വടകര: കക്കൂസ് മാലിന്യം ഓവുചാലിലേക്ക് തള്ളിയെന്നാരോപിച്ച് വടകര നഗരത്തിലെ ലോഡ്ജിനെതിരെ പ്രതിഷേധം. മെയിന് റോഡിലെ ബ്ലൂസ്റ്റാര് ലോഡ്ജിനെതിരെയാണ് നാട്ടുകാരും മുനിസിപ്പല് അധികൃതരും രംഗത്ത് വന്നത്.ലോഡ്ജിനു മുന്നില് മലിനജലം കെട്ടിക്കിടക്കുന്നന്നതുകണ്ട്
Read MoreCategory: Kozhikode
ഭര്തൃമതി ഹോട്ടല് ജീവനക്കാരനൊപ്പം ഒളിച്ചോടി; യുവതിയെ വേണ്ടെന്ന് ഭര്ത്താവും; കാമുകനൊപ്പം പോയാല് മതിയെന്ന് ഭാര്യയും
കോഴിക്കോട്: രണ്ടു കുട്ടികളുടെ മാതാവായ യുവതി കാമുകനൊപ്പം ഒളിച്ചോടി. തൊണ്ടയാട് സ്വദേശിനിയായ 26കാരിയാണ് വീടിനുസമീപത്തെ ഹോട്ടലിലെ ജീവനക്കാരനായ കൊല്ലം സ്വദേശിക്കൊപ്പം ഒളിച്ചോടിയത്. ഭര്ത്താവിന്റെ പരാതിപ്രകാരം സൈബര്
Read Moreകോട്ടയ്ക്കല്-പെരിന്തല്മണ്ണ റൂട്ടില് കെഎസ്ആര്ടിസി; നാട്ടുകാര് ആഹ്ലാദത്തില്
പെരിന്തല്മണ്ണ: പെരിന്തല്മണ്ണ-കോട്ടയ്ക്കല് റൂട്ടില് കെഎസ്ആര്ടിസി സര്വീസ് ആരംഭിക്കുമെന്ന ഗതാഗതമന്ത്രിയുടെ പ്രഖ്യാപനത്തില് നാട്ടുകാര് ആഹഌദത്തില്. പുഴക്കാട്ടിരി പടപ്പറമ്പ്, ചട്ടിപറമ്പ്, പറങ്കിമൂച്ചിക്കല് തുടങ്ങിയ നിരവധി ഗ്രാമങ്ങളിലൂടെ കടന്നുപോകുന്ന സര്വീസ് പ്രദേശവാസികള്ക്ക് ആശ്വാസമാണ്.
Read Moreആഫ്രിക്കന്ഒച്ചുകളെ നശിപ്പിക്കുന്ന നടപടിക്ക് തുടക്കം
മുക്കം: തിരുവമ്പാടി പഞ്ചായത്തലെ ചെറുപ്ര, വെള്ളരിച്ചാല് പ്രദേശത്തും കാരശേരി പഞ്ചായത്തിലെ കുമാരനെല്ലൂര്, തടപ്പറമ്പ്, ആന്തേരിമ്മല്, പാറക്കല് ഭാഗങ്ങളിലും കണ്ടുവരുന്ന ആഫ്രിക്കന് ഒച്ചിനെ നടപടിക്ക് തുടക്കമായി. ഒച്ചുകള്ക്ക് ഏറെ ഇഷ്ടമുള്ള പപ്പായ, കാബേജ് ഇലകള് ചതച്ച് വിവിധയിടങ്ങളല് കൂട്ടിയിട്ട്
Read Moreഡോക്ടറുടെ സേവനമില്ലാതെ വെള്ളമുണ്ട പിഎച്ച്സി: രോഗികള് ദുരിതത്തില്
മാനന്തവാടി: മഴക്കാല രോഗങ്ങള്ക്കിടയില് നാഥനില്ലാതെ വെള്ളമുണ്ട പ്രാഥമികാരോഗ്യകേന്ദ്രം. കിടത്തിചികിത്സയും ഒപിയും പ്രവര്ത്തിപ്പിക്കാനായി നിലവില് ഒരു ഡോക്ടര് മാത്രമാണ് ആശുപത്രിയിലുള്ളത്. ചുമതലയുള്ള മെഡിക്കല് ഓഫിസറാകട്ടെ എടവക, കുറുക്കന്മൂല എന്നീ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ
