പി​ണ​റാ​യി സ​ർ സി​പി​യു​ടെ  ര​ണ്ടാം ജന്മം; ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന​വ​ർ നാട്ടിലെ ജ​ന​ങ്ങ​ളെ വെ​ട്ടി​ക്കൊ​ല്ലാ​ൻ തു​നി​യു​ന്ന​ത് ശ​രി​യാ​ണോയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ 

വ​ട​ക​ര: സ​ർ സി​പി​യു​ടെ ര​ണ്ടാം ജന്മമാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ന്ന് മു​ൻ​മ​ന്ത്രി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ. സെ​ൽ​ഫി എ​ടു​ക്കാ​ൻ വ​രു​ന്ന​വ​രെ പ​ഴി​പ​റ​യു​ക, വാ​ർ​ത്ത തേ​ടി വ​രു​ന്ന പ​ത്ര​ലേ​ഖ​ക​രെ അ​പ​മാ​നി​ക്കു​ക ഇ​തൊ​ന്നും ഒ​രു മു​ഖ്യ​മ​ന്ത്രി​ക്കു ചേ​ർ​ന്ന​ത​ല്ല. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​ടു​ത്തു​വ​ന്നാ​ൽ തീ​ണ്ടി​പ്പോ​വു​മോ എ​ന്നു തി​രു​വ​ഞ്ചൂ​ർ ചോ​ദി​ച്ചു. മാ​ർ​ക്സി​സ്റ്റ്പാ​ർ​ട്ടി​ക്ക് തീ​ണ്ട​ലും തൊ​ടീ​ലു​മു​ണ്ടോ. മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്പോ​ൾ ഓ​ടി​യൊ​ളി​ക്കു​ക​യാ​ണ് പി​ണ​റാ​യി. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ അ​പ​മാ​നി​ക്കു​ക​യും തൊ​ട്ട​ടു​ത്ത് വ​രാ​ൻ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക​യു​മാ​ണ്. ഇ​ത് ഏ​കാ​ധി​പ​ത്യ​മ​ല്ലേ. സ​ർ സി​പി ചെ​യ്ത​തും ഇ​തു ത​ന്നെ​യാ​ണെ​ന്ന് തി​രു​വ​ഞ്ചൂ​ർ ഓ​ർ​മി​പ്പി​ച്ചു. സ​ർ സി​പി​ക്കു​ണ്ടാ​യ അ​ന്ത്യം ഉ​ണ്ടാ​വ​രു​തെ​ന്നാ​ണ് പ്രാ​ർ​ഥ​ന. എ​ന്നാ​ൽ ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന​വ​ർ ഇ​ന്നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ വെ​ട്ടി​ക്കൊ​ല്ലാ​ൻ തു​നി​യു​ന്ന​ത് ശ​രി​യാ​ണോ എ​ന്ന് തി​രു​വ​ഞ്ചൂ​ർ ചോ​ദി​ച്ചു. ഓ​ർ​ക്കാ​ട്ടേ​രി, ഒ​ഞ്ചി​യം മേ​ഖ​ല​ക​ളി​ൽ ആ​ർ​എം​പി​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ൾ​ക്കും ക​ട​ക​ൾ​ക്കും നേ​രെ ന​ട​ത്തി​യ അ​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചും പോ​ലീ​സി​ന്‍റെ നീ​തി നി​ഷേ​ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും വ​ട​ക​ര​യി​ൽ ന​ട​ന്ന കു​ത്തി​യി​രി​പ്പ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.…

Read More

വ​യ​റു വേ​ദ​നയ്ക്ക് ചികിത്‌സയ്ക്കെത്തിയ യുവതി ആശുപത്രിയിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ചികിത്‌സയിലിരിക്കെ യുവതി ആശുപത്രിയിൽ നിന്നും മുങ്ങി;  പിന്നീട് ബസ് സ്റ്റാന്‍റിൽ നിന്നും  പെൺകുട്ടിയെ പോലീസ് പിടികൂടി

