നഗ്നചിത്രങ്ങളുണ്ടെന്ന് ഭീഷണിപ്പെടുത്തി യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പരാതിയിൽ പ്രതികളെ പിടിച്ചെങ്കിലും ഇവരെ പറഞ്ഞ് വിട്ടശേഷം തന്നോട് പോലീസ് മോശമായി പെരുമാറിയെന്ന് യുവതി; അന്ന് നടന്ന സംഭവത്തെക്കുറിച്ച് യുവതി പറ‍യുന്നതിങ്ങനെ…

ക​ൽ​പ്പ​റ്റ: ന​ഗ്ന​ചി​ത്ര​ങ്ങ​ൾ കൈ​വ​ശ​മു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി ബ​ല​മാ​യി കാ​റി​ൽ​ക​യ​റ്റി കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പോ​ലീ​സ് പ്ര​തി​ക​ൾ​ക്ക് സ​ഹാ​യ​ക​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചു​വെ​ന്ന് പീ​ഡ​ന​ക്കേ​സി​ലെ ഇര. വൈ​ത്തി​രി വെ​ള്ള​രി​മ​ല കൊ​ട​ക്കാ​ട്ടി​ലെ മു​പ്പ​ത്താ​റു​കാ​രി​യാ​ണ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പോ​ലീ​സി​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. വൈ​ത്തി​രി മു​ണ്ട​ക്കൈ സ്വ​ദേ​ശി​യാ​യ മു​പ്പ​ത്ത​ഞ്ചു​കാ​ര​നെ​തി​രെ മേ​പ്പാ​ടി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പീ​ഡ​ന​ക്കേ​സി​ലെ ഇരയാ​ണ് വി​വാ​ഹ​മോ​ചി​ത​യാ​യ യു​വ​തി. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ച് മു​ണ്ട​ക്കൈ സ്വ​ദേ​ശി പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി​യി​ൽ. പീ​ഡി​പ്പി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് ത​ന്‍റെ ന​ഗ്ന ഫോ​ട്ടോ​ക​ൾ പ​ക​ർ​ത്തി​യ​താ​യും പ​റ​യു​ന്ന പ​രാ​തി അ​ന്വേ​ഷ​ണ ഘ​ട്ട​ത്തി​ലാ​ണ്. ഇ​തി​നി​ടെ​യാ​ണ്് പ്ര​തി പ​ക​ർ​ത്തി​യ ഫോ​ട്ടോ​ കൈ​വ​ശ​മു​ണ്ടെ​ന്നു പറഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​ പു​ൽ​പ്പ​ള്ളി​യി​ലെ ഒ​രു റി​സോ​ർ​ട്ടി​ലേ​ക്ക് ബ​ല​മാ​യി കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചത്. പ്രതികളായ മൂ​വ​ർ സം​ഘ​ത്തി​നു സ​ഹാ​യ​ക​മാ​യ നി​ല​പാ​ട് പോ​ലീ​സ് സ്വീ​ക​രി​ച്ചു​വെ​ന്നാണ് യുവതി ആരോപിക്കുന്നത്. ഫെ​ബ്രു​വ​രി മൂ​ന്നി​നു ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് മൂ​വ​ർ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​തെ​ന്ന് യു​വ​തി പ​റ​ഞ്ഞു. ര​ണ്ട് മൊ​ബൈ​ൽ…

Read More

 കണ്ട് ഇഷ്ടപ്പെട്ട ആടിനെ വിലയ്ക്ക് നൽകിയില്ല;  അർധരാത്രിയിൽ സുഹൃത്തുക്കളെ കൂട്ടി ആടിനെ മോഷ്ടിച്ച സിയാദിനെ പോലീസ് അറസ്റ്റു ചെയ്തു; മോഷ്ടാവിനെ കുടുക്കിയ രസകരമായ കഥയിങ്ങനെ…

