ഉടുമ്പിറങ്ങിമലയിലെ ഖനനം ;സ്ഥിരംസമിതി ചെയര്‍മാന്റെ വാട്‌സ് ആപ്പ് സന്ദേശം വിവാദത്തില്‍

വാണിമേല്‍: ഉടുമ്പിറങ്ങി മലയിലെ കരിങ്കല്‍ ഖനനത്തിന് ലൈസന്‍സ് നല്‍കിയത് മുസ്‌ലിം ലീഗ് മേല്‍ കമ്മിറ്റിയുടെയും പഞ്ചായത്ത് കമ്മറ്റിയുടെയും തീരുമാനപ്രകാരമാണെന്ന പഞ്ചായത്ത്് സ്ഥിരം സമിതി ചെയര്‍മാനും ലീഗ് നേതാവുമായ അഷ്‌റഫ് കൊറ്റാലയുടെ വാട്‌സ്് ആപ്പ്് വഴിയുളള

Read More

12 നോട്ടിക്കല്‍ മൈലിനകത്ത് ബോട്ടുകളുടെ മത്സ്യബന്ധനം തടയും

കാസര്‍ഗോഡ്: 12 നോട്ടിക്കല്‍ മൈലിനകത്തുളള ബോട്ടുകളുടെ മത്സ്യബന്ധനവും ടോള്‍നെറ്റ് ഉപയോഗവും കര്‍ശനമായി തടയുമെന്ന് ട്രോളിംഗ് നിരോധനം അവലോകനം ചെയ്യുന്നതിനുളള ജില്ലാതല യോഗത്തില്‍ തീരുമാനിച്ചു. എഡിഎം കെ.അംബുജാക്ഷന്‍ അധ്യക്ഷത വഹിച്ചു. ഫിഷറീസ്

Read More

കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ ഓഫീസ് കെട്ടിടം പൊളിച്ചുതുടങ്ങി

കണ്ണൂര്‍: അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുകയായിരുന്ന കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ ഓഫീസ് കെട്ടിടം പുതിയ കെട്ടിടം നിര്‍മിക്കുന്നതിന്റെ ഭാഗമായി പൊളിച്ചുതുടങ്ങി. കെട്ടിടം പൊളിക്കുന്നതോടെ ഓഫീസിന്റെ പ്രവര്‍ത്തനം തൊട്ടടുത്തുള്ള കെഎസ്ആര്‍ടിസി ഷോപ്പിംഗ് കോംപ്ലക്‌സിലേക്കു മാറ്റിയിട്ടുണ്ട്.

Read More

കീഴൂര്‍ കുന്നിടിക്കല്‍ തടഞ്ഞ് ബിജെപി കൊടി നാട്ടി; പ്രതിഷേധം ശക്തമാകുന്നു.

ഇരിട്ടി: അതീവ പരിസ്ഥിതി പ്രാധാന്യമുള്ള കീഴൂര്‍കുന്ന ഇടിച്ചു നിരത്തുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. കുന്നിടിക്കുന്നത് തടഞ്ഞു കൊണ്ടു ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്ത് കൊടിനാട്ടി. ബിജെപി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൊടി നാട്ടിയത്. പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥയില്‍ ഏറെ

Read More

അഴീക്കോട് ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ വധശ്രമത്തിനു കേസെടുത്തു

കണ്ണൂര്‍: പ്ലസ്ടു വിദ്യാര്‍ഥിയായ ആര്‍എസ്എസ് പ്രവര്‍ത്തകനെ മാരകായുധങ്ങളുമായി ആക്രമിച്ച സംഭവത്തില്‍ വളപട്ടണം പോലീസ് വധശ്രമത്തിനു കേസെടുത്തു. അഴീക്കോട് ചെമ്മരശേരിപ്പാറ നാഗത്തില്‍ രാജന്റെ മകന്‍ സായൂജ്യത്തില്‍ പി.സൗരവിനെ (17) യാണ് ഇന്നലെ രാത്രി 8.30 ഓടെ

Read More

തളിപ്പറമ്പിലെ നാലുവരിപ്പാതയില്‍ പാര്‍ക്കിംഗ് വ്യാപകം

തളിപ്പറമ്പ്: തളിപ്പറമ്പിലെ നാലുവരിപ്പാത പാര്‍ക്കിംഗ് കേന്ദ്രമായതോടെ ദേശീയപാതയില്‍ ഗതാഗത തടസം പതിവായി. തളിപ്പറമ്പിലെ വികസനപാതയിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കപ്പെട്ട നാലുവരിപ്പാതയില്‍ ഇന്ത്യന്‍ കോഫി ഹൗസിന് മുന്നില്‍ നിന്നും പ്ലാസ ജംഗഷന്‍ വരെയു

Read More

ട്രാഫിക് പരിഷ്കരണം: മുക്കത്ത് ഉന്തുവണ്ടിക്കാരുമായി സംഘര്‍ഷം

മുക്കം: മുക്കത്ത് ഓഗസ്റ്റ് ഒന്നു മുതല്‍ നടപ്പില്‍ വരുന്ന ട്രാഫിക് പരിഷ്ക്കരണത്തിന്റെ ഭാഗമായി അനധികൃതമായി കച്ചവടം നടത്തുകയായിരുന്ന ഉന്തുവണ്ടി മാറ്റാനെത്തിയത് സംഘര്‍ഷത്തിനിടയാക്കി. മുക്കം പഴയ ബസ്സ്റ്റാന്‍ഡ് കോഴിക്കോട് റോഡില്‍

Read More

മാവോയിസ്റ്റ് നേതാവ് രൂപേഷിനെ നാളെ നാദാപുരത്തെത്തിക്കും

നാദാപുരം: കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിനെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു. വളയം പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട്് യുഎപിഎ കേസുകളില്‍ തെളിവെടുപ്പ് നടത്താനായാണ് രൂപേഷിനെ കസ്റ്റഡിയില്‍ വാങ്ങുന്നത്.

Read More

കേരകര്‍ഷകര്‍ക്ക് ബൃഹത്പദ്ധതികള്‍ ഒരുങ്ങുന്നു

നാദാപുരം: നാളീകേര കൃഷി സംരക്ഷിക്കുന്നതിന് നാദാപുരം മണ്ഡലത്തില്‍ വിവിധ മലയോര മേഖലകളില്‍ കര്‍ഷകര്‍ക്ക്്് താങ്ങായി കൃഷി മന്ത്രിയെത്തി.വേനല്‍ ചൂടിലും രോഗ ബാധയിലും തെങ്ങുകള്‍ നശിച്ച കര്‍ഷകരില്‍ നിന്നും നിവേദനങ്ങള്‍ സ്വീകരിച്ച മന്ത്രി കേര

Read More

അമേരിക്കന്‍ മലയാളി കുടുംബങ്ങള്‍ ‘നെസ്റ്റി”ലെത്തി

കൊയിലാണ്ടി: അവധിക്കാലം ആഘോഷിക്കാനെത്തിയ അമേരിക്കന്‍ മലയാളികള്‍ തങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പം ഭിന്നശേഷിയുള്ള കുഞ്ഞുങ്ങള്‍ക്കൊപ്പം ഒരു ദിവസം ചെലവഴിച്ചു. അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന എട്ട് മലയാളി കുടുംബങ്ങളാണ്

Read More