മ​ഞ്ചേ​രി: ചി​കി​ത്സ​യി​ലി​രി​ക്കെ കൈ ​ഞ​ര​ന്പു മു​റി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കു​ക​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു മു​ങ്ങു​ക​യും ചെ​യ്ത യു​വ​തി​യെ കോ​ഴി​ക്കോ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ച്ച് പോ​ലീ​സ് പി​ടി​കൂ​ടി. ചൊ​വ്വാ​ഴ്ച​യാ​ണ് ക​ഠി​ന​മാ​യ വ​യ​റു വേ​ദ​ന​യെ തു​ട​ർ​ന്നു പു​ൽ​പ്പ​റ്റ മു​ഴ​ക്കു​ന്നു​മ്മ​ൽ സ്വ​ദേ​ശി​നി​യാ​യ പ​ത്തൊ​ന്പ​തു​കാ​രി​യെ പി​താ​വ് മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​ത്താം വാ​ർ​ഡി​ൽ അ​ഡ്മി​റ്റ് ചെ​യ്യ​പ്പെ​ട്ട യു​വ​തി രാ​ത്രി 12 മ​ണി​യോ​ടെ ബാ​ത്ത്റൂ​മി​ൽ ക​യ​റി ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് സ്വ​ന്തം കൈ​യി​ലെ ഞ​ര​ന്പു മു​റി​ക്കു​ക​യാ​യി​രു​ന്നു. ര​ക്തം വാ​ർ​ന്നൊ​ഴു​കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഡ്യൂ​ട്ടി ന​ഴ്സ് ഡോ​ക്ട​റെ വി​വ​ര​മ​റി​യി​ച്ചു. ഉ​ട​ൻ മ​ന:​ശാ​സ്ത്ര വി​ഭാ​ഗം ഡോ​ക്ട​ർ എ​ത്തി യു​വ​തി​യെ പ​രി​ശോ​ധി​ക്കു​ക​യും ചി​കി​ത്സാ നി​ർ​ദേ​ശം ന​ൽ​കു​ക​യു​മാ​യി​രു​ന്നു. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത യു​വ​തി ഇ​ന്ന​ലെ ഉ​ച്ച​ക്ക് ര​ണ്ടു മ​ണി​യോ​ടെ ബ​ന്ധു​ക്ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ക​ണ്ണു വെ​ട്ടി​ച്ചു ആ​ശു​പ​ത്രി​യി​ൽ നി​ന്നു മു​ങ്ങു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളും ജീ​വ​ന​ക്കാ​രും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​നെ തു​ട​ർ​ന്നു…

Read More

ക​രി​പ്പൂ​രി​ൽ യാ​ത്ര​ക്കാ​രു​ടെ ബാ​ഗേ​ജു​ക​ളി​ൽ നി​ന്നു  സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം പോയസംഭവം;  ബാ​ഗേ​ജ് മോ​ഷ​ണം ന​ട​ന്ന​തു ദു​ബാ​യ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെന്ന് ക​ണ്ടെ​ത്ത​ൽ; അന്വേഷണം തുടങ്ങി;  സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി അ​ധി​കൃ​ത​ർ

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ൽ യാ​ത്ര​ക്കാ​രു​ടെ ബാ​ഗേ​ജു​ക​ളി​ൽ നി​ന്നു വി​ല​പി​ടി​പ്പു​ള​ള സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം പോ​യ​തു ദു​ബാ​യി​ൽ നി​ന്ന്. എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി​യും ക​രി​പ്പൂ​ർ പോ​ലീ​സും വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​രി​പ്പൂ​രി​ൽ വ​ച്ച് ബാ​ഗേ​ജു​ക​ൾ മോ​ഷ​ണം പോ​യി​ട്ടി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​ത്. ദു​ബാ​യ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ ര​ണ്ടി​ൽ നി​ന്നാ​ണെ​ന്ന് ബാ​ഗേ​ജു​ക​ൾ ന​ഷ്ട​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച ദു​ബാ​യി​ൽ നി​ന്നു ക​രി​പ്പ​രി​ലെ​ത്തി​യ യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​ണ് ബാ​ഗേ​ജി​ലെ വി​ല​പി​ടി​പ്പു​ള്ള സാ​ധാ​ന​ങ്ങ​ൾ മോ​ഷ​ണം പോ​യ​ത്. എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി, കേ​ന്ദ്ര സു​ര​ക്ഷ​സേ​ന, പോ​ലീ​സ് എ​ന്നി​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സി​സി​ടി കാ​മ​റ​ക​ള​ട​ക്കം പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നാ​ണ് മോ​ഷ​ണം ക​രി​പ്പൂ​രി​ൽ ന​ട​ന്നി​ട്ടി​ല്ലെ​ന്നു ബോ​ധ്യ​മാ​യ​ത്. പ​രാ​തി​യു​യ​ർ​ന്ന യാ​ത്ര​ക്കാ​രു​ടെ ബാ​ഗേ​ജു​ക​ൾ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​തു ദു​ബാ​യി​ലാ​ണ്. ദു​ബാ​യ് എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി​യും സു​ര​ക്ഷാ​ഏ​ജ​ൻ​സി​ക​ളും വി​ഷ​യം ഏ​റ്റെ​ടു​ക്കു​ക​യും ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നു എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി അ​റി​യി​ച്ചു. ക​രി​പ്പൂ​രി​ൽ നി​ന്നു യാ​ത്ര പു​റ​പ്പെ​ട്ട​വ​രു​ടെ ഭാ​ഗ​ത്തു നി​ന്നു ഇ​തു​വ​രെ സ​മാ​ന രീ​തി​യി​ലു​ള​ള പ​രാ​തി​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ക​രി​പ്പൂ​രി​ലെ സു​ര​ക്ഷ…

