പരിയാരം: തെരുവ് വിളക്കുകള് കത്താത്തതിനെതുടര്ന്ന് പരിയാരം മെഡിക്കല് കോളജ് ജംഗ്ഷന് ഇരുട്ടിലായി. മെഡിക്കല് കോളജ് ആശുപത്രിയിലെത്തുന്ന നൂറുകണക്കിനാളുകളുടെ ആശ്രയമായ തെരുവുവിളക്കുകളാണ് ആഴ്ചകളായി പ്രകാശിക്കാത്തത്. വ്യാപാരികള്ക്കും കാല്നട
Read MoreCategory: Kozhikode
സിഐടിയു ജില്ലാ സമ്മേളനം 20 മുതല് തലശേരിയില്
തലശേരി: സിഐടിയു കണ്ണൂര് ജില്ലാസമ്മേളനം 20 മുതല് 22 രെ തലശേരിയില് നടക്കുമെന്ന് ഭാരവാഹികള് പത്രസമ്മേളനത്തില് അറിയിച്ചു. 20ന് വൈകുന്നേരം പാതുസമ്മേളന നഗരിയായ പുതിയ ബസ്സ്റ്റാന്ഡില് സംഘാടകസമിതി ചെയര്മാന് എ.എന്. ഷംസീര് എംഎല്എ പതാകയുയര്ത്തും.
Read Moreബൈക്കില് കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേര് അറസ്റ്റില്
ശ്രീകണ്ഠപുരം: ബൈക്കില് കടത്തുകയായിരുന്ന 75 ഗ്രാം കഞ്ചാവുമായി രണ്ടുപേരെ ഉളിക്കല് പോലീസ് അറസ്റ്റ് ചെയ്തു. പൊട്ടംപ്ലാവ് സ്വദേശി ജസ്വിന് (18), പുറവയല് സ്വദേശി റോബിന്സണ് (30) എന്നിവരെയാണ് എസ്ഐ ശിവന് ചോടോത്തും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്
Read Moreപയ്യന്നൂരിലെ വീട്ടില് ഒമ്പതുവര്ഷത്തിനിടെ നാലാമതും കവര്ച്ച ; വിരലടയാളങ്ങള് ലഭിച്ചു,അന്വേഷണം ഊര്ജിതം
പയ്യന്നൂര്: പയ്യന്നൂര് അമ്പലം റോഡിലെ ശ്രീപ്രഭ ഓഡിറ്റോറിയത്തിന് സമീപമുള്ള കെ. കരുണാകരന്റെ (67) വീട്ടില് നടന്ന കവര്ച്ചയെപ്പറ്റിയുള്ള അന്വേഷണം ഊര്ജിതം. സംഭവം നടന്നയുടന് നടത്തിയ സൂക്ഷ്മപരിശോധനയില് കവര്ച്ചക്കാരെ പിടികൂടാന് സഹായിക്കുന്ന തെളിവുകള് കി
Read Moreമനുഷ്യ മുഖമുള്ള ശലഭം ശ്രദ്ധയാകര്ഷിക്കുന്നു
നാദാപുരം : അരൂരില് കാണപ്പെട്ട മനുഷ്യ മുഖമുള്ള ശലഭം ശ്രദ്ധയാകര്ഷിക്കുന്നു. അരൂരിലെ പരേതനായ തോലേരി കുമാരന്റെ വീട്ടിലാണ് വെള്ളിയാഴ്ച സന്ധ്യയോടെ ഏറെ പുതുമയുള്ള ശലഭം “വിരുന്നെ’ത്തിയത്. ആദ്യം വീട്ടുകാര് ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് വെറുതെ സൂഷ്മമായി നോക്കിയപ്പോഴാണ്
Read Moreഇനി തകരാനില്ല… ഇത് കോട്ടത്തറ – പിണങ്ങോട് റോഡ്
