രോഗബാധിതന്‍ മുങ്ങി! കോഴിക്കോട്ട് ഒരാള്‍ക്കു കൂടി ഡിഫ്തീരിയ; ചികിത്സ തേടിയയാള്‍ മുങ്ങിയതു ആരോഗ്യപ്രവര്‍ത്തകര്‍ക്കു ആശങ്കയും തലവേദനയുമായി

കോഴിക്കോട്: ജില്ലയില്‍ ഒരാള്‍ക്കു കൂടി ഡിഫ്തീരിയ രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം മുതല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

Read More

വാര്‍ത്ത തുണയായി; തെരുവില്‍ അലഞ്ഞ സ്ത്രീയെ ബന്ധുക്കള്‍ കൂട്ടിക്കൊണ്ടുപോയി

കൊയിലാണ്ടി: രണ്ടുമാസത്തോളമായി തെരുവില്‍ അലഞ്ഞ സ്ത്രീയെ ബന്ധുക്കള്‍ എത്തി കൂട്ടിക്കൊണ്ടുപോയി. പൂക്കാട് അങ്ങാടിയിലെ കടത്തിണ്ണയില്‍ അന്തിയുറങ്ങുകയും അങ്ങാടിയില്‍ അലയുകയും ചെയ്ത ഫറോക്ക് സ്വദേശിനി കാര്‍ത്യായനിയെയായാണ് ബന്ധുക്കള്‍ എത്തിക്കൊണ്ടുപോയത്. ഇവരെ കാണാതായതി

Read More

ഡിഫ്തീരിയ, ഡെങ്കിപ്പനി: പ്രതിരോധ നടപടികള്‍ സജീവം

മുക്കം: കാരശേരി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ഡിഫ്തീരിയ, ഡെങ്കിപ്പനി എന്നിവ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പ്രദേശങ്ങളിലും പരിസരങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്ത കറുത്ത പറമ്പിലെ മോലിക്കാവില്‍ അയല്‍പ്പക്കത്തെ പതിനഞ്ച് വീട്ടുകാര്‍ക്ക് പ്രതിരോധ

Read More

ഹൈക്കോടതി വിധിക്ക് പുല്ലുവില; മുക്കത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിക്കല്‍ തുടരുന്നു

മുക്കം: അങ്ങാടിയില്‍ പലയിടത്തും വിഷപ്പുക പരത്തി പ്ലാസ്റ്റിക് മാലിന്യം കത്തിക്കല്‍ തുടരുന്നു. പൊതുസ്ഥലങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതിനെ അടുത്തിടെയാണ് കേരള ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും നടപടിയെടുക്കാനും കേസെടുക്കാനും പോലീസിനു നിര്‍ദേശം നല്‍കുകയും ചെയ്തത്.

Read More

നാടൊന്നിച്ചു; നാരായണേട്ടനും മക്കള്‍ക്കും വീടായി

നാദാപുരം: ഒരു നാട് ഒന്നിച്ചപ്പോള്‍ നാരായണേട്ടന്റേയും മക്കളുടെയും ജീവിതത്തിനു സുരക്ഷയായി. സ്വന്തമായി ഒരു വീട് എന്ന ഇവരുടെ സ്വപ്‌നമാണ് നാട്ടുകാരുടെ കൂട്ടായ്മയില്‍ രണ്ടുമാസംകൊണ്ട് പൂര്‍ത്തിയായത്. കല്ലാച്ചി ചിയ്യൂരിലെ വലിയ കൊയിലോത്ത് നാരായണനും മക്കള്‍ക്കുമാണ് നാദാപുരം ഗവ.യുപി സ്കൂള്‍

Read More

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത അവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.എം. സച്ചിന്‍ ബാബുവിനെ ഉപരോധിച്ചു. തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍

Read More

ഡിഫ്ത്തീരിയ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം; വാക്‌സിന്‍ ദൗര്‍ലഭ്യം പരിഹരിക്കുമെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട് : ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.പി ശശിധരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന റാപ്പിഡ് റസ്‌പോണ്‍സ് ടീമിന്റെ യോഗം

Read More

യുവാവ് കുത്തേറ്റു മരിച്ച സംഭവം: നാലുപേര്‍ റിമാന്‍ഡില്‍

നിലമ്പൂര്‍: വാഹനത്തിന് സൈഡ് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ നാലു പേരെ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കരുളായി തേക്കുംക്കുന്ന് പണിക്കവീട്ടില്‍ മുനീര്‍(39), കൊളവട്ടം താഴത്തെപീടിക അബ്ദുള്‍ റസാക്ക് (40), കരുളായി അമ്പലപ്പടി താഴത്തെപീടിക

Read More

മാവൂരില്‍ സൈറന്‍ നിലച്ചിട്ട് 15 വര്‍ഷം

മുക്കം: മാവൂര്‍ ഗ്രാസിം ഫാക്ടറിയുടെ സൈറണ്‍ നിലച്ചിട്ട് ഇന്ന് 15 വര്‍ഷം പൂര്‍ത്തിയാവുന്നു. 2001 ജൂലൈ ഏഴിനാണ് സംസ്ഥാനത്തിന്റെ വികസനത്തില്‍ പുതിയ ചരിത്രം രചിച്ച മാവൂര്‍ ഗ്രാസിമിന് താഴ് വീണത്. 1999 മാര്‍ച്ച് മാസം തന്നെ കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. സംസ്ഥാനത്ത് മാത്രമല്ല ഇന്ത്യയിലെ

Read More

കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു; അപകട ഭീഷണിക്ക് പരിഹാരമില്ല

വടകര: താഴെ അങ്ങാടി മുകച്ചേരി ഭാഗത്ത് അപകട ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന ബഹുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നതോടെ സമീപവാസികള്‍ ഭീതിയിലായി. ഏതു നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ് കെട്ടിട ബാക്കി ഭാഗത്തിന്റെ നില്‍പ്. ഇതിനരികിലൂടെ

Read More