തേ​നൂ​റും അ​രൂ​ർ ഒ​ളോ​ർ മാങ്ങ വി​ദേ​ശ​ത്തേ​ക്ക് ..! രു​ചി​യി​ൽ കേ​മ​നാ​യ അ​രൂ​ർ ഒ​ളോ​ർ വി​പ​ണി​യിലും ഒന്നാമൻ ; രാസപദാർഥം ഉപയോക്കുന്നില്ലെന്നതാണ് പ്രത്യേകത

നാ​ദാ​പു​രം: തേ​നൂ​റു​ന്ന അ​രൂ​ർ ഒ​ളോ​ർ മാ​ങ്ങ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി അ​യ​ച്ചു തു​ട​ങ്ങി. രു​ചി​യി​ൽ കേ​മ​നാ​യ അ​രൂ​ർ ഒ​ളോ​ർ വി​പ​ണി​യി​ൽ ഒ​ന്നാ​മ​നാ​ണ്. അ​രൂ​രി​ന്‍റെ മ​ണ്ണി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി സ്ഥാ​നം പി​ടി​ച്ച അ​രൂ​ർ ഒ​ളോ​ർ മാ​ങ്ങ വ്യാ​പാ​രാ​ടി​സ്ഥാ​ന​ത്തി​ൽ വി​ദേ​ശ​ത്തേ​ക്ക് ക​യ​റ്റി പോ​കു​ന്ന​ത് നാ​ടാ​ടെ​യാ​ണ്. നേ​ര​ത്തെ ത​ല​ശേ​രി,വ​ട​ക​ര,കോ​ഴി​ക്കോ​ട് ഉ​ൾ​പ്പെ​ട​യു​ള്ള വി​പ​ണി​ക​ളി​ലാ​യി​രു​ന്നു വി​ൽ​പ്പ​ന. മു​ൻ കാ​ല​ങ്ങ​ളി​ൽ ക​ച്ച​വ​ട​ക്കാ​രെ​ത്തി മൊ​ത്ത​മാ​യി ക​ച്ച​വ​ട​മു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു ചെ​യ്തി​രു​ന്ന​ത്. നെ​ടു​ന്പാ​ശേ​രി കേ​ന്ദ്ര​മാ​യു​ള്ള ഏ​ജ​ൻ​സി​യാ​ണ് മാ​ങ്ങ വാ​ങ്ങു​ന്ന​ത്. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളിലാ​യി ട​ണ്‍ ക​ണ​ക്കി​ന് മാ​ങ്ങ അ​രൂ​രി​ൽനി​ന്ന് ക​യ​റ്റിപ്പോകു​ന്നു​ണ്ട്. പ​ല ക​ച്ച​വ​ട​ക്കാ​രി​ൽ നി​ന്നാ​ണ് ഏ​ജ​ൻ​സി മാ​ങ്ങ സം​ഭ​രി​ക്കു​ന്ന​ത്. വ​രും കാ​ലം ഇ​ത് ഏ​റെ ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് ക​ണ​ക്കുകൂ​ട്ട​ൽ. ദൂ​ര​സ്ഥലങ്ങ​ളി​ൽനി​ന്നു​ള്ള ആ​വ​ശ്യ​ക്കാ​രും അ​രൂ​രി​ലെ​ത്തി ക​ർ​ഷ​ക​രി​ൽനി​ന്ന് മാ​ങ്ങ വാ​ങ്ങു​ന്നു​ണ്ട്. രാ​സപ​ദാ​ർ​ത്ഥം ഉ​പ​യോ​ഗി​ച്ച് പ​ഴു​പ്പി​ക്കാ​ത്ത  മാ​ങ്ങ ല​ഭി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് നേ​രി​ട്ട് അ​രൂ​രി​ലെ​ത്തി മാ​ങ്ങ വാ​ങ്ങു​ന്ന​ത്. മാ​ങ്ങ​യു​ടെ വി​ള​വ് ഇ​ത്ത​വ​ണ ന​ന്നേ കു​റ​വാ​ണ്. കാ​ലാ​വ​സ്ഥ​യി​ലെ വ്യ​തി​യാ​ന​മാ​ണി​തി​ന് കാ​ര​ണം. മ​ഴ ക​ന​ക്കു​ന്ന​തി​ന്…