ശ്രീ​ക​ണ്ഠ​പു​രം(കണ്ണൂർ): ആ​ടി​നെ വി​ല്പ​ന​യ്ക്ക് ചോ​ദി​ച്ച​പ്പോ​ൾ ന​ൽ​കാ​ത്ത വി​രോ​ധ​ത്തി​ൽ സം​ഘം ചേ​ർ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ സം​ഘം ഒ​ടു​വി​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. ചെ​ങ്ങ​ളാ​യി ചേ​ര​ൻ​കു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. ചെ​ങ്ങ​ളാ​യി അ​രി​ന്പ്ര സ്വ​ദേ​ശി​ക​ളാ​യ ന​ടു​ക്കു​ന്നു​മ്മ​ൽ പു​തി​യ​പു​ര​യി​ൽ സി​യാ​ദ് (28), കൊ​വു​പ്ര​ത്തെ ന​ടു​വി​ല​ക​ത്ത് റ​ഷീ​ദ് (36), ഷ​ഫീ​ഖ് (30) എ​ന്നി​വ​രെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം എ​സ്ഐ ഇ. ​നാ​രാ​യ​ണ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​ട്ടു​പ്ര​തി​യാ​യ ചെ​ങ്ങ​ളാ​യി​യി​ലെ സ​ഹ​ദാ​സി​നെ​തി​രെ കേ​സെ​ടു​ത്തു. ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്. ചേ​ര​ൻ​കു​ന്നി​ലെ തൈ​വ​ള​പ്പി​ൽ ഇ​ബ്രാ​ഹി​മി​ന്‍റെ നാ​ല് ആ​ടു​ക​ളെ​യാ​ണ് സം​ഘം മോ​ഷ്ടി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്നി​ന് അ​ർ​ധ​രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. സി​യാ​ദ് ആ​ടി​നെ വാ​ങ്ങി വി​ല്പ​ന ന​ട​ത്തു​ന്ന ആ​ളാ​ണ്. മോ​ഷ​ണ​ത്തി​ന് ഒ​രാ​ഴ്ച മു​മ്പ് സി​യാ​ദും ഷ​ഫീ​ഖും ഇ​ബ്രാ​ഹി​മി​നോ​ട് ആ​ടി​നെ ത​ങ്ങ​ൾ​ക്ക് വി​ൽ​ക്കു​ന്നോ എ​ന്നു ചോ​ദി​ച്ചി​രു​ന്നു. ആ​ട്ടി​ൻ പാ​ൽ​വി​റ്റ് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ഇ​ബ്രാ​ഹിം ഇ​വ​ർ പ​റ​ഞ്ഞ തു​ച്ഛ​മാ​യ തു​ക​യ്ക്ക് അ​ടി​നെ ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. ഇ​തി​ന്‍റെ വി​രോ​ധ​ത്തി​ൽ സം​ഘം ചേ​ർ​ന്ന് കൂ​ടി​ന്‍റെ പൂ​ട്ട്…

Read More

നി​യ​മ​ത്തി​നാ​യി വാ​ദി​ക്കു​ന്ന​വ​ര്‍ ത​ന്നെ നി​യ​മ​ലം​ഘ​ക​രാ​കു​ന്നു; വാഹനത്തിന്‍റെ ന​മ്പ​ര്‍ പ്ലേ​റ്റി​ല്‍  സ്ഥാ​ന​പ്പേ​രും; പ്രോ​സി​ക്യൂ​ട്ട​ര്‍ എ​ന്ന് ഇം​ഗ്ലീ​ഷി​ല്‍ ന​മ്പ​ര്‍ പ്ലേ​റ്റി​ല്‍ രേ​ഖ​പ്പെ​ടു​ത്തിയിരിക്കുന്ന ഈ കാഴ്ച കോഴിക്കോട്ട് നിന്നും

