മക്കളാണ് കൊല്ലരുത്..! ആം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ത്തി​ന് ഭീ​ഷ​ണി​യാ​യി ഉ​ണ​ങ്ങി​യ തെ​ങ്ങു​ക​ൾ; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പഞ്ചായത്ത് അധികൃതർ

നാ​ദാ​പു​രം: വി​ല​ങ്ങാ​ട് അ​ടു​പ്പി​ൽ ആ​ദി​വാ​സി കോ​ള​നി​യി​ലെ ആം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ത്തി​ന് ഭീ​ഷ​ണി​യാ​യി മൂ​ന്ന് ഉ​ണ​ങ്ങി​യ തെ​ങ്ങു​ക​ൾ. കോ​ള​നി​യി​ലെ ആം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ത്തി​ന് ഭീ​ഷ​ണി​യു​യ​ർ​ത്തി ഉ​ണ​ങ്ങി​യ തെ​ങ്ങു​ക​ൾ നി​ൽ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഏ​റെ മാ​സ​ങ്ങ​ളാ​യി.​ ഏ​ത് നി​മി​ഷ​വും കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലേ​ക്ക് തെ​ങ്ങ് വീ​ഴാ​ൻ പാ​ക​ത്തി​ലാ​ണ്. പു​തി​യ അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​ണു​ള​ള​ത് എ​ന്നാ​ൽ ഈ ​തെ​ങ്ങു​ക​ൾ മു​റി​ച്ച് മാ​റ്റാ​ൻ ന​ട​പ​ടി​ക​ളൊ​ന്നും ആ​യി​ട്ടി​ല്ല. ആം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്തെ വാ​യ​ന​ശാ​ല​ക്കും തെ​ങ്ങു​ക​ൾ ഭീ​ഷ​ണി​യാ​ണ്. ആം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ങ്ങ​ൾ​ക്കും എ​ൽ​എ​സ്ജി​ഡി ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്നാ​ണ് ച​ട്ടം. എ​ന്നാ​ൽ വാ​ണി​മേ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തെ ആ​ദി​വാ​സി കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ആം​ഗ​ൻ​വാ​ടി​ക്ക് സ​മീ​പ​ത്തെ ഉ​ണ​ങ്ങി​യ തെ​ങ്ങു​ക​ൾ മു​റി​ച്ച് മാ​റ്റി​യി​ട്ടി​ല്ല. വി​ല​ങ്ങാ​ട് മ​ല​യോ​ര​ത്ത് ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ന്ന​ത് പ​തി​വാ​ണ്. ദി​വ​സ​ങ്ങ​ൾ ഇ​ത്ര​യാ​യി​ട്ടും തെ​ങ്ങ് വീ​ണ് കെ​ട്ടി​ടം ത​ക​രാ​നു​ള്ള സാ​ദ്ധ്യ​ത ഉ​ണ്ടെ​ന്നി​രി​ക്കെ ആ​ദി​വാ​സി കോ​ള​നി​യി​ലെ…

Read More

അകത്ത് കിടക്കട്ടെ..! വി​ദ്യാ​ർ​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ബ്രൗ​ണ്‍​ഷു​ഗ​ർ വിൽപന: ര​ണ്ടുപേ​ർ പി​ടി​യി​ൽ; അറസ്റ്റു ചെയ്യുമ്പോള്‍ ഇവർ ലഹരിയിലായിരുന്നുവെന്ന് പോലീസ്

