ട്ട് നോ​ട്ടീ​സ് അ​യ​ക്കു​ന്ന ധ​ന​മ​ന്ത്രി കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പി​ടി​ച്ചു​പ​റി​ക്കാ​ര​നാ​ണ്. വ്യാ​പാ​രി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​തി​ന് ഉ​ദ്യാ​ഗ​സ്ഥ​ർ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ബോ​ധ​പൂ​ർ​വം ഫ​യ​ലു​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്താ​തെ മാ​റ്റി​വ​ച്ച് നി​യ​മാ​നു​സൃ​ത രേ​ഖ​ക​ളു​ടെ അ​ഭാ​വ​വും മ​റ്റ് ന്യൂ​ന​ത​ക​ളും…

Read More

അ​പ​ക​ട​ത്തി​ൽ ന​ട്ടെ​ല്ല് ത​ക​ർ​ന്നി​ട്ടും ജീ​വി​തം തി​രി​ച്ചു​പി​ടി​ച്ച് അ​ധ്യാ​പ​ക​ന്‍റെ വി​ജ​യ​സ്മി​തം; അ​ഞ്ചു​കു​ന്ന് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ പി. ​യൂ​സ​ഫിനെക്കുറിച്ചറിയാം

ക​ൽ​പ്പ​റ്റ: അ​പ​ക​ട​ത്തി​ൽ ന​ട്ടെ​ല്ല് ത​ക​ർ​ന്നി​ട്ടും ജീ​വി​തം തി​രി​ച്ചു​പി​ടി​ച്ച് സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ അ​ധ്യാ​പ​ക​ന്‍റെ വി​ജ​യ​സ്മി​തം. അ​ഞ്ചു​കു​ന്ന് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ പി. ​യൂ​സ​ഫാ​ണ് ത​ക​ർ​ന്ന ന​ട്ടെ​ല്ലു​മാ​യി സ​മൂ​ഹ​ത്തി​ൽ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന​ത്. അ​ര​യ്ക്കു​താ​ഴെ ത​ള​ർ​ന്ന് ശ​യ്യാ​വ​ലം​ബി​ക​ളാ​യ​വ​ർ​ക്കു പ്ര​ചോ​ദ​ന​മാ​കാ​ൻ സ്പൈ​ന​ൽ കോ​ഡ് എ​ന്ന പേ​രി​ൽ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ണ്ടാ​ക്കി​യ യൂ​സ​ഫ് ഇ​തേ​പേ​രി​ൽ പു​സ്ത​ക​വും എ​ഴു​തി. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തു​മു​ത​ൽ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​തു​വ​രെ​യു​ള്ള സം​ഭ​വ​ങ്ങ​ളാ​ണ് സ്പൈ​ന​ൽ കോ​ഡി​ലൂ​ടെ യൂ​സ​ഫ് വാ​യ​ന​ക്കാ​രി​ൽ എ​ത്തി​ക്കു​ന്ന​ത്. വി​ദ്യാ​ല​യ​ത്തി​ൽ മാ​ർ​ച്ച് ര​ണ്ടി​നു വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ് പു​സ്ത​ക പ്ര​കാ​ശ​നം. കൂ​ളി​വ​യ​ൽ പ​തു​ക്കു​ടി ഇ​ബ്രാ​ഹിം-​ഫാ​ത്തി​മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് മു​പ്പ​ത്ത​ഞ്ചു​കാ​ര​നാ​യ യൂ​സ​ഫ്. ഭാ​ര്യ ഹ​ഫ്സ​ത്തും മൂ​ന്നു മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. 2015 ജ​നു​വ​രി 31നാ​ണ് യൂ​സ​ഫി​ന്‍റെ ന​ട്ടെ​ട്ടു ത​ക​രാ​നി​ട​യാ​യ അ​പ​ക​ടം. സ​മീ​പ​വാ​സി​യു​ടെ നി​ർ​മാ​ണ​ത്തി​ലു​ള്ള വീ​ട് സ​ന്ദ​ർ​ശി​ക്കാ​ൻ പോ​യ​താ​യി​രു​ന്നു യൂ​സ​ഫ്. താ​ത്കാ​ലി​ക​മാ​യി ഉ​റ​പ്പി​ച്ചു​വെ​ച്ച കൂ​റ്റ​ൻ ഗെ​യ്റ്റ് വീ​ണ​ത് യൂ​സ​ഫി​ന്‍റെ ദേ​ഹ​ത്ത്. ന​ട്ടെ​ല്ല് പൊ​ട്ടി സു​ഷ്മ​ന നാ​ഡി​ക്ക്…

Read More

വു​ഷു ചാമ്പ്യ​ൻ​ഷി​പ്പി​ൽ നാടിന് അഭിമാന നേ​ട്ട​വു​മാ​യി ബി​ലാ​ലും റ​ഷാ​ദും; ​ ജമ്മു​വി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ വു​ഷു ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ  പ​ങ്കെ​ടു​ക്കാ​ൻ ബി​ലാ​ൽ അ​ബ്ദു​ൽ ല​ത്തീ​ഫ് യോ​ഗ്യ​തയും നേടി