Read More

ടിപി കേസിലെ റിപ്പോര്‍ട്ട് എവിടെ..? ശുഹൈബ് കൊല്ലപ്പെട്ടസംഭവംപാര്‍ട്ടി അന്വേഷിക്കുമെന്ന് സിപിഎം; പാര്‍ട്ടിയിലെ തന്നെ ജയരാജന്‍ വിരുദ്ധര്‍ ചോദിക്കുന്നു…

കോ​ഴി​ക്കോ​ട്: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ശു​ഹൈ​ബ് കൊ​ല്ല​പ്പെ​ട്ട​സം​ഭ​വം​പാ​ര്‍​ട്ടി അ​ന്വേ​ഷി​ക്കു​മെ​ന്ന് സി​പി​എം പ​റ​യു​മ്പോ​ള്‍ ഇ​തു​വ​രെ പു​റ​ത്തു​വ​രാ​തെ ടിപി വ​ധ​ക്കേസി​ലെ പാ​ര്‍​ട്ടി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്. അ​തു​പാ​ര്‍​ട്ടി​യു​ടെ ആ​ഭ്യ​ന്ത​ര​കാ​ര്യ​മാ​ണെ​ന്ന് സി​പി​എം പ​റ​യു​മ്പോ​ള്‍ പി​ന്നെ​ന്ത് അ​ന്വേ​ഷ​ണ​മാ​ണ് പാ​ര്‍​ട്ടി ശു​ഹൈ​ബ് വ​ധ​ത്തി​ല്‍ ന​ട​ത്താ​ന്‍ പോ​കു​ന്ന​തെ​ന്ന് പാ​ര്‍​ട്ടി​യി​ലെ ത​ന്നെ ജ​യ​രാ​ജ​ന്‍ വി​രു​ദ്ധ​ര്‍ ചോ​ദി​ക്കു​ന്നു. ടി​പി വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടും സി​പി​എം ക​ണ്ണൂ​ര്‍ ലോ​ബി​ത​ന്നെ​യാ​യി​രു​ന്നു പ്ര​തി​കൂ​ട്ടി​ലാ​യി​രു​ന്ന​ത്. അ​തേ ക​ണ്ണൂ​ര്‍​ലോ​ബി​ത​ന്നെ​യാ​ണ് ഇ​പ്പോ​ള്‍ വീ​ണ്ടും പാ​ര്‍​ട്ടി അ​ന്വേ​ഷ​ണ​ത്തി​ന് ഇ​റ​ങ്ങി പു​റ​പ്പെ​ട്ടി​രി​ക്കു​ന്ന​തും. വി​ശ്വാ​സം പാ​ര്‍​ട്ടി അേ​ന്വ​ഷ​ണ​ത്തി​ലാ​ണെ​ന്ന് സി​പി​എം ക​ണ്ണു​ര്‍ ജി​ല്ലാ​സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​ന്‍ പ​റ​യു​മ്പോ​ള്‍ സി​പി​എം ഏ​റെ പ​ഴി​കേ​ട്ട ടിപി കേ​സി​ല്‍ പാ​ര്‍​ട്ടി ന​ട​ത്തി​യ അ​ന്വേ​ഷ​ണം എ​ന്താ​യി എ​ന്ന ചോ​ദ്യ​മാ​ണ് മ​റു​വി​ഭാ​ഗം ഉ​യ​ര്‍​ത്തു​ന്ന​ത്. അ​ന്ന് പോ​ലീ​സി​നെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​നം അ​ഴി​ച്ചു​വി​ട്ട ഇ​പ്പോ​ഴ​ത്തെ സി​പി​എം സം​സ്ഥാ​ന​സെ​ക്ര​ട്ട​റി കൊ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ഇ​പ്പോ​ള്‍ ‘പോ​ലീ​സി’​നൊ​പ്പ​മാ​ണ്. അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ക​യെ​ന്നാ​യി​രു​ന്നു കൊ​ടി​യേ​രി​യു​ടെ പ്ര​തി​ക​ര​ണം. പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​വ​ര്‍ കു​റ്റ​ക്കാ​ര​നാ​ണോ എ​ന്ന്…