വ​ട​ക​ര: വി​ദ്യാ​ർ​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ബ്രൗ​ണ്‍​ഷു​ഗ​ർ വി​പ​ണ​നം ന​ട​ത്തു​ന്ന ര​ണ്ടു​പേ​രെ എ​ട​ച്ചേ​രി പോ​ലി​സ് അ​റ​സ്റ്റ്ചെ​യ്തു.   ഏ​റാ​മ​ല ആ​ദി​യൂ​ർ ക​ട​വ​ത്ത്മീ​ത്ത​ൽ വി​ജീ​ഷ് (32), ഓ​ർ​ക്കാ​ട്ടേ​രി പു​ത്ത​ൻ​പീ​ടി​ക​യി​ൽ ജ​ബാ​ർ എ​ന്ന വി​ബി​ൻ (36) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്ന് അ​ന്പ​ത് ചെ​റി​യ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യ 3.5 ഗ്രാം ​ബ്രൗ​ണ്‍​ഷു​ഗ​ർ ക​ണ്ടെ​ടു​ത്തു. ആ​ദി​യൂ​രി​ലെ വി​ജീ​ഷി​ന്‍റെ വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ബ്രൗ​ണ്‍​ഷു​ഗ​ർ വി​പ​ണ​നം ന​ട​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് വ​ട​ക​ര സി​ഐ ടി.​മ​ധു​സൂ​ധ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലി​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വി​ൽ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചാ​ണ് ഇ​വ​ർ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്ന് പോ​ലി​സ് അ​റി​യി​ച്ചു. ഗോ​വ​യി​ൽ നി​ന്നാ​ണ് ബ്രൗ​ണ്‍​ഷു​ഗ​ർ കൊ​ണ്ടു​വ​ന്ന​ത്. അ​ടി​പി​ടി കേ​സു​ക​ളും വ​ധ​ശ്ര​മ​വു​മ​ട​ക്ക​മു​ള്ള നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ ജ​ബ്ബാ​ർ എ​ന്ന വി​ബി​ൻ. പോ​ലി​സ് പി​ടി​യി​ലാ​കു​ന്പോ​ൾ ര​ണ്ടു​പേ​രും ല​ഹ​രി​യി​ലാ​യി​രു​ന്നു. സി​ഐ​ക്കു പു​റ​മെ എ​ട​ച്ചേ​രി എ​സ്ഐ യൂ​സ​ഫ് ന​ടു​ത്ത​റേ​മ്മ​ൽ, എ​എ​സ്ഐ ജ​യ​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഹ​രി​ദാ​സ​ൻ, മ​നോ​ജ്കു​മാ​ർ,…

Read More

കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ കീ​ഴി​ലെ വി​ജി​ല​ന്‍​സ് നോ​ക്കു​കു​ത്തി; പ്ര​മോ​ഷ​ന്‍ ത​സ്തി​ക​ക​ള്‍ ക​യ്യ​ട​ക്കി യൂ​ണി​യ​നു​ക​ള്‍; നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങി അധികൃതരും

