വടകര : കാര്ട്ടൂണിസ്റ്റ് എം.അജയകുമാറിന്റെ തെരഞ്ഞെടുത്ത കാര്ട്ടൂണുകളുടെ സമാഹാര പ്രകാശനം സഹൃദയര്ക്കു വേറിട്ട അനുഭവമായി. മുക്കാളിയിലെ കുഞ്ഞിക്കണ്ണന്റെ ചായക്കടയിലാണ് പ്രകാശനം നടന്നത്. കെ.ടി.ബസാറിലെ ക്ഷീരകര്ഷകന് തേവര്കുന്നുമ്മല് കൃഷ്ണകുമാര്
Read MoreCategory: Kozhikode
പൊഴുതനയിലെ മാലിന്യനിക്ഷേപം; പഞ്ചായത്ത് മതില് നിര്മിക്കുന്നു
വൈത്തിരി: മാലിന്യപ്രശ്നം രൂക്ഷമായ പൊഴുതന പഞ്ചായത്തിലെ അച്ചൂര് മൊയ്തീന് പാലത്തിനുസമീപം മാലിന്യം നിക്ഷേപിക്കുന്നത് അവസാനിപ്പിക്കാന് പഞ്ചായത്ത് ചുറ്റുമതില് നിര്മാണം ആരംഭിച്ചു. പഞ്ചായത്തിന്റെ തനത്ഫണ്ടില്നിന്നും മാലിന്യസംസ്കരണത്തിന്റെ ഭാഗമാ
Read Moreവെള്ളൂര് നോര്ത്ത് എല്പി സ്കൂളില് രണ്ട് അധ്യാപകരും ഒരു വിദ്യാര്ഥിനിയും
നാദാപുരം: ഒരു കാലത്ത് ആയിരങ്ങള്ക്ക്് ആദ്യക്ഷരം പകര്ന്ന് കൊടുത്ത തൂണേരി കണ്ണങ്കൈ വെള്ളൂര് നോര്ത്ത് എല്പി സ്കൂളില് പഠിതാവായി ഒരു വിദ്യാര്ഥിനി മാത്രം. വിദ്യാര്ഥിക്ക്് കൂട്ടായി ഹെഡ്മിസ്ട്രസ്സും ഒരു അധ്യാപികയും. മേഖലയിലുണ്ടായ നിരന്തര സംഘര്ഷങ്ങള് സ്കൂളില് വിദ്യാര്ഥികള്
Read Moreമുക്കം ടൗണിലെ അനധികൃത പാര്ക്കിംഗ്: പോലീസ് നടപടി തുടങ്ങി
മുക്കം: മുക്കം ടൗണിലെ അനധികൃത പാര്ക്കിംഗുമായി ബന്ധപ്പെട്ട് പോലീസ് നടപടി ശക്തമാക്കി. ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി നോ പാര്ക്കിംഗ് ഏരിയയില് വാഹനങ്ങള് പാര്ക്ക് ചെയ്യുന്നവര്ക്കെതിരെയാണ് നടപടി. ആദ്യഘട്ടത്തില് വാഹനങ്ങളില് സ്റ്റിക്കര് പതിച്ച് അനധികൃത പാ
Read Moreബിരുദ വിദ്യാര്ഥിനിയുടെ ആത്മഹത്യ : അധ്യാപകരുടെ അറസ്റ്റ് വൈകുന്നു
വടകര: ചെരണ്ടത്തൂര് എംഎച്ച്ഇഎസ് കോളജിലെ രണ്ടാം വര്ഷ ബിരുദ വിദ്യാര്ഥിനി അസ്നാസ് ആത്മഹത്യ ചെയ്ത സംഭവത്തില് പ്രതിചേര്ക്കപ്പെട്ട അധ്യാപകരുടെ അറസ്റ്റ് വൈകുന്നതില് അതൃപ്തി പടരുന്നു. പെണ്കുട്ടികളടക്കം ആറു വിദ്യാര്ഥികള് ആഴ്ചകള്
Read Moreപയ്യന്നൂരിലെ ബിജെപി പ്രവര്ത്തകന്റെ കൊലപാതകം; കേന്ദ്രനേതൃത്വം റിപ്പോര്ട്ട് ആവശ്യപ്പെട്ടു
പയ്യന്നൂര്: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ജനറല് സെക്രട്ടറിമാരായ എം.ടി.രമേശ്, കെ.സുരേന്ദ്രന് എന്നിവരും നാളെ പയ്യന്നൂരില്. വൈകുന്നേരം നാലരയ്ക്ക്് ഗാന്ധിപാര്ക്കില് സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മയില് നേതാക്കള് പ്രസംഗിക്കും.
Read Moreകരാട്ടെ പ്രോത്സാഹിപ്പിക്കാന് സര്ക്കാര് പദ്ധതി ആവിഷ്ക്കരിക്കും: മന്ത്രി
കോഴിക്കോട്: കരാട്ടെയും യോഗയും പ്രോത്സാഹിപ്പിക്കാന് സര്ക്കാര് പദ്ധതികള് ആവിഷ്കരിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്. ഓള് ഇന്ത്യ ഷിറ്റോറിയു കരാട്ടെ അസോസിയേഷന് 22-ാമത് ദേശിയ
Read Moreട്രൈബല് ഹോസ്റ്റലിന്റെ അസൗകര്യം പരിഹരിക്കും: മന്ത്രി ജയരാജന്
കൂത്തുപറമ്പ്: ഭക്ഷ്യവിഷബാധയെ ഉണ്ടായ കോളയാട് കോളയാട് ചാളക്കല് പ്രീമെട്രിക് ഗേള്സ് ട്രൈബല് ഹോസ്റ്റല് മന്ത്രി ഇ.പി. ജയരാജന് സന്ദര്ശിച്ചു. ഹോസ്റ്റലില് അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് കുട്ടികള് മന്ത്രിയുടെ ശ്രദ്ധയില് പെടുത്തി. ഹോസ്റ്റലിന് ആവശ്യമായ സൗകര്യങ്ങള് ഏര്പ്
Read Moreടി.പി. വധം: കേന്ദ്ര സര്ക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
കണ്ണൂര്: ടി.പി. ചന്ദ്രശേഖരന്റെ വധം സിബിഐ അന്വേഷിക്കില്ലെന്ന കേന്ദ്ര സര്ക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് എംപി വീണ്ടും പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും അഭ്യര്ഥിച്ചു. എല്ഡിഎഫ് കേരളത്തില് അധികാരത്തില് വന്ന് 80 ദിവസത്തിനുള്ളില് 60
Read Moreഅസ്ലം വധം: പ്രതികള് കോടതിയില് കീഴടങ്ങിയേക്കും
നാദാപുരം: യൂത്ത് ലീഗ് പ്രവര്ത്തകന്റെ കൊലപാതകത്തെ തുടര്ന്ന് വളയം പോലീസ് സ്റ്റേഷന് പരിധിയിലെ വിവിധ ഇടങ്ങളില് പ്രത്യേക അന്വേഷണ സംഘം വ്യാപക റെയ്ഡ് നടത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് കേസില് ഉള്പ്പെട്ടെന്ന് കരുതുന്ന രണ്ടുപേരുടെ
Read More