Read More

എ.​കെ.​ബാ​ല​ൻ പ​റ​ഞ്ഞാ​ൽ ക​ണ്ണൂ​ർ സി​പി​എം ഓ​ഫി​സി​ലെ അ​ടി​ച്ചു​ത​ളി​ക്കാ​ര​ൻ പോ​ലും കേ​ൾ​ക്കി​ല്ല; ബി​ജെ​പി​ക്കാ​രെ കൊ​ന്നു​ത​ള്ളി​യ​പ്പോ​ൾ ഗാ​ല​റി​യി​ലി​രു​ന്നു ക​ളി​കണ്ട കോൺഗ്രസുകാർ; സമാധന സ​ർ​വ​ക​ക്ഷി യോ​ഗ​ നാടകത്തെക്കുറിച്ച് കെ.​സു​രേ​ന്ദ്ര​ന്‍റെ എഫ്ബി പോസ്റ്റിങ്ങനെ…

കോ​ഴി​ക്കോ​ട്: സി​പി​എം ന​രാ​ധ​മ സം​ഘ​ട​ന​യാ​ണെ​ന്ന് ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ൻ. എ.​കെ.​ബാ​ല​ൻ പ​റ​ഞ്ഞാ​ൽ ക​ണ്ണൂ​ർ സി​പി​എം ഓ​ഫി​സി​ലെ അ​ടി​ച്ചു​ത​ളി​ക്കാ​ര​ൻ പോ​ലും കേ​ൾ​ക്കി​ല്ലെ​ന്നും ബി​ജെ​പി​ക്കാ​രെ കൊ​ന്നു​ത​ള്ളി​യ​പ്പോ​ൾ കോ​ണ്‍​ഗ്ര​സു​കാ​ർ ഗാ​ല​റി​യി​ലി​രു​ന്നു ക​ളി​കാ​ണു​ന്ന മൂ​ഡി​ലാ​യി​രു​ന്നെ​ന്നും സു​രേ​ന്ദ്ര​ൻ ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ കു​റി​പ്പി​ൽ കു​റ്റ​പ്പെ​ടു​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സു​രേ​ന്ദ്ര​ന്‍റെ വി​മ​ർ​ശ​നം. എ.​കെ.​ബാ​ല​ൻ പ​റ​ഞ്ഞാ​ൽ ക​ണ്ണൂ​ർ സി​പി​എം ഓ​ഫി​സി​ലെ ഒ​രു അ​ടി​ച്ചു​ത​ളി​ക്കാ​ര​ൻ പോ​ലും കേ​ൾ​ക്കി​ല്ല. ഇ​ന്നു​ന​ട​ന്ന​തു മു​ഴു​വ​ൻ നാ​ട​കം. ഇ​നി ന​ട​ക്കാ​നി​രി​ക്കു​ന്ന​തും നാ​ട​കം. ഒ​രു​പാ​ടു ബി​ജെ​പി​ക്കാ​രെ കൊ​ന്നു​ത​ള്ളി​യ​പ്പോ​ൾ കോ​ണ്‍​ഗ്ര​സു​കാ​ർ ഗാ​ല​റി​യി​ലി​രു​ന്നു ക​ളി​കാ​ണു​ന്ന മൂ​ഡി​ലാ​യി​രു​ന്നു. സി​പി​എം ഒ​രു ന​രാ​ധ​മ സം​ഘ​ട​ന​യാ​ണ്. അ​തി​നെ ചെ​റു​ത്തു​തോ​ൽ​പ്പി​ക്കാ​ൻ അ​സാ​മാ​ന്യ മേ​ധാ​ശ​ക്തി​യു​ള്ള ആ​ളു​ക​ൾ​ക്കേ സാ​ധി​ക്കു​ക​യു​ള്ളൂ. അ​വി​ടെ​യാ​ണു കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്- സു​രേ​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി. ശു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്തു​മെ​ന്നും പ്ര​തി​ക​ൾ​ക്കെ​തി​രേ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മ​ന്ത്രി എ.​കെ. ബാ​ല​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ണ്ണൂ​രി​ൽ സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി…

