ജലക്ഷാമം മുതലെടുത്ത് “കി​ണ​ര്‍ കു​ഴി’​ ത​ട്ടി​പ്പു​സം​ഘം

കോ​ഴി​ക്കോ​ട്: ക​ടു​ത്ത വേ​ന​ലി​ല്‍ പൊ​ന്നും വി​ല കൊ​ടു​ത്തും കി​ണ​ര്‍ ന​ന്നാ​ക്കാ​നും പു​തു​താ​യി കി​ണർ ​കു​ഴി​ക്കാ​നും തു​നി​യു​ന്ന​വ​രെ “കു​ഴി’​യി​ലാ​ക്കി ത​ട്ടി​പ്പുസം​ഘം വി​ല​സു​ന്നു. പ​ല​രും തോ​ന്നി​യ​പോ​ലെ​യാ​ണ് ആ​വ​ശ്യ​ക്കാ​രി​ല്‍നി​ന്നും കൂ​ലി ഈ​ടാ​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലു​ട​നീ​ളം വൈ​ദ്യു​ത​പോ​സ്റ്റു​ക​ളി​ലും മ​റ്റും ബോ​ര്‍​ഡു​ക​ളി​ല്‍ പ​ര​സ്യം ന​ല്‍​കി​യാ​ണ് ഇ​വ​ര്‍ ഉ​പേ​യോക്താ​ക്ക​ളെ വീ​ഴ്ത്തു​ന്ന​ത്. കി​ണ​റ്റി​ലി​റ​ങ്ങി​യാ​ല്‍ പ​തി​നാ​യി​രം മു​ത​ല്‍ മേ​ലോ​ട്ടാ​ണ് കൂ​ലി. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളേക്കാ​ള്‍ ന​ഗ​ര​ത്തി​ലാ​ണ് ത​ട്ടി​പ്പു സം​ഘം വി​ല​സു​ന്ന​ത്. താ​ര​ത​മേ​ന സാ​മ്പ​ത്തി​ക ശേ​ഷി​യു​ള്ള​വ​രാ​ണ് ഇ​വ​രു​ടെ ​ത​ട്ടി​പ്പി​ൽപ്പെടു​ന്ന​ത്. പ​ല​രും പ​ര​സ്യ​ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ട് ഇ​വ​രെ​ജോ​ലി​ക്ക് നി​യോ​ഗി​ച്ച​ ശേ​ഷ​മാ​ണ് ത​ട്ടി​പ്പി​നി​ര​യാ​കു​ന്ന​ത്. ചാ​ത്ത​മം​ഗ​ലം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘം ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​പ്പു ന​ട​ത്തു​ന്ന​താ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ പ​റ​യു​ന്നു. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ ഒ​രു കി​ണ​ർ വൃ​ത്തി​യാ​ക്കാ​ൻ ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത് പ​തി​നാ​യി​രം രൂ​പ​യാ​ണ്. വീ​ടു​ക​ളി​ൽ വി​സി​റ്റി​ങ്ങ് കാ​ർ​ഡും ന​ൽ​കും. ന​ഗ​ര​ത്തി​ലെ വെ​ള്ള​യി​ൽ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നം​ഗ സം​ഘം ഇ​തേ കി​ണ​ർ 4500 രൂ​പ​യ്ക്ക് ന​ന്നാ​ക്കി ന​ൽ​കി. ചാ​ത്ത​മം​ഗ​ലം ടീം ​നി​ര​വ​ധി പേ​രെ ഈ​വി​ധം കു​ഴി​യി​ൽപ്പെ​ടു​ത്തി​യ​താ​യി…

Read More

മി​ഠാ​യി​ത്തെ​രു​വി​ലെ 223 ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ നോ​ട്ടീ​സ്