Read Moreഗതാഗതക്കുരുക്കിനു പരിഹാരം തേടി ഓട്ടോഡ്രൈവര്മാര് സമരത്തിലേക്ക്
വടകര: നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഓട്ടോഡ്രൈവര്മാര് പ്രക്ഷോഭത്തിലേക്ക്. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തര നടപടി ഉണ്ടാകുന്നില്ലെങ്കില് സര്വീസ് നിര്ത്തിവയ്ക്കു ന്നതടക്കമുള്ള സമരം സംഘടിപ്പിക്കുമെന്ന് മോട്ടോര് ആന്റ് എഞ്ചിനീ
Read Moreകാരുണ്യകരങ്ങളുമായി ലിസിയെത്തി; ഗോപിയെ കുളിപ്പിച്ച് സുന്ദരനാക്കാന്
പേരാമ്പ്ര: അറപ്പുളവാക്കുന്ന രീതിയില് പേരാമ്പ്രയിലെ കടവരാന്തയില് കാണപ്പെട്ട മധ്യവയസ്കന് ഇന്ന് രാവിലെ ഒമ്പതരയോടെ സുന്ദരനായി. ചെരുപ്പുകുത്തി ജീവിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്ന ഡയാന വര്ഗീസെന്ന ലിസിയുടെ കാരുണ്യം നിറഞ്ഞ കൈകളാണ് ഇതിനു കാരണമായത്. തികച്ചും
Read Moreകൊലക്കേസിലെ പ്രതി കഞ്ചാവുമായി പിടിയില്
നാദാപുരം: തലശേരിയില് സിപിഎം പ്രവര്ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില് വിചാരണ നേരിടുന്നയാള് കഞ്ചാവുമായി പിടിയില്. വില്പ്പനയ്ക്കായി കൊണ്ടുവരികയായിരുന്ന കഞ്ചാവുമായി നാദാപുരം എക്സൈസ് പിടികൂടി. തലശേരി തിരുവങ്ങാട് സ്വദേശി പഞ്ചമഹല് വീട്ടില് സതീശന് എന്ന കാരി സ
Read Moreരോഗികള്ക്ക് ഭക്ഷണമെത്തിച്ച് വാട്ട്സ് ആപ്പ് കൂട്ടായ്മ മാതൃകയായി
വടകര: രോഗികള്ക്കും ആശുപത്രി ജീവനക്കാര്ക്കും ഭക്ഷണമെത്തിച്ച് വാട്ട്സ് ആപ്പ് കൂട്ടായ്മയായ വോയ്സ് ഓഫ് ഓര്ക്കാട്ടേരി മാതൃകയായി. ഓര്ക്കാട്ടേരി ഗവ.ആശുപത്രി, വടകര ജില്ലാ ആശുപത്രി എന്നിവിടങ്ങളില് ചികിത്സക്കായെത്തിയവര്ക്കും ആശുപത്രി ജീവനക്കാര്ക്കുമാണ് ഭക്ഷണപൊതികള് വിതരണം ചെയ്തത്.
Read Moreഅഴിയൂരില് വന് വിദേശമദ്യ വേട്ട’; 630 കുപ്പി മദ്യവും കാറും സഹിതം യുവാവ് പിടിയില്
വടകര: അഴിയൂര് എക്സൈസ് ചെക്ക്പോസ്റ്റില് വന് വിദേശ മദ്യവേട്ട. മാഹിയില്നിന്നു തൃശൂരിലേക്ക് കടത്തുകയായിരുന്ന 630 കുപ്പി വിദേശ മദ്യവും കാറും സഹിതം യുവാവ് പിടിയില്. തൃശൂര് വടക്കാഞ്ചേരി കിച്ചൂര് റിയാസാണ് (38) എക്സൈസ് പിടിയിലായത്. കെഎല് 08 എ.ടി. 4358 നമ്പര് ടാറ്റ
Read More