കൃഷിയിടത്തിലിറങ്ങിയ കാട്ടുകൊമ്പനെ മയക്കുവെടിവച്ച് പിടികൂടി മുത്തങ്ങ ആനപ്പന്തിയിലെത്തിച്ചു

സുല്‍ത്താന്‍ ബത്തേരി: കൃഷിയിടത്തില്‍ ഇറങ്ങി ഭീഷണിയുയര്‍ത്തിയ കാട്ടുകൊമ്പനെ മയക്കുവെടിവച്ച് പിടികൂടി. കല്ലൂര്‍ അറുപത്തേഴ് വനത്തില്‍ ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. വെറ്ററിനറി ഡോ. അനില്‍ സഖറിയ ആണ് ആനയെ മയക്കുവെടി വച്ചത്. ഡോ. ജിജിമോനും

Read More

ജലനിധി ഓഫിസിലെ ഫണ്ട് തട്ടിപ്പ്: ഒന്നാംപ്രതി റിമാന്‍ഡില്‍

മലപ്പുറം: ജലനിധി ഓഫിസിലെ ഫണ്ടില്‍ നിന്ന് ആറു കോടി രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജലനിധി ഓഫിസിലെ താത്കാലിക ജീവനക്കാരനായ നീലേശ്വരം സ്വദേശി പ്രവീണ്‍ കുമാറി

Read More

അറ്റകുറ്റ പണിയില്ല; മണിയൂര്‍ നവോദയ വിദ്യാലയം തകര്‍ച്ചയിലേക്ക്

വടകര : മണിയൂര്‍ പാലയാട്നടയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ നവോദയ വിദ്യാലയം തകര്‍ച്ചയിലേക്ക്. മുപ്പതാം വര്‍ഷത്തിലേക്കു കടക്കുന്ന സ്ഥാപനം നാശത്തിന്റെ വഴിയിലാണ് ഇപ്പോള്‍. 1987 ല്‍ സ്ഥാപിതമായ ജവഹര്‍ നവോദയ വിദ്യാലയത്തിന്റെ കെട്ടിടം അറ്റകുറ്റപ്പണിക

Read More

ഭാഗ്യനിധി ലോട്ടറി ഒന്നാം സമ്മാനം കള്ളുഷാപ്പ് തൊഴിലാളിക്ക്; ഒരു കൊച്ചുവീടും വിവാഹവുമാണ് സ്വപ്നമെന്നും ഭാഗ്യവാന്‍

കാസര്‍ഗോഡ്: പ്രാരാബ്ധങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കുമൊടുവില്‍ ബന്തടുക്ക മൊട്ടയിലെ എം.ബി. ബിജുവിനെയും കുടുംബത്തെയും തേടിയെത്തിയത് 65

Read More

സഹകരണ പ്രസ്ഥാനങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് രാപ്പകല്‍ സമരം 24 ന്

കണ്ണൂര്‍: കള്ളപ്പണം ഉയര്‍ത്തിപ്പിടിച്ചു സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുകയെന്ന ലക്ഷ്യവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയില്‍ നിര്‍ണായക പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന സഹകരണ പ്രസ്ഥാനങ്ങളെ സംരക്ഷി

Read More

ബാങ്കില്‍ പണമില്ല; കൊട്ടിയൂര്‍ ഗ്രാമീണബാങ്ക് നാട്ടുകാര്‍ ഉപരോധിച്ചു

കൊട്ടിയൂര്‍: ജനങ്ങള്‍ പണത്തിനായുള്ള നെട്ടോട്ടം തുടരുന്നതിനിടെ ബാങ്കിലെത്തി പണമില്ലാതെ മടങ്ങേണ്ടി വന്ന നാട്ടുകാരും വ്യാപാരികളും കൊട്ടിയൂരില്‍ ഗ്രാമീണ ബാങ്ക് ശാഖ ഉപരോധിക്കുകയും എസ്ബിടിയുടെ എടിഎമ്മിന് മുന്നില്‍ റീത്ത് വയ്ക്കുകയും ചെയ്തു. വ്

Read More

ഫസല്‍ വധക്കേസ്: രഹസ്യം പുറത്തായത് തോക്ക് തേടിയുള്ള യാത്രയ്ക്കിടെ; തെളിവുകള്‍ ജില്ലാ പോലീസ് ചീഫ് ഡിജിപിക്ക് കൈമാറി

തലശേരി: സ്വയരക്ഷയ്ക്കായി തോക്ക് തേടിയുള്ള അലച്ചിലിനിടയിലാണ് ഫസല്‍വധക്കേസിന്റെ രഹസ്യം പുറത്തായതെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴി. സിപിഎം-ബിജെപി-എന്‍ഡിഎഫ് കക്ഷികളില്‍ നിന്നും വധഭീഷണി ഉണ്ടായിരുന്നു. ഇതേത്

Read More

സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കി സംരക്ഷിക്കണം; പക്ഷേ യുഡിഎഫും എല്‍ഡിഎഫും നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യമെന്ന് പി.സി തോമസ്

കോട്ടയം: സഹകരണ ബാങ്കുകള്‍ പണമിടപാടു നടത്തുന്നു, എന്നത് കണക്കിലെടുത്ത് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവന്ന് അത്തരം ബാങ്കുകളുടെ പദവി ഉയര്‍ത്തണമെന്നും വേണ്ടിവന്നാല്‍ അതിനുവേണ്ട നിയമനിര്‍മാണം നടത്തണമെ

Read More

ഇടുക്കിയുടെ മണിയാശാന്‍ ഇനി ‘ഹൈ”റേഞ്ചില്‍; അരനൂറ്റാണ്ടു കാലത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിനിടയില്‍ ഏറ്റവും വലിയ അംഗീകാരം

കോട്ടയം: ഇടുക്കിക്കാരുടെ സ്വന്തം മണിയാശാന്‍ ഇനി പിണറായി മന്ത്രിസഭയിലെ മന്ത്രി. മണിയുടെ നാടായ കുഞ്ചിത്തണ്ണി ഇരുപതേക്കര്‍ സ്ഥലത്തേക്ക് ഹൈറേഞ്ചിന്റെ മലമടക്കുകള്‍ താണ്ടി സ്റ്റേറ്റ് കാര്‍ എത്തും. അരനൂറ്റാണ്ടു കാലത്തെ

Read More

കുറുവന്തേരിയില്‍ വീണ്ടും ബോംബേറ്; വീട്ടുമുറ്റത്ത് പൊട്ടാതെ കിടന്ന സ്റ്റീല്‍ ബോംബ് കണ്ടെത്തി

നാദാപുരം: കനത്ത പോലീസ് സുരക്ഷയിലും കുറുവന്തേരിയില്‍ രണ്ടിടങ്ങളില്‍ വീണ്ടും ബോംബേറ്. ഇരുട്ടിന്റെ മറവില്‍ ഭീതി പരത്തി അക്രമി സംഘം ഞാലിയോട്ടുമ്മലിലും,കുറുവന്തേരിയിലുമാണ്് ഇന്ന് പുലര്‍ച്ചെ ബോംബെറിഞ്ഞത്. ഞാലിയോട്ടുമ്മല്‍

Read More