കണ്ണൂര്‍ കോര്‍പറേഷന്‍ ഒന്നാം വാര്‍ഷികത്തിലേക്ക്; നഗരസഭയില്‍ നിന്നും കോര്‍പറേഷനിലേക്കുള്ള മാറ്റം ‘പേരില്‍ മാത്രം”

കണ്ണൂര്‍: അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയുമായി കണ്ണൂര്‍ കോര്‍പറേഷന്‍ ഒന്നാം വാര്‍ഷികത്തിലേക്ക്. വര്‍ധിച്ച ജനസംഖ്യയും വികസനമുരടിപ്പും കാരണം ജനങ്ങള്‍ ഉയര്‍ത്തിയ നിരന്തര മുറവിളിക്കൊടുവിലാണ് കണ്ണൂര്‍ നഗരസഭയെ

Read More

ബന്ധുവോ അയല്‍വാസിയോ പരിചയക്കാരനോ അല്ല…! ജീവിതകഥ ബേബിയുടെ കണ്ണുകള്‍ നനച്ചു; കാന്‍സര്‍ ബാധിച്ച ബാലന് ആറു സെന്റ് ഇഷ്ടദാനം നല്‍കി ഓട്ടോഡ്രൈവര്‍

തൊടുപുഴ: തന്റെ ബന്ധുവോ അയല്‍വാസിയോ പരിചയക്കാരനോ പോലുമല്ലാത്ത ബാലന് ആറു സെന്റ് സ്ഥലം ഇഷ്ടദാനം നല്‍കി ഓട്ടോ ഡ്രൈവറുടെ കാരുണ്യസ്പര്‍ശം. കാന്‍സര്‍ ബാധിതനായ കുട്ടിക്കാണ് ഇളംദേശം

Read More

സ്വാതന്ത്ര്യദിനത്തില്‍ കേരളത്തില്‍ ഭീകരാക്രമണ സാധ്യത; കൊച്ചിയില്‍ സുരക്ഷ കര്‍ശനമാക്കി; ജനങ്ങളിലെ ആശങ്ക ഒഴിവാക്കി കനത്ത സുരക്ഷ ഉറപ്പു വരത്താന്‍ പോലീസ്

കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്ത് ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കേരളവുമുണ്ടെന്ന ഇന്റലിജന്‍സില്‍ റിപ്പോര്‍ട്ടിന്റെ

Read More

ഇരുവഞ്ഞിപ്പുഴയെ മലിനമാക്കി സ്വകാര്യ കമ്പനിയുടെ വൈദ്യുതി ഉത്പാദനം

തിരുവമ്പാടി: പ്രകൃതിയുടെ വരദാനമായ ഇരുവഞ്ഞിപ്പുഴയെ മലിനമാക്കി വൈദ്യൂതി ഉത്പാദനത്തിന്റെ മറവില്‍ സ്വകാര്യ കമ്പനി പുഴയുടെ തീരം ഇടിച്ചു നിരത്തുന്നു.കോടഞ്ചേരി പഞ്ചായത്തിന്റെ അതിര്‍ത്തിയായ ഇരുവഞ്ഞിപ്പുഴയിലെ അരിപ്പാറ വെള്ളച്ചാട്ടത്തിന്റെ മുകള്‍ഭാഗമാണ്

Read More

എക്‌സൈസ് സ്‌പെഷല്‍ ഡ്രൈവ് 54 കുപ്പി വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റില്‍

നാദാപുരം: ഓണത്തിനോടനുബന്ധിച്ച എക്‌സൈസ് സ്‌പെഷല്‍ ഡ്രൈവില്‍ പളളൂരില്‍ നിന്ന് വില്‍പനക്കായി കടത്തി കൊണ്ടുവരികയായിരുന്ന 54 കുപ്പി വിദേശ മദ്യവുമായി ഒരാളെ വടകര എക്‌സൈസ് ഇന്‍സ്‌പെക്ടടറും അറസ്റ്റ് ചെയ്തു. കായക്കൊടി നെടുമണ്ണൂര്‍ സ്വദേശി വെണ്ടയങ്കോട്

