വടകര: റെയില്വെ സ്റ്റേഷന് വളപ്പില് ഏര്പെടുത്തിയ ട്രാഫിക് പരിഷ്കാരം നഗരത്തിന്റെ പടിഞ്ഞാറന് മേഖലയിലുള്ളവര്ക്ക് ഇരുട്ടടിയായി. സ്റ്റേഷനു മുന്നില് നിന്നു വാഹനത്തില് കയറുന്നവര്ക്ക് തെക്ക് കീര്ത്തി തിയേറ്റര് റോഡിലൂടെ മെയിന് റോഡില് കടന്നുവേണം യാത്ര തുടരാന്. തെക്കും കിഴക്കുമുള്ളവര്ക്ക് ഇത് ആശ്വാസമാണെങ്കില്
Read MoreCategory: Kozhikode
സ്ഥലമിടപാടിലെ സാക്ഷിയെ പോലീസ് പീഡിപ്പിച്ചെന്ന്
വടകര: ഭൂമി ഇടപാടില് സാക്ഷിയായ മധ്യവയസ്കനെ പോലീസ് അന്യായമായി തടങ്കലിലിട്ടു പീഡിപ്പിച്ചതായി പരാതി. വില്യാപ്പള്ളി ചാലില് രാജനെയാണ് (65) വടകര പോലീസ് സ്റ്റേഷനില് തടങ്കലില് വച്ചതെന്ന് ബന്ധുക്കള് വാര്ത്താസമ്മേളനത്തില് പറഞ്ഞു. തിരുമന കിഴക്കയില് ഗോപാലന് തന്റെ പേരിലുള്ള
Read Moreതളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പ്രസവ-സ്ത്രീരോഗ വാര്ഡുകള് തകര്ച്ചയില്
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്ട്ടേഴ്സ് ആശുപത്രിയിലെ പ്രസവ-സ്ത്രീരോഗ വാര്ഡുകള് സുരക്ഷാ ഭീഷണിയില്. 30 വര്ഷം മുമ്പ് നിര്മിച്ച ഇരുനില വാര്ഡില് ഒരു വര്ഷം തികയും മുമ്പ് തന്നെ ചോര്ച്ച തുടങ്ങിയതിനാല് കോണ്ക്രീറ്റ് മേല്പ്പുരക്ക് മുകളില് ഷീറ്റുകള് പാകിയിരുന്നു. കെട്ടിടത്തി
Read Moreകരിമ്പം പാലത്തിന് സമീപത്തെ വൈദ്യുത തൂണ് അപകടാവസ്ഥയില്
തളിപ്പറമ്പ്: കെഎസ്ഇബി ട്രാന്സ്ഫോര്മറില് നിന്നുള്ള വൈദ്യുതി വിതരണ ശൃംഖലയിലെ തൂണ് കാലപ്പഴക്കത്താല് ഒടിഞ്ഞു നില്ക്കുന്നത് അപകടഭീഷണി ഉയര്ത്തുന്നു. സംസ്ഥാനപാതയില് കരിമ്പം പാലത്തിന് സമീപം ഉദയാ വെയിറ്റിംഗ് ഷെഡിന് സമീപത്തെ ട്രാന്സ്ഫോര്മറില് നിന്നുള്ള പ്രധാന
Read Moreകേരള ഭരിക്കുന്നതു നിഗൂഢതയുടെ മുഖ്യമന്ത്രി: കെ. സുധാകരന്
കണ്ണൂര്: സുതാര്യതയുടെ പ്രതീകമായ ഉമ്മന്ചാണ്ടിയാണ് നേരത്തെ കേരളം ഭരിച്ചിരുന്നതെങ്കില് ഇപ്പോള് ഭരിക്കുന്നത് നിഗൂഢതയുടെ മുഖ്യമന്ത്രിയാണെന്ന് കെ. സുധാകരന്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില് കൊല്ലപ്പെട്ട സിപിഎം നേതാവ് മോഹനന്റെയും ആര്എസ്എസ് പ്രവര്ത്തകന് ര
Read Moreകണ്ണൂരില് മുഖ്യമന്ത്രി സര്വകക്ഷിയോഗം വിളിക്കണം: കെ.സി. ജോസഫ്
