മുക്കം: കേന്ദ്ര സര്ക്കാര് പുതുതായി നടപ്പാക്കുന്ന ഗുഡ്സ് ആന്ഡ് സര്വീസ് ടാക്സ് (ജി എസ്ടി) സംവിധാനം നടപ്പാകുന്നതോടെ സംസ്ഥാനത്ത് വ്യാപാര മേഖല അതിന്റെ പൂര്ണ തകര്ച്ചയിലേക്ക് കൂപ്പുകുത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറു
Read MoreCategory: Kozhikode
അന്തിയുറങ്ങാന് അധികൃതരുടെ കനിവു കാത്ത് പത്മിനി
വടകര: അന്തിയുറങ്ങാന് കൂരയില്ലാതെ അധികൃതരുടെ കനിവിന് വേണ്ടി കേഴുകയാണ് ചോറോട് പഞ്ചായത്ത് 12-ാം വാര്ഡ് ലക്ഷം വീട് കോളനിയിലെ 65 കാരി പത്മിനി. മണ്കട്ട കൊണ്ട് നിര്മിച്ച പഴയ വീട് കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും തകര്ന്നതോടെ
Read Moreസുരക്ഷയില്ലാതെ എടിഎം കൗണ്ടറുകള്
കൊച്ചി: എടിഎം കൗണ്ടറുകളിലെ മോഷണങ്ങളും തട്ടിപ്പുകളും ഇന്നു തുടര്ക്കഥ പോലെ തുടരുകയാണ്. അത്യാധുനികമായ രീതിയില് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തുന്ന തട്ടിപ്പുകളും മറ്റു വിധത്തിലുള്ള മോഷണങ്ങളും ഇന്നു പതിവാണ്. തിരുവനന്തപുരത്ത് എടിഎം
Read Moreവ്യാജ വാട്സ് ആപ്പ് സന്ദേശം: എം.വി. ജയരാജന് പരാതി നല്കി
കണ്ണൂര്: വാട്സ് ആപ്പിലൂടെ തന്റെ പേരില് വ്യാജസന്ദേശം പ്രചരിപ്പിച്ചതിന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന് എംഎല്എയുമായ എം.വി. ജയരാജന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. സമകാലിക വിഷയങ്ങളില് കുറിപ്പ് തയാറാക്കി മൊബൈലില്നിന്ന് വാട്സ് ആപ് വ
Read Moreസൗജന്യ ഡയാലിസിസ് സെന്റര് തുടങ്ങാന്കെട്ടിടം ഒഴിപ്പിച്ചു, പക്ഷേ…
തളിപ്പറമ്പ്: സൗജന്യ ഡയാലിസിസ് സെന്ററിനു വേണ്ടി കെട്ടിടം ഒഴിപ്പിച്ചിട്ട് വര്ഷം ഒന്നു കഴിഞ്ഞിട്ടും തുടര്നടപടികളില്ല. താലൂക്ക് ആശുപത്രികളില് സൗജന്യ ഡയാലിസിസ് സെന്റര് ആരംഭിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി രണ്ടുവര്ഷം മുമ്പ് തളിപ്പറമ്പ് താലൂക്
Read Moreവിമാനത്താവളം: 131 ഏക്കര് ഭൂമി ഏറ്റെടുക്കാന് നടപടി തുടങ്ങി
മട്ടന്നൂര്: കണ്ണൂര് അന്താരാഷ്ട്ര വിമാനത്താവളത്തിനു മൂന്നാംഘട്ട സ്ഥലമെടുപ്പില് ഒഴിവാക്കപ്പെട്ട 131 ഏക്കര് ഭൂമി ഏറ്റെടുക്കാനുളള നടപടി സര്ക്കാര് തുടങ്ങി. ഇതിനായി ഏറ്റെടുക്കുന്ന സ്ഥലം അളക്കുന്ന പ്രവൃത്തി കൊതേരിയില് ആരംഭിച്ചു. സ്ഥലം അളന്നു തിട്ടപ്പെടു
Read Moreതളിപ്പറമ്പ് മുയ്യത്ത് സിപിഎം പ്രവര്ത്തകനെ മര്ദ്ദിച്ച സംഘത്തിലെ ഒരാള് അറസ്റ്റില്
തളിപ്പറമ്പ്: സിപിഎം പ്രവര്ത്തകനെ ബൈക്കില് നിന്നും പിടിച്ചിറക്കി മര്ദിച്ച സംഭവത്തില് പ്രതിയായ മുസ്ലിംലീഗ് പ്രവര്ത്തകന് അറസ്റ്റില്. മുയ്യത്തെ ഷിഹാഫിനെ (30) യാണ് തളിപ്പറമ്പ് പ്രിന്സിപ്പല് എസ്ഐ പി. രാജേഷ് അറസ്റ്റ്ചെയതത്. മറ്റു പ്രതികള്ക്ക് വേണ്ടി പോലീസ്
Read Moreദേശീയപാതയോരത്ത് അപകടഭീഷണി ഉയര്ത്തി പടുകൂറ്റന് പരസ്യ ബോര്ഡുകള്
പരിയാരം: സുപ്രീം കോടതി വിധിയെ കാറ്റില് പറത്തി ദേശീയപാതയോരത്ത് പടുകൂറ്റന് പരസ്യ ബോര്ഡുകള് അപകടഭീഷണി ഉയര്ത്തുന്നു. തളിപ്പറമ്പ് ചിറവക്ക് മുതല് പരിയാരം കോരന്പീടിക വരെ ദേശീയപാതയിലുള്ള എട്ടോളം കൊടുംവളവുകളില് നിരവധി
Read Moreപുഴയോരം കയ്യേറി മതില് നിര്മിക്കുന്നതായി പരാതി
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ വാര്ഡ് രണ്ടില് പെട്ട ചെമ്പനോട ചവറംമൂഴി മേഖലയില് സര്ക്കാര് അധീനതയിലുള്ള പുഴ പുറമ്പോക്കു ഭൂമി മതില് കെട്ടി കൃഷി സ്ഥലത്തിന്റെ ഭാഗമാക്കാന് സ്വകാര്യ വ്യക്തി ശ്രമിക്കുന്നതായി പരാതി. സിപിഎം പന്നിക്കോട്ടൂര് ബ്രാഞ്ച്
Read Moreഇംഗ്ലീഷ് ക്ലബ് ഉദ്ഘാടകന് ലണ്ടനില് നിന്ന്
വടകര: സ്കൂള് ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനത്തിന് ലണ്ടനില്നിന്നു തന്നെ ആളെത്തി. തിരുവള്ളൂര് ശാന്തിനികേതന് ഹയര് സെക്കന്ററി സ്കൂള് ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനത്തിനാണ് ലണ്ടനില് പഠിക്കുന്ന രണ്ടാം ക്ലാസ് വിദ്യാര്ഥി റയാന് മുസ്തഫ എത്തിയത്. ബ്രിട്ടീഷ് ഉച്ചാരണ ശൈലിയില് റയാന് പ്ര
Read More