പൊ​തു​കി​ണ​ർ ക​രി ഓ​യി​ൽ ഒ​ഴി​ച്ചു വി​കൃ​ത​മാ​ക്കി; കഴിഞ്ഞ ദിവസം പച്ചപെയിന്‍റ് അടിച്ച് വികൃതമാക്കിയതിന് പിന്നാലെയാണ് കരിഓയിൽ പ്രയോഗവും നടത്തിയത്

നാ​ദാ​പു​രം:​ ക​ക്കം​വെ​ള്ളി​യി​ൽ പൊ​തു കി​ണ​ർ ക​രി ഓ​യി​ല​ടി​ച്ച് വി​കൃ​ത​മാ​ക്കി.​ബാ​ലി​യി​ൽ മു​ക്കി​ലെ പ​ഞ്ചാ​യ​ത്ത് കി​ണ​റി​നാ​ണ്  ക​രി ഓ​യി​ല​ടി​ച്ച് വി​കൃ​ത​മാ​ക്കി​യ​ത്. ര​ണ്ടാ​ഴ്ച മു​ന്പ് കി​ണ​റി​ന് പ​ച്ച പെ​യി​ന്‍റ​ടി​ച്ച് വി​കൃ​ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ക​രി ഓ​യി​ലൊ​ഴി​ച്ച​ത്.പ​തി​റ്റാ​ണ്ടു​ക​ളാ​യി പ​രി​സ​ര​ങ്ങ​ളി​ലെ 50 ഓ​ളം വീ​ട്ടു​കാ​ർ ആ​ശ്ര​യി​ക്കു​ന്ന കി​ണ​റാ​ണി​ത്. വേ​ന​ലി​ലെ കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടാ​ൻ 40,000 രൂ​പ മു​ട​ക്കി പ​ഞ്ചാ​യ​ത്ത് റി​പ്പയറിംഗും ശു​ചീ​ക​ര​ണ​വും ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ​ച്ച പെ​യി​ന്‍റ​ടി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ക​രി ഓ​യി​ൽ പ്ര​യോ​ഗം. ഇ​ട​ക്കി​ടെ ഇ​ത്ത​രം പ്ര​വൃ​ത്തി ചെ​യ്യു​ന്ന​ത് മ​ലി​ന​മാ​കു​ന്ന​തി​നി​ട​യാ​ക്കു​ന്നു​ണ്ട്.

Read More

ജനമൈത്രി പോലീസ്..! ബ​സ് സ്റ്റാ​ൻ​ഡി​ലെ മൂ​ത്ര​പ്പു​ര അ​ട​ച്ചതു മൂലമുള്ള യാത്രക്കാരുടെ പ്രയാസം മനസിലാക്കിയ പോലീസ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നോ​ട്ടീ​സ് അയച്ചു

നാ​ദാ​പു​രം : ബ​സ് സ്റ്റാ​ൻ​ഡി​ലെ മൂ​ത്ര​പ്പു​ര തു​റ​ക്കാ​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് പോാ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി.​ര​ണ്ടാ​ഴ്ച​യി​ല​ധി​ക​മാ​യി ബ​സ് സ്റ്റാ​ൻഡിലെ മൂ​ത്ര​പ്പു​ര അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​ത് കാ​ര​ണം സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നൂ​റ് ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രും ടാ​ക്സി ഡ്രൈ​വ​ർ​മാ​രും ഏ​റെ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ക​യാ​ണ്. പു​രു​ഷന്മാ​ർ സ്റ്റാ​ൻ​ഡി​ന് പി​റ​ക് വ​ശ​ത്ത് റോ​ഡി​ൽ മൂ​ത്ര​മൊ​ഴി​ക്കു​ന്ന​ത് പ​ല​പ്പോ​ഴും ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. പു​റ​ത്ത് മൂ​ത്ര​മൊ​ഴി​ക്കു​ന്ന​ത് സ​മീ​പ​ത്തെ ക​ച്ച​വ​ട​ക്കാ​ർ​ക്കും മ​റ്റും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. കൂ​ടാ​തെ സ​മീ​പ​ത്തെ ആ​രാ​ധ​നാ​ല​യ​ത്തി​ന് പ​രി​സ​ര​ത്തും മ​റ്റും മൂ​ത്ര​മൊ​ഴി​ക്കു​ന്ന​ത് ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ത്തി​ന് വ​ഴി വെ​ക്കു​മെ​ന്ന​തി​നാ​ലാ​ണ് പോ​ലീ​സ് മൂ​ത്ര​പ്പു​ര തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ട​രി​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.​ക​ഴി​ഞ്ഞ ദി​വ​സം ഇ​തെ ചൊ​ല്ലി വാ​ക്ക്്് ത​ർ​ക്ക​വും ഉ​ണ്ടാ​യി.

