ആലക്കോട്: അശാന്തിയുടെ കരിനിഴല് വീഴ്ത്തി കണ്ണൂരില് രാഷ്ട്രീയ കൊലപാതകങ്ങള് അരങ്ങുവാഴുമ്പോള് 1999 ല് പ്രസിദ്ധീകരിച്ച എ.ആര് പ്രസാദ് മാസ്റ്ററുടെ ചെറുകഥയായ അയ്യോ കണ്ണൂര്ക്കാരന് നവമാധ്യമങ്ങളില് വൈറലാകുന്നു. ഒറ്റത്തൈ ഗവ.യു.പി സ്കൂള് അധ്യാപകനായ ആലക്
Read MoreCategory: Kozhikode
വളപട്ടണം പാലം നവീകരണ പ്രവൃത്തി ഊര്ജിതം
പാപ്പിനിശേരി: ദേശീയപാതയില് വളപട്ടണം പാലത്തിന്റെ നവീകരണ പ്രവൃത്തികള് പുരോഗമിക്കുന്നു. മേല്പ്പാലത്തില് കിഴക്കുവശത്ത് രണ്ടാംഘട്ട പ്രവൃത്തിയാണ് ഇപ്പോള് നടക്കുന്നത്. 50 മീറ്റര് ദൈര്ഘ്യമുള്ള പാലത്തിന്റെ പ്രധാനപ്പെട്ട 14 സ്ലാബുകളെ തമ്മില് കൂട്ടിച്ചേര്ക്കുന്ന ജോലികള്
Read Moreആശങ്ക പരത്തി തോട്ടില് പ്രകാശിക്കുന്ന ടോര്ച്ച്
നാദാപുരം: തോട്ടില് പ്രകാശിച്ചു കൊണ്ടിരിക്കുന്ന ടോര്ച്ച് ആശങ്കക്ക് കാരണമായി. പുളിക്കൂല്-മുവ്വഞ്ചേരി തോട്ടില് പാട്ടത്തില്താഴ ഭാഗത്താണ് ഇന്നലെ രാത്രി പ്രകാശിച്ചു കൊണ്ടിരിക്കുന്ന ടോര്ച്ച് കാണപ്പെട്ടത്. വെള്ളത്തിനടിയിലായിരുന്നു ടോര്ച്ച്. ടോര്ച്ച് തെളിഞ്ഞു നില്ക്കുന്നതിനാല് ആ
Read Moreസെക്യൂരിറ്റി ജീവനക്കാരന് എസ്ഐയുടെ യൂണിഫോം; കെഎസ്ആര്ടിസിക്ക് പോലീസിന്റെ നോട്ടീസ്
കോഴിക്കോട്: സെക്യൂരിറ്റി ജീവനക്കാരന് കേരളാ പോലീസ് എസ്ഐയുടേതിന് സമാനമായ യൂണിഫോം അനുദിച്ച സംഭവത്തില് കെഎസ്ആര്ടിസിയ്ക്ക് പോലീസി ന്റെ നോട്ടീസ്. കേരളാ പോലീസ് ആക്ടിനു വിരുദ്ധമായി സെക്യൂരിറ്റി ജീവനക്കാര് ഉപയോഗിച്ചുവരുന്ന കാക്കി യൂനിഫോം ഉടന് ഒഴിവാക്കണമെന്നാ
Read Moreതെരുവില് ഉറങ്ങുന്ന സ്ത്രീകള്ക്കും കുട്ടികള്ക്കും വടകരയില് ‘ശുഭരാത്രി”
വടകര: തെരുവോരങ്ങളിലും റെയില്വേ സ്റ്റേഷനുകളിലും ഭയപ്പാടോടെ കിടന്നുറങ്ങുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി ജനകീയ കൂട്ടായ്മയില് വടകരയില് ‘ശുഭരാത്രി’ പദ്ധതി ഒരുങ്ങുന്നു. പോലീസ്, നഗരസഭ, തണല് എന്നിവ ചേര്ന്നാണ് തെരുവുകളില് കഴിയുന്നവര്ക്ക് ശുഭരാത്രി
Read Moreകന്നിനട അക്രമം: 50 പേര്ക്കെതിരെ കേസ്; 13 ബൈക്കുകള് കസ്റ്റഡിയില്