കല്പ്പറ്റ: അറ്റകുറ്റപണികള് വേഗത്തില് നീങ്ങാതതിനാല് പിണങ്ങോട് – കോട്ടത്തറ റോഡിലൂടെയുള്ള ദുരിതയാത്രക്ക് അന്ത്യമില്ല. റോഡിന്റെ പൂര്ണ തകര്ച്ചയോടപ്പം മഴയും പെയ്യുന്നതോടെ രണ്ടു പഞ്ചായത്തുകളെ വേഗത്തില് ബന്ധിപ്പിക്കുന്ന പ്രധാന പാതയിലൂടെ കടന്നു പോവുന്ന യാത്രക്കാര്ക്ക് ജീവഭയ
Read Moreമുസ്ലിം ലീഗ് പ്രതിഷേധ സംഗമം കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും
നാദാപുരം: യൂത്ത് ലീഗ് പ്രവര്ത്തകന് അസ്ലമിനെ കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യാത്തതില് പ്രതിഷേധിച്ച് 21 ന് നാദാപുരത്ത് നടക്കുന്ന പ്രതിഷേധ സംഗമം പ്രതിപക്ഷ ഉപ നേതാവ്് പി.കെ കുഞ്ഞാലിക്കുട്ടി എംഎല്എ ഉദ്്ഘാടനം ചെയ്യുമെന്ന് മണ്ഡലം മുസ്ലീം ലീഗ് നേതാക്കള് പത്രസമ്മേളന
Read Moreമുഹമ്മദ് അബ്ദുറഹിമാന് സാഹിബിന് കൊടിയത്തൂരില് സ്മാരകമുയരുന്നു
മുക്കം: തന്റെ അവസാന പ്രസംഗം നടത്തിയ കൊടിയ ത്തൂരില് ധീര ദേശാഭിമാനി മുഹമ്മദ് അബ്ദുറഹിമാന് സാഹിബിന് സ്മാരകമുയരുന്നു. കൊടിയത്തൂര് പന്നിക്കോട് റോഡരികില് ഉസ്സന് മാസ്റ്റര് സ്മൃതി സാംസ്കാരിക നിലയത്തോട് ചേര്ന്നാണ് ബഹുനില കെട്ടിടമുയരുന്നത് . മുന് കെപിസിസി
Read Moreസീബ്രാ ലൈനുകള് വകവയ്ക്കാതെ വാഹനങ്ങളുടെ ചീറിപ്പാച്ചില്
തേഞ്ഞിപ്പലം: ജില്ലയിലെ ടൗണുകളിലെ സീബ്രാലൈനിലും യാത്രക്കാര്ക്ക് സുരക്ഷയില്ലാത്ത അവസ്ഥയാണ്. കാല്നടയാത്രക്കാര്ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള സംവിധാ നമായ സീബ്രാലൈനിലൂടെ യാത്രക്കാര് കടന്നുപോകുമ്പോഴും പല നഗരങ്ങളിലും വാഹനങ്ങള് മുന്നോട്ടുപോകുന്നത്
Read Moreഇടിഞ്ഞുവീഴാറായ വീടുകള്ക്കുള്ളില് ജീവിതം തള്ളിനീക്കി യൂക്കാലികവല കോളനിക്കാര്
കല്പ്പറ്റ: മീനങ്ങാടി പഞ്ചായത്തിലെ മുന്നാനക്കുഴി രണ്ടാം വാര്ഡ് യൂക്കാലികവല കോളനിയിലെ ആദിവാസി കുടുംബങ്ങള് അന്തിയുറങ്ങുന്നത് ഇടിഞ്ഞു വീഴാറായ വീടുകള്ക്കുള്ളില്. കോടികള് ചെലവഴിച്ച് അഞ്ചുവര്ഷം മുമ്പ് നിര്മ്മാണം പൂര്ത്തിയായ വീടുകളാണ് താമസയോഗ്യമല്ലാതാ
Read More