Read More

ഏ​ട്ട​ന്‍റെ ഓ​ർ​മ്മ​ക​ൾ ക​രു​ത്താ​ക്കി മാ​റ്റി അ​വി​ഷ്ണ​യ്ക്ക് മി​ക​ച്ച വി​ജ​യം; കു​ടും​ബം സ​മ​ര രം​ഗ​ത്തി​റ​ങ്ങി​യ​തി​നി​ട​യി​ലാ​ണ് അ​വി​ഷ്ണ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തി​യ​ത്

നാ​ദാ​പു​രം: പാ​ന്പാ​ടി നെ​ഹ്റു എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ജി​ഷ്ണു പ്ര​ണോ​യി​യു​ടെ കു​ഞ്ഞ​നു​ജ​ത്തി​ക്ക്  എ​സ്എ​സ്എ​ൽ സി ​പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം.​ഏ​ഴ് എ ​പ്ല​സും, ര​ണ്ട് എ ​ഗ്രേ​ഡും ഉ​ൾ​പ്പ​ടെ നേ​ടി​യാ​ണ് അ​വി​ഷ്ണ മി​ക​ച്ച വി​ജ​യം കൈ​പ്പി​ടി​യി​ലൊ​തു​ക്കി​യ​ത്.​ ര​ണ്ടാ​യി​ര​ത്തി പ​തി​നേ​ഴ് ജ​നു​വ​രി ആ​റി​നാ​യി​രു​ന്നു അ​വി​ഷ്ണ​യു​ടെ പ്രി​യ​പ്പെ​ട്ട ഏ​ട്ട​ൻ് ജി​ഷ്ണു പ്ര​ണോ​യി​യെ കോ​ള​ജ് ഹോ​സ്റ്റ​ലി​ലെ കു​ളി​മു​റി​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​ ജി​ഷ്ണു​വി​ന്‍റെ പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​താ​യി പ​രാ​തി ഉ​യ​രു​ക​യും കേ​സ്സ് അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്താ​താ​വു​ക​യും ജി​ഷ്ണു​വി​ന്‍റെ കു​ടും​ബം സ​മ​ര രം​ഗ​ത്തി​റ​ങ്ങി​യ​തി​നി​ട​യി​ലാ​ണ് അ​വി​ഷ്ണ  എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തി​യ​ത്.​ അ​വി​ഷ്ണ പ​ഠി​ച്ചി​രു​ന്ന വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പ​ക​ൻ ച​ന്ദ്ര​ന്‍റെ മ​ക​ൾ​ക്കൊ​പ്പ​മാ​ണ് പ​രീ​ക്ഷ​ക്ക് പോ​യി​രു​ന്ന​ത്.​ഏ​ട്ട​ന്‍റെ മ​ര​ണം മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി​യ അ​വി​ഷ്ണ​ക്ക് പ്ര​ചോ​ദ​ന​മാ​യി അ​ധ്യാ​പ​ക​രും ,സു​ഹൃ​ത്തു​ക്ക​ളും ഉ​ണ്ടാ​യി​രു​ന്നു.