Read More

ഒടുവിൽ തട്ടുകടക്കാരന്‍റെ കൈയ്യാൽ..!  വാക്കു തർക്കത്തിനിടെ കുത്തേറ്റ് മരിച്ച സിറാജ് ​ പോലീസുകാരനെ തല്ലിയ കേസുൾപ്പെടെ ഏഴോ​ളം ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി; ഒടുവിൽ‌  ‌പോലീസ് രക്ഷകനായെത്തിയെങ്കിലും സിറാജ് മരണത്തിന് കീഴടങ്ങുകയായിരുന്നു

നാ​ദാ​പു​രം:​ വാ​ണി​മേ​ല്‍ ഭൂ​മി​വാ​തു​ക്ക​ലി​ല്‍ കു​ത്തേ​റ്റ് മ​രി​ച്ച​ത് ജി​ല്ല​ക്ക​ക​ത്തും പു​റ​ത്തു​മാ​യി ഏ​ഴോ​ളം ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട പ്ര​തി.​ ഭൂ​മി​വാ​തു​ക്ക​ല്‍ കോ​ടി​യൂ​റ സ്വ​ദേ​ശി താ​ഴെക​ണ്ടി സി​റാ​ജ് എ​ന്ന ക​റ​ന്‍റ് സി​റാ​ജ് (35) ആ​ണ് ഇ​ന്ന​ലെ കു​ത്തേ​റ്റ് മ​രി​ച്ച​ത്. ത​ട്ടുക​ട ന​ട​ത്തു​ന്ന യു​വാ​വു​മാ​യി ഉ​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​നി​ട​യി​ലാ​ണ് സി​റാ​ജി​ന് കു​ത്തേ​റ്റ​ത്.​സാ​ര​മാ​യി പ​രി​ക്കേ​റ്റ സി​റാ​ജി​നെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ക​ല്ലാ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പോ​ലീ​സു​കാ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും കൊ​ണ്ടുപോ​യെ​ങ്കി​ലും യാ​ത്രാ​മ​ധ്യേ മ​രി​ക്കു​ക​യാ​യി​രു​ന്നു.​ വാ​രി​യെ​ല്ലി​നോ​ട് ചേ​ര്‍​ന്നാ​ണ് സി​റാ​ജി​ന് കു​ത്തേ​റ്റ​ത്. ആ​ന്ത​രി​ക ര​ക്ത സ്രാ​വ​മാ​ണ് മ​ര​ണ​ത്ത​നി​ട​യാ​ക്കി​യ​ത്.​ ര​ണ്ട് കു​ത്തു​ക​ളാ​ണ് ഇ​യാ​ളു​ടെ വ​യ​റി​ന് ഏ​റ്റ​ത​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​നാ​ദാ​പു​രം,വ​ള​യം പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി ആ​റ് ക്രി​മി​ന​ല്‍ കേ​സു​ക​ളും വ​യ​നാ​ട് തി​രു​നെ​ല്ലി പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലും കാ​ഞ്ഞ​ങ്ങാ​ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലും ഇ​യാ​ള്‍​ക്കെ​തി​രെ കേ​സു​ക​ള്‍ ഉ​ള്ള​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.​ ഒ​രു വ​ര്‍​ഷം മു​മ്പ് വാ​ണി​മേ​ല്‍ കൊ​പ്ര​ക്ക​ള​ത്തി​ല്‍ നാ​ദാ​പു​രം ക​ണ്‍​ട്രോ​ള്‍ റൂം ​എ​സ്‌​ഐ ഉ​ള്‍​പ്പെ​ടു​ന്ന…

