മലപ്പുറത്ത് സ്ത്രീ ​പീ​ഡ​ന കേ​സു​ക​ൾ കു​റ​ഞ്ഞു ; കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് എറണാകുളത്ത്;  മ​ല​പ്പു​റത്ത്  ശൈ​ശ​വ വി​വാ​ഹ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നതായി റിപ്പോർട്ട്

കൊ​ണ്ടോ​ട്ടി:​ ജി​ല്ല​യി​ൽ അ​ഞ്ച് വ​ർ​ഷ​മാ​യി സ്ത്രീ​പീ​ഡ​ന കേ​സു​ക​ൾ ഗ​ണ്യ​മാ​യി കു​റ​യു​ന്നു. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​സം​ഖ്യ​യു​ള്ള മ​ല​പ്പു​റം ജി​ല്ല​യി​ൽ 2017 ന​വം​ബ​ർ വ​രെ 1250 സ്ത്രീ​പീ​ഡ​ന കേ​സു​ക​ളാ​ണ് വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ബ​ലാ​ത്സം​ഗം, ത​ട്ടി​കൊ​ണ്ടു​പോ​ക​ൽ, പൂ​വാ​ല​ശ​ല്യം, ഉ​പ​ദ്ര​വി​ക്ക​ൽ, ഭ​ർ​തൃ​പീ​ഡ​നം തു​ട​ങ്ങി​യ​വ​യി​ലാ​ണ് കേ​സു​ക​ളെ​ടു​ത്ത​ത്. സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ വ​ർ​ഷം കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് എ​റ​ണാ​കു​ള​ത്താ​ണ്. 1838 കേ​സു​ക​ളാ​ണ് എ​റ​ണാ​കു​ള​ത്തു​ണ്ടാ​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് 1622 കേ​സും കോ​ഴി​ക്കോ​ട്ട് 1311 കേ​സു​ക​ളു​മു​ണ്ടാ​യി. മ​ല​പ്പു​റം ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ സ്ത്രീ​പീ​ഡ​ന കേ​സു​ക​ൾ കു​റ​ഞ്ഞു വ​രി​ക​യാ​ണെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് ക്രൈം ​റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 2016 ൽ 1419 ​കേ​സും 2015-ൽ 1476 ​കേ​സു​മാ​ണാ​ണ് ജി​ല്ല​യി​ലു​ണ്ടാ​യ​ത്. 2014-ൽ 1461, 2013-​ൽ 1380, 2012-ൽ 1264 ​കേ​സു​ക​ളു​മാ​ണു​ണ്ടാ​യി. ജി​ല്ല​യി​ൽ സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ലു​ള്ള മ​ര​ണ​ങ്ങ​ൾ ക​ഴി​ഞ്ഞ വ​ർ​ഷം മു​ന്നു കേ​സു​ക​ളു​ണ്ടാ​യി. സം​സ്ഥാ​ന​ത്ത് ആ​കെ പ​ത്ത് കേ​സു​ക​ളാ​ണ്…