Read More

ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്ത സം​ഭവത്തിൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ; ഇഞ്ചക്ഷനെ തുടർന്ന് രോഗിയുടെ ഒരു ഭാഗം തളർന്നെന്നാരോപിച്ചായിരുന്നു മർദനം

വ​ട​ക​ര: ആ​ശ ആ​ശു​പ​ത്രി​യി​ൽ ഡ്യൂ​ട്ടി ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ചി​കി​ത്സാ പി​ഴ​വി​ന് ഇ​ര​യാ​യ രോ​ഗി​യു​ടെ അ​യ​ൽ​വാ​സി​ക​ളാ​യ മ​ട​പ്പ​ള്ളി​യി​ലെ പ​റ​ന്പ​ത്ത് സു​രേ​ഷ് (43), തെ​രു​വ​ൻ​പ​റ​ന്പ് ഗോ​പാ​ല​കൃ​ഷ്ണ​ൻ (56) എ​ന്നി​വ​രെ​യാ​ണ് വ​ട​ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2012 ലെ ​കേ​ര​ള ഹെ​ൽ​ത്ത് സ​ർ​വീ​സ് പ്രൊ​ട്ട​ക്ഷ​ൻ ആ​ൻ​ഡ് ഹെ​ൽ​ത്ത് കെ​യ​ർ സ​ർ​വി​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ ഉ​ൾ​പെ​ടെ ചേ​ർ​ത്താ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​വ​രെ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻഡ് ചെ​യ്തു. ക​ഴി​ഞ്ഞ 23നാ​ണ് ആ​ശ ആ​ശു​പ​ത്രി​യി​ൽ മ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി​യെ ത​ല​വേ​ദ​ന​യെ തു​ട​ർ​ന്ന് ചി​കി​ത്സ​ക്കാ​യി എ​ത്തി​ച്ച​ത്. ഡോ​ക്ട​ർ പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷം ന​ൽ​കി​യ ഇ​ഞ്ച​ക്ഷ​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​വു​ക​യും ഒ​രു​ഭാ​ഗം ത​ള​രു​ക​യു​മാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ രോ​ഷാ​കു​ല​രാ​യി ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്തെ​ന്നാ​യി​രു​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഐ​എം​എ നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ വ​ട​ക​ര​യി​ലും…

Read More

കാ​ടി​റ​ങ്ങി നാ​ടി​നെ വി​റ​പ്പി​ച്ച് കാട്ടുകൊമ്പന്‍; ആനയെ തുരത്തുന്നതിനിടെ കൈയിലിരുന്ന് പ​ട​ക്കം പൊ​ട്ടി വ​നം വകുപ്പ് ജീവനക്കാരന് പ​രി​ക്ക്; പ്രദേശത്ത് കനത്ത കൃഷിനാശം

പ​ന​മ​രം: കാ​ടി​റ​ങ്ങി​യ കാ​ട്ടു​കൊ​ന്പ​ൻ മ​ണി​ക്കൂ​റു​ക​ളോ​ളം നാ​ടി​നെ വി​റ​പ്പി​ച്ചു. ആ​ന​യെ തു​ര​ത്തു​ന്ന​തി​നി​ടെ  കൈ​യി​ലി​രു​ന്ന പ​ട​ക്കം പൊ​ട്ടി വ​നം വ​കു​പ്പ് ഡ്രൈവ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ താ​ഴെ നെ​ല്ലി​യ​ന്പ​ത്താ​യി​രു​ന്നു കൊ​ന്പ​ന്‍റെ വി​ഹാ​രം. സ്വ​കാ​ര്യ കൃ​ഷി​യി​ട​ത്തി​ൽ നി​ല​യു​റ​പ്പി​ച്ച കൊ​ന്പ​ൻ വ​ന​ത്തി​ലേ​ക്ക് മ​ട​ങ്ങാ​ൻ കൂ​ട്ടാ​ക്കാ​തെ നാ​ട്ടു​കാ​രെ വെ​ള്ളം​കു​ടി​പ്പി​ച്ചു. പ​ട​ക്കം പൊ​ട്ടി ഡ്രൈ​വ​ർ മാ​നു​വ​ലി​നാ​ണ് പ​രി​ക്ക്. ഇ​ദ്ദേ​ഹം ചി​കി​ത്സ നേ​ടി. സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ നെ​യ്ക്കു​പ്പ  സെ​ക്ഷ​ൻ  പ​രി​ധി​യി​ലെ  അ​മ്മാ​നി വ​ന​ത്തി​ൽ​നി​ന്നെ​ത്തി​യ  ആ​ന​യാ​ണ് നേ​രം തി​രി​കെ പോ​കാ​തെ കൃ​ഷി​യി​ട​ത്തി​ൽ ത​ങ്ങി​യ​ത്. രാ​വി​ലെ പ​ണി​ക്ക് എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് തോ​ട്ട​ത്തി​ൽ ആ​ന​യെ  ആ​ദ്യം ക​ണ്ട​ത്. വി​വ​ര​മ​റി​ഞ്ഞ് ഇ​രു​ളം, നെ​യ്ക്കു​പ്പ, പാ​തി​രി സെ​ക്ഷ​നു​ക​ളി​ൽ  വ​നം  ഉ​ദ്യേ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് എ​ത്തി. ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ആ​ന​യെ തു​ര​ത്തു​ന്ന​ത് ശ്ര​മ​ക​ര​വും അ​പ​ക​ട​ക​ര​വു​മാ​ണ്. അ​തി​നാ​ൽ വാ​ഹ​ന​ത്തി​ൽ ഘ​ടി​പ്പി​ച്ച ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ നെ​ല്ലി​യ​ന്പ​ത്തും സ​മീ​പ്ര​ദേ​ശ​ങ്ങ​ളി​ലും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ശേ​ഷ​മാ​ണ് ആ​ന​യെ വ​ന​ത്തി​ലേ​ക്ക് ഓ​ടി​ക്കു​ന്ന​തി​നു തു​ട​ക്ക​മി​ട്ട​ത്. നെ​ല്ലി​യ​ന്പ​ത്തെ തോ​ട്ട​ത്തി​ൽ നി​ന്നി​റ​ങ്ങി​യ…

