ബീച്ചിലെത്തുന്നവര്‍ സൂക്ഷിക്കുക..! ഓണാഘോഷം ‘കലക്കി” തെരുവുനായ്ക്കള്‍

കോഴിക്കോട്: ഇതാണ് അധികാരികളുടെ ശരിക്കുമുള്ള “ഓണസമ്മാനം’. ഓണമാഘോഷിക്കാന്‍ നഗരത്തില്‍ എത്തിയവര്‍ക്ക് പേടിസ്വപ്‌നമായി തെരുവുനായ്ക്കള്‍. ഇന്നലെ കോഴിക്കോട് ബീച്ചില്‍ ഡിടിപിസിയുടെ ഓണാഘോഷപരിപാടികള്‍ കണ്ടുമടങ്ങുകയായിരുന്ന കുടുംബത്തെ തെ

Read More

മത്സ്യമാര്‍ക്കറ്റ് കടലാസില്‍; മീന്‍ വില്‍പന റോഡില്‍

വടകര: തിരുവള്ളൂര്‍ പഞ്ചായത്തിലെ പ്രധാന ടൗണുകളിലൊന്നായ കോട്ടപ്പള്ളിയില്‍ മത്സ്യമാര്‍ക്കറ്റ് ഇനിയും യാഥാര്‍ഥ്യമായില്ല. ആവശ്യത്തിനു സ്ഥലം ലഭിച്ചിട്ടും മത്സ്യമാര്‍ക്കറ്റ് കടലാസില്‍ തന്നെ. മാര്‍ക്കറ്റ് പണിയാത്തത് കാരണം തിരക്കേറിയ റോഡരികിലാണ് ഇപ്പോഴും മത്സ്യവില്‍പന

Read More

സ്വകാര്യ ലോബിയുടെ കളി; കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് പാതിവഴിയില്‍

വടകര: വടകര-തൊട്ടില്‍പാലം റൂട്ടില്‍ കെഎസ്ആര്‍ടിസി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ചെയിന്‍ സര്‍വിസ് പിറന്നില്ല. പത്തു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതി പ്രാവര്‍ത്തിക മാക്കാനുള്ള നീക്കങ്ങളൊന്നുമില്ല. ഇതിനു പിന്നില്‍ സ്വകാര്യബസ് ലോബിയുടെ സമ്മര്‍ദമാണെന്നാണ് ആക്ഷേപം. രാവിലെയും

Read More

തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; വിനീഷിനെ ആക്രമിക്കാന്‍ ഉപയോഗിച്ച മരവടിയും മരകഷ്ണവും കണ്ടെടുത്തു

ഇരിട്ടി: തില്ലങ്കേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷ് കൊല്ലപ്പെട്ട കേസില്‍ ഇന്നലെ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരുമായി വിനീഷ് കൊല്ലപ്പെട്ട പരിസരത്ത് പോലീസ് തെളിവെടുപ്പ് നടത്തി. സിപിഎം പ്രവര്‍ത്തകരായ തില്ലങ്കേരി വഞ്ഞേരിയിലെ

Read More

ഷിബിന്‍ വധക്കേസിലെ നാലാം സാക്ഷി തൂങ്ങി മരിച്ച നിലയില്‍

നാദാപുരം: വെള്ളൂരില്‍ കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചടയന്‍ കണ്ടി ഷിബിന്‍ കേസിലെ നാലാം സാക്ഷിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളൂര്‍ സ്വദേശി കരിയിലാട്ട് രഗില്‍(21) ആണ് മരിച്ചത്. ഇന്നലെ രാത്രി 10ഓടെയാണ് രഗിലിനെ വീട്ട് പറമ്പിലെ മ

Read More

കാണാതായ കുറ്റിക്കോല്‍ സ്വദേശിയുടെ മൃതദേഹം കിണറ്റില്‍; സുഹൃത്ത് അറസ്റ്റില്‍

തളിപ്പറമ്പ്: കാണാതായ കുറ്റിക്കോല്‍ സ്വദേശിയെ കൊല്ലപ്പെട്ട നിലയില്‍ കിണറ്റില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ അറസ്റ്റ് ചെയ്തു. പറശിനിക്കടവ് എയുപി സ്കൂളിലെ അറ്റന്‍ഡര്‍ കുറ്റിക്കോല്‍ മുണ്ടപ്രത്തെ പുതിയപുരയില്‍ രജീഷിന്റെ (34) മൃതദേഹമാണ് ദേശീയപാതയില്‍

Read More

വിനീഷ് വധക്കേസ്: മുഴുവന്‍ പ്രതികളും വലയില്‍

ഇരിട്ടി: തില്ലങ്കേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷ് കൊല്ലപ്പെട്ട കേസില്‍ ബാക്കിയുള്ള പ്രതികളും വലയിലായതായി സൂചന. കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇന്ന് പുലര്‍ച്ചെ ജില്ലയിലെ വിവിധയിടങ്ങളിലായി പോലീസ് നടത്തിയ റെയ്ഡില്‍ പത്തോളം പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്.

Read More

വാമനനെ വാഴ്ത്തി അമിത് ഷാ കേരളത്തെ അപമാനിക്കുന്നു:പി.ജയരാജന്‍

പയ്യന്നൂര്‍: മലയാളികളുടെ സൗഹാദത്തിന്റെ ആഘോഷമായ ഓണത്തെ വാമനദിനമായി ആഘോഷിക്കാനുള്ള ബിജെപി നേതാവ് അമിത്ഷായുടെ നീക്കം കേരളത്തെ അപമാനിക്കലാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. സവര്‍ണ മേധാവിത്വത്തെ തിരിച്ചു കൊണ്ടുവരുവാനുള്ള ബിജെപിയുടെ ഗൂഢശ്ര

Read More

ദേവസ്വം ബോര്‍ഡ് നിയമനം: ഹിന്ദു പിന്നോക്ക വിഭാഗങ്ങള്‍ക്കു 32 ശതമാനം സംവരണം

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ വിശ്വാസികളായ ഹിന്ദു സമുദായത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് 32 ശതമാനം സംവരണം. വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന ദേവസ്വം റിക്രൂട്ട്‌മെന്റ് നിയമ ഭേദഗതി ബില്ലില്‍ സംവരണം വ്യവസ്ഥ ചെയ്തിട്ടുണ്ട്.ഇതോടെ സംസ്ഥാനത്തെ

Read More

പോലീസ് സ്റ്റേഷനിലെ തൂങ്ങിമരണം; ആരോപണങ്ങളുമായി ബന്ധുക്കള്‍ ; പോലീസ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന്

വണ്ടൂര്‍: കളവുകേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാന്‍ വണ്ടൂര്‍ പോലീസ് വിളിച്ചുവരുത്തിയയാള്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ആരോപണങ്ങളുയരുന്നു. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ പള്ളിക്കുന്ന് പാലക്കത്തൊണ്ടി അബ്ദുള്‍

Read More