Read More

ബ​സ് സ​മ​രം “വി​ദ്യാ​ര്‍​ഥി​ക​ളി​ലേ​ക്ക്’ ഒ​തു​ങ്ങു​ന്നു ; മു​ള​യി​ലേ നു​ള്ളാ​ന്‍ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ൾ;  മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് നി​ര്‍​ണാ​യ​കം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്:​ സ്വ​കാ​ര്യ​ബ​സ് പ​ണി​മു​ട​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബ​സു​ട​മ​ക​ളു​മാ​യി ഇ​ന്ന​ലെ ഗതാഗതമന്ത്രി ന​ട​ത്തി​യ​ച​ര്‍​ച്ച പൊ​ളി​ഞ്ഞ​തോ​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷം. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ണ്‍​സ​ഷ​ന്‍ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ വ​ര്‍​ധി​പ്പി​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ല. വി​ദ്യാ​ര്‍​ഥി​സം​ഘ​ട​ന​ക​ളു​ടെ എ​തി​ര്‍​പ്പു​ള്ള​തി​നാ​ലാ​ണി​ത്. ഇ​ത്ത​ര​മൊ​രു​ സാ​ഹ​ച​ര്യം മുളയിലെ നു​ള്ളാ​ന്‍ എം​എ​സ്എ​ഫ് ഇ​ന്ന​ലെ ച​ര്‍​ച്ച​ന​ട​ന്ന കോ​ഴി​ക്കോ​ട് ഗ​സ്റ്റ് ഹൗ​സി​ലേ​ക്ക് പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു.​ എ​ബി​വി​പി​യും എ​സ്എ​ഫ്‌​ഐ​യും നി​ര​ക്കു​വ​ര്‍​ധി​പ്പി​ച്ചാ​ല്‍ പ്ര​ക്ഷോ​ഭ​ത്തി​ന് ഇ​റ​ങ്ങേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​കും. നാ​ളെ മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ട് കാ​ണാ​നാ​ണ് ബ​സ് ഉ​ട​മ​ക​ളു​ടെ തീ​രു​മാ​നം. മി​നി​മം ചാ​ര്‍​ജ് 10 രൂ​പ​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ നി​ന്നും ഇ​തി​ന​കം ബ​സു​ട​മ​ക​ള്‍ പി​ന്നോ​ട്ടു​പോ​യി​ക​ഴി​ഞ്ഞു.​ക​ണ്‍​സ​ഷ​ന്‍റെ കാ​ര്യ​ത്തി​ല്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ത​ര്‍​ക്ക​മു​ള്ള​ത്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ണ്‍​സ​ഷ​ന്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ പി​ന്നീ​ട് തീ​രു​മാ​നി​ക്കാ​മെ​ന്ന നി​ല​പാ​ടാ​ണ് സ​ര്‍​ക്കാ​രി​നു​ള്ള​ത്. ആ​ദ്യം സ​മ​രം പി​ന്‍​വ​ലി​ക്ക​ട്ടെ എ​ന്നി​ട്ട് ച​ര്‍​ച്ച​ചെ​യ്യാ​മെ​ന്ന നി​ല​പാ​ടാ​ണ് ഗ​താ​ഗ​ത​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കു​ള്ള​ത്. ക​ണ്‍​സ​ഷ​ന്‍ നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചാ​ല്‍ അ​ത് സ​ര്‍​ക്ക​രി​രേ​യു​ള്ള​ സ​മ​ര​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്ന കാ​ര്യ​വും ഉ​റ​പ്പാ​ണ്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്രാ​നി​ര​ക്ക് ഒ​രു രൂ​പ​യി​ല്‍ നി​ന്നും…

Read More

ഷു​ക്കൂ​ർ വ​ധം ; ഷം​സീ​ർ എം​എ​ൽ​എ​ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ  ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്യ​ണം;   കൊലനടത്തിയശേഷം അത് ഏറ്റെടുക്കുക എന്ന ഭീകര സംഘനയുടെ  രീതി സിപിഎം അനുകരിക്കാൻ തുടങ്ങിയെന്നതിന്‍റെ തെളിവാണിതെന്ന്  ഫിറോസ്

മ​ല​പ്പു​റം: ത​ളി​പ്പ​റ​ന്പി​ന​ടു​ത്ത് വ​ച്ച് അ​രി​യി​ൽ ഷു​ക്കൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും എം​എ​ൽ​എ​യു​മാ​യ എ​ൻ. ഷം​സീ​ർ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഷം​സീ​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നു മു​സ്‌ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.ഫി​റോ​സ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ല​പാ​ത​കം ന​ട​ത്തി​യ യ​ഥാ​ർ​ഥ പ്ര​തി​ക​ളെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ഷം​സീ​റി​നു അ​റി​യാ​മെ​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. സി​പി​എം ഇ​ത്ര​യും കാ​ല​മാ​യി പ​റ​ഞ്ഞി​രു​ന്ന​തു സി​പി​എ​മ്മി​നു സം​ഭ​വ​ത്തി​ൽ പ​ങ്കി​ല്ലെ​ന്നും രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യ ആ​രോ​പ​ണ​മാ​ണ് ഉ​ന്ന​യി​ക്ക​പ്പെ​ടു​ന്ന​തെ​ന്നു​മാ​ണ്. സി​പി​എം ന​ട​ത്തി​യ​താ​ണ് കൊ​ല​പാ​ത​കം എ​ന്നു ഷം​സീ​ർ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പി. ​ജ​യ​രാ​ജ​ൻ, ടി.​വി രാ​ജേ​ഷ് എം​എ​ൽ​എ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പ​ങ്ക് ഷം​സീ​റി​നെ ചോ​ദ്യം ചെ​യ്താ​ൽ പു​റ​ത്തു​വ​രും. കൊ​ല ന​ട​ത്തു​ക മാ​ത്ര​മ​ല്ല, അ​തു ഏ​റ്റെ​ടു​ക്കു​ക എ​ന്ന ഭീ​ക​ര സം​ഘ​ട​ന​ക​ളു​ടെ ശൈ​ലി സി​പി​എം അ​നു​ക​രി​ക്കാ​ൻ തു​ട​ങ്ങി​യ​തി​ന്‍റെ സൂ​ച​ന കൂ​ടി​യാ​ണ് ഷം​സീ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. പാ​ർ​ട്ടി…