Read More

സാറെരു നല്ലനടൻ തന്നെ..! ക​ഞ്ചാ​വ് വി​ൽ​പ്പ​ന​ക്കാ​രി​ൽ പ്ര​ധാ​നി വ​ട​ക​ര​യി​ൽ പി​ടി​യി​ൽ; ആവശ്യക്കാരനെന്ന വ്യാജേന എത്തിയ എക്സൈസ് സംഘമാണ് ഇയാളെ പിടിച്ചത്

വ​ട​ക​ര: വ​ട​ക​ര​യി​ൽ പ​തി​വാ​യി ക​ഞ്ചാ​വ് വി​ത​ര​ണം ചെ​യ്യു​ന്ന​വ​രി​ൽ പ്ര​ധാ​നി എ​ക്സൈ​സ് പി​ടി​യി​ൽ. ചൊ​ക്ലി പ​ന്ന്യ​ന്നൂ​ർ അ​സ്ക​റാ​ണ് (54) അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്നു 50 ഗ്രാ​മി​ന്‍റെ പ​തി​നാ​റു പൊ​തി ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ദേ​ശീ​യ​പാ​ത​യി​ൽ നാ​രാ​യ​ണ​ന​ഗ​റി​ൽ നി​ന്നാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്. ആ​വ​ശ്യ​ക്കാ​ര​നെ​ന്ന  വ്യാ​ജേ​ന സ​മീ​പി​ച്ച ശേ​ഷം എ​ക്സൈ​സ് സം​ഘം കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ എ​ത്തി​യ സ്കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ​ഹ​ക​ര​ണാ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തെ ഐ​ശ്വ​ര്യ ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത് വ​ട​ക​ര മേ​ഖ​ല​യി​ൽ ക​ഞ്ചാ​വ് വി​ത​ര​ണം ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ളെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു. ഈ ​മേ​ഖ​ല​യി​ലെ മൂ​ന്നു പേ​ർ​ക്കാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വ് മൊ​ത്ത​മാ​യി വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. പ്ര​ധാ​ന​മാ​യും അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​വ​ശ്യ​ക്കാ​രെ​ന്നും ചെ​ന്നൈ​യി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​തെ​ന്നും പ​റ​യു​ന്നു. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​സു​രേ​ന്ദ്ര​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​മോ​ദ് പു​ളി​ക്കൂ​ൽ, കെ.​ഗ​ണേ​ഷ്, കെ.​കെ.​രാ​ജേ​ഷ്കു​മാ​ർ, ഡ്രൈ​വ​ർ മ​ധു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കേ​സ് പി​ടി​കൂ​ടി​യ​ത്.

Read More

പാ​ര്‍​ത്ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും മോ​ഷ​ണം​പോ​യ തി​രു​വാ​ഭ​ര​ണം “തി​രി​ച്ചെ​ത്തി’ ആ​ഭ​ര​ണം കി​ട്ടി​യ​ത് എ​ഴാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക്ക്; സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ…