കോ​ഴി​ക്കോ​ട്: വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ര്‍ പ്ലേ​റ്റി​ല്‍ സ്ഥാ​ന​പ്പേരോ, മ​റ്റ് രേ​ഖ​ക​ളോ പ​തി​ക്ക​രു​തെ​ന്ന ക​ര്‍​ശ​ന നി​യ​മം കാ​റ്റി​ല്‍പ​റ​ത്തി സ​ര്‍​ക്കാ​ര്‍ ശ​മ്പ​ളം പ​റ്റു​ന്ന​വ​ര്‍ ത​ന്നെ റോ​ഡി​ലൂ​ടെ കു​തി​ക്കു​ന്നു. പോ​ലീ​സി​നെ ഭ​യ​പ്പെ​ടു​ത്താ​ന്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ എ​ന്ന് ഇം​ഗ്ലീ​ഷി​ല്‍ ന​മ്പ​ര്‍ പ്ലേ​റ്റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് നി​ര​ത്തി​ലി​റ​ക്കു​ന്ന​ത്. ന​മ്പ​ര്‍​ പ്ലേ​റ്റി​ല്‍ ത​ന്നെ​യാ​ണ് ഇ​ങ്ങ​നെ ഔ​ദ്യോ​ഗി​ക പ​ദ​വി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഹൈ​ക്കോട​തി​യി​ലെ ലോ ​ഓ​ഫീ​സേ​ഴ്സ്, സെ​ന്‍​ട്ര​ല്‍ ഗ​വ.​കൗ​ണ്‍​സി​ലേ​ഴ്സ് എ​ന്നി​വ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ബോ​ര്‍​ഡു​ക​ള്‍ വാ​ഹ​ന​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നു​ള്ള അ​ധി​കാ​രം. അ​തു​ത​ന്നെ ന​മ്പ​ര്‍ പ്ലേ​റ്റി​ല്‍ ആ​കാ​നും പാ​ടി​ല്ല. അ​നു​വ​ദി​ക്ക​പ്പെ​ട്ട​വ​ര്‍​ക്കു മാ​ത്രം ചു​വ​ന്ന നി​റ​ത്തി​ലു​ള്ള ബോ​ര്‍​ഡി​ല്‍ വെ​ള്ള​അ​ക്ഷ​ര​ത്തി​ല്‍ എ​ഴു​തി​യ ബോ​ര്‍​ഡ് പ്ര​ദ​ര്‍​ശി​പ്പി​ക്കാം. 30 സെന്‍റി മീ​റ്റ​ര്‍ വീ​തി​യും 10 സെന്‍റി മീറ്റർ ഉ​യ​ര​വും മാ​ത്ര​മേ ബോ​ര്‍​ഡി​നു ഉ​ണ്ടാ​കാ​വൂ എ​ന്നും അ​ക്ഷ​ര​ങ്ങ​ള്‍​ക്ക് 40 മി​ല്ലീ ​മീ​റ്റ​ര്‍ മാ​ത്ര​മേ ഉ​യ​രം ഉ​ണ്ടാ​കാ​വൂ എ​ന്നും സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ ഈ ​ഉ​ത്ത​ര​വ് കാ​റ്റി​ല്‍പ​റ​ത്തി​യാ​ണ് അ​ന​ര്‍​ഹ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ല്‍ ചീ​റി​പ്പായു​ന്ന​യ​ത്.…

Read More

ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ൽ പോ​ലും സ്ഥാ​ന​മാ​ന​ങ്ങ​ളു​ടെ പി​റ​കെ പോ​യി​ട്ടി​ല്ല; ചെ​ങ്ങ​ന്നൂ​ർ ഉപതെരഞ്ഞെടുപ്പിൽ താൻ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാണെന്ന വാർത്തയെക്കുറിച്ച് പിഎസ് ശ്രീധരൻപിള്ള രാഷ്ട്രദീപികയോട് പറഞ്ഞതിങ്ങനെ…

