കടലാക്രമണം ശക്തമാവുന്നു; ആവിത്തോടിലെ ജലനിരപ്പ് ഉയര്‍ന്നു

വടകര : വടകരയിലെ തീരപ്രദേശങ്ങളായ കൊയിലാണ്ടിവളപ്പ്, പുറങ്കര, ആവിക്കല്‍, മുകച്ചേരി ഭാഗം, കുരിയാടി എന്നിവിടങ്ങളില്‍ കടലാക്രമണം ശക്തമാവുന്നു. പല തവണ നാട്ടുകാര്‍ പരാതി പറഞ്ഞിട്ടും കടല്‍ഭിത്തിയുടെ പൂര്‍ണമായ പ്രവൃത്തി നടത്താന്‍ അധികൃതര്‍ക്ക് കഴിയാത്തതിന്റെ

Read More

ഖരമാലിന്യ നീക്കം നിലച്ചു; മെഡി. കോളജില്‍ പകര്‍ച്ചവ്യാധി ഭീഷണി

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഖരമാലിന്യ നീക്കം നിലച്ചു. ഇതോടെ മെഡിക്കല്‍ കോളജ് പരിസരം പകര്‍ച്ചവ്യാധി ഭീഷണിയിലുമായി. ആശുപത്രിയുടെ എല്ലാ ഭാഗത്തും ഖരമാലിന്യം കൂടിക്കിട ക്കുകയാണ്. നിസാര രോഗത്തിന് മെഡിക്കല്‍ കോളജിലെത്തുന്നവര്‍ക്ക് മാരക രോഗം പിടി

Read More

നിര്‍ധന കുടുംബത്തിന് കാരശേരി ബാങ്കിന്റെ സഹായഹസ്തം

മുക്കം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടനവധി അവാര്‍ഡുകള്‍ നേടിയ കാരശേരി ബാങ്ക് നിര്‍ധന കുടുംബത്തിന് ജിവിധോപാതിയായി തയ്യല്‍ മിഷന്‍ നല്‍കി. പോളിയോ ബാധിച്ച് ഇരുകാലുകളും ചലനമറ്റ മണാശേരി തെക്കേ പൊയില്‍ കയ്യേരിക്കല്‍ ടി.പി. റീജക്കാണ് തയ്യല്‍ മിഷന്‍ നല്‍കിയത് ‘

Read More

പദ്ധതികളെച്ചൊല്ലി കളക്ടര്‍-എംപി കൊമ്പുകോര്‍ക്കല്‍

കോഴിക്കോട്: എംപി ഫണ്ടുപയോഗിച്ചുള്ള പദ്ധതികളുടെ ഭരണാനുമതി കളക്ടര്‍ വൈകിപ്പിക്കുന്നതായും പൂര്‍ത്തിയായ പദ്ധതികളുടെ ബില്‍തുക അനുവദിക്കുന്നതില്‍ കാലതാമസം വരുത്തുന്നതായും എംപി. എന്നാല്‍ എംപി ശുപാര്‍ശ ചെയ്ത പ്രവൃത്തികള്‍ക്കും ഭരണാനുമതി നല്കിയിട്ടുണ്ടെന്നും

Read More

നിയമനം നിരസിച്ച് ഡോക്ടര്‍മാര്‍: കുറ്റിയാടി താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം വൈകും

കുറ്റിയാടി: മലയോര മേഖലയിലെ ജനങ്ങളുടെ ആശ്രയ കേന്ദ്രമായ കുറ്റിയാടി ഗവ. താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം ആരംഭിക്കാനുള്ള നീക്കം അനിശ്ചിതത്വത്തില്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം ആരംഭിക്കാന്‍ തീരുമാനമായത്.

Read More

പരപ്പനങ്ങാടിയില്‍ കഴുത്തില്‍ കത്തിവച്ച് കവര്‍ച്ച: മൂന്നുപേര്‍ പിടിയില്‍

പരപ്പനങ്ങാടി: മൂന്നു ദിവസം മുമ്പ് പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുവച്ചു കഴുത്തില്‍ കത്തി വച്ച് ഇരുപതിനായിരതോളം രൂപ കവര്‍ന്ന സംഘത്തെ ആയുധങ്ങള്‍ സഹിതം എസ്‌ഐ കെ.ജെ ജിനേഷ് തന്ത്രപൂര്‍വം അറസ്റ്റ് ചെയ്തു. വിവേക് കോട്ടത്തറ (24), അബാസ് തിരുന്നാവായ

Read More

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കണ്ടെത്താനാകാതെ പോലീസ്

മഞ്ചേരി: അരീക്കോട് ആലുക്കലില്‍ ഭാര്യയെയും രണ്ടു പിഞ്ചുമക്കളെയും വെള്ളക്കെട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി 14 മാസം മുമ്പ് മുങ്ങിയ പ്രതിയെ പിടികൂടാനാകാതെ പോലീസ് ഇരുട്ടില്‍

Read More

വിദ്യാര്‍ഥികള്‍ക്ക് ബസില്‍ കയറണമെങ്കില്‍ മഴ നനയണം, ‘കിളി” കനിയണം

വടകര: വിദ്യാര്‍ഥികള്‍ക്ക് പരിഗണന നല്‍കി ബസ് യാത്ര സുഗമമാക്കാന്‍ ജില്ലാ ഭരണകൂടം പരിശ്രമം നടത്തുമ്പോള്‍ വടകരയില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല. സങ്കടമുണര്‍ത്തുന്നതാണ് ഇവിടത്തെ കാഴ്ചകള്‍. ബസില്‍ ആളുകള്‍ നിറഞ്ഞാലും ബസ് പുറപ്പെടുംവരെ പുറത്ത്

Read More

മൂന്നാം വര്‍ഷവും നോമ്പിന്റെ പുണ്യം നുകര്‍ന്ന് ബിമല്‍

മുക്കം: മതത്തിന്റേയും മതാചാരത്തിന്റേയും പേരില്‍ മനുഷ്യരെ വേര്‍തിരിച്ച് നിര്‍ത്തുന്ന ഇക്കാലത്ത് മതത്തിന്റെ മതില്‍ക്കെട്ടിനപ്പുറത്തേക്ക് സ്വന്തം മനസിനേയും ശരീരത്തിനേയും ചേര്‍ത്തുനിര്‍ത്തുകയാണ് കുറ്റിക്കടവ് വളയന്നൂര്‍ സ്വദേശി വര്‍ണശാലയില്‍ ബിമല്‍ എന്ന ചെറുപ്പക്കാരന്‍

Read More

ബംഗ്ലാദേശി പെണ്‍കുട്ടികളെ സെപ്റ്റംബര്‍ 15നുമുമ്പ് തിരിച്ചയക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ഏഴു കൊല്ലമായി അന്യായ തടങ്കലിലുള്ള നാല് ബംഗ്ലാദേശി പെണ്‍കുട്ടികളെ അവരുടെ യാത്രാ കാലാവധി അവസാനിക്കുന്ന സെപ്റ്റംബര്‍ 15 ന് മുമ്പ് നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ അംഗം പി.

Read More