Read More

വീ​ട്ട​മ്മ​യെ അ​യ​ൽ​വാ​സി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സി​ൽ കൃ​ത്രി​മം; വ​നി​താ പോ​ലീ​സി​ല്ലാ​തെ മൊഴിയെടുക്കാനെത്തിയ എ​സ്ഐ ന​സീ​ർ  വീട്ടമ്മയോട്  പീഡനത്തെക്കുറിച്ച് വിശദീകരിക്കാൻ ആവശ്യപ്പെട്ടെന്ന് വീട്ടമ്മ; ചോമ്പാ​ല എ​സ്ഐ​ക്കും വ​നി​താ പോ​ലീ​സി​നു​മെ​തി​രെ നോ​ട്ടീ​സ്

വ​ട​ക​ര: അ​ഴി​യൂ​ർ സു​നാ​മി കോ​ള​നി​യി​ൽ വീ​ട്ട​മ്മ​യെ അ​യ​ൽ​വാ​സി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സി​ൽ കൃ​ത്രി​മം കാ​ണി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്കു നോ​ട്ടീ​സ്. ചോ​ന്പാ​ല എ​സ്ഐ ന​സീ​ർ, വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ശ്രീ​ദേ​വി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ ജി​ല്ലാ പോ​ലീ​സ് കം​പ്ല​യി​ന്‍റ് അ​തോ​റി​റ്റി ജ​ഡ്ജി ഗോ​പി​ക്കു​ട്ട​ന്‍റെ ന​ട​പ​ടി്. പ​രാ​തി​യി​ൽ പ്ര​ഥ​മ ദൃ​ഷ്ട്യാ തെ​ളി​വു​ണ്ടെ​ന്ന് ക​ണ്ട് ഇ​രു​വ​രോ​ടും മാ​ർ​ച്ച് 31ന് ​ഹാ​ജ​രാ​കാ​ൻ അ​തോ​റി​റ്റി ജ​ഡ്ജി ഉ​ത്ത​ര​വി​ട്ടു ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ ആ​റി​നാ​യി​രു​ന്നൂ കേ​സി​നാ​സ്പ​ദ സം​ഭ​വം. ര​ണ്ടു മ​ക്ക​ളോ​ടൊ​പ്പം കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന യു​വ​തി​യെ അ​യ​ൽ​വാ​സി അ​ശോ​ക​ൻ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ക്കു​ക​യും മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. പ​രി​ക്കു​ക​ളോ​ടെ മാ​ഹി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട യു​വ​തി​യി​ൽ നി​ന്നു മൊ​ഴി​യെ​ടു​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​യി​രു​ന്നി​ല്ല. പി​റ്റേ​ന്ന് ഉ​ച്ച​യോ​ടെ ആ​ശു​പ​ത്രി​യി​ൽ നി​ന്നു ഡി​സ്ചാ​ർ​ജ് ചെ​യ്ത് ഉ​മ്മ​യോ​ടൊ​പ്പം ചോ​ന്പാ​ല സ്റ്റേ​ഷ​നി​ൽ മൊ​ഴി ന​ൽ​കാ​നെ​ത്തി​യ​പ്പോ​ൾ മോ​ശം പെ​രു​മാ​റ്റ​മു​ണ്ടാ​യി. ഉ​ച്ച​ക്ക് മൂ​ന്നി​നു ന​ൽ​കി​യ മൊ​ഴി രാ​ത്രി 8.45…

Read More

മത്‌സ്യബന്ധന ബോ​ട്ട് സ​മ​രം നീളുന്നു;   ഐ​സ് ബ്ലോ​ക്കു​ക​ള്‍ വാ​ങ്ങാ​നാ​ളി​ല്ലാതെ ഐ​സ് പ്ലാന്‍റു​ക​ള്‍  പൂട്ടലിന്‍റെ വക്കീൽ; ഇ​രു​പ​തി​നാ​യി​ര​ത്തി​ല്‍ പ​രം തൊ​ഴി​ലാ​ളി​ കുടുംബങ്ങൾ പട്ടിണിയിൽ

