പേരാമ്പ്ര താലൂക്കാശുപത്രിയില്‍ കാഷ്വാലിറ്റി പ്രവര്‍ത്തനം തുടങ്ങി

പേരാമ്പ്ര : നിയോജക മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളില്‍പ്പെട്ട ജനങ്ങളുടെ ചിരകാല സ്വപ്നമായ പേരാമ്പ്ര താലൂക്കാശുപത്രി കാഷ്വാലിറ്റി ഇന്നു രാവിലെ പ്രവര്‍ത്തനമാരംഭിച്ചു. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ടി.പി.രാമ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്

Read More

നസിറുദ്ദീന്‍ വധം ആസൂത്രണം ചെയ്തത് എസ്ഡിപിഐ നേതൃത്വമെന്ന് ലീഗ്

വടകര : വേളം പുത്തലത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നസീറുദ്ദീനെ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്തത് എസ്ഡിപിഐ നേതൃത്വമാണെന്നും ഇതിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ലീഗ് വേളം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തില്‍ ഉന്നതതല ഗൂഢാലോച

Read More

ഹോട്ടല്‍ മാലിന്യം സ്റ്റാന്‍ഡിലേക്ക്; പ്രതിഷേധവുമായി ബസുടമകള്‍

വടകര: ഓവുചാലിനു മീതെയുള്ള സ്ലാബ് തകര്‍ന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ മാലിന്യം ബസ് സ്റ്റാന്റിലേക്ക് ഒഴുകുന്നത് ദുരിതമാകുന്നതായി പരാതി. ഇതിനെതിരെ ക്ഷുഭിതരായ യാത്രക്കാരും ബസുടമകളും രംഗത്ത് വന്നു. പുതിയ സ്റ്റാന്റിലെ എംആര്‍എ ഹോട്ടലില്‍ നിന്നു പുറന്തള്ളുന്ന മലിനജലം സംബന്ധിച്ചാണ്

Read More

പുതുതായി വി.എം. പെര്‍മിറ്റ് അനുവദിച്ച ആര്‍ടിഒ നിലപാടില്‍ പ്രതിഷേധിച്ച് വടകരയില്‍ നാളെ ഓട്ടോ പണിമുടക്ക്

വടകര: പുതുതായി വി.എം. പെര്‍മിറ്റ് അനുവദിച്ച ആര്‍ടിഒ നിലപാടില്‍ പ്രതിഷേധിച്ച് ശനിയാഴ്ച വടകരയില്‍ ഓട്ടോപണിമുടക്ക് നടത്താന്‍ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂനിയന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. മുനിസിപ്പല്‍ അധികൃതരും പോലീസും പൊതുമരാമത്ത് വകുപ്പും ടൗണിലെ

Read More

കാപ്പ ചുമത്തി അറസ്റ്റ്; സുഹൈല്‍ തങ്ങള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്

കോഴിക്കോട്: ബംഗ്ലാദേശി പെണ്‍ കുട്ടികളുടേതുള്‍പ്പെടെയുള്ള പെണ്‍വാണിഭക്കേസുകളില്‍ കാപ്പ ചുമത്തി അറസ്റ്റുചെയ്ത വയനാട് മുട്ടില്‍ സ്വദേശി സുഹൈല്‍ തങ്ങള്‍ (48) നെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. കാപ്പ നിയമപ്രകാരം അറസ്റ്റിലായവര്‍ക്ക് ആറുമാസം കരുതല്‍ തടങ്കലാണ് നിയ

Read More

140 എംഎല്‍എമാരെയും അറിയണോ; ബാബുവിനെ വിളിക്കൂ…

മുക്കം: വിവരങ്ങളെല്ലാം വിരല്‍തുമ്പില്‍ ലഭിക്കുന്ന ഇക്കാലത്ത് വേറിട്ട് നില്‍ക്കുകയാണ് ഒരു പൊതു പ്രവര്‍ത്തകന്‍. നിരന്തര പ്രയത്‌നത്തിലൂടെ നേടിയെടുത്ത ഓര്‍മ ശക്തിയാണ് ഇ.പി. ബാബുവെന്ന പൊതുപ്രവര്‍ത്തകനെ വ്യത്യസ്തനാക്കുന്നത്. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളുടേയും അവിടുത്തെ

Read More

ഓസ്‌ട്രേലിയന്‍ വിസ തട്ടിപ്പ്; പ്രതിക്കെതിരെ ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു

കോഴിക്കോട്: ഓസ്‌ട്രേലിയന്‍ തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിച്ചെടുത്ത കേസില്‍ അറസ്റ്റിലായ യുവാവിനെതിരെ ഒരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച നടക്കാവ് പോലീസ് തൊടുപുഴയില്‍ നിന്നും അറസ്റ്റ് ചെയ്ത പലക്കാട് കരിമ്പ സ്വദേശി ക

Read More

മുക്കത്തെ ട്രാഫിക് പരിഷ്കരണം വിജയം; പരിഷ്കരണം പൊളിക്കാന്‍ ബസ് ജീവനക്കാര്‍

മുക്കം: മുക്കം അങ്ങാടിയില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ നടപ്പില്‍ വരുന്ന ഗതാഗത പരിഷ്ക്കാരത്തിന്റെ ഭാഗമായി ഇന്നലെ മുതല്‍ തുടങ്ങിയ ട്രയല്‍ റണ്‍ ഒന്നര ദിവസം പിന്നിട്ടപ്പോള്‍ വന്‍ വിജയം. രാവിലെ പെട്ടെന്ന് തുടങ്ങിയ പരിഷ്ക്കരണത്തോട് ഏറെ അനുഭാവപൂര്‍ണമായാണ് യാത്രക്കാര്‍

Read More

നസീറുദ്ദീന്‍ വധം: പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തു

വടകര : വേളം പുത്തലത്ത് യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ നസീറുദ്ദീനെ കൊലപ്പെടുത്തിയവര്‍ സഞ്ചരിച്ച കാര്‍ വടകര റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു നിന്നു കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐ പ്രവര്‍ത്തകരായ കപ്പച്ചേരി ബഷീറും കൊല്ലിയില്‍ അന്ത്രു എന്ന അബ്ദുറഹിമാനും സഞ്ചരിച്ച

Read More

സിഐ ആര്‍. ഹരിദാസ് കൊയിലാണ്ടിയുടെ പടിയിറങ്ങുന്നു

കൊയിലാണ്ടി: കൊയിലാണ്ടിയുടെ ചരിത്രത്തില്‍ ഏറ്റവുംകൂടുതല്‍ കാലം സിഐ പദവിയില്‍ ഇരുന്ന ആര്‍. ഹരിദാസന്‍ ഇന്ന് കൊയിലാണ്ടി പോലീസ് സ്‌റ്റേഷന്റെ പടിയിറങ്ങുന്നു. ആലപ്പുഴയിലെ ചേര്‍ത്തലയിലേക്കാണ് സ്ഥലംമാറ്റം. 2011-ലാണ് കൊയിലാണ്ടിയില്‍ ചാര്‍ജെടുത്തത്.

Read More