കോഴി​ക്കോ​ട്: ഗോ​വി​ന്ദ​പു​രം പാ​ര്‍​ത്ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും ന​ഷ്ട​പ്പെ​ട്ട അ​ഞ്ചേ​മു​ക്കാ​ല്‍ പ​വ​ന്‍ തൂ​ക്കം​വ​രു​ന്ന തി​രു​വാ​ഭ​ര​ണം തി​രി​കെ കി​ട്ടി. അ​മ്പ​ല​ത്തി​ലെ ക​സേ​ര​ക​ളും മ​റ്റും കൂ​ട്ടി​യി​ടു​ന്ന ഷെ​ഡി​ല്‍ തൂ​ക്കി​യി​ട്ട​നി​ല​യി​ലാ​യി​രു​ന്നു തി​രു​വാ​ഭ​ര​ണം കി​ട​ന്നി​രു​ന്ന​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ക​ഴി​ഞ്ഞ​ദി​വ​സം അ​മ്പ​ല​ത്തി​ലെ തെ​ക്കേ​ന​ട​യോ​ടു ചേ​ര്‍​ന്ന് ഗോ​വി​ന്ദ​പു​രം എ​യു​പി​സ്‌​കൂ​ളി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ല്‍ വ​ച്ചാ​ണ് ആ​ഭ​ര​ണം ല​ഭി​ച്ച​ത്. ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്കാ​ണ് ആ​ഭ​ര​ണം കി​ട്ടി​യ​ത്. തു​ട​ര്‍​ന്ന് കു​ട്ടി ആ​ഭ​ര​ണം മ​റ്റാ​രു​ടേ​യോ ക​യ്യി​ല്‍ നി​ന്നും വീ​ണ്ടു​പോ​യ​താ​യി​രി​ക്കു​മെ​ന്നു​ക​രു​തി സ​മീ​പ​ത്തെ ഷെ​ഡി​ല്‍ തൂ​ക്കി​യി​ടു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​നാ​യി ഷെ​ഡി​ല്‍ നി​ന്നും ക​സേ​ര എ​ടു​ക്കാ​ന്‍ ചെ​ന്ന​പ്പോ​ഴാ​ണ് ഷെ​ഡി​ല്‍ തൂ​ക്കി​യി​ട്ട​നി​ല​യി​ല്‍ ആ​ഭ​ര​ണം ക​ണ്ടെ​ത്തി​യ​ത്. ഒ​റ്റേ​നാ​ട്ട​ത്തി​ല്‍ ത​ന്നെ ഇ​ത് ദേ​വ​ന്‍റെ തി​രു​വാ​ഭ​ര​ണ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. തു​ട​ര്‍​ന്ന് ഇ​വ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​സ്‌​ഐ പി.​കെ. വി​നോ​ദ​ൻ, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ സി. ​ജി​നേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ്…

Read More

ആദ്യ ഭാര്യയുടെ സമ്മതത്തിലും സാന്നിധ്യത്തിലും രണ്ടാം വിവാഹം; വിവാഹസമയത്ത് നല്‍കിയത് 15 പവന്‍ സ്വര്‍ണവും ഒരുലക്ഷം രൂപയും; ഒടുവില്‍…

മ​ഞ്ചേ​രി: കൂ​ടു​ത​ൽ സ്ത്രീ​ധ​ന​മാ​വ​ശ്യ​പ്പെ​ട്ട് ര​ണ്ടാം ഭാ​ര്യ​യെ പീ​ഡി​പ്പി​ച്ചെന്ന പ​രാ​തി​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന ഭ​ർ​ത്താ​വി​ന്‍റെ​യും ആ​ദ്യ ഭാ​ര്യ​യു​ടെ​യും ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി. പ​ര​പ്പ​ന​ങ്ങാ​ടി പ​തി​രി​ക്ക​ൽ കൊ​റ്റ​ങ്ങോ​ട​ൻ അ​സ്ക്ക​ർ (35), ആ​ദ്യ ഭാ​ര്യ​ നി​ല​ന്പൂ​ർ ച​ക്കാ​ല​ക്കു​ത്ത് പു​ളി​ക്കു​ന്നു​മ്മ​ൽ അ​ബ്ബാ​സി​ന്‍റെ മ​ക​ൾ ജം​ഷീ​ദ (30) എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ത​ള്ളി​യ​ത്.​വ​ണ്ടൂ​ർ കൂ​രാ​ട് പാ​റ​ത്തൊ​ടി​ക രാ​യി​ൻ മ​ക​ൾ സ​ക്കീ​ന (28) ആ​ണ് പ​രാ​തി​ക്കാ​രി. 2015 ഫെ​ബ്രു​വ​രി 22ന് ​ആ​ദ്യ ഭാ​ര്യ​യു​ടെ സ​മ്മ​ത​ത്തി​ലും സാ​ന്നി​ധ്യ​ത്തി​ലു​മാ​യി​രു​ന്നു അ​സ്ക്ക​റി​ന്‍റെ​യും സ​ക്കീ​ന​യു​ടെ​യും വി​വാ​ഹം. വി​വാ​ഹ​സ​മ​യ​ത്ത് ന​ൽ​കി​യ 15 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഒ​രു ല​ക്ഷം രൂ​പ​യും നൽകിയിരുന്നു. പ്ര​തി​ക​ൾ കൂ​ടു​ത​ൽ ആ​വ​ശ്യ​പ്പെ​ട്ട് ശാ​രീ​രി​ക മാ​ന​സി​ക പീ​ഡ​ന​ങ്ങ​ൾ​ക്ക് വി​ധേ​യ​യാ​ക്കി​യെ​ന്നാ​ണ് കേ​സ്. 2017 മാ​ർ​ച്ച് 23ന് ​വ​ണ്ടൂ​ർ പോ​ലീ​സി​ലാ​ണ് സ​ക്കീ​ന പ​രാ​തി ന​ൽ​കി​യ​ത്.