കോ​ഴി​ക്കോ​ട്: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി താ​ൻ മ​ത്സരി​ക്കു​മെ​ന്ന ചാ​ന​ൽ വാ​ർ​ത്ത​ക​ൾ തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മെ​ന്ന് ബി​ജെ​പി നേ​താ​വ് പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള രാഷ്ട്രദീപികയോട് പറഞ്ഞു. അ​ങ്ങ​നെ​യൊ​ന്ന് ഇ​തു​വ​രെ താ​നോ, പാ​ർ​ട്ടി​യോ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ൽ പോ​ലും സ്ഥാ​ന​മാ​ന​ങ്ങ​ളു​ടെ പി​റ​കെ പോ​യി​ട്ടി​ല്ല, ഇ​നി പോ​കു​ക​യു​മി​ല്ല. എ​നി​ക്ക് അ​താ​വ​ണം, ഇ​താ​വ​ണം എ​ന്നു​പ​റ​ഞ്ഞ് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ ഇ​തു​വ​രെ സ​മീ​പി​ച്ചി​ട്ടി​ല്ല. അ​ങ്ങ​നെ ആ​ഗ്ര​ഹി​ച്ചി​ട്ടു​മി​ല്ല. അ​വ​ർ വെ​റു​തെ വാ​ർ​ത്ത മെ​ന​യു​ക​യാ​ണ്. താ​ൻ നൂ​റു പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ചാ​ന​ലു​കാ​ർ ഇ​ന്‍റ​ർ​വ്യൂ​വി​ന് വ​ന്ന​ത്. വാ​ർ​ത്താ​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ അ​വ​ർ ഇ​ന്‍റ​ർ​വ്യു വ​ള​ച്ചൊ​ടി​ച്ച​താ​ണ്. പാ​ർ​ട്ടി​യാ​ണ് ത​നി​യ്ക്കെ​ല്ലാമെന്നും ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞു. ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​വു​മാ​യ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ ധാ​ര​ണയായെന്ന് റിപ്പോർട്ട്. മ​ണ്ഡ​ല​ത്തി​ൽ പ​രി​ച​യ​പ്പെ​ടു​ത്ത​ലി​ന്‍റെ ആ​വ​ശ്യ​ക​ത​യി​ല്ലാ​ത്ത നേ​താ​വെ​ന്ന പ​രി​ഗ​ണ​ന​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വം ചെ​ങ്ങ​ന്നൂ​രി​ൽ ശ്രീ​ധ​ര​ൻ പി​ള്ള​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച് ധാ​ര​ണ​യി​ലെ​ത്തി​യ​ത്. കെ.​കെ.…

Read More

റോ​ബോ​ട്ടു​ക​ളുടെ തോഴനായി ഫ​ർ​ഹാ​ൻ ഫാ​ദി; അഞ്ചാം ക്‌ളാസുകാരനായ ഫർഹാൻ റോബോട്ടു  നിർമാണത്തിലേക്ക് എത്തിയതും ഒഴിവു സമയങ്ങളിലെ വിദ്യാർഥിയുടെ രീതികളിലേക്കും ഒരെത്തിനോട്ടം…

സ്വ​ന്തം ലേ​ഖ​ക​ൻ മു​ക്കം: ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ അ​നു​ദി​നം പു​തി​യ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളു​മാ​യി ലോ​കം മു​ന്നേ​റു​ന്പോ​ൾ ആ ​നി​ര​യി​ലേ​ക്കി​താ ഒ​രു കൊ​ച്ചു മി​ടു​ക്ക​നും. വാ​ഴ​ക്കാ​ട് എ​ട​വ​ണ്ണ​പ്പാ​റ സ്വ​ദേ​ശി​യാ​യ ഫ​ർ​ഹാ​ൻ ഫാ​ദി​യെ​ന്ന അ​ഞ്ചാം ക്ലാ​സു​കാ​ര​നാ​ണ് റോ​ബോ​ട്ടു​ക​ളെ നി​ർ​മി​ച്ച് വ്യ​ത്യ​സ്ത​നാ​കു​ന്ന​ത്. ഈ ​ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ മൂ​ന്ന് വ്യ​ത്യ​സ്ത റോ​ബോ​ട്ടു​ക​ൾ ഈ ​മി​ടു​ക്ക​ൻ നി​ർ​മി​ച്ചു ക​ഴി​ഞ്ഞു. നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ൾ ടെ​ക്നോ​ജി​നി​യ​സ് റോ​ബോ​ട്ടി​ക്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ നോ​ട്ടീ​സ് വാ​യി​ക്കാ​നി​ട​യാ​യ​താ​ണ് ഫ​ർ​ഹാ​ന്‍റെ ജീ​വി​ത​ത്തി​ൽ വ​ഴി​ത്തി​രി​വാ​യ​ത്. റോ​ബോ​ട്ടി​ക്സി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് ഫ​ർ​ഹാ​ന്‍റെ ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ലെ വി​നോ​ദം. ഗാ​ർ ബോ​ർ​ട്ട്, അ​ക്വ​റൈ​സ​ർ, കി​ക്ക​ർ റോ​ബോ റൈ​സ​ർ, എ​ന്നീ റോ​ബോ​ട്ടു​ക​ളേ​യും ലൈ​ൻ ഫോ​ള​ർ, ഒ​ബ്രി​ക്സി റ​ക്ട​ർ, തു​ട​ങ്ങി​യ​വ​യും പ്രോ​ഗ്രാം ചെ​യ്ത് കൊ​ണ്ട് അ​റി​വി​ന്‍റെ പു​തു ലോ​കം തീ​ർ​ക്കു​ക​യാ​ണ് ഈ 10 ​വ​യ​സു​കാ​ര​ൻ. ഹൈ​സ്കൂ​ൾ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ക്സി​ബി​ഷ​നാ​യ മാ​സ്റ്റ​ർ മൈ​ൻ​ഡി​ൽ പ​ങ്കെ​ടു​ത്ത് ഫൈ​ന​ലി​ലെ​ത്താ​നും ഫ​ർ​ഹാ​ന് സാ​ധി​ച്ചു. ചേ​ട്ട​ൻ​മാ​രോ​ടൊ​പ്പം മ​ത്സ​രി​ച്ച് അ​ഴു​ക്കു​ചാ​ലി​ലെ…