Read More

വിഷുകിറ്റ് പഞ്ചായത്തിൽ തന്നെയാണ്..! അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥമൂലം വുഷുവിന് നൽകേണ്ട ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ കെട്ടിക്കിടന്ന് നശിക്കുന്നു

നാ​ദാ​പു​രം:​ വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കൂ​ടും​ബ​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ കെ​ട്ടി​ക്കി​ട​ന്ന് ന​ശി​ക്കു​ന്നു.​ഇ​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഭ​ക്ഷ്യ വ​സ്തു​ക്ക​ളാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി മാ​റി​യ​ത്.​പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​നൂ​റോ​ളം വ​രു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ആ​ശ്ര​യ പ​ദ്ധ​തി പ്ര​കാ​രം ഭ​ക്ഷ​ണ കി​റ്റ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഗ്രാ​മ​സ​ഭ അം​ഗീ​ക​രി​ച്ച ലി​സ്റ്റ് പ്ര​കാ​ര​മാ​ണ് കു​ടും​ബ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.​ കു​ടും​ബ​ശ്രീ വ​ഴി​യാ​ണ് ഭ​ക്ഷ​ണ കി​റ്റ് കു​ടും​ബ​ങ്ങ​ൾ​ക്ക് എ​ത്തി​ക്കേ​ണ്ട​ത്. പ​ഞ്ചാ​യ​ത്തി​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ർ​ക്ക് വി​ഷു​വി​ന് ല​ഭി​ക്കേ​ണ്ട കി​റ്റു​ക​ൾ ഇ​പ്പോ​ഴും പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. രോ​ഗി​ക​ളും നി​രാ​ലം​ബ​രു​മാ​യ കു​ടും​ബ​ങ്ങ​ളെ വി​വ​രം യ​ഥാ​സ​മ​യം അ​റി​യി​ക്കാ​ത്ത​താ​ണ് കി​റ്റ് ബാ​ക്കി​യാ​വാ​ൻ കാ​ര​ണം എ​ന്നാ​ണ​റി​യു​ന്ന​ത്.​ അ​രി, ക​ട​ല, വെ​ളി​ച്ചെ​ണ്ണ, പാ​യ​സ കി​റ്റ്,പ​ഞ്ച​സാ​ര, മൈ​ദ തു​ട​ങ്ങി​യ വ​സ്തു​ക്ക​ളാ​ണ് കി​റ്റി​ലു​ള്ള​ത്. ഒ​രു കൂ​ടും​ബ​ത്തി​ന് അ​ഞ്ഞൂ​റ് രൂ​പ​യി​ൽ കൂ​ടു​ത​ൽ വി​ല​യു​ടെ സാ​ധ​ന​ങ്ങ​ളു​ണ്ട്. ഇ​വ​യാ​ണ് വി​ഷു ക​ഴി​ഞ്ഞ് ഒ​രു മാ​സ​മാ​യി​ട്ടും വി​ത​ര​ണം ചെ​യ്യാ​ത്ത​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് വി​ത​ര​ണ​ത്തി​നാ​യി എ​ത്തി​ച്ച ക​ട​ല കേ​ടു​വ​ന്ന നി​ല​യി​ൽ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ്ര​ൻ​സ്…