വടകര: തിരുവള്ളൂര് കന്നിനടയിലെ സംഘര്ഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 50 പേര്ക്കെതിരെ വടകര പോലീസ് കേസെടുത്തു. ഔദ്യോഗീക കൃത്യനിര്വഹണം തടസപ്പെടുത്തല്, മാര്ഗ്ഗ തടസം സൃഷ്ടിക്കല്, സംഘം ചേരല് ഉള്പ്പെടെയുള്ള വകുപ്പുകള് പ്രകാരമാ
Read Moreസംഗീത ചക്രവര്ത്തി കെ.രാഘവന് മാസ്റ്റര് ഓര്മയായിട്ട് മൂന്ന് വര്ഷം; ഇതേവരെ സ്മാരകം പോലുമില്ല
തലശേരി: മലയാളികളുടെ പ്രിയപ്പെട്ട സംഗീത ചക്രവര്ത്തി കെ.രാഘവന് മാസ്റ്റര് ഓര്മയായിട്ട് മൂന്ന് വര്ഷം തികയുമ്പോഴും അദ്ദേഹത്തിന് ഉചിതമായൊരു സ്മാരകം പോലും നിര്മിക്കാന് സാധിക്കാതെ ജന്മനാടും ഭരണാധികാരികളും നന്ദികേടിന്റെ പര്യായമായി മാറിയിരിക്കുക
Read Moreകല്ലാച്ചിയില് മിനി സിവില് സ്റ്റേഷന് കെട്ടിടമായി; ഉദ്ഘാടനം നീളുന്നു
നാദാപുരം: പഞ്ചായത്തിലെ വാടകക്കെട്ടിടത്തില് പ്രവര്ത്തിക്കുന്ന സര്ക്കാര് ഓഫീസുകള് ഒരു കെട്ടിടത്തിലാക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ച മിനി സിവില് സ്റ്റേഷന് കെട്ടിടത്തിന്റെ പണി പൂര്ത്തിയായിട്ട് കാലമേറെയായെങ്കിലും ഉദ്ഘാടനം നീളുന്നു. കല്ലാച്ചി ടൗണില്നിന്ന് ഒരു വിളിപ്പാടകളെയാണ് ഏറെ സൗക
Read Moreഹര്ത്താലിനോട് ‘ഗുഡ്ബൈ” പറഞ്ഞ് പുല്പറമ്പ് ഗ്രാമം
മുക്കം: സംസ്ഥാനത്ത് ഹര്ത്താലിന് ആര് ആഹ്വാനം ചെയ്താലും അത് ഏറ്റവുമധികം ബാധിക്കുന്നത് വ്യാപാരികളെയാണ്. ഗ്രാമപ്രദേശങ്ങളില് അന്നന്നത്തെ ഉപജീവനത്തിനായി കച്ചവടം നടത്തുന്ന ചെറുകിട വ്യാപാരികള്ക്ക് അടിക്കടിയുണ്ടാകുന്ന ഹര്ത്താല് വലിയ തിരിച്ചടിയാണ്. അതുകൊണ്ടുതന്നെ ഇ
Read Moreഐഎസ് ബന്ധം: റിമാന്ഡിലുള്ള പ്രതിയുടെ വീടിന് പോലീസ് കാവല്
കുറ്റിയാടി: ഐഎസ് ബന്ധമാരോപിച്ച് എന്ഐഎ അറസ്റ്റ് ചെയ്ത യുവാവിന്റെ വീടിനുനേരെ ആക്രമണം നടന്നതിനെ തുടര്ന്ന് വീടിന് പോലീസ് കാവല് ഏര്പ്പെടുത്തി. വളയന്നൂര് നങ്ങീലിക്കണ്ടി റംഷാദിന്റെ വീടിനുനേരെ കഴിഞ്ഞദിവസം അക്രമമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് കാവല് ഏര്പ്
Read More