Read More

അമ്മയുടെ വീട്ടില്‍ പോകുകയാണെന്ന് പറഞ്ഞ് മകന്റെ മാലയുമായി ശ്രീത്ത കാമുകനൊന്നം നാടുവിട്ടു, ലോഡ്ജില്‍ ജീവിതം ആസ്വദിക്കുന്നതിനിടെ പോലീസ് പിടികൂടിയത് നാടകീയമായി, പയ്യോളിയിലെ 30കാരിയും ഒന്നുകെട്ടിയ കാമുകനും പിടിയിലായതിങ്ങനെ

ഒ​ളി​ച്ചോ​ടി​യ ക​മി​താ​ക്ക​ള്‍ ക​ര്‍​ണാ​ട​ക​യി​ല്‍ പോ​ലീ​സ് പി​ടി​യി​ലാ​യി. പ​യ്യോ​ളി കൊ​ളാ​വി​പ്പാ​ല​ത്ത് നി​ന്നും കോ​ട്ട​ക്ക​ലി​ല്‍ നി​ന്നു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ഒ​ളി​ച്ചോ​ടി​യ ക​മി​താ​ക്ക​ളാ​യ അ​യ​നി​ക്കാ​ട് ചെ​ത്തു പ​റ​മ്പി​ല്‍ ഷി​ബീ​ഷ് (31), കോ​ട്ട​ക്ക​ല്‍ പ​ള്ളി​ത്താ​ഴ ശ്രീ​ത്ത (30) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ക​ര്‍​ണാ​ട​ക​യി​ലെ വീ​രാ​ജ്പേ​ട്ട​യി​ലെ ലോ​ഡ്ജി​ല്‍ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ര്‍ ലോ​ഡ്ജി ല്‍ ​താ​മ​സി​ക്കു​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന്‍ പ​യ്യോ​ളി പോ​ലീ​സ് വീ​രാ​ജ്പേ​ട്ട പോ​ലീ​സി​നെ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. വീ​രാ​ജ്പേ​ട്ട പോ​ലീ​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത ശേ​ഷം പ​യ്യോ​ളി​യി​ല്‍ നി​ന്നു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​ക്ക​ഴി​ഞ്ഞ ഏ​ഴി​ന് പ​ക​ല്‍ പ​തി​നൊ​ന്ന​ര​ക്കാ​ണ് അ​മ്മ​യു​ടെ ബ​ന്ധു വീ​ട്ടി​ല്‍ പോ​കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ശ്രീ​ത്ത കോ​ട്ട​ക്ക​ലി​ലെ ഭ​ര്‍​തൃ വീ​ട്ടി​ല്‍ നി​ന്ന് പോ​യ​ത്. വീ​ട്ടി​ലെ അ​ല​മാ​ര കു​ത്തി​തു​റ​ന്ന് ഭ​ര്‍​ത്താ​വ് സൂ​ക്ഷി​ച്ച അ​റു​പ​തി​നാ​യി​രം രൂ​പ​യും മ​ക​ന്‍റെ മാ​ല ഉ​ള്‍​പ്പെ​ടെ ആ​റു പ​വ​ന്‍ സ്വ​ര്‍​ണ​വു​മാ​യാ​ണ് ഇ​വ​ര്‍ പോ​യ​തെ​ന്ന് ഭ​ര്‍​ത്താ​വ് പോ​ലീ​സി​ല്‍…