Read More

പഠനയാത്രാ സംഘത്തിലെ വിദ്യാർഥി വെള്ളത്തിൽ വീണ് മരിച്ചു; ബേപ്പൂർ കിഴക്കേവീട്ടിൽ പത്മനാഭന്‍റെ മകൻ അക്ഷയ് ആണ് മരിച്ചത്

കോഴിക്കോട്:കോഴിക്കോട് വെസ്റ്റ്ഹിൽ പോളിടെക്നിക്കിൽ നിന്ന് കർണാടകത്തിലേക്ക് പഠനയാത്ര പോയ സംഘത്തിലെ വിദ്യാർഥി വെള്ളത്തിൽ വീണ് മരിച്ചു. ബേപ്പൂർ കിഴക്കേവീട്ടിൽ പത്മനാഭന്‍റെ മകൻ അക്ഷയ് (20) ആണ് ദണ്ടേലിയിലെ വിനോദ സഞ്ചാര കേന്ദ്രത്തിലെ വെള്ളത്തിൽ വീണ് മരിച്ചത്.

Read More

ന​ട​പ്പാ​ത​യി​ല്‍ വാ​ഹ​നം നി​ര്‍​ത്തി​യ​ത് ചോ​ദ്യം ചെ​യ്ത എ​സ്‌​ഐ​ക്ക് സിപിഎം നേ​താ​വി​ന്‍റെ മ​ക്ക​ളു​ടെ തെ​റി​യ​ഭി​ഷേ​കം; . ഒ​ടു​വി​ല്‍ രാ​ഷ്ട്രീ​യ സ​മ്മ​ര്‍​ദ​ത്തി​ന് വ​ഴ​ങ്ങി കേസെടുക്കാതെ വിട്ടു;   ഗു​ണ്ടാ​ലി​സ്റ്റി​ല്‍​പെ​ട്ട് നാ​ടു​ക​ട​ത്താ​ന്‍ മു​ന്‍ ക​ണ്ണൂ​ര്‍ ഐ​ജി​ ഉ​ത്ത​ര​വി​ട്ടയാളാണ് നേതാവിന്‍റെ മകൻ