കോ​ഴി​ക്കോ​ട്: മി​ഠാ​യി​ത്തെ​രു​വി​ൽ സം​യു​ക്ത ഉ​ദ്യോ​ഗ​സ്ഥ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​ത്ത 223 ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ നോ​ട്ടീ​സ് ന​ൽ​കി. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​ന്തി​മ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി 710 ക​ട​ക​ളി​ലാ​ണ് ഇന്നലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന ഇ​ന്നും തു​ട​രും. റ​വ​ന്യൂ, കെ​എ​സ്ഇ​ബി, ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​റേ​റ്റ്, കോ​ർ​പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ന​ഗ​ര​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന കോ​ഴി​ക്കോ​ട് മി​ഠാ​യി​ത്തെ​രു ന​വീ​ക​ര​ണ പ​ദ്ധ​തി ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ജി​ല്ലാ ക​ള​ക്‌​ട​ർ യു.​വി. ജോ​സ് അറിയിച്ചു. മി​ഠാ​യി​തെ​രു​വ് ന​വീ​ക​ര​ണം സം​ബ​ന്ധി​ച്ച് ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന വ്യാ​പാ​രി​ക​ളു​ടേ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും യോ​ഗ​ത്തി​ലാ​ണ് പ​ദ്ധ​തി സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​രി​ച്ച​ത്. മി​ഠാ​യി​ത്തെ​രു​വി​ന്‍റെ സു​ര​ക്ഷ​യും ഭം​ഗി​യും സൗ​ക​ര്യ​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്തി കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തി​ച്ചേ​രു​ന്ന പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്ര​മാ​യി മാ​റ്റാ​നാ​ണ് പ​ദ്ധ​തി വി​ഭാ​വ​ന ചെ​യ്യു​ന്ന​ത്. ഇ​തി​ന്‍റെ പ്ര​ധാ​ന ഗു​ണ​ഭോ​ക്താ​ക്ക​ൾ വ്യാ​പാ​രി​ക​ൾ ത​ന്നെ​യാ​യ​തി​നാ​ൽ അ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ല്ല സ​ഹ​ക​ര​ണ​മാ​ണ്…

Read More

ചു​ര​ത്തി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്നുപേ​ർ​ക്ക് പ​രി​ക്ക്

താ​മ​ര​ശേ​രി: ചു​ര​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഉ​ണ്ണി​കു​ളം പൂ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ ദി​ൽ​ജി​ത്ത് (32), ശ്രീ​രാ​ജ്രാ​ഗ് (26), ക​ൽ​പ്പ​റ്റ സ്വ​ദേ​ശി കാ​ർ​ത്തി​ക് (25) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉച്ചകഴിഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് ചി​പ്പി​ലി​ത്തോ​ടി​നും ര​ണ്ടാം വ​ള​വി​നു​മി​ട​യി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ പു​റ​കോ​ട്ടെ​ടു​ത്ത​പ്പോ​ൾ നി​യ​ന്ത്ര​ണം​വി​ട്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​രും ട്രാ​ഫി​ക് പൊ​ലീ​സും ചേ​ർ​ന്നാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. അ​പ​ക​ട​ത്തി​ൽ മൂ​വ​രും ചെ​റി​യ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

