റോഡരികിലെ മാലിന്യത്തില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ അവശിഷ്ടം

മുക്കം: കഴിഞ്ഞ വെള്ളിയാഴ്ച തോട്ടുമുക്കം പാറത്തോട് റോഡരികില്‍ മുണ്ടയില്‍ പ്രദേശത്ത് തള്ളിയ അവശിഷ്ടങ്ങളില്‍ ആശുപത്രി മാലിന്യവും. തിങ്കളാഴ്ച നാട്ടുകാരുടെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് മാറ്റുന്നതിനിടെയാണ് ആശുപത്രി മാലിന്യവും നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതില്‍

Read More

യുവഗായകന്റെ മരണം; സമഗ്ര അന്വേഷണം വേണമെന്ന് ആക്ഷന്‍ കമ്മിറ്റി

പയ്യോളി: യുവ ഗായകന്‍ ഷാജി പയ്യോളിയുടെ ദുരൂഹ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. റിട്ട. രജിസ്ട്രാര്‍ കീഴൂര്‍ അധികാരിവീട്ടില്‍ പരേതനായ അബ്ദുറഹിമാന്റെ മകന്‍ ഷാജഹാന്‍ (48) എന്ന ഷാജിയെ ഇക്കഴിഞ്ഞ പതിനൊന്നിന് വൈകുന്നേരം

Read More

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അനധികൃത വാസസ്ഥലം

വടകര: നഗരത്തില്‍ പുതിയ സ്റ്റാന്റ് പരിസരത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി അനധികൃത വാസസ്ഥലം. അറുപത്തിയ ഞ്ചിലേറെ പേരാണ് ഈ കേന്ദ്രത്തില്‍ മതിയായ സൗകര്യമില്ലാതെ താമസിക്കുന്നത്. നിയമവിരുദ്ധ കെട്ടിടങ്ങള്‍ സംബന്ധിച്ച് മുനിസിപ്പല്‍ അധികൃതര്‍ നടത്തുന്ന പ

Read More

കോട്ടപ്പള്ളിയില്‍നിന്ന് 19 ബൈക്കുകള്‍ പിടികൂടി

വടകര: കഴിഞ്ഞ ദിവസം സിപിഎം-ലീഗ് സംഘര്‍ഷമുണ്ടായ കോട്ടപ്പള്ളിയില്‍ നിന്ന് മതിയായ രേഖകളില്ലാത്ത 19 ഇരുചക്ര വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവ വടകര സ്‌റ്റേഷനിലേക്ക് മാറ്റി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് നടത്തിയ റെയ്ഡിലാണ്

Read More

‘പൊലിവ് ” സമഗ്ര ജൈവപച്ചക്കറി കൃഷിക്ക് മുക്കത്ത് തുടക്കം

മുക്കം: സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ജൈവ പച്ചക്കറി കൃഷിയായ “പൊലിവ് ‘പദ്ധതിക്ക് മുക്കം നഗരസഭയില്‍ തുടക്കമായി. നഗരസഭയും കുടുംബശ്രീ സിഡിഎസ്, കൃഷിഭവന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭയിലെ ഓരോ അയല്‍കൂട്ടങ്ങളും മിനിമം

Read More

ആശുപത്രിക്ക് സൗജന്യമായി ഭൂമി നല്‍കി മതപണ്ഡിതന്‍ മാതൃകയായി

വടകര: ആയഞ്ചേരി പഞ്ചായത്ത് ആയുര്‍വേദാശുപത്രിക്ക് സൗജന്യമായി 10 സെന്റ് ഭൂമിനല്‍കി മതപണ്ഡിതന്‍ മാതൃകയായി. പ്രദേശത്തെ അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതനുംപൊതു പ്രവര്‍ത്തകനും മതപ്രഭാഷകനുമായ പുതിയോട്ടില്‍ ടി.കെ.മൊയ്തു ഹാജിയുടെ വകയാണ് ഇങ്ങനെയൊരു

Read More

കോട്ടപ്പള്ളിയില്‍ നടന്നത് തൂണേരി മോഡല്‍ കൊള്ളയെന്നു യൂത്ത് ലീഗ്

വടകര: കോട്ടപ്പള്ളിയില്‍ സിപിഎം.-ലീഗ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി വീടുകളില്‍ കയറി തൂണേരി മോഡല്‍ കൊള്ളയാണ് നടന്നതെന്ന് യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിപിഎ അസീസും സെക്രട്ടറി നജീബ് കാന്തപുരവും കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പുനത്തില്‍ അമ്മദിന്റെ

Read More

പണിപൂര്‍ത്തിയാകാത്ത വീട്ടില്‍ നരകജീവിതം പേറി കുട്ടപ്പന്‍

കാട്ടിക്കുളം: അടുത്തകാലം വരെ കാട്ടിക്കുളം ചേലൂര്‍ മണ്ണുണ്ടി ആദിവാസി കോളനിയിലെ കുട്ടപ്പന്റെ (70) താമസം ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ കൂരയിലായിരുന്നു. മഴക്കാലമായതോടെ തണുപ്പ് അസഹനീയമായി. കൂടാതെ കാട്ടാനശല്യവും. രക്ഷയില്ലാതെ വീട്ടുകാര്‍ കുട്ടപ്പനെ തകര്‍ന്നുവീഴാറായ

Read More

മുത്തങ്ങയില്‍ 90 ലക്ഷത്തിന്റെ കുഴല്‍പ്പണവേട്ട; മൂന്ന് ഇതര സംസ്ഥാന സ്വദേശികള്‍ അറസ്റ്റില്‍

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയില്‍ വീണ്ടും കുഴല്‍പ്പണ വേട്ട. 90 ലക്ഷം രൂപയുടെ കുഴല്‍പ്പണം ഇതരസംസ്ഥാനക്കാരായ മൂന്നുപേരില്‍ നിന്നാണ് പിടിച്ചെടുത്തത്. ഹൈദരബാദില്‍നിന്ന് കോഴിക്കോടെക്ക് വരികയായിരുന്ന കല്ലട ബസില്‍ നിന്നാണ് പണവുമായി മൂന്നംഗസംഘത്തെ പിടികൂടിയത്്. ഇന്നു

Read More

യുവതിയുടെ മരണം പാമ്പുകടിയേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൊട്ടില്‍പ്പാലം: കഴിഞ്ഞദിവസം ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവതിയുടെ മരണകാരണം പാമ്പുകടിയേറ്റിട്ടാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കാവിലുംപാറ പൈക്കളങ്ങാടിയിലെ പഷ്ണക്കണ്ടി അമ്മദിന്റെയും നൂര്‍ജഹാന്റെയും മകള്‍ സീനത്ത് അമന്‍ (48)ആണ് മരിച്ചത്. ഞായറാഴ്ച സന്ധ്യയോടെ

Read More