കോ​ഴി​ക്കോ​ട്:​ മ​ത്സ്യബ​ന്ധ​ന​ബോ​ട്ടു​ക​ള്‍ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലാ​യ​തോ​ടെ സം​സ്ഥാ​ന​ത്തെ ഐ​സ് പ്ലാന്‍റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും നി​ല​യ്ക്കു​ന്നു. സം​സ്ഥാ​ന​ത്തെ പ്ലാ​ന്‍റു​ക​ളി​ല്‍ ഉ​ദ്പാ​ദി​പ്പി​ക്കു​ന്ന അ​റു​പ​ത് ശ​ത​മാ​നം ഐ​സു​ക​ളും വാ​ങ്ങു​ന്ന​ത് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളാ​ണ്. സ​മ​രം ഒ​രാ​ഴ്ച​യോ​ട​ടു​ക്കു​മ്പോ​ള്‍ ഈ ​മേ​ഖ​ല​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​വ​രാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. എ​ക​ദേ​ശം ഇ​രു​പ​തി​നാ​യി​ര​ത്തി​ല്‍ പ​രം തൊ​ഴി​ലാ​ളി​ക​ളാ​ണ് ഐ​സ് വി​പ​ണി​യു​മാ​യി​ബ​ന്ധ​പ്പെ​ട്ട് വി​വി​ധ പ്ലാ​ന്‍റു​ക​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​ത്. ഇ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​ത്തി​നും ഇ​പ്പോ​ള്‍ പ​ണി​യി​ല്ല. വാ​ങ്ങാ​നാ​ളി​ല്ലാ​ത്ത​തി​ല്‍ പ്ലാന്‍റു​ക​ള്‍ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ചെ​റി​യ​വ​ള്ള​ങ്ങ​ളി​ല്‍ പോ​കു​ന്ന​വ​ര്‍​ക്ക് നാ​മ​മാ​ത്ര​മാ​യ ഐ​സു​ക​ള്‍ മാ​ത്ര​മേ ആ​വ​ശ്യ​മു​ള്ളു. സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ന്‍ മു​ന്‍​കൈ​എ​ടു​ത്തി​ല്ലെ​ങ്കി​ല്‍ ത​ങ്ങ​ളും സ​മ​ര​രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് കേ​ര​ള​സ്‌​റ്റേ​റ്റ് ഐ​സ് മാ​നു​ഫാ​ക്‌​ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി കെ.​ഉ​ത്ത​മ​ന്‍ അ​റി​യി​ച്ചു.100 മു​ത​ല്‍ 400 വ​രെ ബ്ലോ​ക്കു​ക​ള്‍ വി​റ്റി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ള്‍ നേ​ര്‍​പ​കു​തി​യാ​യി കു​റ​ഞ്ഞു. ഒ​രോ ബോ​ട്ടു​ക​ള്‍​ക്കും ഐ​സ് ബ്ലോക്കു​ക​ള്‍ നി​ര്‍​മി​ച്ചു​ന​ല്‍​കി​യാ​ല്‍ ആ​യി​രം രൂ​പ​വ​രെ വ​രു​മാ​നു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ള്‍ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് ഉ​ള്ള​ത്.​ സം​സ്ഥാ​ന​ത്ത് 486 ഐ​സ്പ്ലാ​ന്‍റു​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ 23 എ​ണ്ണം ഇ​തി​ന​കം പൂ​ട്ടി​ക​ഴി​ഞ്ഞു. 50…

Read More

അ​ന്താ​രാ​ഷ്ട്ര വ​ന​ദി​നം നാ​ളെ ; കാ​ടി​ന്‍റെ മ​ഹ​ത്വം ഓ​ർ​മ​പ്പെ​ടു​ത്തി​ക്കൊ​ണ്ട്  ഒരു വനദിനം കൂടി എത്തുമ്പോൾ  വ​യ​നാ​ട്ടി​ൽ വ​നം ക​യ്യേറ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​നു​ള്ള നടപടികൾ എ​ങ്ങു​മെ​ത്തി​യി​ല്ല