Read More

കുറച്ചുകൂടി ശരിയാകാനുണ്ട്..! മൂ​ന്നു ദി​വ​സം മുമ്പ്‌ ടാ​ർ ചെ​യ്ത റോ​ഡ് കുത്തി​പ്പൊ​ളി​ച്ചു റീ​ ടാ​റിം​ഗ് ; പൊളിച്ചു പണിയുന്നതിന് അധികമായി വേണ്ടി വരുന്നത് ലക്ഷങ്ങൾ

പേ​രാ​ന്പ്ര : മൂ​ന്നു ദി​വ​സം മു​ന്പ് ടാ​ർ ചെ​യ്ത് ന​ന്നാ​ക്കി​യ റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ചു മാ​റ്റി റീ ​ടാ​ർ ചെ​യ്യു​ന്നു.​ പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ കു​റ്റ്യാ​ടി ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ കീ​ഴി​ലെ റോ​ഡാ​ണി​ത്.  ഇ​തി​ലെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​യ​തോ​ടെ അ​ടി​വ​ശ​മി​ള​കി പു​തി​യ​താ​യി ടാ​ർ ചെ​യ്ത റോ​ഡി​ന്‍റെ 30 മീ​റ്റ​റോ​ളം ഭാ​ഗ​ത്ത് വി​ള്ള​ൽ ഉ​ണ്ടാ​യി. ത​ക​രാ​ർ വ​ന്ന ഭാ​ഗം പൊ​ളി​ച്ചു​മാ​റ്റി റീ ​ടാ​ർ ചെ​യ്യാ​ൻ ജ​ല​സേ​ച​ന വ​കു​പ്പ​ധി​കൃ​ത​രും ക​രാ​റു​കാ​രും ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ത്തു.  ​ഏ​ക​ദേ​ശം ല​ക്ഷം രൂ​പ ഇ​തി​നു അ​ധി​ക ചെ​ല​വു വ​രും. ലോ​ക​ബാ​ങ്ക് 22 കോ​ടി വ​ക​യി​രു​ത്തി കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി​യി​ൽ ന​ട​പ്പാ​ക്കു​ന്ന ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി​യു​ടെ ഭാ​ഗ​മാ​ണ് റോ​ഡ് വി​ക​സ​ന​വും. എ​റ​ണാ​കു​ള​ത്തെ പി​ജി​സി​സി ക​ന്പ​നി​യാ​ണ് ക​രാ​റു​കാ​ർ.