കണ്ണൂര്: കണ്ണൂരിലെ ക്രമസമാധാനനില അനുനിമിഷം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില് മുഖ്യമന്ത്രി അടിയന്തരമായി സംസ്ഥാനതലത്തില് സര്വകക്ഷി യോഗം വിളിച്ചുകൂട്ടി പ്രശ്നപരിഹാരത്തിന് മുന്കൈയെടുക്കണമെന്ന് കോണ്ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി. ജോസഫ്
Read Moreപ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികളെ പീഡിപ്പിച്ച സംഭവം; പ്രതികള് വേറേയും പെണ്വാണിഭക്കേസില് ഉള്പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും
കോഴിക്കോട്: പ്രണയം നടിച്ച് പ്രായപൂര്ത്തിയാകാത്ത മൂന്ന് പെണ്കുട്ടികളെ വിവിധ ഇടങ്ങളില് കൊണ്ടുപോയി പീഡിപ്പിച്ച കേസില് അറസ്റ്റിലായ മൂന്നു പേരെ കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുന്നു. ഇവര് നേരത്തെ മറ്റു പെണ്വാണിഭ കേസുകളില് ഉള്പ്പെട്ടവരാണോ
Read Moreറെയില്പാളത്തിലെ വിള്ളല്; സേഫ്റ്റി ഓഡിറ്റിംഗ് നടത്താന് കേന്ദ്രത്തിന്റെ തീരുമാനം
കോഴിക്കോട്: കേരളത്തിലെ റെയില്വേ ട്രാക്കില് വിള്ളല് വീഴുന്നത് പതിവായതോടെ പാതയില് സേഫ്റ്റി ഓഡിറ്റിംഗ് നടത്താന് കേന്ദ്ര റെയില്വേ മന്ത്രാലയം തീരുമാനിച്ചു. കേരളത്തിലെ 1050 കിലോമീറ്റര് ദൂരമാണ് സേഫ്റ്റി ഓഡിറ്റിംഗ് നടത്തുക. കഴിഞ്ഞ 26ന് കോണ്ഫെഡറേഷന് ഓഫ് ഓള് ഇന്ത്യ റെ
Read Moreസ്ഫോടനം: വീട്ടുകാര് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
നാദാപുരം: പുറമേരിക്കടുത്തുണ്ടായ ബോംബ് സ്ഫോടനത്തില് ഗൃഹനാഥന് ഉള്പ്പെടെയുള്ളവരുടെ ജീവന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നിടിയപാറ റോഡില് തൈക്കണ്ടി മുക്കിലെ ചുണ്ടര്കണ്ടിയില് രാമത്ത് കുഞ്ഞബ്ദുള്ളയുടെ വീട്ടിലാണ് സ്റ്റീല് ബോംബ് പൊട്ടിയത്. കുട്ടികള് കളിക്കുന്നതിനിടയിലാണ്
Read Moreരണ്ടുവര്ഷംമുമ്പ് സ്ഥാപിച്ച ട്രാന്സ്ഫോര്മര് ചാര്ജ് ചെയ്തില്ല; ഇപ്പോള് മാറ്റാനും ശ്രമം
കൊയിലാണ്ടി: കോതമംഗലം പ്രദേശത്തെ കൊളപ്പുറം, നീലിക്കണ്ടി, മാവണക്കുനി താഴെ, കീഴനതാഴെ, തോട്ടത്തില് താഴെ എന്നിവിടങ്ങളിലെ 80 ഓളം വീട്ടുകാര്ക്ക് വോള്ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി വര്ഷങ്ങള്ക്ക് മുമ്പ് ചുങ്കതലക്കല് സ്ഥാപിച്ച ട്രാന്സ്ഫോമര് ചാര്ജ് ചെയ്യാത്തതില് വ്യാപക
Read More