തൊ​ട്ടി​ൽ​പാ​ലം : തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന സം​സ്ഥാ​ന വു​ഷു ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മി​ന്നും നേ​ട്ട​വു​മാ​യി കാ​യ​ക്കൊ​ടി സ്വ​ദേ​ശി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ നാ​ടി​ന്ന​ഭി​മാ​ന​മാ​യി. ച​ങ്ങ​രം​കു​ള​ത്തെ ബി​ലാ​ൽ അ​ബ്ദു​ൽ ല​ത്തീ​ഫും ഞേ​ണോ​ൽ താ​ഴെ​യി​ലെ മു​ഹ​മ്മ​ദ് താ​ജു റ​ഷാ​ദു​മാ​ണ് അ​ഭി​മാ​ന നേ​ട്ടം പൊ​രു​തി നേ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ന്ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ബി​ലാ​ൽ സ്വ​ർ​ണ​വും റ​ഷാ​ദ് വെ​ള്ള​യും ക​ര​സ്ഥ​മാ​ക്കി. യൂ​ണി​വേ​ഴ്സ​ൽ സ്പോ​ർ​ട്സ് മാ​ർ​ഷ്യ​ൽ ആ​ർ​ട്സ് അ​ക്കാ​ദ​മി​യി​ൽ ഹാ​ഫി​സ് കെ.​വി​യു​ടെ കീ​ഴി​ൽ ആ​യോ​ധ​ന ക​ല​ക​ൾ പ​രീ​ശീ​ലി​ക്കു​ക​യാ​ണ് ഇ​രു​വ​രും. മാ​ർ​ച്ച് 27 മു​ത​ൽ 31 വ​രെ ജ​മ്മു​വി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ വു​ഷു ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ലെ സ്വ​ർ​ണ്ണ​മെ​ഡ​ൽ നേ​ട്ട​ത്തോ​ടെ ബി​ലാ​ൽ അ​ബ്ദു​ൽ ല​ത്തീ​ഫ് യോ​ഗ്യ​ത നേ​ടി. കോ​ഴി​ക്കോ​ട് ന​ട​ന്ന സം​സ്ഥാ​ന ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​ൽ ബി​ലാ​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യി​രു​ന്നു. ക​ണ്ണൂ​രി​ൽ ന​ട​ന്ന സം​സ്ഥാ​ന ജു​ഡോ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മു​ഹ​മ്മ​ദ് താ​ജു റ​ഷാ​ദ് വെ​ങ്ക​ല മെ​ഡ​ലും നേ​ടി. കാ​യ​ക്കൊ​ടി ഹൈ​സ്കൂ​ളി​ൽ എ​ട്ടാം…

Read More

ക​ല്ലു​ണ്ട​ കോ​ള​നി​യി​ലെ കു​ട്ട​നും കു​ടും​ബ​വും പട്ടിണിയിൽ; റേ​ഷ​ൻ കാ​ർ​ഡ് യ​ഥാ​സ​മ​യം പു​തു​ക്കാ​ത്ത​തി​നാ​ൽ   റേഷൻ ലഭിച്ചിട്ട് ഒരുവർഷം

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ക​ല്ലു​ണ്ട കോ​ള​നി​യി​ലെ കു​ട്ട​നും കു​ടും​ബ​വും ദു​രി​ത​ത്തി​ൽ. റേ​ഷ​ൻ കാ​ർ​ഡ് യ​ഥാ​സ​മ​യം പു​തു​ക്കാ​ത്ത​തി​നാ​ൽ ഇ​വ​ർ​ക്ക് ഏ​ക​ആ​ശ്വാ​സ​മാ​യി​രു​ന്ന റേ​ഷ​ൻ ല​ഭി​ച്ചി​ട്ട് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞു. കു​ട്ട​നും ഭാ​ര്യ സു​ന്ദ​രി​യും മൂ​ന്നു മ​ക്ക​ളും അ​ട​ങ്ങി​യ കു​ടും​ബം പ​ട്ടി​ണി​യി​ൽ ക​ഴി​യു​ക​യാ​ണ്. പ​ല​പ്പോ​ഴും ഇ​വ​രു​ടെ അ​ടു​പ്പ് പു​ക​യു​ന്നി​ല്ലെ​ന്നാ​ണ് അ​യ​ൽ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. ഭാ​ര്യ സു​ന്ദ​രി ശ​രീ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ള​ർ​ന്ന് കി​ട​പ്പി​ലാ​ണ്. പ​ല്ല​പ്പോ​ഴും കു​ട്ട​നു ജോ​ലി​ക്ക് പോ​കാ​ൻ ക​ഴി​യാ​റി​ല്ല. ജി​ല്ലാ ക​ള​ക്ട​റാ​യി​രു​ന്ന ടി.​ഭാ​സ്ക​ര​ൻ കോ​ള​നി സ​ന്ദ​ർ​ശി​ച്ച സ​മ​യ​ത്ത് കു​ട്ട​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ റേ​ഷ​ൻ കാ​ർ​ഡ് പു​തു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഫ​ലം ഉ​ണ്ടാ​യി​ല്ല. മ​ഴ​ക്കാ​ല​മാ​യാ​ൽ ഒ​രു മാ​സം 15 കി​ലോ അ​രി ന​ൽ​കും പി​ന്നീ​ട് ഐ​ടി​ഡി​പി കോ​ള​നി​യി​ലേ​ക്ക് തി​രി​ഞ്ഞ് നോ​ക്കാ​റി​ല്ല. അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വ് മ​ധു കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്താ​കെ ആ​ദി​വാ​സി​ക​ളു​ടെ പ​ട്ടി​ണി ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്പോ​ഴാ​ണ് കു​ട്ട​നും കു​ടും​ബ​വും അ​ധി​കൃ​ത​രു​ടെ കാ​രു​ണ്യം തേ​ടു​ന്ന​ത്.

Read More