Read More

വ്യത്യസ്തനാം മോഷ്ടാവ്..!; ഉറങ്ങിക്കിടക്കുന്ന വരുടെ ശരീരത്തിലെ ആഭരണം മോഷ്ടിക്കുന്നയാൾ വീണ്ടുമെത്തി; ഇന്നലെ മൂ​ന്ന് വീ​ടുകളിൽ നിന്നായി നഷ്ടപ്പെട്ടത് 14 പ​വ​ൻ

മു​ക്കം: ചെ​റി​യ ഒ​രു ഇ​ട​വേ​ള​യ്ക്കുശേ​ഷം മു​ക്കം മേ​ഖ​ല​യി​ൽ വീ​ണ്ടും മോ​ഷ​ണം. അ​ഗ​സ്ത്യ​ൻ മു​ഴി​യി​ലാ​ണ് ഇ​ന്നലെ രാ​ത്രി മോ​ഷ​ണം ന​ട​ന്ന​ത്. ഉ​ൽ​പ്പു​റ​ത്ത് അ​ബ്ദു​ൽ അ​സീ​സി​ന്‍റ വീ​ട്ടി​ൽ ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ ഭാ​ര്യ​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന നാ​ലേ​കാ​ൽ പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല​യും 5000 രൂ​പ​യും അ​പ​ഹ​രി​ച്ചു. ഇ​ട​വ​നം കു​ന്ന​ത്ത് ഇ.​കെ.​ഹ​രി​ദാ​സ​ന്‍റെ വീ​ട്ടി​ൽനി​ന്ന് ഒ​ൻ​പ​തേ മു​ക്കാ​ൽ പ​വ​ൻ സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ൾ അ​പ​ഹ​രി​ച്ചു. തൊ​ട്ട​ടു​ത്ത സി.​കെ.​മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മ​വും ന​ട​ന്നു. രാ​ത്രി 12-ന്ശേ​ഷ​മാ​ണ് മു​ഴു​വ​ൻ വീ​ടു​ക​ളി​ലും മോ​ഷ​ണം ന​ട​ന്ന​ത്. ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രു​ടെ ശ​രീ​ര​ത്തി​ൽ അ​ണി​ഞ്ഞി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളാ​ണ് അ​പ​ഹ​രി​ക്ക​പ്പെ​ട്ട​ത്. ഒ​രു മാ​സം മു​ൻ​പ് കാ​ര​ശേ​രി, കൊ​ടി​യ​ത്തൂ​ർ, കീ​ഴു​പ​റ​ന്പ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ഈ ​കേ​സി​ലെ പ്ര​തി​ക​ളെ ഇ​തു​വ​രെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. അ​തി​നി​ട​യി​ലാ​ണ് വീ​ണ്ടും മോ​ഷ​ണം ന​ട​ന്ന​ത്.

Read More

വിശ്വാസം അതല്ലേ എല്ലാം..! ശ​ബ​രി​മ​ല​ സ്ത്രീ​പ്ര​വേ​ശ​ന കാര്യത്തിൽ വി​ശ്വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഹി​ന്ദു​ഐ​ക്യ​വേ​ദി പി​ന്തു​ണ​യ്ക്കു​മെ​ന്ന് കെപി ശ​ശി​ക​ല

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​പ്ര​വേ​ശ​നം വേ​ണ​മെ​ന്ന് വി​ശ്വാ​സി സ​മൂ​ഹ​ത്തി​ൽ നി​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നാ​ൽ ഹി​ന്ദു​ഐ​ക്യ​വേ​ദി പി ​ന്തു​ണ​യ്ക്കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ കെ.​പി. ശ​ശി​ക​ല. വ്യ​ക്തി​ക​ളി​ൽ നി​ന്ന​ല്ല. വി​ശ്വാ​സി സ​മൂ​ഹ​ത്തി​ൽ നി​ന്നാ​ണ് ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​രേ​ണ്ട​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഭ​ക്ത​ജ​ന​സ​മൂ​ഹ​ത്തി​ൽ നി​ന്നോ ഹി​ന്ദു​സം​ഘ​ട​ന​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നോ ഇ​ത്ത​രം ആ​വ​ശ്യം ഉ​യ​ർ​ന്നാ​ൽ ആ​ചാ​ര്യ​സ​ഭ വി​ളി​ച്ചു​കൂ​ട്ടാ​നും ആ​ചാ​ര​ത്തി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റം വ​രു​ത്താ​നും ഹി​ന്ദു​ഐ​ക്യ​വേ​ദി നേ​തൃ​ത്വം ന​ൽ​കും.​ഹി​ന്ദു​ഐ​ക്യ​വേ​ദി​യ്ക്ക് ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ മു​ൻ​വി​ധി​ക​ളൊ​ന്നു​മി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Read More