കോ​ഴി​ക്കോ​ട്: ന​ട​പ്പാ​ത​യി​ല്‍ വാ​ഹ​നം ക​യ​റ്റി​നി​ര്‍​ത്തി​യ​ത് ചോ​ദ്യം ചെ​യ്ത എ​സ്‌​ഐ​യ്ക്ക് ജി​ല്ല​യി​ലെ ഉ​ന്ന​ത സി​പി​എം നേ​താ​വി​ന്‍റെ മ​ക​ന്‍ വ​ക തെ​റി​യ​ഭി​ഷേ​കം. ഒ​ടു​വി​ല്‍ രാ​ഷ്ട്രീ​യ സ​മ്മ​ര്‍​ദ്ദ​ത്തി​ന് വ​ഴ​ങ്ങി കേ​സ് എ​ടു​ക്കാ​ന്‍ പോ​ലും ത​യ്യാ​റാ​കാ​തെ മു​ന്‍​പ് ഗു​ണ്ടാ​ലി​സ്റ്റി​ല്‍​പെ​ട്ട് നാ​ടു​ക​ട​ത്താ​ന്‍ മു​ന്‍ ക​ണ്ണൂ​ര്‍ ഐ​ജി​ഉ​ത്ത​ര​വി​ട്ട ഇ​ദ്ദേ​ഹ​ത്തെ​യും ഭാ​ര്യ​യെ​യും പോ​ലീ​സ് വേ​റു​തേ വി​ട്ടു. ഇ​ന്ന​ലെ രാ​ത്രി 9.45നോ​ടെ​മാ​വൂ​ര്‍ റോ​ഡ് കൈ​ര​ളി​തി​യ​റ്റി​നു​സ​മീ​പ​മാ​ണ് സം​ഭ​വം. ഒരു യു​വാ​വും സു​ഹൃ​ത്തും ന​ട​പ്പാ​ത​യി​ല്‍ വാ​ഹ​നം നി​ര്‍​ത്തി​യ​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം. ഇ​ത് ചോ​ദ്യം ചെ​യ്ത ക​ണ്‍​ട്രോ​ള്‍ റൂം ​എ​സ്ഐ​യോ​ട് ത​ന്‍റെ ത​റ​വാ​ട്ട് സ്വ​ത്താ​ണോ ഇ​തെ​ന്ന് ചോ​ദി​ച്ച് ദ​മ്പ​തി​മാ​ര്‍ ഇ​ട​പെ​ടു​ക​യും പോ​ലീ​സു​കാ​ര​നെ തെ​റി​വ​ളി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​വ​രു​ടെ അ​ടു​ത്ത​സു​ഹൃ​ത്തു​ക്ക​ളാ​ണ് ന​ട​പ്പാ​ത​യി​ല്‍ വാ​ഹ​നം നി​ര്‍​ത്തി​യ​ത്. പ​ര​സ്പ​രം പോ​ര്‍​വി​ളി തു​ട​ങ്ങി​യ​തോ​ടെ വ​ഴി​യാ​ത്ര​ക്കാ​ര്‍ കൂ​ടി. ഒ​ടു​വി​ല്‍ നാ​ലു​പേ​രെ​യും പോ​ലീ​സ് ക​സ​ബ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും മി​നി​ട്ടു​ക​ള്‍​ക്ക​കം വെ​റു​തേ​വി​ട്ടു. രാ​ഷ്ട്രീ​യ സ​മ്മ​ര്‍​ദ്ദ​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു പോ​ലീ​സ് കേ​സെ​ടു​ക്കാ​ന്‍ പോ​ലും ത​യ്യാ​റാ​കാ​തി​രു​ന്ന​ത്. എ​സ്‌​ഐ​യെ സ്ഥ​ലം മാ​റ്റാ​ന്‍…

Read More

സം​ഘ​ട​ന രൂ​പീ​ക​രി​ച്ച​തി​നു  സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ൽ ന​ഴ്സു​മാ​ർ​ക്ക് പീ​ഡ​നം; നാല് പ്രവർത്തകർക്ക് ജോലിയിൽ പ്രവേശിക്കാൻ വിലക്ക്

