ഔട്ട്‌ലെറ്റുകളില്‍ വിലകുറഞ്ഞ മദ്യമില്ല;വ്യാജമദ്യലോബികള്‍ മുതലെടുക്കുമെന്ന് ആശങ്ക

കൊട്ടാരക്കര: സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യ വില്‍പന ശാലകളില്‍ വിലക്കുറവുളള മദ്യം ലഭ്യമാകുന്നില്ല. വില കൂടിയ മുന്തിയ ഇനം മദ്യം മാത്രമാണ് ലഭ്യമാകുന്നത്. വ്യാജമദ്യ ലോബികള്‍ ഈ അവസരം മുതലെടുക്കുമെന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്. ഓണക്കാലത്ത്

Read More

പയ്യോളി ബസ്സ്റ്റാന്‍ഡിലെ സെപ്റ്റിക് മാലിന്യം പുറത്തേക്ക്

പയ്യോളി: ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്‌റ്റേഷനിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മാലിന്യം പുറത്തേക്ക് ഒഴുകുന്നു. കനത്ത മഴയായതിനാല്‍ മാലിന്യം ഒഴുകി പരിസരപ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. വരുംദിവസങ്ങളില്‍ ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും.

Read More

അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരം: മലപ്പുറത്തിന് അഭിമാനമായി സിനാന്‍

മങ്കട: അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരങ്ങളില്‍ മലയാളിയായ ഹാഫിദ് സിനാന്‍ മുഹമ്മദ് നൂറുല്ലയ്ക്ക് അഭിമാന നേട്ടം. യുഎഇയില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരങ്ങളിലാണ് മലപ്പുറം ജില്ലയിലെ മങ്കട പള്ളിപ്പുറം സ്വദേശി ഹാഫിദ് സിനാന്‍ മുഹമ്മദ് നൂറുല്ല മികച്ച വിജയം സ്വന്തമാക്കിയത്. ദുബായ് ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ

Read More

മലയാളികളുടെ ഐഎസ് ബന്ധം; കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചിലര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ നിന്നു കാണാതായ ഏതാനും മലയാളികള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന വിവരത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലെ തീവ്രവാദ സ്വഭാവമുള്ള ചില സംഘടനാ നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നു. ഉത്തരമേഖലാ എ.ഡി.ജി.പി. സുദേഷ്കുമാറിന്റെ

Read More

മലയണ്ണാന്‍ വേട്ട: പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പേരാമ്പ്ര : മലയണ്ണാനെ വേട്ടയാടി കൊന്നതിനും ലൈസന്‍സില്ലാത്ത തോക്കു കൈവശം വെച്ചതിനും പിടിയിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുതുകാട്ടിലെ ചെമ്പന്‍ ജോസ് എന്നറിയപ്പെടുന്ന ചെമ്പനാനിക്കല്‍ ജോസ് (50) നെയാണ് വിലങ്ങാട് മേഖലയില്‍ കണ്ണവം വനാതിര്‍ത്തിയില്‍ പെട്ട പന്യേരിമലയില്‍

Read More

കെട്ടിടത്തിനുള്ളില്‍ അനിധികൃതമായി കുഴിയെടുത്തതായി കണ്ടെത്തി

വടകര : നഗരത്തിലെ കെട്ടിടത്തിനുള്ളില്‍ അനധികൃതമായി വലിയ കുഴയെടുത്തതായി പരിശോധനയില്‍ കണ്ടെത്തി. മെയിന്‍ റോഡിലെ ബ്ലൂസ്റ്റാര്‍ ലോഡ്ജ് കെട്ടിടത്തിന്റെ നടുവിലായാണ് കുഴിയെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഈ ഹോട്ടലില്‍ നിന്ന് മാലിന്യം സമീപത്തെ ഓടയിലേക്ക് തള്ളുന്നതായി കണ്ടെത്തിയതിനെ

Read More

മൊയ്തീന്റെ ഓര്‍മ്മയ്ക്ക് 34 വയസ്; സേവാമന്ദിര്‍ നിര്‍മാണം അവസാന ഘട്ടത്തില്‍

മുക്കം: “എന്ന് നിന്റെ മൊയ്തീന്‍’ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ ബി.പി. മൊയ്തീന്‍ എന്ന മുക്കത്തുകാരുടെ സ്വന്തം മൊയ്തീന്‍ ഓര്‍മയായിട്ട് ഇന്ന് 34 വര്‍ഷം തികയുന്നു.1982 ജൂലായ്15ന് ഇരുവഞ്ഞിപ്പുഴയില്‍ കൊടിയത്തൂര്‍ തെയ്യത്തും

Read More

ഡിഫ്ത്തീരിയ: പ്രതിരോധ വാക്‌സിന്‍ എടുക്കാത്തവരുടെ പട്ടിക തയാറാക്കുന്നു

കോഴിക്കോട്: ജില്ലയില്‍ ഇതിനകം 20 പേര്‍ക്ക് ഡിഫ്ത്തീരിയ രോഗം കണ്ടെത്തിയ പശ്ചാത്തലത്തില്‍ പ്രതിരോധ കുത്തിവയ്പ്പുള്‍പ്പെടെയുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സ്കൂള്‍ കുട്ടികളില്‍ തീരെ വാക്‌സിന്‍

Read More

കെഎസ്ആര്‍ടിസി കണ്ടക്ടറെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍

നാദാപുരം: കെഎസ്ആര്‍ടിസി ബസ്സ് കണ്ടക്ടറെ അസംഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍. കക്കട്ട് വട്ടോളി സ്വദേശി കായക്കുളങ്ങര വീട്ടില്‍ ഷാബു എന്ന സാബു (37) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. തലശേരിയില്‍നിന്ന് നാദാപുരത്തേക്ക് വരികയായിരുന്ന ബസ്

Read More

തൊഴില്‍ മന്ത്രിയുടെ നാട്ടിലെ ആശുപത്രിയില്‍ ഡോക്ടറില്ല

കൊയിലാണ്ടി: തൊഴില്‍ മന്ത്രിയുടെ നാട്ടിലെ പ്രാഥമിക കേന്ദ്രത്തില്‍ ഡോക്ടറെ നിയമിച്ചിട്ടും ഡോക്ടര്‍ എത്തിയില്ല. കീഴരിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഡോക്ടറില്ലാത്തതിനാല്‍ നൂറുകണക്കിന് രോഗികള്‍ ബുദ്ധിമുട്ടനുഭവിക്കുന്നത്. മഴക്കാലമായതോടെ വിവിധ രോഗങ്ങളുമായി

Read More