ആലക്കോട്: ആലക്കോട് മഞ്ഞപ്പുല്ല് ലൊക്കേഷനായി സിനിമ നിര്മിക്കാനായി പ്രമുഖ ചലച്ചിത്ര സംവിധായനും ആര്ട്ടിസ്റ്റുകളും മലയോരത്ത് ലൊക്കേഷന് കാണാനെത്തി. പ്രകൃതിരമണീയമായ പൈതല് മലയോട് ചേര്ന്നുകിടക്കുന്ന മഞ്ഞപ്പുല്ലും ഗ്രാമീണഭംഗി ചോരാത്ത കാപ്പിമലയും പ്രധാന ഷൂട്ടിംഗ് ലൊക്കേ
Read MoreCategory: Kozhikode
സ്പെഷല് സ്കൂളിലെ ഇഫ്താര് വേറിട്ട കാഴ്ചയായി
മുക്കം: തങ്ങളെ തേടിയെത്തിയ ജനപ്രതിനിധികളെയും പൗരപ്രമുഖരെയും കണ്ട് അവര് ആഹ്ലാദത്താല് തുള്ളിച്ചാടി. സന്ദര്ശകര്ക്കാകട്ടെ അതൊരു ഓര്മ്മപ്പെടുത്തലും അനുഭൂതിയുമായി.ശാരീരിക, മാനസിക വെല്ലുവിളികള് നേരിടുന്ന കുട്ടികളുടെ വിദ്യാലയമായ പന്നിക്കോട് ലൗ ഷോര് സ്പെഷല് സ്കൂള്. ഇവിടുത്തെ 200
Read Moreതെരുവില് അലയുന്ന സ്ത്രീ ബന്ധുക്കളെ തേടുന്നു
കൊയിലാണ്ടി: രണ്ടുമാസത്തോളമായി പൂക്കാട്ട് അങ്ങാടിയിലെ കടവരാന്തയില് കഴിയുന്ന സ്ത്രീ ബന്ധുക്കളെ തേടുന്നു. നാട്ടുകാരുടെ കാരുണ്യത്തില് ഭക്ഷണവും മറ്റും നല്കുന്നുണ്ട്. ചേമഞ്ചേരി ബസ് സ്റ്റോപ്പിനുസമീപത്തെ തോടുപോലുള്ള സ്ഥലത്താണ് ഇവരുടെ കുളിയും മറ്റും. സ്ത്രീയുടെ അവസ്ഥ കണ്ട് ചേമഞ്ചേരി
Read Moreവടകരയുടെ തീരം കടലെടുക്കുന്നു; കടലാക്രമണം: മന്ത്രി സന്ദര്ശിച്ചു
വടകര: ഉറക്കമില്ലാത്ത രാവുകള് സമ്മാനിച്ചുകൊണ്ട് വടകരയുടെ തീരം കടലെടുക്കുന്ന സ്ഥിതി. കാലവര്ഷമായാല് വടകരയുടെ തീരത്തിന് ഭീതിയുടെയും കണ്ണീരിന്റെയും കഥയാവും. അഴിത്തല മുതല് പൂഴിത്തല വരെ 200ലേറെ വീടുകള് കടലാക്രമണത്തിന്റെ ഭീഷണിയിലാണ് നഗരസഭയിലെ മുകച്ചേരി ഭാഗം, പാണ്ടി
Read Moreഡിഫ്തീരിയ ഭീതിയില് കോഴിക്കോടും; വനിതാ ഡോക്ടറുള്പ്പെടെ മൂന്നുപേര്ക്ക് രോഗബാധ
കോഴിക്കോട്: മലപ്പുറത്തിനു പിന്നാലെ കോഴിക്കോട്ടും ഡിഫ്തീരിയ ഭീതി. ജില്ലയില് വനിതാഡോക്ടര് ഉള്പ്പെടെ മൂന്നുപേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒളവണ്ണ സ്വദേശിനിയും ഫറോക്ക് താലൂക്ക് ആശുപത്രിയിലെ ഇഎന്ടി വിഭാഗം ഡോക്ടറുമായ ഷാദിയ (37), മാവൂര് കണ്ണിപറമ്പ് സ്വദേശി മഹേഷ് (25), കുന്നമംഗലം സ്
