സുല്ത്താന് ബത്തേരി: തെരുവുവിളക്കുകള് പ്രവര്ത്തിക്കാത്തതിനെ തുടര്ന്ന് ബത്തേരി നഗരസഭ ഇരുട്ടില് തപ്പുന്നു. കഴിഞ്ഞ കുറച്ചാഴ്ച്ചകളായി പ്രവര്ത്തിക്കാതായ തെരുവുവിളക്കുകള് ബത്തേരി ടൗണിനെ ഇരുട്ടില് മുക്കുകയാണ്. അമ്പതുമീറ്റര് ഇടവിട്ട്
Read MoreCategory: Kozhikode
ചോമ്പാല് മേഖലയില് പരക്കെ കളവ്; മോഷ്ടാക്കള് സിസിടിവിയില്
വടകര: അഴിയൂര്, ഏറാമല പഞ്ചായത്തുകളില് പരക്കെ മോഷണം. തൊണ്ടിവയല്, മുക്കാളി, കൊളരാട് തെരു, തട്ടോളിക്കര എന്നിവിടങ്ങളില് മോഷ്ടാക്കള് വിലസി. കുഞ്ഞിപ്പുരയില് സുരേന്ദ്രന്റെ വീട്ടില് നിന്ന് ഉറങ്ങിക്കിടന്ന സ്ത്രീയുടെ കഴുത്തിലെ രണ്ടര പവന് മാല കവര്ന്നു. നിരവധി
Read Moreതമിഴ് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ; നാലു പ്രതികള്ക്ക് ജീവപര്യന്തം തടവും പിഴയും
കൊച്ചി: തമിഴ്നാട് സ്വദേശിനിയായ യുവതിയെ കളമശേരിക്ക് സമീപത്തുവെച്ച് കൂട്ടബലാത്സംഗം ചെയ്ത കേസില് ആദ്യ നാലു പ്രതികള്ക്ക് ജീവപര്യന്തം കഠിന തടവും 55,000 രൂപ പിഴയും. ആദ്യ നാലു പ്രതികളായ കങ്ങരപ്പടി തേവക്കല് വികെസി കോളനിയില് പറക്കാട്ട് വീട്ടില് അതുല് പി
Read Moreയൂത്ത്ലീഗ് പ്രവര്ത്തകന്റെ കൊലപാതകം; ഉപയോഗിച്ചത് യുഎസ് നിര്മിത കത്തി
കുറ്റിയാടി: വേളം പുത്തലത്ത് അനന്തോത്ത് മുക്കില് യൂത്ത്ലീഗ് പ്രവര്ത്തകന് കിഴക്കെ പുത്തലത്ത് നസിറുദ്ദീ(22)നെ കൊലപ്പെടുത്താനുപയോഗിച്ച കത്തി വിദേശനിര്മിതമെന്ന് പോലീസ്. അമേരിക്കന് നിര്മിത സ്റ്റീല്കത്തിയാണ് പോലീസ് കണ്ടെടുത്തിട്ടുള്ളത്. സംഭവത്തില് ര
Read Moreഡിഫ്തീരിയ: ആശുപത്രികളില് മരുന്നില്ല; മലയോര മേഖലയില് ഭീതി
മുക്കം: കോഴിക്കോട് ജില്ലയില് ഡിഫ്തീരിയ പിടിപെട്ടവരുടെ എണ്ണം ദിനേന വര്ധിക്കുമ്പോഴും രോഗം സ്ഥിരീകരിച്ച മലയോര മേഖലയിലെ ഗവ. ആശുപത്രികളില് ഉള്പ്പെടെ പ്രതിരോധ കുത്തിവയ്പിനുള്ള മരുന്നില്ല. ആരോഗ്യവകുപ്പിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പ്രതിരോധപ്രവര്ത്തനം
Read Moreപയ്യോളി-പേരാമ്പ്ര റോഡിലെ വണ്വേ സംവിധാനം മാറിയില്ല
പയ്യോളി: പോക്കറ്റ് റോഡുകള് തകര്ന്നതിനെ തുടര്ന്ന് നഗരസഭ നിര്ത്തലാക്കാന് തീരുമാനിച്ച പയ്യോളി-പേരാമ്പ്ര റോഡിലെ വണ്വേ സംവിധാനം മാറ്റാന് നടപടിയായില്ല. ദേശീയപാതയിലെ ഗതാഗത കുരുക്കിന് പരിഹാരമായാണ് മാസങ്ങള്ക്കുമുമ്പ് പേരാമ്പ്ര റോഡില് വണ്വേ ഏര്പ്പെടുത്തിയത്. പേരാമ്പ്ര ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട
Read Moreമാധ്യമപ്രവര്ത്തകരെ മര്ദിച്ച സംഭവം: മൂന്നുപേര്ക്കെതിരെ കേസ്; അപകടമുണ്ടാക്കിയ ഡ്രൈവര് കസ്റ്റഡിയില്
മുക്കം: അമിതവേഗതയില് ഓടിച്ച കാര് സ്കൂള് ബസില് ഇടിച്ചുണ്ടായ അപകടം ചിത്രീകരിക്കുന്നതിനിടെ മാധ്യമ പ്രവര്ത്തകരെ ആക്രമിച്ച സംഭവത്തില് പോലീസ് കേസെടുത്തു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കാര് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. കാര്
Read Moreവിലങ്ങാട് വനമേഖലയിലെ സ്ഫോടകവസ്തു ശേഖരം; പോലീസ് അന്വേഷണം ഊര്ജിതം
വാണിമേല്: മാവോയിസ്റ്റ് സാന്നിധ്യം നിരവധി തവണ സ്ഥിരീകരിക്കപ്പെട്ട വിലങ്ങാട് മലയോരത്ത് വനത്തിനുള്ളില് വന് സ്ഫോടകവസ്തു ശേഖരം പിടികൂടിയ സംഭവത്തില് പോലീസ് അന്വേഷണം ഊര്ജിതമാക്കി. ഉടുമ്പിറങ്ങി മലയിലെ ക്വാറിക്ക് 200 മീറ്റര് മുകളില് ഫോറസ്റ്റിനോട് ചേര്ന്ന റബര്
Read Moreപള്സര് ബൈക്കുകള് മാത്രം മോഷ്ടിക്കുന്ന പത്തൊമ്പതുകാരന് പോലീസ് പിടിയില്
വടകര : ബൈക്ക് മോഷ്ടാവായ പത്തൊമ്പതുകാരന് വടകര പോലീസിന്റെ പിടിയിലായി. ബാലുശ്ശേരി ഉരൂള്കുന്നുമ്മല് യാസര് അഷ്റഫിനെയാണ്് സിഐ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ബൈക്കുകളും കണ്ടെടുത്തു. വടകര റെയില്വേ സ്റ്റേഷന് പരിസരത്ത്
Read Moreദേശീയപാത സ്ഥലമെടുപ്പ് സര്വേ തടഞ്ഞു
വടകര: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില് ചര്ച്ചയില്ലെന്ന സര്ക്കാര് നിലപാടില് പ്രതിഷേധം ശക്തമാവുന്നു. കര്മസമിതി പ്രവര്ത്തകര് നാദാപുരംറോഡില് സര്വേ നടപടികള് തടഞ്ഞു. ദേശീയപാത 45 മീറ്റര് വീതിയില് ബിഒടി അടിസ്ഥാനത്തില് വികസിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായി
Read More