Read More

ആ​ക്രി ക​ട​യി​ൽ നി​ന്നും 84 തി​രി​ച്ച​റി​യ​ൽ കാ​ർ​ഡുകൾ ക​ണ്ടെ​ത്തി

നാ​ദാ​പു​രം: എ​ട​ച്ചേ​രി ത​ല​യി​ലെ ആ​ക്രി​ക​ട​യി​ൽ നി​ന്നും 84 പേ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ത​ല​യി​ലെ ആ​ക്രി​ക്ക​ട​യി​ൽ നി​ന്നും നാ​ട്ടു​കാ​ർ​ക്കാ​ണ് കാ​ർ​ഡു​ക​ൾ ല​ഭി​ച്ച​ത് . കു​റ്റ്യാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​തു​വ​ട​ത്തൂ​ർ സ്കൂ​ൾ 54 ബൂ​ത്ത് ബി ​എ​ൽ ഒ ​യു​ടെ കൃ​ത്യ​വി​ലോ​പ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ണ് ഐ ​ഡി കാ​ർ​ഡു​ക​ൾ ല​ഭി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്ര​ഥ​മി​ക നി​ഗ​മ​ണം. ത​ട്ടി​പ്പു​ക​ൾ​ക്ക് ഐ ​ഡി കാ​ർ​ഡു​ക​ൾ ഉപ​യോ​ഗി​ക്കാ​ൻ സാ​ധ്യ​ത ഉ​ണ്ടെ​ന്ന അ​റി​വു​ള്ള​വ​ർ ത​ന്നെ അ​ശ്ര​ദ്ധ​മാ​യി കൈ​കാ​ര്യം ചെ​യ്ത​ത് പ്ര​ശ്ന​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ദ്ധി​പ്പി​ക്കു​ക​യാ​ണ്. കാ​ർ​ഡു​ക​ൾ എ​ട​ച്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ .ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത കാ​ർ​ഡു​ക​ൾ വ​ട​ക​ര താ​ഹ​സി​ൽ ദാ​ർ​ക്ക് കൈ​മാ​റും. താ​ഹ​സി​ൽ​ദാ​റു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ആ​ക്രി​ട​യി​ൽ നി​ന്നും ല​ഭി​ച്ച ഐ ​ഡി കാ​ർ​ഡു​ക​ൾ ദു​രു​പ​യോ​ഗ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു വെ​ന്നും എ​ട​ച്ചേ​രി എ​സ് ഐ ​യൂ​സ​ഫ് ന​ടു​ത്ത​റേ​മ്മ​ൽ പ​റ​ഞ്ഞു.

Read More

മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം: ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ വി​ഭാ​ഗം എ​സ്പി നി​ല​ന്പൂ​ർ സ​ന്ദ​ർ​ശി​ച്ചു

നി​ല​ന്പൂ​ർ: മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ വി​ഭാ​ഗം എ​സ്പി നി​ല​ന്പൂ​ർ മേ​ഖ​ല സ​ന്ദ​ർ​ശി​ച്ചു. എ​സ്പി ആ​മോ​സ് മാ​മ്മ​നാ​ണ് നി​ല​ന്പൂ​രി​ലെ വി​വി​ധ ആ​ദി​വാ​സി കോ​ള​നി​ക​ള​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. മു​ണ്ടേ​രി മേ​ഖ​ല​യി​ലെ ത​രി​പ്പ​പ്പൊ​ട്ടി ആ​ദി​വാ​സി കോ​ള​നി, ക​രു​ളാ​യി മു​ണ്ട​ക്ക​ട​വ് ആ​ദി​വാ​സി കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ എ​സ്പി കോ​ള​നി​ക്കാ​രി​ൽ നി​ന്ന് സു​പ്ര​ധാ​ന​മാ​യ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്തു. മാ​വോ​യി​സ്റ്റു​ക​ൾ പു​തി​യ വി​പ്ല​വ മു​ഖ​വു​മാ​യി വീ​ണ്ടും നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ സാ​ന്നി​ധ്യം അ​റി​യി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് വ​ന​മേ​ഖ​ല​ക​ളി​ലെ പ​രി​ശോ​ധ​ന ശ​ക്തി​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ന​വം​ബ​ർ 24ലെ ​പോ​ലീ​സ് വെ​ടി​വ​യ്പി​നെ തുാ​ട​ർ​ന്ന് മാ​വോ​യി​സ്റ്റു​ക​ളു​ടെ സാ​ന്നി​ധ്യം അ​ധി​കം പ്ര​ദേ​ശ​ത്ത് ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ലും മ​റ്റും ന​ട​ന്നു​വെ​ന്നു ക​രു​തു​ന്ന മാ​വോ​യി​സ്റ്റു​ക​ളു​ടെ പ്ര​ത്യേ​ക യോ​ഗ​ങ്ങ​ൾ​ക്ക് ശേ​ഷം പു​തി​യ നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​യി സാ​ന്നി​ധ്യം അ​റി​യി​ക്കു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. ര​ണ്ടാ​ഴ്ച​യി​ല​ധി​ക​മാ​യി പോ​ലീ​സ് ക​രു​ളാ​യി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന​മേ​ഖ​ല​ക​ളി​ൽ…

