കേരളത്തെ സിമന്റ് കമ്പനികള്‍ കൊള്ളയടിക്കുന്നു

വടകര : സിമന്റ് കമ്പനികള്‍ കേരളത്തെ കൊള്ളയടിക്കുന്നതായി പരാതി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന വിലയാണ് കേരളത്തില്‍ സിമന്റിന് ഈടാക്കുന്നത്. അയല്‍ സംസ്ഥാനമായ തമിഴ്‌നാടിനേക്കാള്‍ ഇരട്ടിയാണ് കേരളത്തില്‍ സിമന്റ് വില. തമിഴ്‌നാട്ടില്‍ 50 കിലോ ബാഗ് 190

Read More

യാത്രക്കാര്‍ക്ക് ഭീഷണിയായിറോഡരികില്‍ പൊന്തക്കാടുകള്‍

തിരുവമ്പാടി: റോഡുവക്കിലെ പൊന്തക്കാടുകള്‍ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. തേിരുവമ്പാടി-പുല്ലൂരാംപാറ-ആനക്കാംപൊയില്‍ പൊതുമരാമത്ത് റോഡിലെ

Read More

തെരഞ്ഞെടുപ്പ് തോല്‍വി; കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്ക് മറുപടിയില്ലാതെ ലീഗ് നേതൃത്വം

മുക്കം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് ശക്തികേന്ദ്രങ്ങളിലെ ഞെട്ടിക്കുന്ന തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് മുക്കം ബ്ലോക്ക് കമ്മറ്റിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലാതെ ലീഗ് നേതൃത്വം. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ ഗുരുതരമായ

Read More

കക്കംവെള്ളിയില്‍ കടകള്‍ കുത്തിത്തുറന്ന് മോഷണം;48000 രൂപ കവര്‍ന്നു

നാദാപുരം: ഗവണ്‍മെന്റ് ആശുപത്രി പരിസരത്തും, എക്‌സൈസ് ഓഫീസ് പരിസരത്തും കടകളില്‍ വന്‍ കവര്‍ച്ച. രണ്ട് കടകളില്‍ നിന്നുമായി 48000 രൂപയും മൊബൈല്‍ റീ ചാര്‍ജ് കൂപ്പണുകളും കവര്‍ന്നു. ഗവണ്‍മെന്റ് ആശുപത്രി പരിസരത്തെ പുളിയുളളതില്‍ സനൂപിന്റെ ഉടമസ്ഥത

Read More

ഡിഫ്തീരിയ: കോഴിക്കോട്ട് ആശങ്ക ഒഴിയുന്നില്ല;ഇതുവരെ രോഗം സ്ഥിരീകരിച്ചത് 18 പേര്‍ക്ക്

കോഴിക്കോട്: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുമ്പോഴും ഡിഫ്തീരിയ ഭീതിയൊഴിയാതെ കോഴിക്കോട്. ജില്ലയില്‍ ഇതുവരെ 18 പേര്‍ക്കാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇന്നലെ നഗരപരിധിയില്‍ രണ്ടുപേര്‍ക്ക് രോഗബാധ കണ്ടെത്തി. കോര്‍പറേഷനിലെ

Read More

കെട്ടിടം പൊളിച്ചു നീക്കാന്‍ പോര്‍ട്ട് ഓഫീസ് മാര്‍ച്ച്

വടകര: താഴെ അങ്ങാടി മുകച്ചേരി ഭാഗത്ത് പോര്‍ട്ട് ഓഫീസിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ അപകട നിലയിലുളള കെട്ടിടം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ലീഗ് മുകച്ചേരി ഭാഗം ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പോര്‍ട്ട് ഓഫീസി ലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ലീഗ് നേതാവ്

Read More

ചക്കിട്ടപ്പാറയ്ക്ക് അഭിമാനമായി ജിന്‍സണ്‍ ജോണ്‍സന്‍ റിയോ ഒളിമ്പിക്‌സിന്

ചക്കിട്ടപ്പാറ: മലയോരമേഖലയ്ക്ക് അഭിമാനമായി ചക്കിട്ടപ്പാറ സ്വദേശി ജിന്‍സണ്‍ ജോണ്‍സണ്‍ റിയോ ഒളിമ്പിക്‌സിന്. ബംഗളുരിവില്‍ നടന്ന യോഗ്യതാമത്സരത്തില്‍ 800 മീറ്ററില്‍ 1.45 മിനിട്ടും 98 മൈക്രോ സെക്കന്‍ഡിലാണ് കരിയറിലെ ഏറ്റവും മികച്ച സമയത്തില്‍ ഫിനീഷ് ചെയ്തത്. ചക്കിട്ടപ്പാറ ഗ്രാമീണ സ്റ്റേഡിയത്തിലാണ് ജിന്‍സന്റെ കായിക

Read More

ഹൈവേ കവര്‍ച്ചാ സംഘത്തിലെ മുഖ്യപ്രതികള്‍ പിടിയില്‍

പെരിന്തല്‍മണ്ണ: ഹൈവേ കവര്‍ച്ചാ സംഘത്തിലെ മുഖ്യപ്രതികള്‍ പെരിന്തല്‍മണ്ണ ഷാഡോ പോലീസിന്റെ പിടിയിലായി. കുറുവ പഴമള്ളൂര്‍ സ്വദേശി മൊയ്തീന്‍കുട്ടി, ഇരിട്ടി സ്വദേശി സുരേഷ് ബാബു, ഇരിട്ടി കീഴൂര്‍ സ്വദേശി സജിത്ത് എന്നിവരെയാണ് രാമനാട്ടുകര വച്ച് പ്രത്യേക അന്വേഷണ

Read More

മലമ്പനി; കൊയിലാണ്ടിയില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുന്നു

കൊയിലാണ്ടി: തദ്ദേശ മലമ്പനി ഭീതിയിലായ കൊയിലാണ്ടി മേഖലയില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നു. കൊതുകുനശീകരണവും ബോധവത്കരണവുമുള്‍പ്പെടെയുള്ള നടപടികളാണ് ശക്തമാക്കുന്നത്. മേഖലയില്‍ മൂന്ന് പേര്‍ക്ക നേരത്തെ രോഗം

Read More

സംസ്ഥാന വ്യാപക വിവാഹത്തട്ടിപ്പ്: യുവാവ് പിടിയില്‍

കോഴിക്കോട്: പത്രപരസ്യം നല്കി സംസ്ഥാനത്തുടനീളം വിവാഹത്തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. പയ്യന്നൂര്‍ വെള്ളോറ സ്വദേശി ചെന്നിക്കര വീട്ടില്‍ ആന്റണി ബിജു (35) ആണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. രണ്ടാം വിവാഹത്തിനു വധുവിനെ ആവശ്യമുണ്ടെന്ന് ഫോണ്‍നമ്പര്‍

Read More