വെ​ള്ള​മു​ണ്ട: കാ​ടി​ന്‍റെ മ​ഹ​ത്വം ഓ​ർ​മ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് മ​റ്റൊ​രു അ​ന്താ​രാ​ഷ്ട്ര​വ​ന​ദി​നം കൂ​ടി നാ​ളെ എ​ത്തു​ന്പോ​ൾ കാ​ട് സം​ര​ക്ഷി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ വേ​ണ്ട​ത്ര ഫ​ല​പ്ര​ദ​മാ​കു​ന്നി​ല്ല. വി​വി​ധ കാ​ല​ങ്ങ​ളി​ലാ​യി വ​നം ക​യ്യേ​റി​യ​വ​രെ ഒ​ഴി​പ്പി​ക്കാ​ൻ ഹൈ​ക്കോ​ട​തി ന​ൽ​കി​യ നി​ർ​ദ്ദേ​ശം പോ​ലും കേ​വ​ലം നോ​ട്ടീ​സു​ക​ൾ ന​ൽ​കി ക​ണ്ണി​ൽ പൊ​ടി​യി​ട്ട് അ​വ​സാ​നി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് വ​ന​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ൾ. ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജി​ല്ല​യി​ലെ ര​ണ്ട് വ​നം ഡി​വി​ഷ​നു​ക​ളി​ലാ​യി 1977 ന് ​ശേ​ഷം 1739 ഹെ​ക്ട​ർ ഭൂ​മി കയ്യേ​റി​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. നോ​ർ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​നി​ൽ 369.74 ഹെ​ക്ട​റും സൗ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​നി​ൽ 1369.29 ഹെ​ക്ട​ർ ഭൂ​മി​യു​മാ​ണ് കൈ​യ്യേ​റി​യ​ത്. ഇ​ത് പ​ല​സ​മ​യ​ങ്ങ​ളി​ലാ​യി വ​ൻ​കി​ട​ക്കാ​രും ചെ​റു​കി​ട​ക്കാ​രും മു​ഖ്യ​ധാ​ര രാ​ഷ്ട്രീ​യ​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദി​വാ​സി​ക​ളും കൈ​യ്യേ​റി​യി​ട്ടു​ള്ള​താ​ണ്. സം​സ്ഥാ​ന​ത്താ​കെ ഇ​ത്ത​ര​ത്തി​ൽ 7900 ഹെ​ക്ട​ർ ക​യ്യേ​റ്റ​ഭൂ​മി ഉ​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്. വ​യ​നാ​ട്ടി​ൽ ര​ണ്ട് ഡി​വി​ഷ​നു​ക​ളി​ലാ​യി 1142 ഹെ​ക്ട​ർ കൈ​യ്യേ​റ്റ​ങ്ങ​ൾ 1977 ന് ​ശേ​ഷം ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു നി​ഗ​മ​നം. വ​നം വ​കു​പ്പി​ൽ…

Read More

ശു​ഹൈ​ബി​നെ വ​ധി​ച്ച​ത് ബി​നോ​യ് കോ​ടി​യേ​രി വി​ഷ​യ​ത്തി​ന് മ​റ​യി​ടാ​ന്‍; ടി.​പി. വ​ധ​ക്കേ​സ് പ്ര​തി​ക​ള്‍​ക്കു സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ പ​ങ്കു​ണ്ടെ​ന്നും കെ.​കെ. ര​മ

കോ​ഴി​ക്കോ​ട്: മ​ട്ട​ന്നൂ​രി​ലെ യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശു​ഹൈ​ബി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ബി​നോ​യ്‌ കോ​ടി​യേ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​വാ​ദ​ത്തി​നു മ​റ​യി​ടാ​നാ​ണെ​ന്ന് ആ​ര്‍​എം​പി​ഐ നേ​താ​വ് കെ.​കെ. ര​മ. സ​മൂ​ഹ​ത്തി​ന്‍റെ​യും മാ​ധ്യ​മ​ങ്ങ​ളു​ടേ​യും ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നാ​ണു കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. ടി.​പി. വ​ധ​ക്കേ​സ് പ്ര​തി​ക​ള്‍​ക്കു സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ പ​ങ്കു​ണ്ടെ​ന്നും ര​മ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. സി​പി​എ​മ്മി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​രം അ​ക്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​മാ​യി സി​പി​എ​മ്മും ഗു​ണ്ട​ക​ളു​ടെ സ​ങ്കേ​ത​മാ​യി പാ​ര്‍​ട്ടി ഓ​ഫീ​സു​ക​ളും മാ​റി​യി​രി​ക്കു​ക​യാ​ണ്. ഫാ​സി​സ്റ്റ് പ്ര​വ​ണ​ത​ക​ള്‍​ക്കെ​തി​രേ ശ​ബ്ദ​മു​യ​ര്‍​ത്തു​ന്ന സി​പി​എ​മ്മി​ന്‍റെ ദേ​ശീ​യ​നേ​തൃ​ത്വം സം​സ്ഥാ​ന​ത്തെ സി​പി​എം അ​ക്ര​മ​ങ്ങ​ളെ കു​റി​ച്ച് നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ര്‍​ന്നു പാ​ര്‍​ട്ടി അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ക്കാ​ര്യം ദേ​ശീ​യ നേ​തൃ​ത്വം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ര​മ പ​റ​ഞ്ഞു.

Read More