നേമം: ശക്തമായ കാറ്റില് തെങ്ങ് കടപുഴകി വീടിന് മുകളില് പതിച്ചു. വീടിനുള്ളില് ഉറങ്ങി കിടന്നവര് അത്ഭുതകരമായി രക്ഷപ്പെട്ടു. പാപ്പനംകോട് സത്യന്നഗര് സുരേഷ്കുമാറിന്റെ പെരുമ്പുഴകോട്ടുകോണം പുത്തന്വീട്ടിലാണ് ഇന്നലെ പുലര്ച്ചെ നാലരയോടെ തെങ്ങ് വീണത്. ഏകദേശം രണ്ട് ലക്ഷം
Read MoreCategory: Kozhikode
അമ്മയെ കൊലപ്പെടുത്തിയെന്ന കേസില് മകനെ കോടതി വെറുതെവിട്ടു
തലശേരി: അമ്മയെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന കേസില് മകനെ കോടതി വെറുതെവിട്ടു. ശ്രീകണ്ഠപുരം ചിമ്മിണിയിലെ ഊട്ടുമുഖത്ത് ചിന്നമ്മയെ (58) കൊലപ്പെടുത്തിയെന്ന കേസില് മകന് ജിനേഷ് ഏബ്രഹാമിനെയാണ് തെളിവുകളുടെ അഭാവത്തില് സംശയത്തിന്െറ ആനുകൂല്യം
Read Moreമദ്യലഹരിയില് ഇതരസംസ്ഥാനക്കാരുടെ അക്രമം; വയോധികയുടെ ഇരുകൈകളും ഒടിഞ്ഞുതൂങ്ങി
കോഴിക്കോട്: മദ്യഹരിയില് ഇതരസംസ്ഥാനക്കാര് നടത്തിയ ആക്രമണത്തില് വയോധികയുടെ ഇരുകൈകളും ഒടിഞ്ഞുതൂങ്ങി. പോലീസില് പരാതിപ്പെട്ടാല് കൊന്നുകളയുമെന്നു അക്രമികള് ഭീഷണിപ്പെടുത്തിയതിനെ തുടര്ന്ന് പേടിച്ചരണ്ട വൃദ്ധയ്ക്കും മകള്ക്കും തുണയാ
Read Moreഅദിതി കേസ്: അച്ഛനും രണ്ടാനമ്മയ്ക്കും മൂന്നുവര്ഷം കഠിന തടവ്
കോഴിക്കോട്: ഏഴുവയസുകാരി അദിതിയെ പട്ടിണിക്കിട്ട് പീഡിപ്പിച്ച് കൊന്ന കേസില് പ്രതികള് കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ഇവര്ക്ക് മൂന്ന്് വര്ഷം കഠിന തടവ് ശിക്ഷ വിധിച്ചു. കുട്ടിയുടെ അച്ഛന് ബിലാത്തികുളം താമരക്കുളം ലക്ഷ്മി നിവാസില് താമസിച്ച തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത്
Read Moreപ്രവര്ത്തകര്ക്ക് വധഭീഷണി: കെ.കെ.രമ പോലീസ് സ്റ്റേഷനില് കുത്തിയിരിപ്പ് നടത്തി
വടകര: ആര്എംപിഐ പ്രവര്ത്തകര്ക്കെതിരെ നിരന്തരം വധഭീഷണി മുഴക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.കെ.രമ എടച്ചേരി പോലീസ് സ്റ്റേഷനില് കുത്തിയിരിപ്പ് നടത്തി. രാത്രി ഒമ്പതരയോടെയാണ് രമയും പ്രവര്ത്തകരും പോലീസ് സ്റ്റേഷനിലെത്തിയത്. സം
Read Moreഅന്ധവിശ്വാസം: കുഞ്ഞിന് മുലപ്പാല് നല്കാന് ഉപ്പ വിസമ്മതിച്ചു
മുക്കം: നവജാത ശിശുവിന് 24 മണിക്കൂര് കഴിഞ്ഞേ മുലപ്പാല് കൊടുക്കാന് അനുവദിക്കൂ എന്ന അന്ധവിശ്വാസിയായ പിതാവിന്റെ വാശി ഉമ്മയേയും ആശുപത്രി അധികൃതരെയും വലച്ചു. മുക്കം ഇഎംഎസ് സഹകരണ ആശുപത്രിയില് ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് ഓമശേരി സ്വദേശിയായ
Read Moreഒഞ്ചിയത്ത് രാത്രിയില് ടിപി സ്തൂപം തകര്ത്ത നിലയില്
വടകര: ടി.പി.ചന്ദ്രശേഖരന്റെ വീടിനു സമീപം മണ്ടോടിതാഴ വയലിലെ സ്തൂപം തകര്ത്ത നിലയില്. ഇന്നലെ അര്ധരാത്രിയോടെയാണ് സംഭവം. ഒഞ്ചിയത്തും പരിസരത്തും ആര്എംപിഐ പ്രവര്ത്തകര്ക്കെതിരെ വ്യാപകമായ അക്രമവും വധഭീഷണിയും നടന്നുകൊണ്ടിരിക്കുന്നതിനി
Read Moreവേണ്ടത്ര ജീവനക്കാരില്ല; മാഹിയില് പിആര്ടിസി ബസുകള് സര്വീസ് നിര്ത്തി വയ്ക്കുന്നു
മാഹി: പുതുച്ചേരി റോഡ് ട്രാന്സ്പോര്ട്ട് കോര്പറേഷന്റെ കീഴില് മാഹിയില് സര്വീസ് നടത്തുന്ന പിആര്ടിസി ബസുകള് വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല് സര്വീസ് നിര്ത്തിവയ്ക്കുന്നു. മാഹി-പന്തക്കല്, മാഹി-തലശേരി റൂട്ടുകളില് നാലു ബസുകളാണ് സര്വീസ് നടത്തുന്നത്. മാഹി-പുതുച്ചേരി റൂ
Read Moreഭോപ്പാല് ഏറ്റുമുട്ടലില് ദുരൂഹതയെന്ന് ഇ.ടി. മുഹമ്മദ് ബഷീര്
മലപ്പുറം: മധ്യപ്രദേശ് ഭോപ്പാലില് കഴിഞ്ഞ ദിവസം സിമി പ്രവര്ത്തകരായ എട്ടു വിചാരണ തടവുകാര് ജയില് ചാടുകയും പോലീസുമായുള്ള ഏറ്റുമുട്ടലില് എട്ടുപേരും കൊല്ലപ്പെട്ടെന്ന മധ്യപ്രദേശ് ഭരണകൂടത്തിന്റെ വിശദീകരണത്തില് ദുരൂഹതയുണ്ടെന്ന് ഇ.ടി. മുഹമ്മദ് ബഷീര് എംപി പറഞ്ഞു.
Read Moreകേരളപ്പിറവി സുവര്ണ ജൂബിലി സ്മാരക ശില്പ്പത്തിന് 60-ാം വാര്ഷികത്തില് ശാപമോക്ഷം
മുക്കം: ഏറെ കാലമായി അവഗണിക്കപ്പെട്ട് റോഡരികില് അനാഥമായി കിടന്ന മുക്കത്തിന്റെ “സ്നേഹ ശില്പ്പ’ത്തിന് ഒടുവില് ശാപമോക്ഷം. കേരളപ്പിറവിയുടെ സുവര്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശില്പ്പി ആര്.കെ. പൊറ്റശ്ശേരി നിര്മിച്ച മുക്കത്തിന്റെ മതസൗഹാര്ദ സന്ദേശം
Read More