Read More

കാ​ട്ടാ​ന​ക്കൂ​ട്ടം വീ​ടു​ക​ളും ഓ​ട്ടോ​റി​ക്ഷ​യും ത​ക​ർ​ത്തു

ഗൂ​ഡ​ല്ലൂ​ർ: കാ​ട്ടാ​ന​ക്കൂ​ട്ടം വീ​ടു​ക​ളും ഓ​ട്ടോ​റി​ക്ഷ​യും ത​ക​ർ​ത്തു. ചോ​ലാ​ടി സ്വ​ദേ​ശി പ​ത്മ​നാ​ഭ​ന്‍റെ വീ​ടാ​ണ് ത​ക​ർ​ത്ത​ത്. ഇ​യാ​ളു​ടെ തെ​ങ്ങ്, വാ​ഴ തു​ട​ങ്ങി​യ കൃ​ഷി​ക​ളും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ബി​ദ​ർ​ക്കാ​ട് റേ​ഞ്ച​ർ മ​നോ​ഹ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഉ​പ്പ​ട്ടി ചേ​ല​ക്കു​ന്ന് സ്വ​ദേ​ശി വേ​ലാ​യു​ധ​ന്‍റെ വീ​ടും പു​ളി​യം​പാ​റ സ്വ​ദേ​ശി ആ​മി​ന​യു​ടെ വീ​ടും കാ​ട്ടാ​ന​ക്കൂ​ട്ടം ത​ക​ർ​ത്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. പു​ളി​യം​പാ​റ സ്വ​ദേ​ശി ക​ണ്ണ​ന്‍റെ വീ​ട്ട് മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യും കാ​ട്ടാ​ന​ക്കൂ​ട്ടം ത​ക​ർ​ത്തു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നാ​ണ് സം​ഭ​വം.

Read More

സുരക്ഷാ സംവിധാനങ്ങളില്ല: മി​ഠാ​യി​ത്തെ​രു​വി​ലെ 192 ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ നോ​ട്ടീ​സ്

കോ​ഴി​ക്കോ​ട്: മി​ഠാ​യി​ത്തെ​രു​വി​ൽ സം​യു​ക്ത ഉ​ദ്യോ​ഗ​സ്ഥ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​ത്ത 192 ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ നോ​ട്ടീ​സ് ന​ൽ​കി. അ​ന്തി​മ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി 604 ക​ട​ക​ളി​ലാ​ണ് ഇ​ന്ന​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യ​ത്. പ​രി​ശോ​ധ​ന ഇ​ന്നും തു​ട​രും. റ​വ​ന്യു, കെ​എ​സ്ഇ​ബി, ഇ​ല​ക്‌​ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​റേ​റ്റ്, കോ​ർ​പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നേ​ര​ത്തെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1250 ക​ട​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ത്തി​ലെ വീ​ഴ്ച​ക​ൾ​ക്കു ഏ​ഴു​ദി​വ​സ​ത്തി​ന​കം പ​രി​ഹാ​രം കാ​ണാ​നാ​യി​രു​ന്നു നി​ർ​ദേ​ശം.

