കോട്ടപ്പള്ളി വീടാക്രമണം: പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രക്ഷോഭം- കോണ്‍ഗ്രസ്

വടകര: കോട്ടപ്പള്ളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുനത്തില്‍ അമ്മതിന്റെ വീട് അക്രമിച്ച് പൊന്നും പണവും കൊള്ള ചെയ്ത സംഭവത്തിലെ പ്രതികളെ പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ.സി.

Read More

15 ലിറ്റര്‍ വിദേശമദ്യം പിടികൂടി:എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്

നാദാപുരം: കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം മേഖലയില്‍ നടത്തിയ റെയ്ഡില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച പുകയില ഉല്‍പ്പന്നങ്ങളും വിദേശമദ്യവും പിടികൂടി. പാറക്കടവ്, വളയം, ചെക്യാട്, കല്ലാച്ചി എന്നിവിടങ്ങളിലെ അന്യസംസ്ഥാന

Read More

വിദ്യാര്‍ഥികളിറങ്ങി; പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിന് പുതുജീവന്‍

പേരാമ്പ്ര: പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിന്റെ കാടുമൂടിക്കിടന്ന ഭാഗങ്ങള്‍ ക്ലീനായി. കോഴിക്കോട് സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാല്പത്തി അഞ്ചോളം എന്‍എസ്എസ് വോളണ്ടിയര്‍മാരുടെ ഒരു ദിവസത്തെ കഠിനാധ്വാനത്തിന്റെ ഫലമാണിത്. യൂണിറ്റ്

Read More

ഡ്യൂട്ടിസമയത്ത് സ്വകാര്യപ്രാക്ടീസ്; ഡോക്ടറെ നാട്ടുകാര്‍ ‘പിടികൂടി”

മുക്കം: നാടും നഗരവും പനിച്ചുവിറയ്ക്കുമ്പോള്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഡ്യൂട്ടി സമയത്തും സ്വകാര്യ പ്രാക്ടീസില്‍. മലയോര മേഖലയില്‍ ഡിഫ്തീരിയ, ഡെങ്കിപ്പനി, പകര്‍ച്ചപ്പനി തുടങ്ങിയവ പടര്‍ന്നുപിടിക്കുമ്പോഴാണ് ഡ്യൂട്ടി സമയത്ത് ഡോക്ടര്‍മാര്‍ മുങ്ങി സ്വകാര്യ പ്രാക്ടീസ് നടത്തുന്നത്.

Read More

പൊട്ടിക്കരഞ്ഞ് അസ്‌നാസിന്റെ മാതാപിതാക്കള്‍ കര്‍ശന നടപടിയെന്ന് മന്ത്രിയുടെ ഉറപ്പ്

വടകര : ”എന്റെ മകളെ അവര്‍ മാനസികമായി പിഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിയിട്ടതാണ്, അവളെ കോളജിലെ കുട്ടികളുടെ മുന്നിലിട്ട് അപമാനിച്ചു, സീനിയര്‍ വിദ്യാര്‍ഥികളും അധ്യാപകരും ഇതിന് കൂട്ടുനിന്നു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണം. ഇനി ആര്‍

Read More

കോടിയേരിയുടെ പ്രസ്താവന കലാപത്തിനുള്ള ആഹ്വാനം: കെ. സുധാകരന്‍

കണ്ണൂര്‍: രാഷ്ട്രീയ എതിരാളികളെ വിറപ്പിച്ചു നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന കലാപത്തിനു ആഹ്വാനം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധനവിനെതിരേയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതി

Read More

ട്രാഫിക് പരിഷ്കരണത്തിനായി കയ്യേറ്റം ഒഴിപ്പിക്കല്‍; മുക്കത്ത് വ്യാപാരികളും നഗരസഭാ കൗണ്‍സിലര്‍മാരും തമ്മില്‍ സംഘര്‍ഷം

മുക്കം: ട്രാഫിക് പരിഷ്കരണത്തിനായി കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുക്കത്തെ വ്യാപാരികളും നഗരസഭാ കൗണ്‍സിലര്‍മാരും തമ്മില്‍ സംഘര്‍ഷം. ഇന്നു രാവിലെ ഒമ്പതോടെയാണ് സംഭവങ്ങളുടെ തുടക്കം. ടൗണില്‍ നടപ്പാക്കുന്ന ട്രാഫിക് പരിഷ്കരണത്തിന്റെ

Read More

വിദ്യാര്‍ഥിനിയുടെ മരണം റാഗിംഗ് മൂലമെന്ന് പരാതി; തോടന്നൂരില്‍ ഹര്‍ത്താല്‍

വടകര: ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി തോടന്നൂര്‍ കന്നിനട തയ്യുള്ളതില്‍ അസ്‌നാസ് തൂങ്ങിമരിച്ച സംഭവത്തിനു പിന്നില്‍ കോളജിലെ റാഗിംഗെന്ന് പരാതി. സീനിയര്‍ വിദ്യാര്‍ഥികള്‍ മോശമായി പെരുമാറിയ കാര്യം അറിയിച്ചിട്ടും കോളജ് അധികൃതര്‍

Read More

170 കുപ്പി മദ്യവുമായി പാഞ്ഞ കാര്‍ സാഹസികമായി പിടികൂടി

വടകര: മാഹിയില്‍ നിന്ന് കടത്തിയ വിദേശ മദ്യവുമായി പാഞ്ഞ കാര്‍ എക്‌സൈസിനെ വെട്ടിച്ച് കടന്നുകളഞ്ഞെങ്കിലും സിനിമാ സ്റ്റൈലില്‍ പിന്തുടര്‍ന്ന് പിടിയില്‍. സ്ഥിരം മദ്യക്കടത്തുകാരനെന്ന് വിളിക്കുന്ന പേരാമ്പ്രക്കടുത്ത് മുയിപ്പോത്ത് നടുവിലക്കണ്ടി സായി

Read More

ബീച്ചിലെ ഉന്തുവണ്ടി കച്ചവടക്കാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തും

കോഴിക്കോട്: ബീച്ചില്‍ ഉന്തുവണ്ടിയില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കച്ചവടക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാനും

Read More