നിജേഷിന്റെ ചികിത്സാസഹായത്തിനായി സ്വകാര്യബസും ഓട്ടോ ടാക്‌സികളും

മട്ടന്നൂര്‍: മാരകരോഗം പിടിപ്പെട്ട് ചികിത്സയില്‍ കഴിയുന്ന യുവാവിനെ സഹായിക്കുന്നതിന് സ്വകാര്യബസും ഓട്ടോ ടാക്‌സികളും. കണ്ണൂര്‍-ഇരിക്കൂര്‍-ചൂളിയാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഷംന ബസും നായാട്ടുപാറയില്‍ സര്‍വീസ് നടത്തുന്ന ഓട്ടോകളുമാണ് കാരുണ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. മട്ട

Read More

ഓണക്കാലത്ത് മദ്യവില്‍പ്പന വര്‍ധിച്ചത് സംശയത്തോടെ കാണേണ്ടിവരുമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ വര്‍ധനവുണ്ടായത് സംശയത്തോടെ കാണേണ്ടിവരുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മദ്യനയം തിരുത്താനുള്ള സാഹചര്യങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരുക്കുന്നത്. 10 ശതമാനം മദ്യശാലകള്‍ ഗാന്ധിജയന്തി ദിനത്തില്‍ പൂട്ടുന്നത് ഉള്‍പ്പടെയുള്

Read More

കുറ്റിയാടി ദുരന്തം: ഒരു മൃതദേഹം കൂടി കണ്‌ടെടുത്തു

കോഴിക്കോട്: പൂഴിത്തോട് ഉള്‍വനത്തില്‍ ഉരുള്‍പൊട്ടലിനെത്തു ടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പെട്ട് പശുക്കടവിനടുത്ത കടന്തറ പുഴയില്‍ കാണാതായ ആറു യുവാക്കളില്‍ ഒരാളുടെ മൃതദേഹം കൂടി കണ്‌ടെടുത്തു. ഇതോടെ

Read More

കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ കുടുങ്ങി ഗതാഗതം സ്തംഭിച്ചു

നാദാപുരം: കല്ലാച്ചി വിംസ് റോഡില്‍ ആക്‌സില്‍ ഒടിഞ്ഞ് കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ കുടുങ്ങി ഗതാഗതം സ്തംഭിച്ചു. വിംസ് റോഡില്‍ നിന്ന് സംസ്ഥാന പാതയിലേക്ക് ഇറങ്ങുന്ന പ്രവേശന കവാടത്തിന് നടുവിലാണ് ബസ് തകരാറിലായത്. ഇതോടെ ടൗണിന്റെ വിവിധ ഭാഗങ്ങള്‍ ഗതാഗത കുരുക്കില്‍ അ

Read More

ഔഷധത്തോട്ടത്തിന് ജൈവവേലിയൊരുക്കി വിദ്യാര്‍ഥികള്‍

കൊയിലാണ്ടി: രണ്ടേക്കറില്‍ നിറഞ്ഞുനില്‍ക്കുന്ന ഔഷധസസ്യ തോട്ടത്തിന് വിദ്യാര്‍ഥികള്‍ ജൈവവേലിയൊരുക്കി. ചെങ്ങോട്ടുകാവ് ചേലിയ “അര്‍പ്പണം’ ചാരിറ്റബിള്‍ സൊസൈറ്റിയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ നട്ടുവളര്‍ത്തിയ വിവിധ ഔഷധസസ്യങ്ങള്‍ക്കാണ് കൊയിലാണ്ടി ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍

Read More

ബിജെപി ദേശീയ കൗണ്‍സില്‍: കരിപ്പൂരിലേക്കു വിഐപി പട

കൊണ്ടോട്ടി: കോഴിക്കോട്ടു നടക്കുന്ന ബിജെപി ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുളളവരുടെ വിഐപി പട എത്തുന്നതിനു മുന്നോടിയായി കരിപ്പൂരില്‍ സുരക്ഷ ശക്തമാക്കുന്നു. 23, 24, 25 തിയതികളിലായി കോഴിക്കോട് നടക്കുന്ന ബിജെപിയുടെ ദേശീയ കൗണ്‍സില്‍ യോ

Read More

അതിരുകള്‍ക്കപ്പുറത്തേക്ക് സൂര്യഗായത്രിയുടെ സ്വരം

നാദാപുരം: സൂര്യഗായത്രിയെന്ന കൊച്ചു ഗായികയുടെ സ്വരം യുട്യൂബിലൂടെ വന്‍ ഹിറ്റ്. പുറമേരി വെള്ളൂര്‍ ഒതയോത്ത് ക്ഷേത്ര പരിസരത്തെ സൂര്യകാന്തം വീട്ടിലെ പതിനൊന്നുകാരിയാണ്് കര്‍ണാടക സംഗീതത്തിലൂടെ ലോകശ്രദ്ധ ആകര്‍ഷിക്കുന്നത്. സൂര്യഗായത്രി പാടിയ 15 കീര്‍ത്തനങ്ങള്‍ യുട്യൂബില്‍

Read More

മുക്കത്ത് പ്രതീക്ഷയോടെ നടപ്പിലാക്കിയ ഗതാഗത പരിഷ്കാരം താളംതെറ്റുന്നു

മുക്കം: വര്‍ഷങ്ങളായി നില നിന്ന ബഹുജന ആവശ്യം പരിഗണിച്ച് ഒടുവില്‍ മുന്‍സിപ്പാലിറ്റി മുക്കം പട്ടണത്തില്‍ നടപ്പാക്കിയ ട്രാഫിക് പരിഷ്കരണം വീണ്ടും താളം തെറ്റുകയാണ്. അധികൃതര്‍ ഒരുക്കിയ വണ്‍വേ സംവിധാനങ്ങള്‍ മനപ്പൂര്‍വം വാഹനങ്ങള്‍ ലംഘിക്കുന്നത് പതിവായി. മുക്കംകടവ് പാലം വ

Read More

കുടുംബത്തിന് താങ്ങേകാന്‍ നാട്ടുകാര്‍ രംഗത്ത്

വടകര: ആയഞ്ചേരി തറോപ്പൊയില്‍ ചെത്തില്‍ബാബു, ആകസ്മിക മരണത്തിന് ഇരയായ സഹോദരന്‍ അനീഷ് എന്നിവരുടെ കുടംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. ഒമാനില്‍ കെട്ടിട നിര്‍മാണ ജോലിക്കിടെ കാല്‍വഴുതി വീണാണ് ചെത്തില്‍ബാബു (44) അപകടത്

Read More

ആര്‍എസ്എസും ബിജെപിയും സമാധാനം ആഗ്രഹിക്കുന്നില്ല: സിപിഎം

തലശേരി: ആര്‍എസ്എസും ബിജെപിയും സമാധാനം ആഗ്രഹിക്കുന്നില്ലെന്നതിന്റെ തെളിവാണ് സമാധാനയോഗത്തിനു ശഷവും തുടരുന്ന ആക്രമണമെന്ന് സിപിഎം ഏരിയാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സമാധാനയോഗത്തിന്‍െറ മഷിയുണങ്ങും മുമ്പാണ് ശനിയാഴ്ച രാത്രി പത്തരയോടെ

Read More