വടകര : ഒരു മാസം നീണ്ട പരിശ്രമത്തിനു ശേഷം വടകര നഗരം സുന്ദരനഗരമായി. കര്മ-2016 പദ്ധതിയുടെ ഭാഗമായി വടകര നഗരം സുന്ദര നഗരമായി പ്രഖ്യാപിച്ചു. കളക്ടര് എന്.പ്രശാന്ത് പ്രഖ്യാപനം നിര്വഹിച്ചു. നഗരത്തില് മാലിന്യ നിര്മാര്ജനം കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് നഗരസഭാ
Read MoreCategory: Kozhikode
ദേശീയപാതയില് വീണ്ടും കവര്ച്ച കാര് തകര്ത്ത് ലാപ്ടോപ്പും ഐഫോണും മോഷ്ടിച്ചു
വടകര: കണ്ണൂക്കര കേളുബസാറില് റോഡരികില് നിര്ത്തിയ കാറിന്റെ ചില്ല് തകര്ത്ത് മോഷണം. അകത്തുണ്ടായിരുന്ന ലാപ്ടോപ്പും ഐഫോണും കവര്ന്നു. തൃക്കരിപ്പൂര് ഇളംപാച്ചി വി.പി.എം.ഹൗസില് കുഞ്ഞഹമ്മദിന്റെ കാറിലാണ് മോഷണം. കേളുബസാറില് ഭാര്യവീട്ടില് വന്ന ഇദ്ദേ
Read Moreമാഹിയില് പിആര്ടിസി ബസുകള് സര്വീസ് നിര്ത്തി വയ്ക്കുന്നു
മാഹി: പുതുച്ചേരി റോഡ് ട്രാന്സ്പോര്ട്ട് കോര്പറേഷന്റെ കീഴില് മാഹിയില് സര്വീസ് നടത്തുന്ന പിആര്ടിസി ബസുകള് വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല് സര്വീസ് നിര്ത്തിവയ്ക്കുന്നു. മാഹി-പന്തക്കല്, മാഹി-തലശേരി റൂട്ടുകളില് നാലു ബസുകളാണ് സര്വീസ് നടത്തുന്നത്. മാഹി-പുതുച്ചേരി
Read Moreസ്ത്രീ സുരക്ഷയുടെ കാഹളമുയര്ത്താന് സ്ത്രീ കൂട്ടായ്മയൊരുങ്ങുന്നു
കൂത്തുപറമ്പ്: സ്ത്രീ സുരക്ഷയുടെ കാഹളമുയര്ത്താന് സ്ത്രീ കൂട്ടായ്മയൊരുങ്ങുന്നു. സ്ത്രീകള്ക്കും കുട്ടികള്ക്കും നേരെ വര്ധിച്ചുവരുന്ന അതിക്രമങ്ങള്ക്കെതിരേ പ്രതികരണശേഷിയുള്ള സമൂഹത്തെ ലക്ഷ്യമിട്ടും ബോധവത്കരണത്തിനുമായി കൂത്തുപറമ്പ് നഗരസഭ സിഡിഎസ്
Read Moreഗള്ഫില് യുവതി ജീവനൊടുക്കിയ സംഭവം: ഭര്ത്താവ് റിമാന്ഡില്
കാഞ്ഞങ്ങാട്: ഗള്ഫില് യുവതി ജീവനൊടുക്കിയ സംഭവത്തില് ഗള്ഫില് നിന്നും നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ വിമാനത്താവളത്തില് അറസ്റ്റിലായ ഭര്ത്താവിനെ ഹൊസ്ദുര്ഗ് കോടതി റിമാന്ഡു ചെയ്തു. കുശാല് നഗറിലെ സത്യപ്രകാശ്(പ്രകാശ് കൃഷ്ണ) യാണ് കഴിഞ്ഞ ദിവസം മംഗളൂരു വി