കെ. ​ഭ​ര​ത് കോ​ഴി​ക്കോ​ട്:  കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ പ്ര​മോ​ഷ​ന്‍​സീ​റ്റു​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ക​യ്യ​ട​ക്കി യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍. 2200 പ്ര​മോ​ഷ​ന്‍ ത​സ്തി​ക​ക​ളാ​ണ്  കെ​എ​സ്ആ​ര്‍​ടി​സി​യി​ലു​ള്ള​ത്. ഇ​തി​ല്‍ 1200ലും ​അം​ഗീ​കൃ​ത യൂ​ണി​യ​നു​ക​ളു​ടെ നേ​താ​ക്ക​ളാ​ണ് ജോ​ലി​ചെ​യ്യു​ന്ന​ത്. മ​റ്റൊ​രു സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ത്തി​ലി​ല്ലാ​ത്ത​ത്ര ത​സ്തി​ക​ക​ളാ​ണ് ഇ​വി​ടെ സം​ഘ​ട​ന പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന​ത്. യൂ​ണി​യ​നു​ക​ളു​ടെ സ​മ്മ​ര്‍​ദ്ദ​ത്തി​നു വ​ഴ​ങ്ങി അ​ധി​കൃ​ത​രും ഇ​തി​നു കൂ​ട്ടു​നി​ല്‍​ക്കു​ന്നു. 4500 ബ​സു​ക​ള്‍ പ​രി​ശോ​ധി​ക്കാ​നാ​യി കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ 910 ചെ​ക്കിം​ഗ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​ണ് ജോ​ലി​ചെ​യ്യു​ന്ന​ത്.  എ​ന്നാ​ല്‍ ഇ​വ​രി​ല്‍ 200 പേ​ര്‍​മാ​ത്ര​മേ നി​ല​വി​ല്‍ ഈ ​ജോ​ലി​ചെ​യ്യു​ന്നു​ള്ളൂ. ബാ​ക്കി​വ​രു​ന്ന 710 പേ​ര്‍ ജ​ന​റ​ല്‍ ക​ണ്‍​ട്രോ​ളിം​ഗ്, ട്രാ​ഫി​ക് ക​ണ്‍​ട്രോ​ളിം​ഗ്, ക​ണ്‍​ട്രോ​ളിം​ഗ് ഇ​ന്‍​സ്പെ​ക്ടേ​ഴ്സ് തു​ട​ങ്ങി നി​ല​വി​ലി​ല്ലാ​ത്ത ത​സ്തി​ക​യു​ടെ പേ​രി​ല്‍ ശ​മ്പ​ളം പ​റ്റു​ക​യാ​ണ്.​സം​സ്ഥാ​ന​ത്ത് കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ 46 ജി​ല്ലാ​ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍​മാ​രാ​ണ് സേ​വ​നം അ​നു​ഷ്ടി​ക്കു​ന്ന​ത്. ഓ​രോ ജി​ല്ല​യ്ക്കും ഒ​രാ​ള്‍ എ​ന്ന​നി​ല​യി​ല്‍ 14 പേ​ര്‍​മാ​ത്രം വേ​ണ്ടി​ട​ത്താ​ണ് ഇ​ത്ര​യും ജീ​വ​ന​ക്കാ​ര്‍ അ​ധി​ക​മാ​യി ശ​മ്പ​ളം പ​റ്റു​ന്ന​ത്. പി​എ​സ്സി നി​യ​മ​ന​ത്തി​ലൂ​ടെ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന ജീ​വ​ന​ക്കാ​ര്‍ യൂ​ണി​യ​നും കെ​എ​സ്ആ​ര്‍​ടി​സി…

Read More

വി​കാ​ര​നി​ർ​ഭ​രം ഈ ​വി​ട​പ​റ​യ​ൽ..! സ്തു​ത്യ​ര്‍​ഹ സേ​വ​ന​ത്തി​നു സേ​നാം​ഗ​ങ്ങ​ളു​ടെ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി 50 പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍ സേ​ന​യി​ല്‍ നി​ന്നു പ​ടി​യി​റ​ങ്ങു​ന്നു

കോ​ഴി​ക്കോ​ട്: സ്തു​ത്യ​ര്‍​ഹ സേ​വ​ന​ത്തി​നു സേ​നാം​ഗ​ങ്ങ​ളു​ടെ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി 50 പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍ സേ​ന​യി​ല്‍ നി​ന്നു പ​ടി​യി​റ​ങ്ങു​ന്നു. കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലെ ഒ​രു  അ​സി. ക​മ്മീ​ഷ​ണ​റ​ട​ക്കം​സേ​നാം​ഗ​ങ്ങ​ളാ​ണ് 31 -ന് ​സ​ര്‍​വീ​സി​ല്‍ നി​ന്നു വി​ര​മി​ക്കു​ന്ന​ത്. അ​പൂ​ര്‍​വ​മാ​യാ​ണു 50 പോ​ലീ​സു​കാ​ര്‍ ഒ​രു​മി​ച്ചു വി​ര​മി​ക്കു​ന്ന​ത്. വി​ര​മി​ക്കു​ന്ന​വ​ര്‍​ക്ക് കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റേ​യും  പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍റേയും പോ​ലീ​സ് എം​പ്ലോ​യീ​സ് സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന്റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി.യാ​ത്ര​യ​പ്പ് ച​ട​ങ്ങി​ല്‍ സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ ജെ. ​ജ​യ​നാ​ഥ് ഉ​പ​ഹാ​ര​സ​മ​ര്‍​പ്പ​ണം ന​ട​ത്തി.  ഡി​സി​പി പി.​ബി. രാ​ജീ​വ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​ച​യ സ​മ്പ​ന്ന​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നീ​ണ്ട നി​ര​യെ​യാ​ണ് ഇ​തോ​ടെ  ന​ഷ്ട​മാ​കു​ന്ന​തെ​ന്നും ഡി​സി​പി പ​റ​ഞ്ഞു. പു​തി​യ ആ​ളു​ക​ള്‍ വ​രു​ന്നു​ണ്ടെ​ങ്കി​ലും പ​രി​ച​യ സ​മ്പ​ത്തി​നു പോ​ലീ​സി​ല്‍ വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്.  പെ​ന്‍​ഷ​ന്‍ പ്രാ​യം 56 ല്‍ ​നി​ന്ന് 58ആ​യി ഉ​യ​ര്‍​ത്തു​ന്ന​തി​ല്‍ ന​ട​പ​ടി ഉ​ണ്ടാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്റ്…