വ​ട​ക​ര: സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ട​ക​ര സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ൽ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ രൂ​പീ​ക​രി​ച്ച​തി​ന്‍റെ പേ​രി​ൽ ന​ഴ്സു​മാ​രെ ദ്രോ​ഹി​ക്കു​ന്ന​താ​യി പ​രാ​തി. അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രു​മാ​യ നാ​ലു പേ​രെ ജോ​ലി ചെ​യ്യു​ന്ന​ത് വി​ല​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​സോ​സി​യേ​ഷ​ൻ യൂ​ണിറ്റ് പ്ര​സി​ഡ​ന്‍റ് ശാ​ന്തി, ഏ​രി​യാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​മോ​ൻ, പ്ര​വ​ർ​ത്ത​ക​രാ​യ പ​യ്യോ​ളി​യി​ലെ ആ​ര്യ, പാ​ല​ക്കാ​ട്ട് സ്വ​ദേ​ശി പ്രി​യ എ​ന്നി​വ​ർ​ക്കാ​ണ് വി​ല​ക്ക്. പ​ത്ത് ദി​വ​സം മു​ന്പാ​ണ് ഇ​വ​രോ​ട് ജോ​ലി​യി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച് രേ​ഖാ​മൂ​ല​മു​ള്ള ഒ​രു അ​റി​യി​പ്പും ഇ​വ​ർ​ക്ക് ല​ഭി​ച്ച​തു​മി​ല്ല. ഓ​പ്പ​റേ​ഷ​ൻ തിയ​റ്റ​റി​ൽ ആ​വ​ശ്യ​മാ​യ സൗ​ക​ര്യം ഒ​രു​ക്കി​യി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് ഇ​വ​ർ​ക്ക് ബോ​ധ​പൂ​ർ​വം ജോ​ലി നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി. കേ​ര​ള​ത്തി​ലു​ട​നീ​ള​മു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ രൂ​പീ​ക​രി​ച്ച അ​വ​സ​ര​ത്തി​ൽ വ​ട​ക​ര സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ലും സം​ഘ​ട​ന​ക്ക് രൂ​പം ന​ൽ​കി​യി​രു​ന്നു. അ​ന്നു മു​ത​ൽ സം​ഘ​ട​ന​യു​ടെ ത​ല​പ്പ​ത്തു​ള്ള​വ​രോ​ട് പ്ര​ത്യേ​ക സ​മീ​പ​ന​മാ​ണ് മാ​നേ​ജ്മെ​ന്‍റി​നെ​ന്ന് പ​രാ​തി നേ​ര​ത്തേ​യു​ണ്ട്. സേ​വ​ന-​വേ​ത​ന വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​ത്ത​തി​നാ​ൽ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​നം ഈ​യി​ടെ…

Read More

സ്വകാര്യ ബസ് സമരം നടത്തുന്നവരുമായി ച​ര്‍​ച്ച​യ്ക്ക് സ​ര്‍​ക്കാ​ര്‍ മു​ന്‍​കൈ എ​ടു​ക്കി​ല്ല; സ​മ​ര​ത്തി​ന് എ​ന്ത് പ്ര​സ​ക്തി​യാ​ണു​ള്ള​തെ​ന്ന് സമരക്കാർ തിരിച്ചറിയണമെന്ന് ഗതാഗതമന്ത്രി

കോ​ഴി​ക്കോ​ട്:​ സമരം നടത്തുന്ന സ്വകാര്യ ബ​സു​ട​മ​ക​ളു​മാ​യി സ​ര്‍​ക്കാ​ര്‍ അ​ങ്ങോ​ട്ട് ച​ര്‍​ച്ച​യ്ക്ക് പേ​കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് ഗതാഗതമ​ന്ത്രി എ.​കെ.ശ​ശീ​ന്ദ്ര​ന്‍. സ​മ​ര​ത്തി​ന് എ​ന്ത് പ്ര​സ​ക്തി​യാ​ണു​ള്ള​തെ​ന്ന് അ​വ​ര്‍ തി​രി​ച്ച​റി​യ​ണം. നി​ര​ക്കു​വ​ര്‍​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​സു​ട​മ​ക​ള്‍​ക്ക് പ്ര​തി​ഷേ​ധ​മു​ണ്ടെ​ങ്കി​ല്‍ അ​ത് സ​ര്‍​ക്കാ​രി​നെ​യാ​ണ് ആ​ദ്യം അ​റി​യി​ക്കേ​ണ്ട​തെന്നും മന്ത്രി പറഞ്ഞു. സ​മ​ര​ത്തി​ല്‍ ക​ഷ്ട​പ്പെ​ടു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രും വി​ദ്യാ​ര്‍​ഥി​ക​ളു​മാ​ണ്. ബ​സു​ട​മ​ക​ള്‍ ഇ​ക്കാ​ര്യം തി​രി​ച്ച​റി​യ​ണം. ച​ര്‍​ച്ച​യ്ക്ക് സ​ര്‍​ക്കാ​ര്‍ മു​ന്‍​കൈ എ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും നേ​ര​ത്തെ തീ​രു​മാ​നി​ച്ച സ​മ​ര​വു​മാ​യി അ​വ​ര്‍ മു​ന്നോ​ട്ടു​പോ​കു​ക​യാ​യി​രു​ന്നു​വെ​ന്നും എ.കെ.ശശീന്ദ്രൻ പ​റ​ഞ്ഞു.