Read More

ഒടുവിൽ ജയരാജൻ പരാജിതനായി അകത്തേക്ക്..!  മുപ്പത്തിയെട്ടു വയസിനുള്ളിൽ നാൽപതോളം കേസിൽ പ്രതി; കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായ് തട്ടിയെടുത്തത് കോടികൾ

അ​രീ​ക്കോ​ട്: കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി മു​ങ്ങി​യ വെ​റ്റി​ല​പ്പാ​റ ക​രി​പ്പ​റ​ന്പ​ൻ അ​യ്യ​പ്പ​നു​ണ്ണി​യു​ടെ മ​ക​ൻ ജ​യ​രാ​ജ​നെ (38) അ​രീ​ക്കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട്ടി​ൽ വി​ജെഎ​ൽ, വി​കെഎ​ൽ എ​ന്നി പേ​രു​ക​ളി​ൽ ഡ​യ​റി ഫാ​മു​ക​ളു​ടെ ബ്രാ​ഞ്ചു​ക​ൾ തു​ട​ങ്ങി ഷെ​യ​ർ ന​ൽ​കാ​ൻ എ​ന്ന പേ​രി​ൽ കോ​ടി​ക​ൾ ഏ​ജ​ന്‍റു​ക​ൾ വ​ഴി വാ​ങ്ങി ശേ​ഷം മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട് പോ​ലീ​സ് പ്ര​തി​ക്ക് വേ​ണ്ടി ലു​ക്ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി 40 ഓ​ളം കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. അ​രീ​ക്കോ​ട് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 16 കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ജ​യ​രാ​ജ​നെന്ന് പോലീസ് അറിയിച്ചു. മ​ല​പ്പു​റം ഡി​വൈ​എ​സ്പി ജ​ലി​ൽ തോ​ട്ട​ത്തി​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​രീ​ക്കോ​ട് എ​സ്ഐ കെ.​സി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​എ​സ്ഐ വി​ജ​യ​ൻ എ​സ് സി​പി​ഒ മ​നോ​ജ് കു​മാ​ർ, വേ​ലാ​യു​ധ​ൻ, സി​പി​ഒ സി​യാ​ദ്, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ളാ​യ ശ​ശി ക​ണ്ട​റ​ക്കാ​ട്, സ​ജീ​വ്,…

Read More

ഒറ്റ നമ്പരിൽ മൂന്ന് പേരെ കുടുക്കി പോലീസ്..! ഒ​റ്റ നമ്പർ ലോ​ട്ട​റി ചൂ​താ​ട്ട​ത്തി​ൽ ഏർപ്പെട്ട സംഘത്തെ പിടികൂടി;  ഇ​വ​രി​ൽ​നി​ന്ന് 58,685 രൂ​പ  പോലീസ് പിടിച്ചെടുത്തു