Read More

ഷാ​ഹി​ദ കൊ​ല​പാ​ത​കം; ഭിന്നശേഷിക്കാ രനായ തനിക്ക് രണ്ട് കൊലപാതകം നടത്താൻ കഴിയില്ലെന്ന് പ്രതി; ശാ​രീ​രി​ക ക്ഷ​മ​ത പരിശോധിക്കാൻ തയാറായി പോലീസും

കോ​ഴി​ക്കോ​ട്: ര​ണ്ടാം ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി വീ​ട്ടി​ൽ ത​ള്ളി​യ​ശേ​ഷം ഒ​ന്ന​ര വ​യ​സു​ള്ള പി​ഞ്ചു കു​ഞ്ഞി​നെ കൊ​ന്ന് ക​നാ​ലി​ല്‍ താ​ഴ​ത്തി​യ പ്ര​തി​യെ ഇ​ന്ന് വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. കു​ന്ന​മം​ഗ​ലം ക​ള​രി​ക്ക​ണ്ടി​യി​ലെ ആ​ലും​തോ​ട്ട​ത്തി​ല്‍ ഷാ​ഹി​ദ​യെ​യും (34), ഇ​വ​രു​ടെ കു​ഞ്ഞി​നെ​യും നി​ഷ്ഠൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ വ​ട​ക​ര മ​ട​പ്പ​ള്ളി സ്വ​ദേ​ശി അ​ബ്ദു​ല്‍ ബ​ഷീ​ർ(46)  ന്‍റെ ശാ​രീ​രി​ക ക്ഷ​മ​ത പ​രി​ശോ​ധി​ക്കാ​നാ​ണ് പോ​ലീ​സ് ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രാ​നാ​യ ത​നി​ക്ക് ര​ണ്ട് കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന വാ​ദ​ത്തി​ൽ ബ​ഷീ​ർ ഉ​റ​ച്ച് നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് കാ​യി​ക ക്ഷ​മ​ത പ​രി​ശോ​ധി​ക്കാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ ഇ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​ച്ച് ഇ​യാ​ളു​ടെ കാ​യി​ക ക്ഷ​മ​ത പ​രി​ശോ​ധി​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. ഭി​ന്ന​ശേ​ഷി​ക്കാ​രാ​നാ​യ പ്ര​തി​ക്ക് ര​ണ്ട് പേ​രു​ടെ കൊ​ല​പാ​ത​ങ്ങ​ൾ ന​ട​ത്താ​ൻ വേ​ണ്ട ശാ​രീ​രി​ക പ്രാ​പ്തി​യു​ണ്ടോ​യെ​ന്ന് ഡോ​ക്ട​ർ​മാ​രു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പോ​ലീ​സി​ന്‍റെ തു​ട​ർ ന​ട​പ​ടി. അ​തേ​സ​മ​യം, ബ​ഷീ​റി​നെ കു​ന്ന​മം​ഗ​ല​ത്തെ വീ​ട്ടി​ൽ എ​ത്തി​ച്ച് ഇ​ന്ന് തെ​ളി​വെ​ടു​പ്പ്…

Read More

ആഘോഷമേതുമാകട്ടെ വില കുത്തനെതന്നെ..! റം​സാ​ൻ മാസമെത്തി കോ​ഴി വി​ല കു​തി​ച്ചു​യ​രു​ന്നു; ഒരു കിലോയ്ക്ക് 170 മുതൽ 220 രൂപ വരെ വില