വ​യ​നാ​ട​ൻ ച​ക്ക​യ്ക്ക് ന​ല്ല കാ​ലം

ന​ട​വ​യ​ൽ: കൃ​ഷി​യി​ട​ങ്ങ​ളി​ൽ പാ​ഴാ​യി പോ​കു​ന്ന ച​ക്ക വാ​ങ്ങാ​ൻ ക​ച്ച​വ​ട​ക്കാ​രെത്തുന്നത് ക​ർ​ഷ​ക​ർ​ക്ക് മികച്ച വരുമാനമാകുന്നു. ദി​നം​പ്ര​തി ലോ​ഡ് ക​ണ​ക്കി​ന് ച​ക്ക​യാ​ണ് ജി​ല്ല​യി​ൽ നി​ന്നും അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റിപ്പോ​കു​ന്ന​ത്. വ​നാ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ​ക്ക് ആ​ന​ശ​ല്യം കാ​ര​ണം ച​ക്ക വെ​റു​തെ ക​ള​യേ​ണ്ട കാ​ര്യ​മി​ല്ല. ഒ​രു ച​ക്ക​യ്ക്ക് അ​ഞ്ച് രൂ​പ മു​ത​ൽ കൃ​ഷി​ക്കാ​ര​ന് ന​ൽ​കി​യാ​ണ് ക​ച്ച​വ​ട​ക്കാ​ർ വാ​ങ്ങു​ന്ന​ത്. ആ​ന​ശ​ല്യ​ത്തി​ന്‍റെ രൂ​ക്ഷ​ത ഭ​യ​ന്ന് ചെ​റു​പ്പ​ത്തി​ലെ വി​രി​യു​ന്ന ച​ക്ക​ക​ൾ നശിപ്പിക്കാതിരുന്ന ക​ർ​ഷ​ക​ർ​ക്കാ​ണ് ഇ​പ്പോ​ൾ ഗു​ണ​മാ​യ​ത്. ബംഗളൂരു, മൈസൂരു, ചെ​ന്നൈ തു​ട​ങ്ങി​യ സ്ഥലങ്ങ​ളി​ലേ​ക്കാ​ണ് ജി​ല്ല​യി​ലെ ച​ക്ക​ക​ൾ ക​യ​റ്റി അ​യ​ക്കു​ന്ന​ത്. അ​വി​ടെ എ​ത്തി​ച്ചാ​ൽ ഒ​രു ച​ക്ക​യ്ക്ക് 50 രൂ​പ വ​രെ വി​ലകിട്ടും. വ​രി​ക്ക, തേ​ൻ​വ​രി​ക്ക എ​ന്നി​വ​യ്ക്കാ​ണ് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യു​ള്ള​ത്. പു​ഴു​ങ്ങാ​നും ചി​പ്സ് മു​ത​ലാ​യ​വ ഉ​ണ്ടാ​ക്കു​ന്ന​തി​നും പ​ച്ച​ച​ക്ക തേ​ടി ആ​ളു​ക​ൾ എ​ത്തു​ന്നു​ണ്ട്. ച​ക്ക പറിച്ച് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി മൈ​സൂ​രുവിൽ എ​ത്തി​ക്കു​ന്ന​തി​ന്‍റെ ചെ​ല​വ് കഴിച്ചും മി​ക​ച്ച വ​രു​മാ​നം ക​ച്ച​വ​ട​ക്കാ​ർ​ക്ക് ല​ഭി​ക്കു​ന്നു​ണ്ട്. തോ​ട്ട​ത്തി​ൽ…