Read More

ഇ​രു​വ​ഴിഞ്ഞി​ പു​ഴ​യോ​ര​ത്ത് അറവ് മാലിന്യം ത​ള്ളു​ന്നു; പുഴയോരത്ത് താമസിക്കുന്നവർ ആരോഗ്യ ഭീഷണിയിൽ; ന​ട​പ​ടി​യെ​ടു​ക്കാ​തെ ന​ഗ​ര​സ​ഭ

മു​ക്കം: സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് മു​ക്കം  ന​ഗ​ര​സ​ഭ​യി​ലെ കാ​ര​ശ്ശേ​രി പാ​ല​ത്തി​ന് സ​മീ​പം ഇ​രു​വഴി​ഞ്ഞി പു​ഴ​യോ​ര​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​കു​ന്നു. അ​റ​വ് ശാ​ല​ക​ളി​ലേ​യും മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും മാ​ലി​ന്യ​മാ​ണ് ചാ​ക്കി​ൽ കെ​ട്ടി ഇ​വി​ടെ ത​ള്ളു​ന്ന​ത്.  ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത വേ​ന​ൽ മ​ഴ​യി​ൽ മാ​ലി​ന്യം ന​ന​ഞ്ഞ​തോ​ടെ ദു​ർ​ഗ​ന്ധ​വും തു​ട​ങ്ങി​യി​ട്ടു​ണ്ട്. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നും ജ​ല​സ്രോ​ത​സ്സു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി ന​ഗ​ര​സ​ഭ​യും സം​സ്ഥാ​ന സ​ർ​ക്കാ​രും ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ക്കു​ന്പോ​ഴാ​ണ് മ​ല​യോ​ര​ത്തി​ന്‍റെ പ്ര​ധാ​ന ജ​ല​സ്രോ​ത​സ്സാ​യ  ഇ​രു​വ​ഞ്ഞി​പ്പു​ഴ​യു​ടെ തീ​ര​ത്ത് വ​ൻ തോ​തി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത്.     പു​ഴ​യും പ​രി​സ​ര​വും മ​ലി​ന​മാ​യ​തോ​ടെ ക​ടു​ത്ത വേ​ന​ലി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പു​ഴ​യെ ആ​ശ്ര​യി​ക്കു​ന്ന​വ​ർ​ക്ക് വ​ലി​യ ആ​രോ​ഗ്യ ഭീ​ഷ​ണി​യാ​ണ് ഇ​ത് സൃ​ഷ്ടി​ക്കു​ന്ന​ത്. രാ​ത്രി 10 മ​ണി​ക്ക് ശേ​ഷ​മാ​ണ് പ​ല​പ്പോ​ഴും മാ​ലി​ന്യം ത​ള്ളു​ന്ന​ത്. പാ​ല​ത്തി​ന് സ​മീ​പം തെ​രു​വ് വി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തും മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തു​മാ​ണ്  ഇ​ത്ത​ര​ത്തി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​തേ…

Read More

ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത് ഒ​രു കെ​ട്ടി​ടം പ​ണി​യാ​ൻ; റി​സോ​ർ​ട്ട് ലോ​ബി നി​ർ​മി​ക്കു​ന്ന​ത് കെ​ട്ടി​ട സ​മു​ച്ച​യം! അ​ന​ധി​കൃ​ത നി​ർ​മാ​ണം കണ്ടിട്ടും കാണാതെ അധികൃതർ