Read Moreകുറ്റിയാടി മേഖലയില് പോലീസിന്റെ മാനം കെടുത്തി മോഷ്ടാക്കള് വിലസുന്നു
കുറ്റിയാടി: കുറ്റിയാടി, മൊകേരി മേഖലയില് പോലീസിന്റെ മാനം കെടുത്തി മോഷ്ടാക്കള്. കര്ശന നടപടി സ്വീകരിക്കുന്നുവെന്നു പോലീസ് പറയുമ്പോഴും മോഷണം തുടരുന്നതു ജനത്തെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കള്ളന്മാരെ പിടിക്കാന് കുറ്റിയാടി പോലീസിനു സാധിക്കുന്നില്ലെങ്കില് ഉന്നതതല സംഘം അന്വേഷണം
Read More27-ാം നോമ്പുതുറ മുടക്കാതെ രഞ്ജിത്ത്കുമാര്
വടകര: റംസാനിലെ 27-ാം ദിവസത്തെ നോമ്പുനോല്ക്കലും നോമ്പുതുറയും മുടക്കാതെ വടകര പുറങ്കരയിലെ പി.എസ്. രഞ്ജിത്ത്കുമാര്. വര്ഷങ്ങളായി രഞ്ജിത്ത് കുമാറും കുടുംബവും ഈ ശീലം പതിവാക്കിയിരിക്കുകയാണ്. സാമൂഹിക- രാഷ്ട്രീയ മേഖലകളില് തിളങ്ങുന്ന രഞ്ജിത്ത്
Read Moreആഫ്രിക്കന് ഒച്ചുകളെ നേരിടാന് ബഹുമുഖ കര്മപദ്ധതി
മുക്കം: ആഫ്രിക്കന് ഒച്ചുകളുടെ ഉപദ്രവത്തില്നിന്ന് മോചനത്തിന് ബഹുമുഖ കര്മപദ്ധതി. തിരുവമ്പാടി, കാരശേരി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില് വ്യാപിച്ചുകൊണ്ടിരിക്കുന്ന ആഫ്രിക്കന് ഒച്ചുകളുടെ ഉപദ്രവം നേരിടാന് ഇരുപഞ്ചായത്തുകളും ചേര്ന്ന് ഇന്നലെ കുമാരനെല്ലൂര് സാംസ്കാരിക നിലയത്തില്
Read Moreകൈകാലുകളില് വ്രണങ്ങളുമായി ശരീരം തളര്ന്ന് ആദിവാസി യുവാവ്
കാളികാവ്: ചോക്കാട് നാല്പ്പത് സെന്റ് ആദിവാസി കോളനിയില് യുവാവ് ശരീരം തളര്ന്ന് കൈകാലുകളില് വ്രണങ്ങളുമായി അവശനിലയില്. കോളനിയിലെ ചെറിയകക്കുംവള്ളി ശങ്കരന്റെ മകന് ആനന്ദ് (25) ആണ് ഒരു മാസമായി വീടിനകത്ത് ഒന്നു ചലിക്കാന് പോലുമാവാതെ ഈച്ചയും പുഴുവുമരിക്കുന്ന
Read Moreസംസ്ഥാനത്ത് ആയിരം ഗ്രാമങ്ങളിലേക്കുകൂടി ആര്എസ്എസ് പ്രവര്ത്തനം വ്യാപിപ്പിക്കുന്നു
കോഴിക്കോട്: കേരളത്തിലെ ആയിരം ഗ്രാമങ്ങളില് കൂടി അടുത്ത വര്ഷത്തോടെ സംഘപ്രവര്ത്തനം എത്തിക്കാന് പ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്തതായി ആര്എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്കുട്ടി മാസ്റ്റര്. കോഴിക്കോട് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തില് കഴിഞ്ഞ രണ്
Read More