വ​ട​ക​ര: ഒ​റ്റ ന​ന്പ​ർ ലോ​ട്ട​റി ചൂ​താ​ട്ട​ത്തി​ൽ ഏ​ർ​പെ​ട്ട മൂ​ന്നു​പേ​രെ ഡി​വൈ​എ​സ്പി സ്ക്വാ​ഡ് പി​ടി​കൂ​ടി. എ​ട​ച്ചേ​രി ല​തീ​ഷ്കു​മാ​ർ, ഏ​റാ​മ​ല ശ്രീ​ധ​ര​ൻ, അ​ഴി​യൂ​ർ അ​ബ്ദു​ള്ള എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 58,685 രൂ​പ പി​ടി​ച്ചെ​ടു​ത്തു. ഓ​ർ​ക്കാ​ട്ടേ​രി ധ​ന​ശ്രീ ലോ​ട്ട​റി​യു​ടെ മ​റ​വി​ലാ​ണ് ഒ​റ്റ​ന​ന്പ​ർ ചൂ​താ​ട്ടം ന​ട​ത്തി​വ​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ധ​ന​ശ്രീ ലോ​ട്ട​റി ഉ​ട​മ​യാ​ണ് ല​തീ​ഷ്കു​മാ​ർ. ഓ​ണ്‍​ലൈ​ൻ ചൂ​താ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ഓ​ർ​ക്കാ​ട്ടേ​രി ബ​ന്ധം വ്യ​ക്ത​മാ​യ​ത്. പ​ണ​ത്തി​നു പു​റ​മെ ന​ന്പ​റു​ക​ൾ എ​ഴു​തി​യ ക​ട​ലാ​സ് തു​ണ്ടു​ക​ളും ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്തു. നേ​ര​ത്തെ പി​ടി​യി​ലാ​യ​വ​ർ റി​മാ​ന്‍റി​ൽ ക​ഴി​യു​ക​യാ​ണ്. ഓ​ണ്‍​ലൈ​ൻ ലോ​ട്ട​റി​യും ഒ​റ്റ​ന​ന്പ​ർ ലോ​ട്ട​റി​യും വ​ട​ക​ര മേ​ഖ​ല​യി​ൽ വ​ൻ​തോ​തി​ൽ ന​ട​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യി​ലാ​ണ് പോ​ലീ​സ്. പ​ല​രേ​യും പി​ടി​കൂ​ടാ​നാ​യെ​ന്നും ന​ട​പ​ടി തു​ട​രു​മെ​ന്നും ഡി​വൈ​എ​സ്പി ടി.​പി.​പ്രേം​രാ​ജ​ൻ പ​റ​ഞ്ഞു.

Read More

നിങ്ങൾക്കും പറ‍യാം..! പൗരന്‍റെ അവകാശത്തെ സംരക്ഷിക്കേണ്ടത് ഭരണകൂടം; പക്ഷേ ഈ ധാരണ ഭരണകൂടത്തിനില്ല എന്നതാണ് നാം ഇന്ന് നേരിടുന്ന വലിയ പ്രശ്നമെന്ന് കാനം രാജേന്ദ്രൻ

കോ​​​ഴി​​​ക്കോ​​​ട്: പൗ​​​ര​​​ന്‍റെ അ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​ണ​​​ത്തെ​​​യാ​​​ണ് നാം ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലൂ​​​ടെ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ ഏ​​​ല്‍​പ്പി​​​ക്കു​​​ന്ന​​​തെ​​ന്ന് സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ന്‍. ഭ​​​ര​​​ണ​​​കൂ​​​ട​​​വും പൗ​​​രാ​​​വ​​​കാ​​​ശ​​​വും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​ന​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ അ​​​വ​​​സാ​​​നി​​​ക്കു​​​ന്നി​​​ല്ല. പ​​ക്ഷേ, ഈ ​​​ധാ​​​ര​​​ണ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നി​​​ല്ല എ​​​ന്ന​​​താ​​​ണ് ഇ​​​ന്ന് നേ​​​രി​​​ട്ടു​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന പ്ര​​​ശ്‌​​​നം. കേ​​​ര​​​ള സാ​​​ഹി​​​ത്യോ​​​ത്സ​​​വ​​​ത്തി​​​ല്‍ ഭ​​​ര​​​ണ​​​കൂ​​​ട​​​വും പൗ​​​രാ​​​വ​​​കാ​​​ശ​​​വും എ​​​ന്ന ച​​​ര്‍​ച്ച​​​യി​​​ല്‍ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഭ​​​ര​​​ണ​​​കൂ​​​ടം നി​​​ർ​​​മി​​​ക്കു​​​ന്ന നി​​​യ​​​മ​​​ങ്ങ​​​ളി​​​ൽ പ​​​ല​​​തും ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കു വേ​​​ണ്ടി ശ​​​ബ്ദ​​​മു​​​യ​​​ര്‍​ത്തു​​​ന്ന​​​വ​​​നെ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​താ​​​ണ്. ഇ​​​തി​​​നെ ചെ​​​റു​​​ക്കാ​​​ന്‍ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ല്‍ വി​​​ശ്വ​​​സി​​​ക്കു​​​ന്ന എ​​​ല്ലാ​​​വ​​​രും ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി നി​​​ല്‍​ക്ക​​​ണം – അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Read More