കോ​ഴി​ക്കോ​ട്: റം​സാ​ൻ മാ​സ​മാ​യ​തോ​ടെ കോ​ഴി വി​ല കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച്ച വ​രെ 140 മു​ത​ൽ 160 രൂ​പ​യാ​യി​രു​ന്നു ഒ​രു കി​ലോ കോ​ഴി​യു​ടെ വി​ല. എ​ന്നാ​ൽ ഇ​ന്ന​ലെ ആ​യ​തോ​ടെ വി​പ​ണി​യി​ൽ കോ​ഴി​യു​ടെ വി​ല​യ്ക്ക് വ​ൻ കു​തി​പ്പാ​ണു​ണ്ടാ​യ​ത്  ഇ​ന്ന​ലെ 220 രൂ​പ​യാ​ണ് ഒ​രു കി​ലോ കോ​ഴി​ക്ക് ഈ​ടാ​ക്കി​യ​ത്. നോ​ന്പ് അ​ടു​ക്കു​ന്ന​തോ​ടെ കോ​ഴി​യു​ടെ ഡി​മാ​ൻ​ഡ് വ​ർ​ധി​ക്കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് നേ​ര​ത്തെ ത​ന്നെ കോ​ഴി വി​ല കു​തി​ച്ചു​യ​രു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ സ​മ്മി​തി​ക്കു​ന്നു. ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തു​ന്ന കോ​ഴി​ക​ൾ​ക്ക് നേ​ര​ത്തെ കൃ​തൃ​മ ക്ഷാ​മ​മു​ണ്ടാ​ക്കി വി​ല വ​ർ​ധി​പ്പി​ക്കാ​നു​ള്ള ചി​ല​രു​ടെ ശ്ര​മ​വും വ​ർ​ധ​ന​വി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി ചി​ല വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. നേ​ര​ത്തെ നോ​ന്പ് കാ​ല​ത്ത് ഇ​റ​ച്ചി​ക്ക് വി​ല വ​ർ​ധി​ക്കാ​റു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ത്ര​യും അ​ധി​കം വ​രാ​റി​ല്ലെ​ന്ന് ജ​ന​ങ്ങ​ൾ പ​റ​യു​ന്നു. ഒ​റ്റ​യ​ടി​ക്ക് 60രൂ​പ വ​രെ വ​ർ​ധി​ച്ച​ത് നോ​ന്പ് കാ​ല​ത്തെ ബ​ജ​റ്റ് താ​ളം തെ​റ്റി​ക്കു​മെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​യു​ണ്ട്. എ​ന്നാ​ൽ വ​യ​നാ​ട് ബ്ര​ഹ്മ​ഗി​രി​യു​ടെ ജി​ല്ല​യി​ലെ സ്റ്റാ​ളു​ക​ളി​ൽ വി​ല വ​ർ​ധ​ന​വ്…

Read More

മ​ന്ത്രി​യു​ടെ ഉ​റ​പ്പി​ന് പു​ല്ലു​വി​ല..! മ​ൾ​ട്ടി​പ്ല​ക്സുകളിൽ ഭ​ക്ഷ​ണ​ത്തി​ന് അ​മി​ത ചാ​ർ​ജ്; റിലീസ് ദിവസവും തിരക്കുള്ള ദിവസവും സാധനങ്ങൾക്ക് തോന്നിയ വില