Read Moreസംസ്ഥാനത്തിന്റെ പിറന്നാളിനൊപ്പം ഷാനവാസിന് ഇന്ന് മൂന്ന് പിറന്നാള്
ചങ്ങരംകുളം: ഇന്ന് നവംബര് ഒന്ന്. കേരള സംസ്ഥാന ത്തി ന്റെ പിറന്നാളിനൊപ്പം മൂന്ന് പിറന്നാള് ആ ഘോ ഷ മാണ് യുവ യൂത്ത് ലീഗ് നേതാവ് കൂടിയായ ഷാനവാസ് വട്ടത്തൂ രിന്. കേരളപ്പിറവി ദിനമായ നവംബര് ഒന്നിനാണ് ഷാനവാസിന്റെ ജനനം. ഇത് പോലൊരു കേരളപ്പിറവി ദിനത്തിലാണ് മകന് മുഹമദ് നിഷാന്റെയും
Read Moreവജ്രാഭരണങ്ങള് കവര്ന്ന സംഭവം: പോലീസ് അന്വേഷണം തുടങ്ങി
നാദാപുരം: കല്ലാച്ചി ചിയ്യൂര് റോഡില് അടച്ചിട്ട വീട് കുത്തി തുറന്ന് രണ്ട് ലക്ഷത്തില് പരം രൂപയുടെ വജ്രാഭരണങ്ങള് കവര്ന്ന കേസില് പോലീസ് അന്വേഷണം തുടങ്ങി. കല്ലാച്ചി ടൗണിലെ ഗാമ ഇലക്ട്രോണികസ്് ഷോപ്പുടമ നൈതൃപത്തില് നടരാജന്റെ വീട്ടിലാണ് കവര്ച്ച നടന്നത്.അലമാരയില് സൂക്ഷിച്ച
Read Moreഎസ്എഫ്ഐ നേതാവിനെ തട്ടിക്കൊണ്ടുപോയി മര്ദിച്ചെന്ന്
കുറ്റിയാടി: എസ്എഫ്ഐ നേതാവിനെ ഒരു സംഘമാളുകള് തട്ടി കൊണ്ടു പോയി മര്ദിച്ചെന്ന് പരാതി. പേരാമ്പ്ര സികെജി കോളജ് യൂണിറ്റ് വൈസ് പ്രസിഡന്റ് ഊരത്തെ പുലക്കുന്നുംചാല് പി.സി. ഇന്ദ്രജിത്തിനെ(20)യാണ് തട്ടി കൊണ്ടു പോയി മര്ദിച്ചതായി പരാതി ഉയര്ന്നത്. സാരമായ
Read Moreസിപിഎം പ്രകടനത്തിനുനേരെ ബോംബേറ്; അന്വേഷണം മൊബൈല് ടവറുകള് കേന്ദ്രീകരിച്ച്
നാദാപുരം: വാണിമേലില് സിപിഎം പ്രകടനത്തിനുനേരെ നടന്ന ബോംബേറില് വളയം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നാദാപുരം സിഐ ജോഷി ജോസിന്റെ നേതൃത്വത്തില് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. വാണിമേല് മേഖലയിലെ
Read Moreബൈക്കിലെത്തി 17.5 ലക്ഷം കവര്ന്ന സംഭവം ; പ്രതികളെ കണ്ടെത്താനാവാതെ പോലീസ് വട്ടംകറങ്ങുന്നു
കോഴിക്കോട്: പണമിടപാട് സ്ഥാപന ജീവനക്കാര് സഞ്ചരിച്ച സ്കൂട്ടര് പട്ടാപ്പകല് തട്ടിയെടുത്ത് 17.5 ലക്ഷം രൂപ കവര്ന്ന കേസില് പ്രതികളെ കണ്ടെത്താന് കഴിയാതെ പോലീസ് ഇരുട്ടില് തപ്പുന്നു. പ്രതികള് സഞ്ചരിച്ച സിസിടിവി കാമറ ദൃശ്യങ്ങള് ഉള്പ്പെടെ കണ്ടെത്തിയിട്ടും കവര്ച്ച നടത്
Read More