Read More

രാ​മ​നാ​ട്ടു​ക​ര​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

രാ​മ​നാ​ട്ടു​ക​ര: രാ​മ​നാ​ട്ടു​ക​ര അ​ങ്ങാ​ടി​യി​ലേ​യും പ​രി​സ​ര​ത്തേ​യും ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം പി​ടി​ച്ചെ​ടു​ത്തു. രാ​മ​നാ​ട്ടു​ക​ര അ​ങ്ങാ​ടി,രാ​മ​നാ​ട്ടു​ക​ര ബൈ​പാസ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​റോ​ളം ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നാ​ണ് പ​ഴ​കി​യ ബീ​ഫ്,കോ​ഴി,മ​ത്സ്യം,നെ​യ്ച്ചോ​ർ,പൊ​റോ​ട്ട,ച​പ്പാ​ത്തി,എ​ന്നി​വ പി​ടി​ച്ചെ​ടു​ത്ത​ത്.​ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ച​നി​ല​യി​ലാ​യി​രു​ന്നു ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ.​ഇ​തി​നു പു​റ​മെ ഉ​പ​യോ​ഗി​ച്ച എ​ണ്ണ​യും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം സീ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ എം.​എം.​ഗോ​പാ​ല​ൻ,എ​ച്ച്ഐ ​രാ​ജേ​ഷ് കു​മാ​ർ,ജൂ​ണി​യ​ർ എ​ച്ച് ഐ.​ജു​വാ​ൻ ഡി ​മേ​രി എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വാ​ഴ​യി​ൽ ബാ​ല​കൃ​ഷ്ണ​ൻ,ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ എ​ൻ.​ശം​സു​ദ്ധീ​ൻ എ​ന്നി​വ​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​ പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത ഹോ​ട്ട​ലു​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​മെ​ന്നും കൂ​ൾ​ബാ​റു​ക​ൾ അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Read More

ആ​ക്രി​ക്ക​ട​യി​ൽ നി​ന്ന് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ; ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ

നാ​ദാ​പു​രം: എ​ട​ച്ചേ​രി ത​ലാ​യി​യി​ലെ ആ​ക്രി​ക​ട​യി​ൽ നി​ന്ന് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വ​ട​ക​ര ത​ഹ​സി​ൽ​ദാ​ർ.​തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​ണ് ത​ലാ​യി​യി​ലെ ആ​ക്രി​ക​ട​യി​ൽ നി​ന്ന് നാ​ട്ടു​കാ​ർ 84 തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ക​ണ്ടെ​ത്തി എ​ട​ച്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പിച്ച​ത്.​ പോ​ലീ​സ് കാ​ർ​ഡു​ക​ൾ ഇ​ല​ക്ഷ​ൻ വി​ഭാ​ഗ​ത്തി​ലെ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.​മു​തു​വ​ട​ത്തൂ​ർ 54ാം ബൂ​ത്തി​ലെ വോ​ട്ട​ർ​മാ​ർ​ക്ക് ബി​എ​ൽ​ഒ പൂ​തി​യ കാ​ർ​ഡു​ക​ൾ ന​ൽ​കി​യ​പ്പോ​ൾ പ​ഴ​യ കാ​ർ​ഡു​ക​ൾ കൈ​മാ​റി​യി​രു​ന്നു.​ഈ കാ​ർ​ഡു​ക​ളാ​ണ് ആ​ക്രി ക​ട​യി​ൽ ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ബി​എ​ൽ​ഒ​യെ ചു​മ​ത​ല​യി​ൽ നി​ന്ന് മാ​റ്റു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള​ള ന​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.

Read More