Read More

ടൗ​ണ്‍​ഹാ​ളി​ലെ മ​തി​ൽ കെട്ടൽ: നി​ർ​മാണം ത​ട​ഞ്ഞു

കോ​ഴി​ക്കോ​ട്: ടൗ​ണ്‍​ഹാ​ളി​നെ​യും ല​ളി​ത​ക​ലാ​അ​ക്കാ​ഡ​മി​യെ​യും വേ​ർ​തി​രി​ച്ച് കോ​ർ​പ​റേ​ഷ​ൻ നി​ർ​മ്മി​ക്കു​ന്ന മ​തി​ൽ​നി​ർ​മാണം സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു. ഇ​ന്ന​ലെ ഉച്ചകഴിഞ്ഞ് 3.30തോ​ടെ​യാ​ണ് കോ​ഴി​ക്കോ​ട്ടെ ഒ​രു​പ​റ്റം സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ പ്ര​വൃ​ത്തി ത​ട​ഞ്ഞ​ത്. ഇവർ മേ​യ​റെ ക​ണ്ട് നി​ർ​മ്മാ​ണം നി​ർ​ത്തി​വയ്​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ടിരു​ന്നു. മ​തി​ലി​ൽ കെ​ട്ടു​ന്ന​തി​നെക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നും അ​ന്വേ​ഷി​ക്കാ​മെ​ന്നു​മാ​ണ് മേ​യ​ർ അ​റി​യി​ച്ചിരുന്നത്. എ​ന്നാ​ൽ ഒ​രു മു​ന്ന​റി​യു​പ്പു​മി​ല്ലാ​തെ നി​ർ​മാണ പ്ര​വ​ർ​ത്ത​നം വീ​ണ്ടും ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ത​ട​ഞ്ഞ​തെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. മ​തി​ൽ കെ​ട്ടു​ന്ന​ത് ബു​ദ്ധി​ശൂ​ന്യ​മാ​യ നി​ല​പാ​ടാ​ണ്. ടൗ​ണ്‍​ഹാ​ളി​ൽ വ​ലി​യ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്പോ​ൾ പാ​ർ​ക്കിം​ഗി​നാ​യും മ​റ്റ് ഉ​പ​യോ​ഗ​ങ്ങ​ൾ​ക്കാ​യും ആ​ർ​ട്ട്ഗാ​ല​റി​യി​ലെ മു​റ്റം ഉ​പ​യോ​ഗി​ച്ചി​രു​ന്നു. മ​തി​ൽ ഉ​യ​രു​ന്ന​തോ​ടെ ഈ ​സൗ​ക​ര്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കും. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ പ​ണം കോ​ർ​പ​റേ​ഷ​ൻ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. ആ​ർ​ട്ട് ഗാ​ല​റി​ക്കുപി​ന്ന​ലെ കി​ണ​റി​ൽ വെ​ള്ളം വ​റ്റി​യി​രി​ക്കു​ക​യാ​ണ്. ദി​നം​പ്ര​തി പ​ണം മു​ട​ക്കി വാ​ട്ട​ർ​ടാ​ങ്ക​റി​ൽ വെ​ള്ളം എ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​തി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് ചി​ല​വ​ഴി​ക്കു​ന്ന പ​ണം ഈ ​കി​ണ​ർ ന​ന്നാ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചാ​ൽ കോ​ർ​പ​റേ​ഷ​ന്…

Read More

മെ​രു​ങ്ങി​യ കൊ​ന്പ​ന് സ​വാ​രി പ​രി​ശീ​ല​നം

ഗൂ​ഡ​ല്ലൂ​ർ: പ​ന്ത​ല്ലൂ​ർ മേ​ങ്കോ​റ​ഞ്ചി​ൽ ര​ണ്ട് പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് പി​ടി​കൂ​ടി മു​തു​മ​ല തൊ​പ്പ​ക്കാ​ട് ആ​ന വ​ള​ർ​ത്തു​കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച കാ​ട്ടാ​ന​യ്ക്ക് സ​വാ​രി പ​രി​ശീ​ല​നം ന​ൽ​കു​ന്നു. മെ​രു​ങ്ങു​ക​യും ശാ​ന്ത​സ്വ​ഭാ​വി​യാ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​ത്. താ​പ്പാ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​രു വ​ർ​ഷം മു​ന്പാ​ണ് ആ​ന​യെ മു​തു​മ​ല​യി​ൽ എ​ത്തി​ച്ച​ത്. ര​ണ്ട് പാ​പ്പാന്മാ​ർ ക​ഠി​നാ​ധ്വാ​നം ചെ​യ്താ​ണ് ആ​ന​യെ മെ​രു​ക്കി​യ​ത്. അ​തി​നി​ടെ, മു​തു​മ​ല വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ വീ​ണ്ടും ആ​ന സ​വാ​രി ആ​രം​ഭി​ച്ചു. മ​ണി​ക്കൂ​റി​ന് നാ​ല് പേ​ർ​ക്ക് 860 രൂ​പ​യാ​ണ് ചാ​ർ​ജ്. തൊ​പ്പ​ക്കാ​ട് ര​ണ്ട് വ​ള​ർ​ത്താ​ന​ക​ൾ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ ച​രി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് അ​ഞ്ച് മാ​സ​മാ​യി ആ​ന സ​വാ​രി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രുന്നു.