കാ​ട്ടി​ക്കു​ളം: ഒ​രു കെ​ട്ടി​ടം പ​ണി​യാ​നു​ള്ള ഹൈ​ക്കോ​ട​തി അ​നു​മ​തി​ക്കു മ​റ​വി​ൽ റി​സോ​ർ​ട്ട് ലോ​ബി നി​ർ​മി​ക്കു​ന്ന​ത്  കെ​ട്ടി​ട സ​മു​ച്ച​യം.  തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​യ  തൃ​ശി​ലേ​രി മു​ത്തു​മാ​രി ന​രി​നി​ര​ങ്ങി​മ​ല​യി​ലാ​ണ് ന​ഗ്ന​മാ​യ നി​യ​മ​ലം​ഘ​നം. അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ  ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​ർ ക​ണ്ണ​ട​യ്ക്കു​ക​യാ​ണ്. ന​രി​നി​ര​ങ്ങി​മ​ല​യി​ൽ ഒ​രു കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ തൃ​ശൂ​ർ കേ​ച്ചേ​രി പ​ണ​യം​പ​റ​ന്പി​ൽ അ​നി​ൽ​കു​മാ​റി​നു(​നാ​ലു​കെ​ട്ട് ഹോ​ട്ട​ൽ ആ​ൻ​ഡ് റി​സോ​ർ​ട്ട്, മു​ത്തു​മാ​രി)  2014 ജ​നു​വ​രി 24ന് ​തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ നി​ർ​മാ​ണം മ​ല​മു​ക​ളി​ലെ പാ​റ​ക​ൾ ഇ​ള​ക്കി​മാ​റ്റി​യും മ​ല​യി​ടി​ച്ചു​മാ​ണെ​ന്നു ക​ണ്ട് പ​ഞ്ചാ​യ​ത്ത് ത​ട​ഞ്ഞു. ഇ​തി​നെ​തി​രെ അ​നി​ൽ​കു​മാ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഒ​രു കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് ഹൈക്കോ​ട​തി അ​നു​മ​തി ന​ൽ​കി. ഇ​ത് മ​റ​യാ​ക്കി​യാ​ണ് കൂ​ടു​ത​ൽ കെ​ട്ടി​ട​ങ്ങ​ൾ പ​ണി​ത​ത്. നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി​യു​ള്ള  നി​ർ​മാ​ണ​ങ്ങ​ൾ​ക്കു  ത​ട​യി​ടാ​ൻ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ  ത​യാ​റാ​യി​ല്ല. നി​യ​മ​ലം​ഘ​ന​ത്തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ചി​ല​ർ ശ​ബ്ദ​മു​യ​ർ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ടാ​ഴ്ച മു​ന്പ് അ​നി​ൽ​കു​മാ​റി​നു പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യെ​ങ്കി​ലും ഫ​ലം…

Read More

ഞങ്ങളുടെ കാര്യം ഞങ്ങൾ ശരിയാക്കിക്കൊള്ളാം..! കെഎസ്ആ​ർ​ടി​സി മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ നി​ല​പാ​ട് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ​ക്ക് പ്ര​ഹ​ര​മാ​യി