കേരളാ പോലീസ് എല്ലാം ശരിയാക്കുന്നുണ്ട് ! ആളുമാറി വീട്ടില്‍കയറി പോലീസ് അതിക്രമം; ഗൃഹനാഥന്റെ ചെവിക്കല്ല് തകര്‍ന്നു

കോ​ഴി​ക്കോ​ട്: ആ​ളു​മാ​റി പോ​ലീ​സ് വീ​ട്ടി​ല്‍ ക​യ​റി ഗൃ​ഹ​നാ​ഥ​നെ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി.​കു​ന്നമം​ഗ​ലം പൊ​യ്യ​യി​ല്‍​ തീ​കു​ന്നു​മ്മ​ല്‍ മീ​നാ​ക്ഷി​യു​ടെ മ​ക​ന്‍ ര​വീ​ന്ദ്ര(55)​നാ​ണ് ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ മ​ര്‍​ദ​ന​മേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്താ​ണ് പോ​ലീ​സ് മ​ര്‍​ദി​ച്ച​ത്.​ ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​നു 500 മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള കു​ഴി​പ്പു​റ​ത്ത് അ​മ്പ​ല​ത്തി​ല്‍ വ​ഴി​ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്തി​യ​താ​യി​രു​ന്നു പോ​ലീ​സ്. അ​മ്പ​ല​ക്ക​മ്മ​ിറ്റി​യും സ​മീ​പ​ത്തെ വ​ട്ടീ​കാ​രും ത​മ്മി​ല്‍ ഇ​വി​ടെ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള ന​ട​പ്പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു.​ തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ കു​ന്നമം​ഗ​ലം പോ​ലീ​സ് എ​ല്ലാ​വ​രെ​യും ലാ​ത്തി വീ​ശി ഓ​ടി​ച്ചു. തൊ​ട്ടു​പി​റ​കേ പോ​ലീ​സ് ര​വീ​ന്ദ്ര​ന്‍റെ വീ​ട്ടി​ലെ​ത്തി. ഭ​ക്ഷ​ണം ക​ഴി​ഞ്ഞ് ഹാ​ളി​ല്‍ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന ര​വീ​ന്ദ്ര​ന്‍റെ​ ചെ​കി​ട്ട​ത്ത് അ​ടി​ക്കു​ക​യാ​യി​രു​ന്നു. എ​സ്‌​ഐ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​നാ​ണ് മ​ര്‍​ദി​ച്ച​ത്. ആ​ളു​മാ​റി​യെ​ന്ന​ കാ​ര്യം ബോ​ധ്യ​പ്പെ​ട്ടേ​താ​ടെ വീ​ട്ടി​ല്‍നി​ന്നും പോ​ലീ​സ് പി​ന്മാറി. എ​ന്തി​നാ​ണ് അ​ടി​ച്ച​തെ​ന്ന ചോ​ദ്യ​ത്തി​ന് പോ​ലീ​സി​ന് മ​റു​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല. സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടി​ല്‍ ഭാ​ര്യ​യും മ​ക്ക​ളും സ​ഹോ​ദ​ര​നു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ര​വീ​ന്ദ്ര​നെ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​കു​ന്ന​ സ​മ​യ​ത്ത് വ​ഴി​യി​ല്‍ പോ​ലീ​സ് ജീ​പ്പ് ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും…

Read More