Read More

മോഷണത്തിനെത്തിയ സംഘം വീട്ടമ്മയെ കാത്തി കാട്ടി ഭീഷണിപ്പെടുത്തി ക്രൂരമായി ബലാത്‌സംഗം ചെയ്തു; യുവതിയുടെ നഗ്നഫോട്ടോയെടുത്ത് മുങ്ങിയ യുവാക്കൾ പി​ന്നീ​ട് യു​വ​തി​യെ ഫോ​ണി​ൽ വി​ളി​ച്ചു പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി;  ഒടുവിൽ പ്രതികൾ പോലീസ് വലയിൽ വീണതിങ്ങനെ…

അ​രീ​ക്കോ​ട്: വീ​ട്ട​മ്മ​യെ ബ​ലാ​ത്സം​ഗം ചെ​യ്തു ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​രാ​ഴ്ച മു​ന്പ് അ​രീ​ക്കോ​ട് ന​ട​ന്ന കേ​സി​ലാ​ണ് വ​ട​ക​ര മ​യ്യ​ന്നൂ​ർ പ​ന​ന്പ​ത്ത് ഇ​സ്മാ​യി​ൽ (27), മ​യ്യ​ന്നൂ​ർ ത​ട്ടാ​ര​ത്തി​മീ​റ്റ​ൽ ഷാ​ന​വാ​സ് (35) എ​ന്നി​വ​ര്െ മ​ല​പ്പു​റം ഡി​വൈ​എ​സ്പി ജ​ലീ​ൽ തോ​ട്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഫെ​ബ്രു​വ​രി ഏ​ഴി​നാ​ണ് സം​ഭ​വം. മോ​ഷ​ണം ന​ട​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ വീ​ടി​ന്‍റെ പി​ൻ​വാ​തി​ൽ കു​ത്തി​ത്തു​റ​ന്നു അ​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ കു​ഞ്ഞു​മാ​യി ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ ക​ട​ന്നാ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ത്തി​ക്കാ​ട്ടി യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വി​വ​സ്ത്ര​യാ​ക്കി മൊ​ബൈ​ലി​ൽ ഫോ​ട്ടോ​യെ​ടു​ത്തു. പി​ന്നീ​ട് ക്രൂ​ര​മാ​യി കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും ആ​ഭ​ര​ണ​ങ്ങ​ളും പാ​സ്പോ​ർ​ട്ടും ഫോ​ണും മ​റ്റു രേ​ഖ​ക​ളും ക​വ​ർ​ച്ച ചെ​യ്ത് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് യു​വ​തി​യെ ഫോ​ണി​ൽ വി​ളി​ച്ചു ര​ണ്ടു ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ന​ഗ്്ന​ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ര​സ്യ​പ്പെ​ടു​ത്തു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി. തു​ട​ർ​ന്നു യു​വ​തി മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ്…

Read More

മു​ൻ മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ൽ അ​റി​യ​പ്പെ​ടാ​ൻ പി​ണ​റാ​യി വി​ജ​യ​ന് യോ​ഗ്യ​തയില്ല;  ഭാ​വി​കേ​ര​ളം പി​ണ​റാ​യിയെ ​വി​ളി​ക്കു​ക ആ​രാ​ച്ചാ​ർ എ​ന്നാ​യി​രി​ക്കുമെന്ന് ശോ​ഭാ സു​രേ​ന്ദ്ര​ൻ