ക​ൽ​പ്പ​റ്റ: ഡ്യൂ​ട്ടി പാ​റ്റേ​ണ്‍ പ​രി​ഷ്കാ​ര​ത്തി​നെ​തി​രാ​യ സ​മ​ര​ത്തി​ൽ കെഎ​സ്ആ​ർ​ടി​സി​യി​ലെ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ സ്വീ​ക​രി​ച്ച നി​ല​പാ​ട് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ​ക്ക് പ്ര​ഹ​ര​മാ​യി. ബു​ധ​നാ​ഴ്ച മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​താ​യി അ​റി​യി​ച്ചി​ട്ടും മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലെ സ്ഥി​രം ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്ക് തു​ട​ർ​ന്ന​താ​ണ് പ്ര​ബ​ല യൂ​ണി​യ​നു​ക​ളു​ടെ നേ​താ​ക്ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല ട്രാ​ൻ​സ്പോ​ർ​ട്ട് ഡ​മോ​ക്രാ​റ്റി​ക് ഫെ​ഡ​റേ​ഷ​നും സി​ഐ​ടി​യു അ​ഫി​ലി​യേ​ഷ​നു​ള്ള കെഎ​സ്ആ​ർ​ടി​ഇ​എ​യു​മാ​ണ് കോ​ർ​പ​റേ​ഷ​നി​ലെ പ്ര​ബ​ല യൂ​ണി​യ​ന​നു​ക​ൾ. ഇ​വ​യ്ക്ക് അ​മ​രം പി​ടി​ക്കു​ന്ന​വ​രു​ടെ നി​ർ​ദേ​ശം ത​ള്ളി​യ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് മാ​നേ​ജിം​ഗ്  ഡ​യ​റ​ക്ട​ർ ന​ൽ​കി​യ ഉ​റ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ സ​മ​രം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​ത്. പു​തു​ക്കി​യ ഡ്യൂ​ട്ടി പാ​റ്റേ​ണ്‍ പ്ര​കാ​രം 10 ദി​വ​സം ജോ​ലി ചെ​യ്യ​ണ​മെ​ന്നും ഇ​തി​നി​ടെ പ​രി​ഷ്കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ടെ​ത്തു​ന്ന പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കു​മെ​ന്നും ഉ​റ​പ്പു​ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് സ​മ​രം ത​ത്കാ​ല​ത്തേ​ക്ക് പി​ൻ​വ​ലി​ച്ച​തെ​ന്ന് മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ പ്ര​ബ​ല യൂ​ണി​യ​നു​ക​ളു​ടെ…

Read More

ഫ്രാ​ൻ​സ് പ​ട്ടാ​ള​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്: 22 ഉദ്യോഗാർഥികളിൽ നിന്നും തട്ടിയെടുത്തത് കോടികൾ; രണ്ടാം പ്രതി മനോജിനെ പോലീസ് അറസ്റ്റു ചെയ്തു

തേ​ഞ്ഞി​പ്പ​ലം: ഫ്രാ​ൻ​സി​ലെ പ​ട്ടാ​ള​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 22 ൽ​പ്പ​രം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്ന് മൂ​ന്നു മു​ത​ൽ മൂ​ന്ന​ര ല​ക്ഷം വീ​തം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ര​ണ്ടാം പ്ര​തി​യെ ഇ​ന്നു പ​ര​പ്പ​ന​ങ്ങാ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കൊ​ല്ലം ഇ​ര​വി​പു​രം സ്വ​ദേ​ശി മ​നോ​ജ് ലോ​റ​ൻ​സ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി പ​റ​വൂ​ർ സ്വ​ദേ​ശി ജീ​ന​സ് പ്ര​സാ​ദും കു​ടും​ബ​വും റ​ഷ്യ​യി​ലാ​ണ്. ഫ്രാ​ൻ​സി​ലെ സേ​ന​യി​ൽ ഉ​യ​ർ​ന്ന ശ​ന്പ​ള​ത്തി​ന് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ന​ൽ​കി വ​ഞ്ചി​ക്ക​പ്പെ​ട്ട തേ​ഞ്ഞി​പ്പ​ലം മേ​ലേ​കൂ​ത്താ​ട്ട് വീ​ട്ടി​ൽ വി​നീ​ഷ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ര​ണ്ടാം പ്ര​തി​യെ എ​റ​ണാ​കു​ള​ത്ത് നി​ന്ന് പി​ടി​കൂ​ടി തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 22ൽ​പ്പ​രം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഫ്രാ​ൻ​സി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തെ​ങ്കി​ലും കൊ​ണ്ടു​പോ​യ​ത് റ​ഷ്യ​യി​ലേ​ക്കാ​യി​രു​ന്നു. അ​വി​ടെ ജോ​ലി​യും ശ​ബ​ള​വും ഭ​ക്ഷ​ണ​വും താ​മ​സ​സൗ​ക​ര്യ​വു​മി​ല്ലാ​തെ കു​ടു​ങ്ങി​യ 22ൽ​പ്പ​രം മ​ല​യാ​ളി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ഇ​ന്ത്യ​ൻ എം​ബ​സി ഇ​ട​പെ​ട്ടാ​ണ് തി​രി​കെ നാ​ട്ടി​ലെ​ത്തി​ച്ച​ത്. ഈ ​കേ​സി​ലാ​ണ് ഇ​പ്പോ​ൾ…

Read More