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്: മൾട്ടിപ്ലക്സുകളിൽ ഭ​ക്ഷ​ണ​ത്തിന് അ​മി​തചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന മ​ന്ത്രി​യു​ടെ വാ​ക്കിന് പു​ല്ലു​വി​ല. ഭ​ക്ഷ​ണ​ത്തി​ന് അ​മി​ത ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന മ​ൾ​ട്ടി​പ്ല​ക്സു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ നി​യ​മ​സ​ഭ​യി​ൽ  അ​റി​യി​ച്ച​ത്. എ​ന്നാ​ൽ മാ​സം അ​ഞ്ച് ക​ഴി​ഞ്ഞി​ട്ടും ഇ​തി​ൽ യാ​തൊ​രു ന​ട​പ​ടി​യു​മാ​യി​ട്ടി​ല്ല. മ​ല​ബാ​റി​ലെ അ​ഞ്ച് മ​ൾ​ട്ടി​പ്ല​ക്സ് തിയ​റ്റ​റു​ക​ൾ ഭ​ക്ഷ​ണ​ത്തി​ന് അ​മി​തചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് അ​ന്ന് മ​ന്ത്രി നിയമസ​ഭ​യെ ധ​രി​പ്പി​ച്ചി​രു​ന്നു. ഇ​ത് പ​രി​ശോ​ധി​ച്ച് വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​റി​യിച്ചി​രു​ന്നു. തിയ​റ്റ​ർ കോ​ന്പൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്നാ​ക്സ് ഷോ​പ്പു​ക​ൾ, ക​ഫറ്റീ​രി​യ, കോ​ഫി ഷോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഭ​ക്ഷ​ണ​ത്തി​നും മ​റ്റും അ​മി​ത ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​ത്. എ​ന്നാ​ൽ നാ​ളി​തു​വ​രെ മ​ൾ​ട്ടി​പ്ലക്സ് തിയ​റ്റ​റു​ക​ളു​ടെ തീ​വെ​ട്ടിക്കൊ​ള്ള​യ്ക്ക് അ​റു​തിവ​രു​ത്താ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഒ​രു ചാ​യ​യ്ക്ക് 20 മു​ത​ൽ 50 രൂ​പ വ​രെ​യാ​ണ് മ​ൾ​ട്ടി​പ്ലക്സ് തി​യ​റ്റ​റു​ക​ളി​ൽ ഈ​ടാ​ക്കാ​റു​ള്ള​ത്. സ്നാ​ക്സി​ന് 30 രൂ​പ മു​ത​ൽ മു​ക​ളി​ലേ​ക്കും.…

Read More

അ​ഞ്ചു വ​ർ​ഷ​ത്തെ തെ​രു​വുജീ​വി​തം ഇനി “ത​ണ​ലി​’ലേ​ക്ക്..! താടിയും മുടിയും വെട്ടി പുത്തൻ വസ്ത്രങ്ങളും ധരിപ്പിച്ചായിരുന്നു നാട്ടുകാരുടെ യാത്രയയപ്പ്

വ​ട​ക​ര: അ​ഴി​യൂ​ർ ചു​ങ്ക​ത്ത് അ​ഞ്ചു വ​ർ​ഷ​മാ​യി തെ​രു​വി​നൊ​പ്പം ക​ഴി​ഞ്ഞ അ​ന്പ​തു​കാ​ര​നെ ത​ണ​ൽ അ​ഭ​യ​കേ​ന്ദ്ര​ത്തി​നു കൈ​മാ​റി. അ​ഴി​യൂ​ർ ചു​ങ്ക​ത്തെ ബ​സ് വെ​യി​റ്റിം​ഗ് ഷെ​ൽ​ട്ട​റി​ലും മ​റ്റു​മാ​യി സ്ഥി​ര സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഇ​യാ​ൾ. നാ​ടി​നോ​ട് ഇ​ഴു​കി ചേ​ർ​ന്ന ശാ​ന്ത ചി​ത്ത​നാ​യ ഈ ​മ​ധ്യ​വ​യ്സ​ക​ൻ എ​പ്പോ​ഴും മൗ​നി​യാ​യി​ട്ടാ​യി​രു​ന്നു കാ​ണ​പ്പെ​ട്ടി​രു​ന്ന​ത്. പ​രി​സ​ര​ത്തെ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും ന​ൽ​കു​ന്ന ഭ​ക്ഷ​ണം ക​ഴി​ച്ചാ​യി​രു​ന്നു ജീ​വി​തം. നാ​ട് എ​വി​ടെ​യെ​ന്ന് അ​റി​യാ​ത്ത ഇ​യാ​ളെ അ​ഴി​യൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​ടി. അ​യൂ​ബ് മു​ൻ​കൈ​യ്യെ​ടു​ത്താ​ണ് ത​ണ​ൽ അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ച് അ​വി​ടേ​ക്ക​യ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. മു​ഷി​ഞ്ഞ വ​സ്ത്രം ധ​രി​ച്ച് താ​ടി​യും മു​ടി​യും നീ​ട്ടി ന​ട​ന്നി​രു​ന്ന ഇ​യാ​ളെ കു​ളി​പ്പി​ച്ച് പു​ത്ത​ൻ വ​സ്ത്ര​ങ്ങ​ൾ ധ​രി​പ്പി​ച്ചാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ യാ​ത്ര​യ​യ​പ്പ്. ത​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​കെ.​പി.​ഫൈ​സ​ൽ, പി.​കാ​സിം, സ​ലാം എ​ന്നി​വ​ർ ഇ​യാ​ളെ ത​ണ​ലി​ൽ എ​ത്തി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി.