പ​യ്യോ​ളി: ഭാ​വി കേ​ര​ള​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ൽ അ​റി​യ​പ്പെ​ടാ​ൻ പി​ണ​റാ​യി വി​ജ​യ​ന് യോ​ഗ്യ​ത ഉ​ണ്ടാ​വി​ല്ലെ​ന്നും കൊ​ല​ക്ക​ത്തി താ​ഴെ​യി​ടാ​ത്ത​തി​നാ​ൽ പി​ണ​റാ​യി​ക്ക് കേ​ര​ള​ത്തി​ന്‍റെ ആ​രാ​ച്ചാ​ർ എ​ന്ന് വി​ശേ​ഷ​ണ​മാ​യി​രി​ക്കും ല​ഭി​ക്കു​ക​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശോ​ഭാ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. പി​ണ​റാ​യി​യും കോ​ടി​യേ​രി​യും ഒ​രു പോ​ലെ കൊ​ല​പാ​ത​കി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നു. അ​തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഇ​ര​യാ​ണ് ക​ണ്ണൂ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​പ്പെ​ട്ട ഷു​ഹൈ​ബ് . സി​പി​എ​മ്മു​കാ​രാ​ൽ കൊ​ല ചെ​യ്യ​പ്പെ​ട്ട ബി​എം​എ​സ് നേ​താ​വ് സി.​ടി.​മ​നോ​ജി​ന്‍റെ ആ​റാ​മ​ത് ബ​ലി​ദാ​ന ദി​നാ​ച​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. കൊ​യി​ലാ​ണ്ടി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​സ​ത്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​എം​എ​സ് നേ​തൃ​ത്വ​ത്തി​ലും അ​നു​സ്മ​ര​ണം ന​ട​ത്തി.

Read More

​വേ​ണു​വി​ന്‍റെ പേ​രി​ൽ വ​ധ​ശ്ര​മ​ത്തി​ന്  കേ​സെ​ടു​ത്ത പോലീസ് ന​ട​പ​ടി വി​വാ​ദ​ത്തി​ൽ; സി​പി​എ​മ്മി​ന്‍റെ ച​ട്ടു​ക​മാ​യി പോ​ലീ​സ് അ​ധഃ​പ​തി​ച്ചെ​ന്ന് ആർഎംപി ഐ

വ​ട​ക​ര: ആ​ർ​എം​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​വേ​ണു​വി​ന്‍റെ പേ​രി​ൽ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത എ​ട​ച്ചേ​രി പോ​ലീ​സ്ന​ട​പ​ടി വി​വാ​ദ​ത്തി​ലേ​ക്ക്. സി​പി​എ​മ്മി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം വേ​ണു​വി​ന്‍റെ പേ​രി​ൽ ക​ള്ള​ക്കേ​സ് എ​ടു​ത്ത​താ​യാ​ണ് ആ​ക്ഷേ​പം. സി​പി​എം കു​ന്നു​മ്മ​ക്ക​ര ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ബ്രി​ജി​ത്ത് ബാ​ബു​വി​നെ ആ​ക്ര​മി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് വേ​ണു, ആ​ർ​എം​പി​ഐ ഒ​ഞ്ചി​യം ഏ​രി​യാ സെ​ക്ര​ട്ട​റി കു​ള​ങ്ങ​ര ച​ന്ദ്ര​ൻ ഉ​ൾ​പെ​ടെ എ​ട്ട് ആ​ളു​ക​ളു​ടെ പേ​രി​ൽ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ബ്രി​ജി​ത്ത് ബാ​ബു ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന പ​തി​നൊ​ന്നാം തി​യ​തി ഞാ​യ​റാ​ഴ്ച രാ​ത്രി വേ​ണു അ​ട​ക്ക​മു​ള്ള​വ​ർ ഓ​ർ​ക്കാ​ട്ടേ​രി​യി​ലെ ആ​ർ​എം​പി​ഐ ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ഓ​ഫീ​സ് ആ​ക്ര​മി​ച്ച​ത​റി​ഞ്ഞ് വേ​ണു​വും കൂ​ട്ട​രും അ​വി​ടെ എ​ത്തി​യ​താ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് അ​ന്പ​തോ​ളം വ​രു​ന്ന സം​ഘം ഓ​ഫീ​സ് വ​ള​ഞ്ഞ​ത്. പോ​ലീ​സ് എ​ത്തി ആ​ർ​എം​പി​ഐ നേ​താ​ക്ക​ളേ​യും പ്ര​വ​ർ​ത്ത​ക​രേ​യും സു​ര​ക്ഷി​ത​മാ​യി മാ​റ്റി. ക​രു​ത​ൽ ത​ട​ങ്ക​ൽ എ​ന്ന നി​ല​യി​ൽ ഇ​വ​രെ പ​യ്യോ​ളി സ്റ്റേ​ഷ​നി​ൽ പാ​ർ​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് അ​ന്ന് വി​ശ​ദീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, പി​റ്റേ​ന്ന് രാ​വി​ലെ​യാ​യ​തോ​ടെ ക​ഥ…

Read More