Read More

റിട്ട. പ്രധാനാധ്യാപികയുടെ വീട്ടില്‍ മുഖംമൂടി ആക്രമണം; അന്വേഷണം ഊര്‍ജിതം; പിന്നില്‍ ബന്ധുവെന്ന് സൂചന

കോഴിക്കോട്: റിട്ട. പ്രധാനാധ്യാപികയുടെ വീട്ടില്‍ ചൊവ്വാഴ്ച രാത്രി നടന്ന മുഖംമൂടി ആക്രമണത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തിനു പിന്നില്‍ അധ്യാപികയുടെ ബന്ധുവെന്നാണ് സൂചന. വെള്ളിമാട്കുന്ന് വനിതാ എന്‍ജിഒ ഹോസ്റ്റലിനു സമീപം കീരിപ്പാട് “ശ്രുതി’യില്‍

Read More

പ്രകൃതിവിരുദ്ധ പീഡനം: ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെ അറസ്റ്റു ചെയ്തു

വടകര: ബൈക്കില്‍ കയറ്റി വിദ്യാര്‍ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വിരുതന്‍ പിടിയില്‍. കടമേരി പാറക്കല്‍കുനി ശോബിനെയാണ് (27) വടകര പോലീസ് അറ്‌സ്റ്റ് ചെയ്തത്. തേപ്പു പണിക്കാരനായ ഇയാള്‍ ബസ് കാത്ത് നില്‍ക്കുന്ന വിദ്യാര്‍ഥിയെ ബൈക്കില്‍ കയറ്റി പീഡിപ്പിക്

Read More

അസൗകര്യങ്ങളുടെ നടുവില്‍ ജില്ലാ ആശുപത്രി: രോഗികള്‍ വലയുന്നു

വടകര: പകര്‍ച്ചവ്യാധികള്‍ സംഹാരതാണ്ഡവമാടുമ്പോള്‍ സഹായമായി തീരേണ്ട സര്‍ക്കാര്‍ ആശുപത്രികള്‍ അസൗകര്യങ്ങളുടെ പിടിയില്‍. ജില്ലാ ആശുപത്രിയായി മാറിയ വടകര ഗവണ്‍മെന്റ് ആശുപത്രിയില്‍ രണ്ടായിരത്തിലേറെ രോഗികളാണ് ദിനംപ്രതി ചികിത്സ തേടി ഒപിയില്‍ എത്തുന്നത്.

Read More

മുഖ്യമന്ത്രിയെ വിസ്മയിപ്പിച്ച് അഞ്ചാംക്ലാസിലെ ചിത്രപ്രതിഭ

വടകര: മാഹി മലയാള കലാഗ്രാമം 22-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പണറായി വിജയന് വേറിട്ട സമ്മാനവുമായാണ് അഴിയൂര്‍ കല്ലാമല യുപി സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അബാന്‍ ശാമില്‍ എത്തിയത്. സ്വന്തം കൈകളാല്‍ ജലച്ചായത്തില്‍ രചിച്ച പിണറായിയുടെ

Read More

പുലിപ്പേടി വീണ്ടും… വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

കോഴിക്കോട്: ചെറുവണ്ണൂര്‍ ഭാഗത്ത് പുലിപ്പേടി വീണ്ടും. ചെറുവണ്ണൂര്‍ ടി.പി.ആശുപത്രി റോഡില്‍ തെക്കേ ജമാഅത്ത് പള്ളിക്കുസമീപം മലബാര്‍ ടൈല്‍സ് വളപ്പിലാണ് പുലിയെ കണ്ടതായി സംശയം ഉയര്‍ന്നിരിക്കുന്നത്. സമീപത്തെ വീട്ടുകാരാണ് സംശയം പ്രകടിപ്പിച്ചത്. സമീപവാസി

Read More