Read More

ആ​ഭ്യ​ന്ത​ര വ​കു​പ്പി​ല്‍ ആ​ഭ്യ​ന്ത​ര ക​ലാ​പം..! ഡിവൈഎസ്പി മാരുടെ സ്ഥലമാറ്റത്തിൽ പ്ര​തി​ക​രി​ക്കാ​തെ ഡി​ജി​പി; സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കു​മെ​ന്ന് എ​ഡി​ജി​പി

ന​വാ​സ് മേ​ത്ത​ര്‍ ത​ല​ശേ​രി: സം​സ്ഥാ​ന​ത്തെ 100 ഡി​വൈ​എ​സ്പി​മാ​രെ സ്ഥ​ലം മാ​റ്റി​ക്കൊ​ണ്ടു​ള്ള  ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ  ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്ന്  എ​ഡി​ജി​പി ടോ​മി​ന്‍ ജെ.​ത​ച്ച​ങ്ക​രി. എ​ന്നാ​ല്‍ ആ ​ഉ​ത്ത​ര​വ് താ​ന്‍ വ​രു​ന്ന​തി​ന് മു​മ്പു​ള്ള​താ​ണെ​ന്നും താ​ന്‍ വ​ന്ന​തി​നു ശേ​ഷം ഇ​റ​ങ്ങി​യ ഉ​ത്ത​ര​വു​ക​ള്‍ ന​ട​പ്പി​ലാ​യി​ട്ടു​ണ്ടെ​ന്നും സം​സ്ഥാ​ന പോ​ലീ​സ് ചീ​ഫ് ടി.​പി. സെ​ന്‍​കു​മാ​ർ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. സം​സ്ഥാ​ന പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍റെ ചു​മ​ത​യു​ള്ള എ​ഡി​ജി​പി​യാ​ണ് ടോ​മി​ന്‍ ജെ.​ത​ച്ച​ങ്കി​രി. സ്ഥ​ലം മാ​റ്റ​പ്പെ​ട്ട ഡി​വൈ​എ​സ്പി​മാ​ര്‍ സ്ഥാ​ന​മൊ​ഴി​യാ​ത്ത​തു സം​ബ​ന്ധി​ച്ച് രാ​ഷ്‌​ട്ര​ദീ​പി​ക​യി​ൽ വ​ന്ന വാ​ര്‍​ത്ത​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ ശേ​ഷം ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥാ‌​ന​മൊ‌​ഴി​യ​ണ​മെ​ന്നും ചു​മ​ത​ല ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും നി​ര്‍​ദ്ദേ​ശി​ച്ചു കൊ​ണ്ട് ര​ണ്ട് ത​വ​ണ മെ​സേ​ജ് ന​ല്‍​കി​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കാ​ന്‍ ത​ന്നെ​യാ​ണ് തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം തു​ട​ര്‍​ന്നു പ​റ​ഞ്ഞു.​എ​ന്നാ​ല്‍ ഡി​വൈ​എ​സ്പി​മാ​ര്‍ ചു​മ​ത​ല​യേ​ല്‍​ക്കാ​ത്ത​തു സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ന്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ത​യാ​റാ​യി​ല്ല. സ്ഥ​ലം മാ​റ്റി​യ ഡി​വൈ​എ​സ്പി​മാ​ര്‍…