Read More

കോ​ട്ട​ക്കു​ളം ന​വീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി

വ​ട​ക​ര: പ​ട്ട​ണ​ത്തി​ന് മു​ഴു​വ​ൻ ജ​ലം ന​ൽ​കാ​ൻ പ്രാ​പ്ത​മാ​യ കോ​ട്ട​ക്കു​ള​ത്തി​ന്‍റെ ന​വീ​ക​ര​ണത്തിനു തു​ട​ക്കമായി. ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്‌ട്രീയ നേ​താ​ക്ക​ളും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും സദു​ദ്യ​മ​ത്തി​നു രം​ഗ​ത്തി​റ​ങ്ങി. പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പേ ക​ട​ത്ത​നാ​ട് രാ​ജാ​വ് നി​ർ​മ്മി​ച്ച ഈ ​കു​ളം അ​ൻ​പ​ത് സെ​ന്‍റിലേ​റെ​ വി​സ്തൃ​തി ഉ​ള്ള​താ​ണ്. കാ​ല​ക്ര​മ​ത്തി​ൽ കു​ളം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. നാ​ലു​ഭാ​ഗ​വും കൈ​യ്യേ​റ്റ​ങ്ങ​ൾ ന​ട​ന്നി​ട്ടും ഇ​പ്പോ​ഴും കു​ള​ത്തി​ന് നാ​ല്പ​തു സെ​ന്‍റി​ലേ​റെ വി​സ്തൃ​തി​യു​ണ്ട്. ഇത്തവ ണയും ​ക​ടു​ത്ത വേ​ന​ലി​ൽ ചു​റ്റു​മു​ള്ള എ​ല്ലാ കു​ള​ങ്ങ​ളും വ​റ്റി​യ​പ്പോ​ഴും കോ​ട്ട​ക്കു​ളം മാത്രം വറ്റിയില്ല. തുടർന്നാണ് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ലൂ​ടെ ന​വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ര​ണ്ടു ത​വ​ണ യോ​ഗ​ം ചേർന്ന് ന​വീ​ക​ര​ണ​ങ്ങ​ൾ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം വ​ട​ക​ര കോ​ട്ട​പ്പ​റ​ന്പി​ൽ സം​ര​ക്ഷ​ണ​വ​ല​യം തീ​ർ​ത്തു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴിന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും സ​ന്ന​ദ്ധ​സേ​വ​ക​രും കു​ള​ത്തി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്യ്ത് ന​വീ​ക​ര​ണത്തിനു തു​ട​ക്കം കു​റി​ക്കു​ക​യാ​യി​രു​ന്നു. ചു​റ്റു​മു​ള്ള മ​ര​ങ്ങ​ളി​ൽ ഏ​താ​നും ചി​ല​ത് മു​റി​ച്ചു​മാ​റ്റി കു​ള​ത്തി​ലേ​ക്ക് വ​ഴി​യൊ​രു​ക്കു​ക​യാ​ണ് ആ​ദ്യം ചെ​യ്ത​ത്. ജെ​സി​ബി…

Read More