ഉപതെരഞ്ഞെടുപ്പ്: ഓമശേരി ആറാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി

മുക്കം: ഓമശേരി പഞ്ചായത്തിലെ ആറാം വാര്‍ഡിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥി കെ.കെ. ഭാസ്കരനു വിജയം. 76 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫിലെ സുരേഷ് പെരുവില്ലിയെ പരാജയപ്പെടുത്തിയാണ് എല്‍ഡിഎഫ്

Read More

വിദ്യാഭ്യാസ രംഗത്ത് സമഗ്രമാറ്റങ്ങള്‍ നടപ്പാക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്

കോഴിക്കോട്: കേരളത്തിന്റെ വിദ്യാഭ്യാസരംഗം അടിമുടി മാറ്റിമറിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ്. ബജറ്റില്‍ 2000 കോടിരൂപ വകയിരുത്തിയത്തന്നെ മാറ്റത്തിന്റെ ശരിയായ സൂചനയാണ്. എട്ട് മുതല്‍ 12 വരേയുള്ള ക്ലാസുകള്‍ ഹൈടെക് ആക്കും. പ്രിസം പദ്ധതിയില്‍

Read More

തല കൊയ്യാനുള്ള ആഹ്വാനം നേതാക്കള്‍അവസാനിപ്പിക്കണം : അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: ജനങ്ങളുടെ തല കൊയ്യാനുള്ള അക്രമരാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ നാട്ടില്‍ നടക്കുന്നതെന്ന് മുന്‍ എംഎല്‍എ എ.പി അബ്ദള്ളക്കുട്ടി. കണ്ണൂരിലെ രാഷ്ട്രീയ ചര്‍ച്ചാ വിഷയമിപ്പോള്‍ പാടം, വരമ്പ്, കൂലി എന്നൊക്കെയാണ്. ഇതൊക്കെ കേട്ടാല്‍ തോന്നുക കൃഷിയെക്കുറിച്ചുള്ള ചര്‍ച്ചയാ

Read More

നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ ബസ് വെയ്റ്റിംഗ് ഷെല്‍ട്ടര്‍ തകര്‍ത്തു

തളിപ്പറമ്പ്: നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ ബസ് വെയറ്റിംഗ് ഷെല്‍ട്ടര്‍ തകര്‍ത്തു. ബസ് കാത്തിരുന്നവര്‍ ഓടിമാറിയതിനാല്‍ ദുരന്തം ഒഴിവായി. ഇന്നു രാവിലെ തളിപ്പറമ്പ്-വായിക്കമ്പ സംസ്ഥാന പാതയില്‍ കാഞ്ഞിരങ്ങാട് ചെനയന്നൂരിലായിരുന്നു അപകടം. എളമ്പേരത്തേക്ക് പോവുകയായിരുന്ന

Read More

വാക്‌സിന്‍ കിട്ടാനില്ല; ഡിഫ്തീരിയ പ്രതിരോധത്തില്‍ പ്രതിസന്ധി

കോഴിക്കോട്: ഡിഫ്തീരിയ കേസുകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നതിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതിസന്ധി. പ്രതിരോധത്തിനുപയോഗിക്കുന്ന ടെറ്റനസ്, ഡിഫ്തീരിയ വാക്‌സിന്‍ (ടിഡി വാക്‌സിന്‍) ആവശ്യത്തിനു ലഭ്യമല്ലാത്തതാണ് പ്രയാസം സൃഷ്ടിക്കുന്നത്. പ്രതിരോധപ്രവര്‍ത്തനം

Read More

നിയമത്തിനു പുല്ലുവില; ഡോര്‍ ഷട്ടര്‍ ഉത്തരവ് അട്ടിമറിച്ച് സിറ്റി-ടൗണ്‍ ബസുകള്‍

കോഴിക്കോട്: സിറ്റി-ടൗണ്‍ ബസുകളടക്കം സംസ്ഥാനത്തോടുന്ന മുഴുവന്‍ സ്‌റ്റേജ് കാര്യേജുകള്‍ക്കും ഡോര്‍ഷട്ടര്‍( വാതില്‍ പാളി), നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് അട്ടിമറിക്കുന്നു. ജൂലൈ ഒന്നു മുതല്‍ എല്ലാ ബസുകള്‍ക്കും ഡോര്‍ഷട്ടര്‍ കര്‍ശനമാക്കി 2016 മേയ് 31ന് ഇറക്കിയ 40/2016/ ട്രാന്‍. നമ്പര്‍ ഉ

Read More

ഗാന്ധിറോഡ്- മിനി ബൈപാസ് റോഡ് വികസനം; മതില്‍ പൊളിച്ചുതുടങ്ങി

കോഴിക്കോട്: ഗാന്ധിറോഡ്- മിനിബൈപാസ് റോഡ് വികസനത്തിനു തടസമായി നിന്നിരുന്ന മതിലുകള്‍ പൊളിച്ചുമാറ്റുന്ന പ്രവൃത്തിക്കു ഇന്നു രാവിലെ തുടക്കമായി. ബാലന്‍ കെ നായര്‍ റോഡില്‍ ജില്ലാ സൈനികക്ഷേമ ഓഫീസിന്റെയും ബിഎസ്എന്‍എല്‍ ഓഫീസിന്റെയും മതിലുകളാണ് പൊളിക്കാന്‍

Read More

മുക്കത്തെ ട്രാഫിക് പരിഷ്ക്കരണം: പിന്തുണയുമായി വിദ്യാര്‍ഥികളും

മുക്കം: ഓഗസ്റ്റ് ഒന്നു മുതല്‍ മുക്കത്ത് നടപ്പാക്കുന്ന ട്രാഫിക് പരിഷ്കരണത്തിന്റെ പരീക്ഷണ ഓട്ടം എട്ടു ദിവസം പിന്നിട്ടതോടെ പരിഷ്ക്കരണത്തിന് പിന്തുണയേറുന്നു. വിവിധ സംഘടനകള്‍ ഇതിനോടകം തന്നെ പിന്തുണ അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. പോലീസിനെ സഹായിക്കാനും പൊതുജനങ്ങളെ

Read More

റാഗിംഗ്; വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി; യഥാര്‍ഥ പ്രതികള്‍ അധ്യാപകരെന്ന് എംഎസ്എഫ്

വടകര: ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജിലെ റാഗിംഗ് കേസില്‍ അറസ്്റ്റിലായ ആറ് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജലജാ റാണി തള്ളി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന്

Read More

ഓട്ടോറിക്ഷകള്‍ക്കു നമ്പര്‍; നിലമ്പൂരില്‍ പോലീസ് നടപടി ഊര്‍ജിതമാക്കി

നിലമ്പൂര്‍ : നഗരസഭയിലെ ഓട്ടോറിക്ഷകള്‍ക്ക് പോലീസ് സ്റ്റേഷന്‍ നമ്പര്‍ നല്‍കുന്നതിനുളള നടപടിക്രമങ്ങള്‍ ഊര്‍ജിതമായി. നഗരസഭയിലെ 90 ശതമാനം ഒട്ടോകള്‍ക്കും നമ്പര്‍ നല്‍കിക്കഴിഞ്ഞു. നഗരസഭാ പരിധിയിലെ 800ല്‍പ്പരം വരുന്ന ഓട്ടോറിക്ഷകളില്‍ 700 ഓളം ഓട്ടോകളുടെ വെരിഫിക്കേഷനും പൂര്‍ത്തിയായി.

Read More