Read More

ആ​ഭ്യ​ന്ത​ര വ​കു​പ്പി​ൽ ആ​ഭ്യ​ന്ത​ര​ക​ലാ​പം..! സർക്കാർ സ്ഥലംമാറ്റിയ ഡിവൈഎസ്പിമാർ സ്ഥാനമൊഴിയാൻ തയാറാകുന്നില്ല; താളം തെറ്റി പോലീസ് പ്രവർത്തനങ്ങൾ

ന​വാ​സ് മേ​ത്ത​ര്‍ ത​ല​ശേ​രി: സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​ല്‍ പോ​ലീ​സി​ന്‍റെ സ്ഥ​ല​മാ​റ്റ​ത്തെ ചൊ​ല്ലി ആ​ഭ്യ​ന്ത​ര ക​ലാ​പം രൂ​ക്ഷം. സ​ര്‍​ക്കാ​ര്‍ സ്ഥ​ലം മാ​റ്റി​യ ഡി​വൈ​എ​സ്പി​മാ​ര്‍ സ്ഥ​ലം മാ​റ്റ ഉ​ത്ത​ര​വി​റ​ങ്ങി മൂ​ന്നാ​ഴ്ച പി​ന്നി​ടു​മ്പോ​ഴും സ്ഥാ​ന​മൊ​ഴി​യാ​ന്‍ പോ​ലും ത​യാ​റാ​കാ​ത്ത​ത് പോ​ലീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ന്നെ താ​ളം തെ​റ്റി​ക്കു​ന്നു. ഇ​തി​നി​ട​യി​ല്‍ 14 സി​ഐ​മാ​രെ കൂ​ടി സ്ഥ​ലം മാ​റ്റി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വും പു​റ​ത്തി​റ​ങ്ങി. മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​ന്തം സ്ഥ​ല​മാ​യ ത​ല​ശേ​രി​യി​ലെ സി​ഐ പ്ര​ദീ​പ​ന്‍ ക​ണ്ണി​പ്പൊ​യി​ൽ ഉ​ൾ​പ്പെ​ടെ 14 സി​ഐ​മാ​രു​ടെ സ്ഥ​ലം മാ​റ്റ​ത്തി​ലാ​ണ് ഡി​ജി​പി ക​ഴി​ഞ്ഞ ദി​വ​സം ഒ​പ്പു വെ​ച്ച​ത്. ത​ളി​പ്പ​റ​മ്പ് സി​ഐ​യാ​യി​രു​ന്ന പ്രേ​മ​ച​ന്ദ്ര​നെ​യാ​ണ് ത​ല​ശേ​രി സി​ഐ​യാ​യി നി​യ​മി​ച്ചി​ട്ടു​ള്ള​ത്. നേ​ര​ത്തെ സ്ഥ​ലം മാ​റ്റി​യ 100 ഡി​വൈ​എ​സ്പി​മാ​രി​ല്‍ ഭൂ​രി​ഭാ​ഗം പേ​രും സ്ഥാ​ന​മൊ​ഴി​യാ​ത്ത​തി​നി​ട​യി​ലാ​ണ് സി​ഐ​മാ​രു​ടെ സ്ഥ​ല​മാ​റ്റ ഉ​ത്ത​ര​വും ഇ​റ​ങ്ങി​യി​ട്ടു​ള്ള​ത്. ഡി​വൈ​എ​സ്പി​മാ​രു​ടെ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വി​റ​ങ്ങി​യി​ട്ടും സ്ഥാ​ന​മൊ​ഴി​യാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​യാ​റാ​കാ​ത്ത​ത് പോ​ലീ​സി​ല്‍ ചേ​രി​തി​രി​വും സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. സു​പ്രീം കോ​ട​തി വി​ധി​യെ തു​ട​ര്‍​ന്ന് ഡി​ജി​പി സെ​ന്‍​കു​മാ​ര്‍ പോ​ലീ​സ് മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന​തി​ന്…

Read More